chithara
local
ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ചിതറ ഗ്രാമ പഞ്ചായത്ത് പൽപ്പു കോളേജ് ഗ്രൗണ്ടിൽ കരനെൽകൃഷി ആരംഭിച്ചു
ചിതറ: ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ചിതറ ഗ്രാമ പഞ്ചായത്ത് പൽപ്പു കോളേജ് ഗ്രൗണ്ടിൽ കരനെൽകൃഷി ആരംഭിച്ചു. കൊല്ലം സംസ്ഥാനം ഒട്ടാകെ കേരള ഗവൺമെന്റ് നടപ്പിലാക്കിവരുന്ന ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി കരനെൽ കൃഷിക്ക് വേണ്ടി പുതുശ്ശേരി പൽപ്പു കോളേജ് രണ്ടേക്കർ ഭൂമി ചിതറ ഗ്രാമ പഞ്ചായത്തിന് വിട്ടു നൽകി. ഇന്ന് രാവിലെ 10 മണിക്ക് ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാ ദേവി കരനെൽ കൃഷിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ കരകുളം ബാബു ആശംസകൾ നേർന്നു. ചടങ്ങിൽ ചിതറ കൃഷി ഓഫീസർ കിരൺ, പൽപ്പു കോളേജ് വൈസ് ചെയർമാൻ സി. എൻ ചന്ദ്രൻ, ചടയമംഗലം ബ്ലോക്ക് മെമ്പർ ശബരിനാഥ്, പൽപ്പു കോളേജ് വിദ്യാർത്ഥികൾ, സിപിഎമ്മിന്റെ പ്രാദേശിക നേതാക്കന്മാരും പ്രവർത്തകരും ഈ ചടങ്ങിൽ പങ്കെടുത്തു.
chadayamangalam
chithara
local
കുരുന്നുകൾക്ക് ഇനി ഓൺലൈനായി പഠിക്കാം, സ്വപ്നം സാക്ഷാത്ക്കരിച്ച് ചടയമംഗലം ഉപജില്ല വിദ്യാഭ്യാസ വകുപ്പ്
ചിതറ: തൂറ്റിക്കൽ വാർഡിലെ തെറ്റിമുക്കിലെ നിർദ്ധരായ കുട്ടികൾക്ക് ഓൺലൈൻ പoന സൗകര്യത്തിനായി തെറ്റിമുക്ക് അംഗൻവാടിയിലേക്ക് TV അനുവദിച്ച് ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ വകുപ്പ് .ചിതറ പഞ്ചായത്തിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ആദ്യമായി അനുവദിച്ച ടീവി ചടയമംഗലം വിദ്യാഭ്യാസ വകുപ്പ് AEO എ.ഷാജഹാൻ തൂറ്റിക്കൽ വാർഡ് മെമ്പർ മനോജ് കുമാറിന് കൈമാറി.BP0 R. രാജേഷ്, മാങ്കോട് LPS അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു
Ittiva
local
കൊല്ലം ജില്ലയില്‍ ഇന്ന് 17 പേര്‍ക്കു കൂടി കോവിഡ്; സ്ഥിതികരിച്ചതിൽ രണ്ട് വയ്യാനം സ്വദേശിയും
കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ 17 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 15 പേര്‍ വിദേശത്ത് നിന്നും 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരുമാണ്. മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശികളായ 3 പേര്‍ക്ക് ഇന്നലെ രോഗമുക്തി ലഭിച്ചിട്ടുണ്ട്.
P 182 ഇട്ടിവ ഗ്രാമപഞ്ചായത്ത് വയ്യാനം സ്വദേശിനിയായ 30 വയസുളള യുവതി. മെയ് 31 ന് അബുദാബിയില്‍ നിന്നും IX 1538 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. അവിടെ നിന്നും എയര്‍പോര്‍ട്ട് ടാക്സിയില്‍ കൊല്ലത്തെത്തുകയും ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. ജൂണ്‍ 17 ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 183 ആലപ്പാട് ഗ്രാമപഞ്ചായത്ത് അഴീക്കല്‍ സ്വദേശിയായ 27 വയസുളള യുവാവ്. ജൂണ്‍ 15 ന് ഷാര്‍ജയില്‍ നിന്നും G9-449 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്ത് എത്തി. അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. ജൂണ്‍ 17 ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 184 ശൂരനാട് വടക്ക് സ്വദേശിയായ 38 വയസ്സുള്ള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി, അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധന നടത്തി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 185 പിറവന്തൂര്‍ സ്വദേശിയായ 27 വയസുളള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 186 കല്ലുവാതുക്കല്‍ പാരിപ്പളളി സ്വദേശിനിയായ 20 വയസുളള യുവതി. ജൂണ്‍ 1 ന് മോസ്കോയില്‍ നിന്നും A1 1946 നമ്പര്‍ ഫ്ലൈറ്റില്‍ കണ്ണൂരില്‍ എത്തി. അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു. ജൂണ്‍ 17 ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 187 കൊറ്റങ്കര സ്വദേശിയായ 28 വയസുളള യുവാവ്. ജൂണ്‍ 16 ന് കുവൈറ്റില്‍ നിന്നും J9-1405 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 188 മൈനാഗപ്പളളി കടപ്പ സ്വദേശിയായ 25 വയസുളള യുവാവ്. ജൂണ്‍ 15 ന് കുവൈറ്റില്‍ നിന്നും G8-9023 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെതുടര്‍ന്ന് ജൂണ്‍ 16 ന് സ്രവ പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 189 തേവലക്കര കോയിവിള സ്വദേശിയായ 25 വയസുളള യുവാവ്. ജൂണ്‍ 14 ന് കുവൈറ്റില്‍ നിന്നും വിമാനത്തില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 190 കൊല്ലം ആശ്രാമം നഗര്‍ സ്വദേശിയായ 52 വയസുളള പുരുഷന്‍. ജൂണ്‍ 7 ന് റഷ്യയില്‍ നിന്നും KC 1383 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 191 ചാത്തന്നൂര്‍ സ്വദേശിയായ 47 വയസുളള പുരുഷന്‍. ജ
ൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9433 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനാല്‍ ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 192 ശാസ്താംകോട്ട കരിന്തോട്ടുവ സ്വദേശിയായ 46 വയസുളള പുരുഷന്‍. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും J9 1405 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും തുടര്‍ന്ന് KSRTC ബസ്സില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 193 തേവലക്കര കോയിവിള സ്വദേശിയായ 44 വയസുളള പുരുഷന്‍. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും KU 1354 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും തുടര്‍ന്ന് KSRTC ബസ്സില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 194 തേവലക്കര അരിനല്ലൂര്‍ സ്വദേശിയായ 28 വയസുളള യുവാവ്. ജൂണ്‍ 10 ന് മസ്ക്കറ്റില്‍ നിന്നും 6E 9102 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 195 നീണ്ടകര പുതുവല്‍ സ്വദേശിയായ 40 വയസുളള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും എയര്‍ പോര്‍ട്ട് ടാക്സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 196 പത്തനാപുരം കല്ലുംകടവ് സ്വദേശിയായ 22 വയസുളള യുവാവ്. ജൂണ്‍ 16 ന് ഡല്‍ഹിയില്‍ നിന്നുമുളള മംഗള എക്സ്പ്രസ് ട്രയിനില്‍ എറണാകുളത്തും അവിടെ നിന്നും ആംബുലന്‍സില്‍ കൊല്ലത്തുമെത്തി. സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 197 ഇട്ടിവ പഞ്ചായത്തില്‍ വയ്യാനം സ്വദേശിയായ 9 വയസുളള ആണ്‍കുട്ടി. മെയ് 31 ന് അബുദാബിയില്‍ നിന്നും IX 1538 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും എയര്‍ പോര്‍ട്ട് ടാക്സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 198 പോരുവഴി പഞ്ചായത്തില്‍ സ്വദേശിയായ 53 വയസുളള പുരുഷന്‍. ജൂണ്‍ 16 ന് ഭാര്യയോടൊപ്പം മൈസൂരില്‍ നിന്നുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി. ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

anchal
local
എട്ടുവയസ്സു കാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു
അഞ്ചൽ: എട്ടുവയസ്സു കാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസ അധ്യാപകനായ പളളിയ്ക്കൽ കാട്ടു പുതുശ്ശേരി വാഴവിള വീട്ടിൽ നാസറുദ്ദീനാണ് (50) അറസ്റ്റിലായത്.
മദ്രസയിൽ പഠനത്തിനായ എത്തിയ വിദ്യാർത്ഥിനിയെ ഇയാൾ പീഡിപ്പിക്കു കയായിരുന്നു. സംഭവം കുട്ടി വിട്ടിൽ പറഞ്ഞതോടെ ചൈൽഡ് ലൈനിൽ അറിയിക്കുകയും, ചൈൽഡ് ലൈൻ കുട്ടിയെ കൺസിലിംഗ് നടത്തിയ ശേഷം കേസ് അഞ്ചൽ പോലീസിന് കൈമാറുകയായിരുന്നു.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത ശേഷം അഞ്ചൽ പോലീസ് പ്രതിയെ കോടതിയിൽ ഹാജറാക്കി. അഞ്ചൽ സി.ഐ. എൽ അനിൽ കുമാർ, എസ്.ഐ സജീർ, എസ്.ഐ ജോൺസൺ, സിവിൽ പോലീസ് ഓഫീസർമാരായ ജി.അഭിലാഷ്, ഹരീഷഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
chithara
Kulathupuzha
local
കുളത്തുപ്പുഴ മൂന്നുവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ചിതറ സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയ മാതാവും കാമുകനും റിമാന്റില്‍
കുളത്തുപ്പുഴ: കുളത്തുപ്പുഴ മൂന്നുവയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ മാതാവും കാമുകനും റിമാന്റില്‍. മൂന്നുവയസുകാരി മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ മാതാവും കാമുകനും റിമാന്റില്‍. കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി സ്വദേശിനി 22 വയസുള്ള രേവതി, കാമുകന്‍ ചിതറ മാങ്കോട് സ്വദേശി 25 വയസുള്ള അനീഷ് എന്നിവരെയാണ് പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയോടെയാണ് കല്ലുവെട്ടാംകുഴിയിലെ ഭര്‍തൃ വീട്ടില്‍ നിന്നും രേവതിയെ കാണാതാകുന്നത്. ഭര്‍തൃ മാതാവിന്‍റെ പരാതിയില്‍ കുളത്തുപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് രേവതി കാമുകനൊപ്പം ഒളിച്ചോടിയതാണ് എന്ന് മനസിലാകുന്നത്. തുടര്‍ന്ന് ബുധനാഴ്ച ഇരുവരും ചിതറയിലെ ഒരു ബന്ധുവീട്ടില്‍ ഉണ്ടെന്നു മനസിലാക്കിയ കുളത്തുപ്പുഴ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവിടെ എത്തിയപ്പോഴേക്കും ഇവര്‍ ഇവിടെനിന്നും ഓട്ടോറിക്ഷയില്‍ മറ്റൊരിടത്തേക്ക് കടന്നു കളഞ്ഞു.
മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ലക്ഷ്യമാക്കി ഇവരെ പിന്തുടര്‍ന്ന പോലീസ് പലോടിന് സമീപം ബ്രൈമൂറില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തടഞ്ഞ് ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതിനെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് രേവതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇതിനു പ്രേരിപ്പിച്ച കുറ്റമാണ് അനീഷിനെതിരെ ചുമത്തിയത്. ഇരുവരെയും കോവിഡ് പരിശോധനക്ക് ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. ചിതറയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. ടീച്ചേഴ്സ് പരിശീലനത്തിനായി പോകുന്നതിനിടയിലാണ് ഇരുവരും കണ്ടുമുട്ടുകയും സൌഹൃദത്തില്‍ ആകുകയും ചെയ്തത്.
റിപ്പോർട്ട് കലിക ടീവീ
district
Kollam
local
Nilamel
P 169 തേവലക്കര സ്വദേശിയായ 67 വയസുളള പുരുഷന്‍ ജൂണ്‍ 13 ന് ചെന്നൈയില്‍ നിന്നും കാറില്‍ കൊല്ലത്തെത്തി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 170 മൈനാഗപള്ളി സ്വദേശിയായ 23 വയസുളള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 171 മണ്‍ട്രോത്തുരുത്ത് സ്വദേശിയായ 44 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി, അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധന നടത്തി ഇന്നേ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 172 നെടുമ്പന സ്വദേശിനിയായ 1 വയസുളള പെണ്‍കുട്ടി. ജൂണ്‍ 1 ന് അബുദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 173 പെരിനാട് സ്വദേശിയായ 27 വയസുളള യുവാവ്. ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും IX 405 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തെത്തുകയും തുടര്‍ന്ന് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 174 മയ്യനാട് സ്വദേശിനിയായ 25 വയസുളള യുവതി. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തു വരുന്നു. 14.06.2020-ല്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 16.06.2020-ല്‍ നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇത് സമ്പര്‍ക്കം മൂലമുണ്ടായ രോഗ ബാധയാണ്.
P 175 നെടുമ്പന സ്വദേശിനിയായ 29 വയസുളള യുവതി. ജൂണ്‍ 1 ന് അബൂദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും. തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെതുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 176 നെടുമ്പന സ്വദേശിയായ 32 വയസുളള പുരുഷന്‍. ജൂണ്‍ 1 ന് അബുദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി. ആദ്യ 7 ദിവസം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 177 മൈനാഗപള്ളി സ്വദേശിയായ 30 വയസുളള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 178 പട്ടാഴി വടക്കേക്കര സ്വദേശിയായ 22 വയസുളള യുവാവ്. ജൂണ്‍ 07 ന് ഖത്തറില്‍ നിന്നും QR7487 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും KSRTC ബസ്സില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനാല്‍ ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡികല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 179 കൊല്ലം കോര്‍പ്പറേഷന്‍ എസ്.എന്‍.കോളേജ് ജങ്ഷന്‍. 23 വയസുളള യുവാവ്. മേയ് 27 ന് മലപ്പുറത്ത് നിന്നും മറ്റൊരാളുടെ കൂടെ ഇരുചക്ര വാഹനത്തില്‍ കൊല്ലത്തെത്തി. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനാല്‍ ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 180 പനയം സ്വദേശിയായ 68 വയസുളള പുരുഷന്‍. ജൂണ്‍ 14 ന് ദുബായിയില്‍ നിന്നും IX 1540 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും തുടര്‍ന്ന് KSRTC ബസ്സില്‍ കൊല്ലത്തുമെത്തി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 181 നിലമേല്‍ സ്വദേശിയായ 57 വയസുളള പുരുഷന്‍. ജൂണ്‍ 12 ന് അബുദാബിയില്‍ നിന്നും റിയാദ്-തിരുവനന്തപുരം IX 1936 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തും അവിടെ നിന്നും എയര്‍ പോര്‍ട്ട് ടാക്സിയില്‍ കൊല്ലത്തുമെത്തി. ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
കൊല്ലം ജില്ലയില്‍ ഇന്ന് 13 പേര്‍ക്കു കൂടി കോവിഡ്; സ്ഥിതികരിച്ചതിൽ നിലമേൽ സ്വദേശിയും
കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ 13 പേർക്കാണ് കോവിഡ് സ്ഥിതിരീകരിച്ചത്. 10 പേര്‍ വിദേശത്ത് നിന്നും ഒരാള്‍ തമിഴ് നാട്ടില്‍ നിന്നുമാണ് എത്തിയത് മലപ്പുറം ജില്ലയില്‍ നിന്നുമെത്തിയ ഒരാളുമുണ്ട് സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ മറ്റൊരാളും. ഇന്ന് രോഗമുക്തി നേടിയവർ 14 പേര് ആണ്.

കൊല്ലായിൽ ഓട സ്വകാര്യ വ്യക്തി അടച്ചു വ്യാപാരികൾ ദുരിതത്തിൽ
കൊല്ലായിൽ ജംഗ്ഷനിൽ മലയോര ഹൈവെ റോഡിലെ PWD നിർമ്മിച്ച ഓട കോൺക്രീറ്റ് ഇട്ട് സ്വകാര്യ വ്യക്തി അടച്ചു കൊല്ലായിൽ മാർക്കറ്റിലിലെ മലിനജലവും വേസ്റ്റും ഇവിടെ വന്ന് നിറഞ്ഞതിനു ശേഷം തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറി സാധനങ്ങൾ നശിച്ചു. PWD എക്സിക്യൂട്ടീവ് ഇഞ്ചിനീയർ വന്ന് പൊളിച്ചുമാറ്റാൻ ജെ.സി.ബി യുമായി എത്തിയെങ്കിലും കക്ഷിയുടെ ആളുകൾ തടഞ്ഞു.
പ്രശ്നം രുക്ഷമായതോടെ കടയ്ക്കൽ പോലിസ് എസ് ഐ എത്തി. പക്ഷെ രേഖാമൂലം കോൺക്രീറ്റ് പൊളിച്ചുമാറ്റാൻ കക്ഷിക്ക് നൽകിയിട്ടില്ലാത്തതിനാൽ എസ് ഐ നടപടി എടുക്കാതെ പോയി. ഈ കാര്യങ്ങൾ കാണിച്ചു കൊണ്ട് ജില്ലാ കളക്ടർക്കും മറ്റ് മേൽ അധികാരികൾക്കും നാട്ടുകാർ പരാതിപ്പെട്ടിരികയാണ്.
district
Kollam
local
P 155 മയ്യനാട് സ്വദേശിയായ 40 വയസുളള പുരുഷന്‍ ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും KU1351 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 156 നെടുവത്തൂര്‍ സ്വദേശിയായ 56 വയസുളള പുരുഷന്‍. ജൂണ്‍ 13 ന് റിയാദില്‍ നിന്നും A1 1936 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്ത് എത്തി. സ്രവ പരിശോധനാഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 157 ഓച്ചിറ സ്വദേശിയായ 40 വയസ്സുള്ള യുവാവ്. മേയ് 27 ന് അബുദാബിയില്‍ നിന്നും A1 1538 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. ആദ്യം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹ നിരീക്ഷണത്തിലുമായിരുന്നു. സ്രവ പരിശോധന നടത്തി ഇന്നേ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അങ്കമാലി അഡ് ലക്സ്, CFLTC ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
P 158 ആയൂര്‍ സ്വദേശിയായ 35 വയസുളള പുരുഷന്‍. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും 6E 9488 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 159 ഓച്ചിറ സ്വദേശിയായ 58 വയസുളള പുരുഷന്‍. ജൂണ്‍ 14 ന് ചെന്നൈയില്‍ നിന്നും ലോറിയില്‍ എറണാകുളത്തും തുടര്‍ന്ന് ഇരുചക്ര വാഹനത്തില്‍ കൊല്ലത്തുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 160 തഴവാ സ്വദേശിയായ 44 വയസുളള പുരുഷന്‍. ജൂണ്‍ 13 ന് ഡല്‍ഹിയില്‍ നിന്നും VISTARA UK 897 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്തെത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 161 തഴവാ സ്വദേശിനിയായ 9 വയസുളള പെണ്‍കുട്ടി. ജൂണ്‍ 13 ന് സൗദിയില്‍ നിന്നും A1 1940 നമ്പര്‍ ഫ്ലൈറ്റില്‍ തിരുവനന്തപുരത്ത് എത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 162 ഏരൂര്‍ സ്വദേശിയായ 50 വയസുളള പുരുഷന്‍. ജൂണ്‍ 10 ന് കുവൈറ്റില്‍ നിന്നും J91405 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 163 വെളിയം സ്വദേശിയായ 29 വയസുളള യുവാവ്. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും 6E 9324 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 164 കൊട്ടാരക്കര സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 07 ന് ഖത്തറില്‍ നിന്നും 7846 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 165 മൈനാഗപള്ളി സ്വദേശിയായ 58 വയസുളള പുരുഷന്‍. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും J9 405 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയില്‍ എത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 166 മയ്യനാട് സ്വദേശിയായ 68 വയസുളള പുരുഷന്‍. ജൂണ്‍ 10 ന് ഡല്‍ഹിയില്‍ നിന്നും നിസാമുദ്ദീന്‍ എക്സ്പ്രസ്സ് ട്രെയിനില്‍ എറണാകുളത്ത് എത്തി. തുടര്‍ന്ന് KSRTC ബസ്സില്‍ കൊല്ലത്ത് എത്തി. ഗൃഹ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോ
P 167 വെളിയം സ്വദേശിയായ 43 വയസുളള പുരുഷന്‍. ജൂണ്‍ 13 ന് റിയാദില്‍ നിന്നും റിയാദ്-തിരുവനന്തപുരം A1 1940 നമ്പര്‍ ഫ്ലൈറ്റില്‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 168 കലയപുരം സ്വദേശിയായ 51 വയസുളള പുരുഷന്‍. ജൂണ്‍ 14 ന് സൗദിയില്‍ നിന്നും സൗദി-കൊച്ചിന്‍ 6E 9371 നമ്പര്‍ ഫ്ലൈറ്റില്‍ എത്തി. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കൊല്ലം ജില്ലയില്‍ ഇന്ന് 14 പേര്‍ക്കു കൂടി കോവിഡ്
കൊല്ലം: ഇന്ന് കൊല്ലം ജില്ലയില്‍ 14 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 3 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് ഉച്ചക്ക് മുൻപ് 4 പേരും വൈകീട്ട് 8 പേരും ഉൾപ്പടെ ജില്ലയില്‍ രോഗമുക്തി ലഭിച്ചത് 12പേര്‍ക്കാണ്.

കുട്ടികളുടെ ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്ന ഈ അവസരത്തിൽ ഇങ്ങനെ കറണ്ട് കട്ട് ആയാൽ കുട്ടികൾ എങ്ങനെ പഠിക്കും എന്നാണ് രക്ഷകർത്താക്കളുടെ പരാതി. ഇപ്പോൾ എല്ലാ ദിവസവും പകൽസമയങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ടച്ചിങ് വെട്ട് എന്ന പ്രകസനത്തിന്റെ പേരിലും കറണ്ട് കട്ട് ആണ്. ഇങ്ങനെയുള്ള അപ്പോൾ കുട്ടികൾ എങ്ങനെയാണ് ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്നത്.
അഞ്ചുമണി കഴിഞ്ഞാൽ പിന്നെ അരമണിക്കൂർ ഇടവിട്ട് കറണ്ട് വരികയും പോവുകയും ചെയ്യുന്നു എന്നാണ് പരാതി. ടച്ചിങ് വെട്ട് ഓൺലൈൻ ക്ലാസ്സ് ഇല്ലാത്ത ശനി, ഞായർ ദിവസങ്ങളിൽ നടത്തിയാൽ കുട്ടികളുടെ പഠനം എങ്കിലും മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമെന്നാണ് രക്ഷകർത്താക്കളുടെ അഭിപ്രായം. ഇലക്ട്രിസിറ്റി ബോർഡിൻറെ ഭാഗത്തുനിന്നും ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ വ്യാപാരവ്യവസായികളും രക്ഷകർത്താക്കളും പ്രക്ഷോഭത്തിന് ഇറങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത്.
ചിതറ ഇലക്ട്രിസിറ്റി ഓഫീസിനെതിരെ വ്യാപകമായ പരാതി
ചിതറ: ചിതറ ഇലക്ട്രിക്കൽ സെക്ഷനിൽ നിരന്തരം കറണ്ട് കട്ട് ആണ്. ഓഫീസിൽ വിളിച്ച് തിര ക്കുമ്പോൾ മരം ഒടിഞ്ഞു വീണു, കംപ്ലയിന്റ് നോക്കിക്കൊണ്ടിരുന്നു എന്നുള്ള മറുപടിയാണ് അവർ പറയുന്നത്.
ഒരു മണിക്കൂറിൽ 15 തവണയെങ്കിലും കറണ്ട് വരികയും പോവുകയും ചെയ്യുന്നതിനാൽ ഉപഭോക്താക്കളുടെ വീട്ടു ഉപകരണങ്ങളും വ്യാപാര സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കേടാകുന്നു എന്നാണ് പരാതി.കുട്ടികളുടെ ഓൺലൈൻ ക്ലാസ്സുകൾ നടക്കുന്ന ഈ അവസരത്തിൽ ഇങ്ങനെ കറണ്ട് കട്ട് ആയാൽ കുട്ടികൾ എങ്ങനെ പഠിക്കും എന്നാണ് രക്ഷകർത്താക്കളുടെ പരാതി. ഇപ്പോൾ എല്ലാ ദിവസവും പകൽസമയങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ടച്ചിങ് വെട്ട് എന്ന പ്രകസനത്തിന്റെ പേരിലും കറണ്ട് കട്ട് ആണ്. ഇങ്ങനെയുള്ള അപ്പോൾ കുട്ടികൾ എങ്ങനെയാണ് ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്നത്.
അഞ്ചുമണി കഴിഞ്ഞാൽ പിന്നെ അരമണിക്കൂർ ഇടവിട്ട് കറണ്ട് വരികയും പോവുകയും ചെയ്യുന്നു എന്നാണ് പരാതി. ടച്ചിങ് വെട്ട് ഓൺലൈൻ ക്ലാസ്സ് ഇല്ലാത്ത ശനി, ഞായർ ദിവസങ്ങളിൽ നടത്തിയാൽ കുട്ടികളുടെ പഠനം എങ്കിലും മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമെന്നാണ് രക്ഷകർത്താക്കളുടെ അഭിപ്രായം. ഇലക്ട്രിസിറ്റി ബോർഡിൻറെ ഭാഗത്തുനിന്നും ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ വ്യാപാരവ്യവസായികളും രക്ഷകർത്താക്കളും പ്രക്ഷോഭത്തിന് ഇറങ്ങും എന്നാണ് അറിയിച്ചിരിക്കുന്നത്.
റിപ്പോർട്ട് കലിക ടീവീ
district
kadakkal
Kollam
local
അഖിലിനൊപ്പം മദ്യം കഴിച്ച് അവശനിലയിലായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായ സുഹൃത്ത് ചരിപ്പറമ്ബു സ്വദേശി ഗിരീഷി(28)നെ ഇന്നലെ വീണ്ടും ഡയാലിസിസിന് വിധേയനാക്കി. അപകടനില തരണം ചെയ്‌തിട്ടില്ല. ഇവര്‍ക്കൊപ്പം മദ്യാപിച്ച മൂന്നാമത്തയാള്‍ ശിവപ്രദീപ് ആശുപത്രി വിട്ടു.
സര്‍ജിക്കല്‍ സ്‌പിരിറ്റ് വാങ്ങിയാണ് ഇവര്‍ മദ്യപിച്ചത്. സ്‌പിരിറ്റ് കൊണ്ടുവന്ന സുഹൃത്ത് ഇട്ടിവ ചരിപ്പറമ്ബ് കിഴക്കുംകര കളീലില്‍ വീട്ടില്‍ വിഷ്‌ണു(35)വിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. അഖില്‍ മദ്യപിച്ച സ്‌ഥലത്ത് വിഷ്‌ണുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ടു കുപ്പി വ്യാജമദ്യവും കണ്ടെത്തി. ഇവര്‍ കഴിച്ച സ്‌പിരിറ്റിന്റെ ബാക്കി വിഷ്‌ണുവിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
കടയ്‌ക്കല്‍ പോലീസുകാരന്റെ മരണം; വിഷാംശം ഉള്ളിൽ ചെന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കടയ്‌ക്കല്‍: മലപ്പുറം റിസര്‍വ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ കടയ്‌ക്കല്‍ ഇട്ടിവ ചരിപ്പറമ്ബ് രോഹിണിയില്‍ അഖില്‍(35) മരിച്ചത് വിഷാംശം ഉള്ളില്‍ ചെന്നെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഏത് തരം വിഷമാണെന്ന് രാസപരിശോധനക്ക് ശേഷമേ വ്യക്‌തമാകൂ. ഇതിനായി ആന്തരിക അവയവങ്ങളും സ്രവങ്ങളും രാസപരിശോധനക്കായി അയച്ചു.
സര്‍ജിക്കല്‍ സ്‌പിരിറ്റ് വാങ്ങിയാണ് ഇവര്‍ മദ്യപിച്ചത്. സ്‌പിരിറ്റ് കൊണ്ടുവന്ന സുഹൃത്ത് ഇട്ടിവ ചരിപ്പറമ്ബ് കിഴക്കുംകര കളീലില്‍ വീട്ടില്‍ വിഷ്‌ണു(35)വിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. അഖില്‍ മദ്യപിച്ച സ്‌ഥലത്ത് വിഷ്‌ണുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. രണ്ടു കുപ്പി വ്യാജമദ്യവും കണ്ടെത്തി. ഇവര്‍ കഴിച്ച സ്‌പിരിറ്റിന്റെ ബാക്കി വിഷ്‌ണുവിന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Ittiva
local
ഇട്ടിവാ കാർഷിക വികസന സഹകരണ സംഘത്തിന്റെ കമ്പ്യൂട്ടർ ഡിജിറ്റൽ വൽക്കരണം N K പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു
മണ്ണൂർ: മണ്ണൂരിൽ പ്രവർത്തിക്കുന്ന ഇട്ടിവാ കാർഷിക വികസന സഹകരണ സംഘത്തിന്റെ കമ്പ്യൂട്ടർ ഡിജിറ്റൽ വൽക്കരണം N K പ്രേമചന്ദ്രൻ MP ഉദ്ഘാടനം ചെയ്തു. ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ദിനേശ് കുമാർ, വയല വാർഡ് മെമ്പർ അഡ്വ. വയല ശശി, വി.ടി സിബി, ശ്രീ.ശിവദാസൻ പിള്ള, മഞ്ഞപ്പാറ സലിം, സഹകരണ സംഘത്തിന്റെ പ്രസിഡന്റ് ശ്രീ.ജോബി കാട്ടാമ്പള്ളി എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: മനോജ് കുഞ്ഞപ്പൻ മണ്ണൂർ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)