Responsive Ad Slot

ഇന്ന് കൊല്ലം ജില്ലയിൽ 41 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; രോഗവിവരം കാണാം


കൊല്ലം:  ജില്ലയിൽ ഇന്ന്  41 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 6 പേർക്കും ഇതരസംസ്ഥാനത്തു നിന്നെത്തിയ 2 പേർക്കും സമ്പർക്കം മൂലം 28 പേർക്കും  ഇന്ന് രോഗം സ്ഥിരീകരിച്ചു.  ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുമുണ്ട്.  കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി ശ്രീ. ദേവദാസിന്റെ (45) മരണം കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 34 പേർ രോഗമുക്തി നേടി. 
  
വിദേശത്ത് നിന്നുമെത്തിയവർ
1. കുലശേഖരപുരം കടത്തൂർ സ്വദേശി 58 സൗദി അറേബ്യയിൽ നിന്നുമെത്തി
2. തലവൂർ കമുകുംചേരി സ്വദേശി 47 സൗദി അറേബ്യയിൽ നിന്നുമെത്തി
3. പരവൂർ കുറുമണ്ടൽ സ്വദേശി 35 യു.എ.ഇ യിൽ നിന്നുമെത്തി.
4. പിറവന്തൂർ ചീയോട് സ്വദേശി 32 യു.എ.ഇ യിൽ നിന്നുമെത്തി.
5. പിറവന്തൂർ പുന്നല സ്വദേശി 37 സൗദി അറേബ്യയിൽ നിന്നുമെത്തി
6. പിറവന്തൂർ വാഴത്തോപ്പ് സ്വദേശി 34 യു.എ.ഇ യിൽ നിന്നുമെത്തി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
7. പന്മന ചിറ്റൂർ സ്വദേശി 36 ഡൽഹിയിൽ നിന്നുമെത്തി
8. തമിഴ് നാട് കന്യാകുമാരി സ്വദേശി 25 തമിഴ് നാട്ടിൽ നിന്നുമെത്തി.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
9. അഞ്ചൽ മാവിള സ്വദേശി 68 സമ്പർക്കം
10. അഞ്ചൽ സ്വദേശി 60 സമ്പർക്കം
11. ആലപ്പുഴ സ്വദേശി നിലവിൽ അഞ്ചലിൽ താമസം 44 സമ്പർക്കം
12. ഇട്ടിവ മാലപേരൂർ സ്വദേശി 40 സമ്പർക്കം
13. കൊല്ലം കോർപ്പറേഷൻ കാവനാട് മീനം നഗർ സ്വദേശി 82 സമ്പർക്കം
14. ചവറ പുതുക്കാട് സ്വദേശി 46 സമ്പർക്കം
15. ചവറ സ്വദേശി 18 സമ്പർക്കം
16. തെന്മല ഇടമൺ സ്വദേശി 19 സമ്പർക്കം
17. തെന്മല ഇടമൺ സ്വദേശി 17 സമ്പർക്കം
18. പന്മന വടുതല ചോലാവാർഡ് സ്വദേശി 47 സമ്പർക്കം
19. പന്മന വടുതല ചോലാവാർഡ് സ്വദേശിനി 14 സമ്പർക്കം
20. പരവൂർ തെക്കുഭാഗം സ്വദേശിനി 45 സമ്പർക്കം
21. പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശി 65 സമ്പർക്കം
22. പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശി 26 സമ്പർക്കം
23. പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശി 3 സമ്പർക്കം
24. പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 6 സമ്പർക്കം
25. പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 11 സമ്പർക്കം
26. പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 14 സമ്പർക്കം
27. പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 8 സമ്പർക്കം
28. പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 19 സമ്പർക്കം
29. പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 37 സമ്പർക്കം
30. പരവൂർ മുനിസിപ്പാലിറ്റി പൊഴിക്കര കോങ്ങാൽ സ്വദേശിനി 55 സമ്പർക്കം
31. പുനലൂർ മുനിസിപ്പാലിറ്റി വിളക്കുവട്ടം സ്വദേശി 46 സമ്പർക്കം
32. പുനലൂർ മുനിസിപ്പാലിറ്റി വിളക്കുവട്ടം സ്വദേശിനി 36 സമ്പർക്കം
33. പുനലൂർ വിളക്കുവട്ടം സ്വദേശിനി 48 സമ്പർക്കം
34. പ്രാക്കുളം മണലിക്കട സ്വദേശി 58 സമ്പർക്കം
35. മുഖത്തല സ്വദേശി 0 സമ്പർക്കം
36. വെട്ടിക്കവല കോക്കാട് സ്വദേശിനി 17 സമ്പർക്കം
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ
37. തെന്മല ഇടമൺ 34 ജംഗ്ഷൻ സ്വദേശിനി 30 ഉറവിടം വ്യക്തമല്ല
38. പന്മന മനയിൽ സ്വദേശി 34 ഉറവിടം വ്യക്തമല്ല
39. പന്മന വടക്കുംതല ഈസ്റ്റ് സ്വദേശി 28 ഉറവിടം വ്യക്തമല്ല
40. പൂതക്കുളം ഊന്നുംമൂട് സ്വദേശിനി 27 ഉറവിടം വ്യക്തമല്ല
ആരോഗ്യ പ്രവർത്തക
41. കൊല്ലം  കോർപ്പറേഷൻ മങ്ങാട് പാലോട്മുക്ക് സ്വദേശിനി 43 കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തക.

അമിതമായി ഗുളിക ഉള്ളിൽചെന്നു ചികിത്സയിൽ ആയിരുന്ന കുമ്മിൾ സ്വദേശി മരണപ്പെട്ടു.

കുമ്മിൾ: അമിതമായി ഗുളിക ഉള്ളിൽ ചെന്നു തിരുവനന്തപുരം  മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുമ്മിൾ  സ്വദേശിയായ യുവാവ് മരിച്ചു. കുമ്മിൾ, ഷിനുവിലാസത്തിൽ പരേതനായ നാരായണക്കുറുപ്പിന്റെയും ഇന്ദിരയുടെയും മകൻ  ബിപിൻ(31) ആണ് മരിച്ചത്. 
സഹോദരൻ: അരുൺ.

കടയ്ക്കൽ മേഘലയിൽ ആദ്യ വസ്ത്രനിർമ്മാണ കമ്പനിയുമായി കൺസൈൻ ഗ്രൂപ്പ്

കടയ്ക്കൽ: കടയ്ക്കൽ മേഘലയിൽ ടെക്സ്റ്റയിൽസ് വ്യാപാരികൾ അധികവും ആശ്രയിക്കുന്നത് ബോംബെയും ബാഗ്ലുരും പോലുള്ള വൻ നഗരങ്ങളെയാണ്. ചെറുകിട വ്യാപാരികൾ തിരുവനന്തപുരം എറണാകുളം പോലുള്ള സ്ഥലങ്ങളും ആണ് ആശ്രയിക്കുന്നത്. എന്നാൽ ഇനി ഇവർക്കെല്ലാം ഉയർന്ന നിലവാരത്തിൽ കുറഞ ചിലവിൽ ഉല്പന്നങ്ങൾ എത്തിക്കാമെന്നാണ് കൺസൈൻ കമ്പനി അധികൃതർ അറിയിക്കുന്നത്. ഇരുപത് വർഷത്തെ വസ്ത്ര നിർമ്മാണ പാരമ്പര്യവുമായി കൊച്ചിയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ബ്രാജാണ് കടയ്ക്കലിൽ പ്രവർത്തനം ആരംഭിക്കുന്നത്. കമ്പനിയുടെ ഉല്‌പനങ്ങൾ യൂണിഫോമുകൾ, ഷർട്ട്, ടി ഷർട്ട്, സ്കൂൾ കോളേജ് ബാഗുകൾ തുടങ്ങിയവ ആണ്.

ഇന്ന് കൊല്ലം ജില്ലയിൽ 106 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; രോഗവിവരം കാണാം

കൊല്ലം: ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 10 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 88 പേർക്കും  രോഗം സ്ഥിരീകരിച്ചു. കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ 3 ആരോഗ്യ പ്രവർത്തകർക്കും കരവാളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരാൾക്കും  കൊല്ലം ജില്ലാ ജയിലിലെ രണ്ട് ഉദ്യോഗസ്ഥർക്കും 50 ജയിൽ അന്തേവാസികൾക്കും  ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ജില്ലയിൽ ഇന്ന് 43 പേർ  രോഗമുക്തി നേടി. 

വിദേശത്ത് നിന്നും എത്തിയവർ
1 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര കോയിവയൽ സ്വദേശി 25 യു.എ.ഇ യിൽ നിന്നുമെത്തി
2 പൂയപ്പളി തച്ചകോട് സ്വദേശി 31 സൗദിഅറേബ്യയിൽ നിന്നുമെത്തി
3 കൊല്ലം കോർപ്പറേഷൻ കൊച്ചുതോപ്പിൽ  സ്വദേശി 36 സൗദിഅറേബ്യയിൽ നിന്നുമെത്തി
4 കൊല്ലം കോർപ്പറേഷൻ മുക്കാട് ഫാത്തിമ ഐലന്റ് സ്വദേശി 31 യു.എ.ഇ യിൽ നിന്നുമെത്തി
5 സുപ്പീരിയർ നഗർ സ്വദേശി 51 യു.എ.ഇ യിൽ നിന്നുമെത്തി
6 പിറവന്തൂർ വെട്ടിത്തിട്ട അലിമൂക്ക് സ്വദേശി 27 ബഹറിനിൽ നിന്നുമെത്തി 
7 പുനലൂർ കുനംകുഴി സ്വദേശി  48 ബ്രസിലിൽ നിന്നുമെത്തി 
8 കരവാളൂർ വെഞ്ചേമ്പ് സ്വദേശി 35 സൗദിഅറേബ്യയിൽ നിന്നുമെത്തി
9 തൊടിയൂർ വേങ്ങര സ്വദേശി 27 ഒമാനിൽ നിന്നുമെത്തി
10 അഞ്ചൽ പനയംചേരി സ്വദേശി 29 സൗദിഅറേബ്യയിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
11 പന്മന ആക്കൽ സ്വദേശി 30 മുംബയിൽ  നിന്നുമെത്തി 
12 ഇടക്കുളങ്ങര സ്വദേശി 43 ജമ്മു കാശ്മിരിൽ നിന്നുമെത്തി 
13 പുനലൂർ പത്തേക്കർ സ്വദേശിനി 22 തമിഴ് നാട്ടിൽ നിന്നുമെത്തി 
14 പുനലൂർ പത്തേക്കർ സ്വദേശിനി 48 തമിഴ് നാട്ടിൽ നിന്നുമെത്തി 
ആരോഗ്യപ്രവർത്തകർ
15 കരവാളൂർ മാത്ര നെടുമല സ്വദേശിനി 37 കരവാളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തക
16 കൊല്ലം കോർപ്പറേഷൻ  കല്ലുംതാഴം സ്വദേശിനി 91 കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ്  ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക
17 മൺട്രോത്തുരുത്ത് ഇടപ്പാരം സൗത്ത് സ്വദേശിനി 59 കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ്  ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക
18 കൊറ്റംങ്കര പെരുംപുഴ സ്വദേശിനി 39 കൊല്ലം ഗവൺമെന്റ് മെഡിക്കൽ കോളേജ്  ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
19 ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ തെക്കുംഭാഗം ചവറ സൗത്ത്   നടുവത്ത് ചേരി സ്വദേശി     30 സമ്പർക്കം മൂലം
20 അഞ്ചൽ സ്വദേശിനി 67 സമ്പർക്കം മൂലം
21 ഏരുർ മണലിൽ സ്വദേശി 42 സമ്പർക്കം മൂലം
22 കരവാളൂർ മാത്ര സ്വദേശി 54 സമ്പർക്കം മൂലം
23 കരവാളൂർ മാത്ര സ്വദേശി 43 സമ്പർക്കം മൂലം
24 കരവാളൂർ മാത്ര സ്വദേശിനി 22 സമ്പർക്കം മൂലം
25 കരവാളൂർ മാത്ര സ്വദേശിനി 41 സമ്പർക്കം മൂലം
26 കരവാളൂർ സ്വദേശി 14 സമ്പർക്കം മൂലം
27 കല്ലുവാതുക്കൽ പാരിപ്പള്ളി മുട്ടപ്പ  സ്വദേശി 27 സമ്പർക്കം മൂലം
28 കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശി 44 സമ്പർക്കം മൂലം
29 കല്ലുവാതുക്കൽ വരിഞ്ഞം സ്വദേശിനി 40 സമ്പർക്കം മൂലം
30 കാരവാളൂർ മാത്ര സ്വദേശിനി 19 സമ്പർക്കം മൂലം
31 കാവനാട് സ്വദേശി 20 സമ്പർക്കം മൂലം
32 കുളത്തുപ്പുഴ സാം നഗർ സ്വദേശി  47 സമ്പർക്കം മൂലം
33 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി  43 സമ്പർക്കം മൂലം
34 കൊട്ടാരക്കര കില സ്വദേശി 32 സമ്പർക്കം മൂലം
35 കൊട്ടാരക്കര വെട്ടിക്കവല സ്വദേശിനി 33 സമ്പർക്കം മൂലം
36 കൊല്ലം അഴിക്കോണം സ്വദേശി 45 സമ്പർക്കം മൂലം
37 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 47 സമ്പർക്കം മൂലം
38 കൊല്ലം കോർപ്പറേഷൻ കന്നിമേൽചേരി സ്വദേശി 26 സമ്പർക്കം മൂലം
39 കൊല്ലം കോർപ്പറേഷൻ കന്നിമേൽചേരി സ്വദേശി 49 സമ്പർക്കം മൂലം
40 കൊല്ലം കോർപ്പറേഷൻ മരുത്തടി കന്നിമേൽ സ്വദേശി 59 സമ്പർക്കം മൂലം
41 കൊല്ലം കോർപ്പറേഷൻ മരുത്തടി കന്നിമേൽ സ്വദേശിനി 33 സമ്പർക്കം മൂലം
42 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര കുരീപ്പുഴ   സ്വദേശി 25 സമ്പർക്കം മൂലം
43 കൊല്ലം സ്വദേശി 24 സമ്പർക്കം മൂലം
44 ക്ലാപ്പന ആലുംപീടിക പാട്ടത്തിൽ കടവ് സ്വദേശിനി 30 സമ്പർക്കം മൂലം
45 ക്ലാപ്പന ആലുംപീടിക പാട്ടത്തിൽകടവ് സ്വദേശിനി 10 സമ്പർക്കം മൂലം
46 ചവറ താന്നിമൂട്  സ്വദേശി 17 സമ്പർക്കം മൂലം
47 ചവറ പട്ടത്താനം സ്വദേശി 22 സമ്പർക്കം മൂലം
48 ജില്ലാ ജയിൽ അന്തേവാസി  41 സമ്പർക്കം മൂലം
49 ജില്ലാ ജയിൽ അന്തേവാസി  30 സമ്പർക്കം മൂലം
50 ജില്ലാ ജയിൽ അന്തേവാസി  29 സമ്പർക്കം മൂലം
51 ജില്ലാ ജയിൽ അന്തേവാസി  38 സമ്പർക്കം മൂലം
52 ജില്ലാ ജയിൽ അന്തേവാസി  30 സമ്പർക്കം മൂലം
53 ജില്ലാ ജയിൽ അന്തേവാസി  49 സമ്പർക്കം മൂലം
54 ജില്ലാ ജയിൽ അന്തേവാസി  37 സമ്പർക്കം മൂലം
55 ജില്ലാ ജയിൽ അന്തേവാസി  51 സമ്പർക്കം മൂലം
56 ജില്ലാ ജയിൽ അന്തേവാസി  58 സമ്പർക്കം മൂലം
57 ജില്ലാ ജയിൽ അന്തേവാസി  24 സമ്പർക്കം മൂലം
58 ജില്ലാ ജയിൽ അന്തേവാസി  32 സമ്പർക്കം മൂലം
59 ജില്ലാ ജയിൽ അന്തേവാസി  68 സമ്പർക്കം മൂലം
60 ജില്ലാ ജയിൽ അന്തേവാസി  40 സമ്പർക്കം മൂലം
61 ജില്ലാ ജയിൽ അന്തേവാസി  21 സമ്പർക്കം മൂലം
62 ജില്ലാ ജയിൽ അന്തേവാസി  21 സമ്പർക്കം മൂലം
63 ജില്ലാ ജയിൽ അന്തേവാസി  65 സമ്പർക്കം മൂലം
64 ജില്ലാ ജയിൽ അന്തേവാസി  40 സമ്പർക്കം മൂലം
65 ജില്ലാ ജയിൽ അന്തേവാസി  59 സമ്പർക്കം മൂലം
66 ജില്ലാ ജയിൽ അന്തേവാസി  51 സമ്പർക്കം മൂലം
67 ജില്ലാ ജയിൽ അന്തേവാസി  32 സമ്പർക്കം മൂലം
68 ജില്ലാ ജയിൽ അന്തേവാസി  72 സമ്പർക്കം മൂലം
69 ജില്ലാ ജയിൽ അന്തേവാസി  45 സമ്പർക്കം മൂലം
70 ജില്ലാ ജയിൽ അന്തേവാസി  38 സമ്പർക്കം മൂലം
71 ജില്ലാ ജയിൽ അന്തേവാസി  26 സമ്പർക്കം മൂലം
72 ജില്ലാ ജയിൽ അന്തേവാസി  22 സമ്പർക്കം മൂലം
73 ജില്ലാ ജയിൽ അന്തേവാസി  23 സമ്പർക്കം മൂലം
74 ജില്ലാ ജയിൽ അന്തേവാസി  21 സമ്പർക്കം മൂലം
75 ജില്ലാ ജയിൽ അന്തേവാസി  33 സമ്പർക്കം മൂലം
76 ജില്ലാ ജയിൽ അന്തേവാസി  35 സമ്പർക്കം മൂലം
77 ജില്ലാ ജയിൽ അന്തേവാസി  30 സമ്പർക്കം മൂലം
78 ജില്ലാ ജയിൽ അന്തേവാസി  37 സമ്പർക്കം മൂലം
79 ജില്ലാ ജയിൽ അന്തേവാസി  47 സമ്പർക്കം മൂലം
80 ജില്ലാ ജയിൽ അന്തേവാസി  35 സമ്പർക്കം മൂലം
81 ജില്ലാ ജയിൽ അന്തേവാസി  28 സമ്പർക്കം മൂലം
82 ജില്ലാ ജയിൽ അന്തേവാസി  26 സമ്പർക്കം മൂലം
83 ജില്ലാ ജയിൽ അന്തേവാസി  36 സമ്പർക്കം മൂലം
84 ജില്ലാ ജയിൽ അന്തേവാസി  52 സമ്പർക്കം മൂലം
85 ജില്ലാ ജയിൽ അന്തേവാസി  26 സമ്പർക്കം മൂലം
86 ജില്ലാ ജയിൽ അന്തേവാസി  50 സമ്പർക്കം മൂലം
87 ജില്ലാ ജയിൽ അന്തേവാസി  23 സമ്പർക്കം മൂലം
88 ജില്ലാ ജയിൽ അന്തേവാസി  20 സമ്പർക്കം മൂലം
89 ജില്ലാ ജയിൽ അന്തേവാസി  32 സമ്പർക്കം മൂലം
90 ജില്ലാ ജയിൽ അന്തേവാസി  34 സമ്പർക്കം മൂലം
91 ജില്ലാ ജയിൽ അന്തേവാസി  27 സമ്പർക്കം മൂലം
92 ജില്ലാ ജയിൽ അന്തേവാസി  38 സമ്പർക്കം മൂലം
93 ജില്ലാ ജയിൽ അന്തേവാസി  60 സമ്പർക്കം മൂലം
94 ജില്ലാ ജയിൽ അന്തേവാസി  35 സമ്പർക്കം മൂലം
95 ജില്ലാ ജയിൽ അന്തേവാസി  30 സമ്പർക്കം മൂലം
96 ജില്ലാ ജയിൽ അന്തേവാസി  40 സമ്പർക്കം മൂലം
97 ജില്ലാ ജയിൽ അന്തേവാസി  54 സമ്പർക്കം മൂലം
98 ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ പന്മന വടക്കുംതല  സ്വദേശി  34 സമ്പർക്കം മൂലം
99 തെന്മല ഇടമൺ 34 ജംഗ്ക്ഷൻ ഇടമൺ സ്വദേശിനി 15 സമ്പർക്കം മൂലം
100 തെന്മല ഇടമൺ 34 ജംഗ്ക്ഷൻ സ്വദേശി 19 സമ്പർക്കം മൂലം
101 തെന്മല ഇടമൺ 34 ജംഗ്ക്ഷൻ സ്വദേശി 35 സമ്പർക്കം മൂലം
102 തെന്മല ഇടമൺ 34 ജംഗ്ക്ഷൻ സ്വദേശി 6 സമ്പർക്കം മൂലം
103 തെന്മല ഇടമൺ 34 ജംഗ്ക്ഷൻ സ്വദേശി 41 സമ്പർക്കം മൂലം
104 തെന്മല ഇടമൺ 34 ജംഗ്ക്ഷൻ സ്വദേശിനി 21 സമ്പർക്കം മൂലം
105 മരുത്തടി സ്വദേശി 12 സമ്പർക്കം മൂലം
106 ശക്തികുളങ്ങര സ്വദേശി 59 സമ്പർക്കം മൂലം

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 292 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്; ഇവരുടെ വിവരം ചുവടെ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് 292 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ

1. ബീമാപള്ളി സ്വദേശിനി(66), സമ്പര്‍ക്കം.
2. കരമന സ്വദേശി(62), സമ്പര്‍ക്കം.
3. കാലടി സ്വദേശി(38), സമ്പര്‍ക്കം.
4. കാലടി സ്വദേശി(53), സമ്പര്‍ക്കം.
5. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 45 കാരന്‍.
6. മണക്കാട് സ്വദേശിനച(27), സമ്പര്‍ക്കം.
7. കാലടി സ്വദേശി(10), സമ്പര്‍ക്കം.
8. കാലടി സ്വദേശി(4), സമ്പര്‍ക്കം.
9. കാലടി സ്വദേശിനി(31), സമ്പര്‍ക്കം.
10. മലയം സ്വദേശിനച(52), സമ്പര്‍ക്കം.
11. കാലടി സ്വദേശി (37), സമ്പര്‍ക്കം.
12. മലയം സ്വദേശി(30), സമ്പര്‍ക്കം.
13. നെടുങ്കാട് സ്വദേശിനി(46), സമ്പര്‍ക്കം.
14. കൊടവൂര്‍ത്തലയ്ക്കല്‍ സ്വദേശിനച(27), സമ്പര്‍ക്കം.
15. പുതുക്കുറിച്ചി സ്വദേശിനി(40), സമ്പര്‍ക്കം.
16. തൊളിക്കോട് ആനപ്പെട്ടി സ്വദേശി(40), ഉറവിടം വ്യക്തമല്ല.
17. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 38 കാരി.
 
18. വെള്ളായണി സ്വദേശിനി(30), ഉറവിടം വ്യക്തമല്ല.
19. വള്ളക്കടവ് സ്വദേശിനച(25), സമ്പര്‍ക്കം.
20. അമരവിള സ്വദേശിനി(63), സമ്പര്‍ക്കം.
21. വട്ടിയൂര്‍ക്കാവ് സ്വദേശിനി(34), സമ്പര്‍ക്കം.
22. പോത്തന്‍കോട് സ്വദേശിനി(70), സമ്പര്‍ക്കം.
23. പേരൂര്‍ക്കട സ്വദേശി(72), സമ്പര്‍ക്കം.
24. ചെമ്മരുതി സ്വദേശിനി(18), സമ്പര്‍ക്കം.
25. ഞെക്കാട് സ്വദേശി(44), സമ്പര്‍ക്കം.
26. ചെമ്മരുതി സ്വദേശിനി(31), സമ്പര്‍ക്കം.
27. മരിയനാട് സ്വദേശിനച(58), സമ്പര്‍ക്കം.
28. പൊഴിയൂര്‍ തോട്ടം സ്വദേശി(50), സമ്പര്‍ക്കം.
29. പൊഴിയൂര്‍ തോട്ടം സ്വദേശിനി(45), വീട്ടുനിരീക്ഷണം.
30. വെള്ളായണി സ്വദേശിനച(58), സമ്പര്‍ക്കം.
31. മരിയനാട് സ്വദേശിനി(4), സമ്പര്‍ക്കം.
32. ഇട്ടിക്കോണം തുറുവിക്കല്‍ സ്വദേശി(39), സമ്പര്‍ക്കം.
33. ആനയറ സ്വദേശിനച(25), സമ്പര്‍ക്കം.
34. മെഡിക്കല്‍ കോളേജ് സ്വദേശിനി(55), വീട്ടുനിരീക്ഷണം.
35. ചിറ്റാറ്റുമുക്ക് സ്വദേശി(53), സമ്പര്‍ക്കം.
36. നെടുമങ്ങാട് സ്വദേശിനി(70), ഉറവിടം വ്യക്തമല്ല.
37. ആറ്റുകാല്‍ കുഴിവിളതോപ്പ് സ്വദേശിനി(70), സമ്പര്‍ക്കം.
38. കരമന കാലടി സ്വദേശിനി(64), ഉറവിടം വ്യക്തമല്ല.
39. വെളിയംകോട് പൂവോട് സ്വദേശി(46), സമ്പര്‍ക്കം.
40. നാവായിക്കുളം  വെള്ളൂര്‍ക്കോണം  സ്വദേശിനി(53),  ഉറവിടം  വ്യ ക്തമല്ല.
41. പെരുംകുളം മണനാക്ക് സ്വദേശിനി(5), സമ്പര്‍ക്കം.
42. മണനാക്ക് സ്വദേശി(53), സമ്പര്‍ക്കം.
43. യു.എ.ഇയില്‍ നിന്നെത്തിയ മണനാക്ക് സ്വദേശച(25).
44. മാരായമുട്ടം കൊല്ലംവിളാകം സ്വദേശിനി(13), സമ്പര്‍ക്കം.
45. ഒമാനില്‍ നിന്നെത്തിയ ചെമ്മരുതി സ്വദേശിനി(50).
46. മാരായമുട്ടം കൊല്ലംവിളാകം സ്വദേശി(17), സമ്പര്‍ക്കം.
47. മാരായമുട്ടം കൊല്ലംവിളാകം സ്വദേശി(44), സമ്പര്‍ക്കം.
 
48. ചൊവ്വര സ്വദേശിനച(27), സമ്പര്‍ക്കം.
49. ചെമ്മരുതി സ്വദേശി(65), സമ്പര്‍ക്കം.
50. ഒമാനില്‍ നിന്നെത്തിയ ചെമ്മരുതി സ്വദേശി(65).
51. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 24 കാരന്‍.
52. ഒറ്റൂര്‍ സ്വദേശി(31), സമ്പര്‍ക്കം.
53. പുന്നമൂട് സ്വദേശി(44), സമ്പര്‍ക്കം.
54. ഒറ്റൂര്‍ സ്വദേശി(22), സമ്പര്‍ക്കം.
55. യു.എ.ഇയില്‍ നിന്നെത്തിയ വെള്ളൂര്‍ക്കോണം സ്വദേശി(36).
56. മരിയനാട് സ്വദേശി(64), സമ്പര്‍ക്കം.
57. നാവായിക്കുളം സ്വദേശി(31), ഉറവിടം വ്യക്തമല്ല.
58. മരിയനാട് സ്വദേശി(35), സമ്പര്‍ക്കം.
59. പുത്തന്‍തോപ്പ് സ്വദേശിനി(37), സമ്പര്‍ക്കം.
60. വഞ്ചിയൂര്‍ സ്വദേശി(65), ഉറവിടം വ്യക്തമല്ല.
61. മെഡിക്കല്‍ കോളേജ് സ്വദേശി(53), വീട്ടുനിരീക്ഷണം.
62. പുത്തന്‍തോപ്പ് സ്വദേശി(48), സമ്പര്‍ക്കം.
63. മരിയനാട് സ്വദേശി(27), സമ്പര്‍ക്കം.
64. മരിയനാട് പുരിയടം സ്വദേശി(30), സമ്പര്‍ക്കം.
65. മരിയനാട് സ്വദേശി(75), സമ്പര്‍ക്കം.
66. കുതിരലാളം സ്വദേശിനി(10), ഉറവിടം വ്യക്തമല്ല.
67. കുറ്റ്യാണി സ്വദേശിനച(32), സമ്പര്‍ക്കം.
68. തമിഴ്നാട്ടില്‍ നിന്നെത്തിയ മാര്‍ത്താണ്ഡം സ്വദേശി(51).
69. നാവായിക്കുളം സ്വദേശി(38), സമ്പര്‍ക്കം.
70. കരുമം സ്വദേശി(16)), സമ്പര്‍ക്കം.
71. കുറ്റ്യാണി സ്വദേശിനി(6), സമ്പര്‍ക്കം.
72. ആനയറ സ്വദേശി(52). കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
73. പൂവച്ചല്‍ സ്വദേശിനി(54), ഉറവിടം വ്യക്തമല്ല.
74. അരുവിപ്പുറം മേലേക്കോണം സ്വദേശിനച(48), സമ്പര്‍ക്കം.
75. ചായ്ക്കോട്ടുകോണം നെടുംപുറം സ്വദേശി(21), ഉറവിടം വ്യക്തമല്ല.
76. അമ്പലമുക്ക് ചൂഴംപാല സ്വദേശി(22), ഉറവിടം വ്യക്തമല്ല.
77. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 57 കാരി.
 
78. പൂവാര്‍ പുരയിടം സ്വദേശി(28), സമ്പര്‍ക്കം.
79. എം.ജി റോഡ് സ്വദേശി(25), ഉറവിടം വ്യക്തമല്ല.
80. വെണ്‍പകല്‍ സ്വദേശി(48), സമ്പര്‍ക്കം.
81. വെണ്‍പകല്‍ കല്ലുവിള സ്വദേശച(27), സമ്പര്‍ക്കം.
82. വട്ടവിള കീഴേകൊല്ല സ്വദേശി(36), സമ്പര്‍ക്കം.
83. വട്ടവിള സ്വദേശിനച(38), സമ്പര്‍ക്കം.
84. പൂക്കോട് സ്വദേശി(24), ഉറവിടം വ്യക്തമല്ല.
85. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 5 വയസുകാരി.
86. അഞ്ചുതെങ്ങ് സ്വദേശിനി(18), സമ്പര്‍ക്കം.
87. എം.ജി റോഡ് സ്വദേശി(22), ഉറവിടം വ്യക്തമല്ല.
88. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 58 കാരന്‍.
89. പാറ്റൂര്‍ മാടത്തുവിളാകം ലെയിന്‍ സ്വദേശി(28), സമ്പര്‍ക്കം.
90. കുമാരപുരം സ്വദേശി(45), ഉറവിടം വ്യക്തമല്ല.
91. മെഡിക്കല്‍ കോളേജ് സ്വദേശി(39), ഉറവിടം വ്യക്തമല്ല.
92. പുരയിടം സ്വദേശിനി(55), സമ്പര്‍ക്കം.
93. പുരയിടം സ്വദേശിനി(17), സമ്പര്‍ക്കം.
94. പുരയിടം സ്വദേശിനച(87), സമ്പര്‍ക്കം.
95. പെരിങ്ങമ്മല തേനൂര്‍ സ്വദേശി(49), ഉറവിടം വ്യക്തമല്ല.
96. കുളത്തുപ്പുഴ സ്വദേശി(64), ഉറവിടം വ്യക്തമല്ല.
97. തമിഴ്നാട് കൊല്ലംകോട് സ്വദേശി(30), ഉറവിടം വ്യക്തമല്ല.
98. പൊഴിയൂര്‍ സ്വദേശി(38), സമ്പര്‍ക്കം.
99. കെട്ടുപുര സ്വദേശിനി(18), സമ്പര്‍ക്കം.
100. കെട്ടുപുര സ്വദേശി(26), സമ്പര്‍ക്കം.
101. ആര്യനാട് സ്വദേശിനി(59), സമ്പര്‍ക്കം.

102. പൂന്തുറ സ്വദേശിനി(50), സമ്പര്‍ക്കം.
103. ഗണപതിയാംകുഴി സ്വദേശി(22), സമ്പര്‍ക്കം.
104. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ കല്ലമ്പലം സ്വദേശി(29).
105. പെരുന്തുറ സ്വദേശി(81), ഉറവിടം വ്യക്തമല്ല.
106. നെയ്യാര്‍ഡാം സ്വദേശി(19), സമ്പര്‍ക്കം.
107. ബീമാപള്ളി സ്വദേശിനി(37), സമ്പര്‍ക്കം.
108. പുതിയതുറ പുരയിടം സ്വദേശിനി(35), സമ്പര്‍ക്കം.
 
109. തൈക്കാട് സ്വദേശിനി(49), സമ്പര്‍ക്കം.
110. മംഗലത്തുകോണം കാരാട്ടുകുളം സ്വദേശി(43), ഉറവിടം വ്യ ക്തമല്ല.
111. പുതിയതുറ പുരയിടം സ്വദേശി(69), സമ്പര്‍ക്കം.
112. വെണ്‍പകല്‍ സ്വദേശി(28), ഉറവിടം വ്യക്തമല്ല.
113. കരിംകുളം സ്വദേശി(56), സമ്പര്‍ക്കം.
114. പരശുവയ്ക്കല്‍ കൊല്ലകോണം സ്വദേശി(53), സമ്പര്‍ക്കം.
115. നേമം കരുമം സ്വദേശിനി(39), സമ്പര്‍ക്കം.
116. അഞ്ചുതെങ്ങ് കെട്ടുപുര സ്വദേശിനി(39), സമ്പര്‍ക്കം.
117. മരിയപുരം സ്വദേശി(50), സമ്പര്‍ക്കം.
118. കരമന കാലടി സ്വദേശി(35), ഉറവിടം വ്യക്തമല്ല.
119. കരിംകുളം സ്വദേശി(64), സമ്പര്‍ക്കം.
120. പരശുവയ്ക്കല്‍ സ്വദേശി(28), സമ്പര്‍ക്കം.
121. ആര്യനാട് ഗണപതിയാംകുഴി സ്വദേശിനി(40), സമ്പര്‍ക്കം.
122. അടിമലത്തുറ സ്വദേശിനി(36), സമ്പര്‍ക്കം.
123. പുല്ലുവിള സ്വദേശിനി(49), സമ്പര്‍ക്കം.
124. പരശുവയ്ക്കല്‍ മേലേക്കോണം സ്വദേശി(59), സമ്പര്‍ക്കം.
125. മേലേക്കോണം സ്വദേശി(31), സമ്പര്‍ക്കം.
126. കരിംകുളം പുരയിടം സ്വദേശിനി(1), സമ്പര്‍ക്കം.
127. ആര്യനാട് തെക്കുംകര സ്വദേശിനച(32), സമ്പര്‍ക്കം.
128. അമ്പലത്തറ സ്വദേശിനി(70), ഉറവിടം വ്യക്തമല്ല.
129. വെട്ടൂര്‍ സ്വദേശിനച(29), ഉറവിടം വ്യക്തമല്ല.
130. വഴയില്‍ സ്വദേശിനി(15), സമ്പര്‍ക്കം.
131. കടയ്ക്കാവൂര്‍ തോണിക്കടവ് സ്വദേശിനി(77), ഉറവിടം വ്യ ക്തമല്ല.
132. നെയ്യാര്‍ഡാം സ്വദേശി(16), സമ്പര്‍ക്കം.
133. വഴയില സ്വദേശി(19), സമ്പര്‍ക്കം.
134. കാരോട് സ്വദേശി(29), സമ്പര്‍ക്കം.
135. വഴയില സ്വദേശി(22), സമ്പര്‍ക്കം.
136. കുഴിത്തുറ കാട്ടുവിള സ്വദേശി(71), ഉറവിടം വ്യക്തമല്ല.
137. ഉച്ചക്കട സ്വദേശി(34), സമ്പര്‍ക്കം.
 
138. വെങ്കടമ്പ് സ്വദേശി(65), സമ്പര്‍ക്കം.
139. വഴയില സ്വദേശി(27), സമ്പര്‍ക്കം.
140. പൂവാര്‍ പറണിയം സ്വദേശിനി(47), സമ്പര്‍ക്കം.
141. ഉച്ചക്കട സ്വദേശി(22), സമ്പര്‍ക്കം.
142. പൂവാര്‍ വരവിളത്തോപ്പ് സ്വദേശി(45), സമ്പര്‍ക്കം.
143. വഴയില സ്വദേശിനി(76), സമ്പര്‍ക്കം.
144. ഉച്ചക്കട സ്വദേശി(46), സമ്പര്‍ക്കം.
145. വഴയില സ്വദേശി(81), സമ്പര്‍ക്കം.
146. വിളക്കുമാടം സ്വദേശി(28), സമ്പര്‍ക്കം.
147. പൂവാര്‍ പുരയിടം സ്വദേശിനി(52), സമ്പര്‍ക്കം.
148. ഉച്ചക്കട സ്വദേശിനച(23), സമ്പര്‍ക്കം.
149. നെല്ലിക്കുന്ന് സ്വദേശി(35), സമ്പര്‍ക്കം.
150. ഉച്ചക്കട സ്വദേശി(43), സമ്പര്‍ക്കം.
151. നേമം ഇടക്കോട് സ്വദേശിനി(5), സമ്പര്‍ക്കം.
152. പൂന്തുറ സ്വദേശി(70), ഉറവിടം വ്യക്തമല്ല.
153. പള്ളിച്ചല്‍ സ്വദേശിനി(6), സമ്പര്‍ക്കം.
154. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 59 കാരി.
155. ചൊവ്വര അമ്പലത്തിന്‍മുക്ക് സ്വദേശിനി(33), ഉറവിടം വ്യക്തമല്ല.
156. വള്ളക്കടവ് പുരയിടം സ്വദേശി(80), ഉറവിടം വ്യക്തമല്ല.
157. പെരുംപഴുതൂര്‍ സ്വദേശി(32), സമ്പര്‍ക്കം.
158. മുറുക്കുവിളാകം സ്വദേശിനച(80), സമ്പര്‍ക്കം.
159. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 39 കാരന്‍.
160. പരശുവയ്ക്കല്‍ സ്വദേശി(21), സമ്പര്‍ക്കം.
161. കാരോട് സ്വദേശി(45), സമ്പര്‍ക്കം.
162. പരശുവയ്ക്കല്‍ സ്വദേശിനച(26), സമ്പര്‍ക്കം.
163. വഞ്ചിയൂര്‍ ഋഷിമംഗലം സ്വദേശി(70), സമ്പര്‍ക്കം.
164. കുറക്കട സ്വദേശി(40), സമ്പര്‍ക്കം.
165. തുമ്പ സ്വദേശിനച(48), സമ്പര്‍ക്കം.
166. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 70 കാരി.
167. പുതുക്കുറിച്ചി പുരയിടം സ്വദേശിനി(31), ഉറവിടം വ്യക്തമല്ല.
168. പുരയിടം സ്വദേശിനി(46), സമ്പര്‍ക്കം.
 
169. വെണ്‍പകല്‍ സ്വദേശി(53), സമ്പര്‍ക്കം.
170. പരശുവയ്ക്കല്‍ കൊല്ലക്കോണം സ്വദേശി(27), സമ്പര്‍ക്കം.
171. അവണക്കുഴി താന്നിമൂട് സ്വദേശി(63), ഉറവിടം വ്യക്തമല്ല.
172. കഴുവൂര്‍ സ്വദേശി(33), സമ്പര്‍ക്കം.
173. മേക്കുമുറി പډകശ്ശാല സ്വദേശി(50), സമ്പര്‍ക്കം.
174. നേമം ഇടക്കോട് സ്വദേശിനി(31), സമ്പര്‍ക്കം.
175. മണ്ണന്തല സ്വദേശി(68), ഉറവിടം വ്യക്തമല്ല.
176. നേമം കരുമം സ്വദേശി(6), സമ്പര്‍ക്കം.
177. ബാലരാമപുരം സ്വദേശിനച(42), സമ്പര്‍ക്കം.
178. പുതുക്കുറിച്ചി മരിയനാട് സ്വദേശി(28), സമ്പര്‍ക്കം.
179. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 42 കാരന്‍.
180. മുള്ളുവിള സ്വദേശി(15), സമ്പര്‍ക്കം.
181. കായിക്കര തോട്ടം സ്വദേശിനി(36), സമ്പര്‍ക്കം.
182. പുളിമാത്ത് പ്ലാവോട് സ്വദേശി(43), സമ്പര്‍ക്കം.
183. കരമന സ്വദേശിനി(31), ഉറവിടം വ്യക്തമല്ല.
184. പുതുക്കുറിച്ചി മരിയനാട് സ്വദേശി(24), സമ്പര്‍ക്കം.
185. മുറിയങ്കര സ്വദേശി(45), സമ്പര്‍ക്കം.
186. കഴക്കൂട്ടം സ്വദേശി(40), സമ്പര്‍ക്കം.
187. നെയ്യാറ്റിന്‍കര സ്വദേശിനി(74), സമ്പര്‍ക്കം.
188. പരശുവയ്ക്കല്‍ മഞ്ചാടി സ്വദേശിനി(44), സമ്പര്‍ക്കം.
189. പുത്തന്‍തോപ്പ് സ്വദേശിനി(40), ഉറവിടം വ്യക്തമല്ല.
190. മങ്ങാട്ടുകോണം സ്വദേശി(42), ഉറവിടം വ്യക്തമല്ല.
191. പുതുക്കുറിച്ചി സ്വദേശി(44), സമ്പര്‍ക്കം.
192. നെയ്യാറ്റിന്‍കര സ്വദേശി(38), സമ്പര്‍ക്കം.
193. പുത്തന്‍തോപ്പ് സ്വദേശിനി(66), ഉറവിടം വ്യക്തമല്ല.
194. മുറുക്കുവിളാകം സ്വദേശിനി(48), സമ്പര്‍ക്കം.
195. കാട്ടായിക്കോണം സ്വദേശി(37), ഉറവിടം വ്യക്തമല്ല.
196. കോട്ടൂര്‍ സ്വദേശി(16),, ഉറവിടം വ്യക്തമല്ല.
197. പുതുക്കുറിച്ചി സ്വദേശിനച(68), സമ്പര്‍ക്കം.
198. പുത്തന്‍തോപ്പ് സ്വദേശിനി(14), സമ്പര്‍ക്കം.
199. പേട്ട സ്വദേശച(22), ഉറവിടം വ്യക്തമല്ല.
 
200. പുത്തന്‍തോപ്പ് സ്വദേശി(18), സമ്പര്‍ക്കം.
201. ചിറ്റാറ്റുമുക്ക് ചിറയ്ക്കല്‍ സ്വദേശിനച(26), സമ്പര്‍ക്കം.
202. പുത്തന്‍മണ്ണ് സ്വദേശിനച(22), സമ്പര്‍ക്കം.
203. നെടുവന്‍വിള സ്വദേശി(35), സമ്പര്‍ക്കം.
204. കഠിനംകുളം സ്വദേശിനച(78), സമ്പര്‍ക്കം.
205. നടുംതോട്ടം സ്വദേശി(21), സമ്പര്‍ക്കം.
206. പുത്തന്‍മണ്ണ് സ്വദേശിനച(42), സമ്പര്‍ക്കം.
207. ചമ്പക്കൂട് സ്വദേശി(54), സമ്പര്‍ക്കം.
208. നെടുംതോട്ടം സ്വദേശിനച(48), സമ്പര്‍ക്കം.
209. താഴമ്പള്ളി സ്വദേശി(46), സമ്പര്‍ക്കം.
210. ശാന്തിപുരം സ്വദേശിനി(5), സമ്പര്‍ക്കം.
211. മുറിയങ്കര സ്വദേശി(18), സമ്പര്‍ക്കം.
212. തുമ്പ സ്വദേശി(57), സമ്പര്‍ക്കം.
213. മരിയനാട് സ്വദേശിനച(23), സമ്പര്‍ക്കം.
214. കുന്നുംപുറം സ്വദേശിനച(72), സമ്പര്‍ക്കം.
215. പുരയിടം സ്വദേശി(46), സമ്പര്‍ക്കം.
216. പുതുക്കുറിച്ചി സ്വദേശി(20), സമ്പര്‍ക്കം.
217. ശാന്തിപുരം സ്വദേശിനി(35), സമ്പര്‍ക്കം.
218. പുതുക്കുറിച്ചി സ്വദേശിനി(75), സമ്പര്‍ക്കം.
219. താഴമ്പള്ളി സ്വദേശി(40), സമ്പര്‍ക്കം.
220. കുറ്റിച്ചല്‍ സ്വദേശിനച(8), സമ്പര്‍ക്കം.
221. കഴക്കൂട്ടം സ്വദേശി(24), സമ്പര്‍ക്കം.
222. പുരയിടം സ്വദേശിനി(46), സമ്പര്‍ക്കം.
223. മുറിയങ്കര സ്വദേശിനി(45), സമ്പര്‍ക്കം.
224. താഴമ്പള്ളി സ്വദേശിനി(65), സമ്പര്‍ക്കം.
225. പുതുക്കുറിച്ചി സ്വദേശിനച(42), സമ്പര്‍ക്കം.
226. കുറ്റിച്ചല്‍ കുഴിയംകോണം സ്വദേശിനി(34), സമ്പര്‍ക്കം.
227. ശാന്തിപുരം സ്വദേശിനി(7), സമ്പര്‍ക്കം.
228. കഠിനംകുളം സ്വദേശി(25), സമ്പര്‍ക്കം.
229. തുമ്പ സ്വദേശിനച(22), സമ്പര്‍ക്കം.
230. കുറ്റിച്ചല്‍ സ്വദേശി(27), സമ്പര്‍ക്കം.
231. തൈവിളാകം സ്വദേശിനി(36), സമ്പര്‍ക്കം.

232. കുറ്റിച്ചല്‍ കുര്യാത്തി സ്വദേശി(45), സമ്പര്‍ക്കം.
233. കമലേശ്വരം സ്വദേശി(74), സമ്പര്‍ക്കം.
234. തോപ്പ് സ്വദേശി(9), സമ്പര്‍ക്കം.
235. കുറ്റിച്ചല്‍ സ്വദേശിനി(66), സമ്പര്‍ക്കം.
236. തോപ്പ് സ്വദേശി(15), സമ്പര്‍ക്കം.
237. എള്ളുവിള സ്വദേശി(23), സമ്പര്‍ക്കം.
238. ആനാവൂര്‍ സ്വദേശിനി(55), സമ്പര്‍ക്കം.
239. കീഴാറൂര്‍ സ്വദേശി(22), സമ്പര്‍ക്കം.
240. പുരയിടം സ്വദേശി(20), സമ്പര്‍ക്കം.
241. പള്ളിച്ചല്‍ സ്വദേശിനി(11), സമ്പര്‍ക്കം.
242. ഇരിക്കാലുവിള സ്വദേശിനി(10), സമ്പര്‍ക്കം.
243. തൊഴുക്കല്‍ സ്വദേശിനി(75), സമ്പര്‍ക്കം.
244. ബദരിയാനഗര്‍ സ്വദേശിനി(60), സമ്പര്‍ക്കം.
245. പള്ളിച്ചല്‍ വെങ്ങാനൂര്‍ സ്വദേശിനി(35), സമ്പര്‍ക്കം.
246. പള്ളിച്ചല്‍ വെങ്ങാനൂര്‍ സ്വദേശിനി(13), സമ്പര്‍ക്കം.
247. ബദരിയാനഗര്‍ സ്വദേശിനി(5), സമ്പര്‍ക്കം.
248. വട്ടവിള സ്വദേശിനി(44), സമ്പര്‍ക്കം.
249. ബദരിയാനഗര്‍ സ്വദേശിനി(30), സമ്പര്‍ക്കം.
250 പാറശ്ശാല സ്വദേശിനി(41), സമ്പര്‍ക്കം.
251. ബദരിയാ നഗര്‍ സ്വദേശി(42), സമ്പര്‍ക്കം.
252. പാറശ്ശാല സ്വദേശി(46), സമ്പര്‍ക്കം.
253. പാറശ്ശാല സ്വദേശിനി(51), സമ്പര്‍ക്കം.
254. ബദരിയാനഗര്‍ സ്വദേശിനി(33), സമ്പര്‍ക്കം.
255. തൊഴുക്കല്‍ സ്വദേശിനച(52), സമ്പര്‍ക്കം.
256. ചാമവിള സ്വദേശിനച(25), സമ്പര്‍ക്കം.
257. വരവിളത്തോപ്പ് സ്വദേശിനച(25), സമ്പര്‍ക്കം.
258. ബദരിയാനഗര്‍ സ്വദേശി(8), സമ്പര്‍ക്കം.
259. വരവിളത്തോപ്പ് സ്വദേശിനച(48), സമ്പര്‍ക്കം.
260. ഇ.എം.എസ് കോളനി സ്വദേശി(10), സമ്പര്‍ക്കം.
261. കുന്നപ്പുഴ ആറാമട സ്വദേശി(70), സമ്പര്‍ക്കം.
 
262. കുന്നപ്പുഴ ആറാമട സ്വദേശി(30), സമ്പര്‍ക്കം.
263. ഇ.എം.എസ് കോളനി സ്വദേശിനി(16), സമ്പര്‍ക്കം.
264. കുന്നപ്പുഴ ആറാമട സ്വദേശിനി(65), സമ്പര്‍ക്കം.
265. ബദരിയാനഗര്‍ സ്വദേശിനി(11), സമ്പര്‍ക്കം.
266. ഇ.എം.എസ് കോളനി സ്വദേശിനി(17), സമ്പര്‍ക്കം.
267. വട്ടവിള അഴകിക്കോണം സ്വദേശിനി(53), സമ്പര്‍ക്കം.
268. മേനംകുളം സ്വദേശി(33), സമ്പര്‍ക്കം.
269. പരശുവയ്ക്കല്‍ സ്വദേശി(43), സമ്പര്‍ക്കം.
270. ഇ.എം.എസ് കോളനി സ്വദേശി(38), സമ്പര്‍ക്കം.
271. തൊഴുക്കല്‍ സ്വദേശി(62), സമ്പര്‍ക്കം.
272. ചിറ്റാറ്റുമുക്ക് സ്വദേശി(61), സമ്പര്‍ക്കം.
273. കുറ്റിച്ചല്‍ സ്വദേശിനി(65), സമ്പര്‍ക്കം.
274. പരശുവയ്ക്കല്‍ സ്വദേശി(55), സമ്പര്‍ക്കം.
275. ബദരിയാനഗര്‍ സ്വദേശിനി(33), സമ്പര്‍ക്കം.
276. ചെമ്പന്‍കോട് സ്വദേശിനി(50), സമ്പര്‍ക്കം.
277. ഇ.എം.എസ് കോളനി സ്വദേശിനി(36), സമ്പര്‍ക്കം.
278. പൂവാര്‍ സ്വദേശിനച(68), സമ്പര്‍ക്കം.
279. ചെങ്കല്‍ സ്വദേശി(27), സമ്പര്‍ക്കം.
280. ബദരിയാനഗര്‍ സ്വദേശിനി(55), സമ്പര്‍ക്കം.
281. ചെറിയകൊല്ല സ്വദേശി(27), സമ്പര്‍ക്കം.
282. പണയമൂല സ്വദേശിനച(23), സമ്പര്‍ക്കം.
283. ബദരിയാനഗര്‍ സ്വദേശി(58), സമ്പര്‍ക്കം.
284. ചൊവ്വര സ്വദേശി(32), സമ്പര്‍ക്കം.
285. ബദരിയാനഗര്‍ സ്വദേശി(13), സമ്പര്‍ക്കം.
286. ഗാന്ധിപുരം സ്വദേശിനച(26), സമ്പര്‍ക്കം.
287. പനച്ചുമൂട് സ്വദേശി(45), സമ്പര്‍ക്കം.
288. അമരവിള സ്വദേശി(31), സമ്പര്‍ക്കം.
289. ബദരിയാനഗര്‍ സ്വദേശിനച(52), സമ്പര്‍ക്കം.
290. പനച്ചുമൂട് സ്വദേശി(21), സമ്പര്‍ക്കം.
291. വെള്ളറട സ്വദേശി(38), സമ്പര്‍ക്കം.
292. ഇരിക്കാലുവിള സ്വദേശി(1), സമ്പര്‍ക്കം.

നിലമേൽ വാഹനാപകടം: ചികിത്സയിലായിരുന്ന കുമ്മിൾ സ്വദേശിയും മരണത്തിന് കീഴടങ്ങി

കുമ്മിൾ: കഴിഞ്ഞ 29ന് വൈകുന്നേരം നിലമേൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. കുമ്മിൾ തെറ്റിമുക്ക് സ്വദേശി ബിനീഷ് ബാബു (25) ആണ് മരണപ്പെട്ടത്. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ വാഹനവും കുമ്മിൾ സ്വദേശികൾ സഞ്ചരിച്ച വാഹനവും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഹോസ്പിറ്റലിൽ കൊണ്ട് പോകുംവഴി കുമ്മിൾ തെറ്റിമുക്ക് സ്വദേശി സുനിൽകുമാർ (32) മരിച്ചിരുന്നു. നാടിന്റെ പ്രിയപ്പെട്ട യുവാക്കളുടെ അകാലത്തിൽ ഉള്ള വിയോഗത്തിൽ താങ്ങാനാവാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഒരു ഗ്രാമം മുഴുവൻ.

ദുരന്ത നിവാരണം; കൊല്ലം ജില്ലയില്‍ സന്നാഹങ്ങള്‍ ഒരുക്കി

കൊല്ലം: കൊല്ലം ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ ദുരന്ത നിവാരണ വിഭാഗം സജ്ജമായതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

എല്ലാ താലൂക്ക് ഓഫീസുകളിലെയും കണ്‍ട്രോള്‍ റൂമുകള്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരുടെ ചുമതലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൊലീസ്/അഗ്നി സുരക്ഷാ കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തനനിരതമാണ്.

ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും ആവശ്യം വരുന്ന മുറയ്ക്ക് വിന്യസിക്കും. കെ എസ് ഇ ബി യുടെയും പൊതുമരാമത്തു വകുപ്പിന്റെയും കാര്യാലയങ്ങളില്‍ അടിയന്തര റിപ്പയര്‍ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.

നാലുതരത്തിലുളള ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഏത് സമയത്തും പ്രവര്‍ത്തനസജ്ജമാവും. ഉരുള്‍ പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷ/ജാഗ്രതാ നിര്‍ദേശം നല്‍കി ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കും. എല്ലാ വിധത്തിലുമുള്ള ഖനന പ്രവര്‍ത്തനങ്ങളും ഇനിയൊരറിയിപ്പുണ്‍ാകുന്നതുവരെ നിരോധിച്ചു.

വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏതെങ്കിലും സാഹചര്യത്തില്‍ പരാജയപ്പെടുന്നപക്ഷം പകരം അടിയന്തര വാര്‍ത്താ വിനിമയ സംവിധാനം ഏര്‍പ്പെടുത്താന്‍ ബി എസ് എന്‍ എല്ലിനെ ചുമതലപ്പെടുത്തി.
എല്ലാ സാമൂഹ്യ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും താലൂക്ക് തലത്തില്‍ ഓരോ എമര്‍ജെന്‍സി മെഡിക്കല്‍ ടീമിനെയും തയ്യാറാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആവശ്യമെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി 12 കെ എസ് ആര്‍ ടി സി ബസുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ആഗസ്റ്റ് 13 വരെ കായലിലെയും പുഴകളിലേയും മറ്റു ജലാശയങ്ങളിലേയും മത്സ്യബന്ധനം ഒഴിവാക്കാനും നിദേശിച്ചിട്ടുണ്ട്.

മൃഗങ്ങള്‍ക്ക് അടിയന്തര ചികിത്സ നല്‍കാന്‍ സംവിധാനം

കൊല്ലം: കോവിഡ് രോഗബാധയുടെ സാഹചര്യത്തില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് മൃഗചികിത്സയുമായി ബന്ധപ്പെട്ട് അടിയന്തര സേവനങ്ങള്‍ക്ക് ക്രമീകരണങ്ങളായി. ഹോട്ട് സ്‌പോട്ട്/കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും സേവനം ലഭിച്ചുവരുന്ന കര്‍ഷകര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ താലൂക്ക് തലത്തില്‍ രൂപീകരിച്ച ഏമര്‍ജന്‍സി വെറ്ററിനറി ടീമിന്റെ സേവനം തേടാം.
  ടീമിന്റെ വിശദ വിവരം അതത് സ്ഥലങ്ങളിലെ മൃഗാശുപത്രികളിലെ നോട്ടീസ് ബോര്‍ഡിലും ക്ഷീരസംഘങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ ജില്ലാതലത്തില്‍ ഒരു കാള്‍ സെന്റര്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ചീഫ് വെറ്ററിനറി ഓഫീസര്‍ക്ക് ചുമതല നല്‍കി പ്രവര്‍ത്തിക്കുന്നു. ഫോണ്‍ - 9446096855.

ഉദ്യോഗസ്ഥര്‍ ജാഗരൂകരാകണം - കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം: ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസര്‍മാരും തദ്ദേശ സ്ഥാപന സെക്രട്ടറിമാരും ജാഗരൂകരായി ഇരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രദേശിക നേതാക്കളുമായും സന്നദ്ധപ്രവര്‍ത്തകരുമായും ബന്ധപ്പെടണമെന്നും ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. മൊബൈല്‍ ഫോണുകള്‍ ഓഫാകാതെ സൂക്ഷിക്കണമെന്നും മേലുദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 485 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്; ഇവരുടെ വിവരം ചുവടെ

തിരുവനന്തപുരം: ജില്ലയിൽ ഇന്ന് 485 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
ഇവരുടെ വിവരം ചുവടെ.
1. നെല്ലിക്കുന്ന് സ്വദേശി(35), സമ്പർക്കം.
2. ഇലകമൺ സ്വദേശി(55), സമ്പർക്കം.
3. സൗദിയിൽ നിന്നെത്തിയ ഗൗരീശപട്ടം സ്വദേശി(65).
4. പന്തലക്കോട് കുറ്റിയാണി സ്വദേശി(1), സമ്പർക്കം.
5. പന്തലക്കോട് കുറ്റിയാണി സ്വദേശിനി(15), സമ്പർക്കം.
6. പന്തലക്കോട് കുറ്റിയാണി സ്വദേശിനി(39), സമ്പർക്കം.
7. നെടുമങ്ങാട് പുലിപ്പാറ സ്വദേശി(26), സമ്പർക്കം.
8. പരശുവയ്ക്കൽ സ്വദേശിനി(52), സമ്പർക്കം.
9. ചെറുന്നിയൂർ സ്വദേശിനി(70), സമ്പർക്കം.
10. കുന്നത്തുകാൽ സ്വദേശി(3), സമ്പർക്കം.
11. പാറശ്ശാല നെടുവൻവിള സ്വദേശി(17), സമ്പർക്കം.
12. പുത്തൻമണ്ണ് സ്വദേശിനി(65), സമ്പർക്കം.
13. വിളക്കുമാടം കൊച്ചുമേത്തൻകടവ് സ്വദേശിനി(14), സമ്പർക്കം.
14. വിളക്കുമാടം കൊച്ചുമേത്തൻകടവ് സ്വദേശി(15), സമ്പർക്കം.
15. പുതുവൽ പുരയിടം സ്വദേശിനി(40), സമ്പർക്കം.
16. പുതുവൽ പുരയിടം സ്വദേശി(38), സമ്പർക്കം.
17. പുതുവൽ പുരയിടം സ്വദേശി(09), സമ്പർക്കം.
18. പുതുവൽ പുരയിടം സ്വദേശിനി(14), സമ്പർക്കം.
19. പുതുവൽ പുരയിടം സ്വദേശിനി(37), സമ്പർക്കം.
20. പുതുവൽ പുരയിടം സ്വദേശി(44), സമ്പർക്കം.
21. പുതുവൽ പുരയിടം സ്വദേശിനി(38), സമ്പർക്കം.
22. പുതുവൽ പുരയിടം സ്വദേശിനി(16), സമ്പർക്കം.
23. ശാന്തിപുരം സ്വദേശിനി(31), സമ്പർക്കം.
24. എണ്ണക്കിടങ്ങ് സ്വദേശി(52), സമ്പർക്കം.
25. വലിയപള്ളി സ്വദേശി(52), സമ്പർക്കം.
26. പുരയിടം സ്വദേശി(61), സമ്പർക്കം.
27. പുത്തൻവീട് ലക്ഷംവീട് സ്വദേശിനി(47), സമ്പർക്കം.
28. വള്ളക്കടവ് സ്വദേശിനി(34), സമ്പർക്കം.
29. തിരുവല്ലം സ്വദേശി(69), സമ്പർക്കം.
30. നെടുന്തോപ്പ് സ്വദേശി(65), സമ്പർക്കം.
31. കെട്ടുപുര സ്വദേശിനി(34), സമ്പർക്കം.
32. കെട്ടുപുര സ്വദേശി(38), സമ്പർക്കം.
33. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 19 കാരൻ.
34. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 49 കാരൻ.
35. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 51 കാരൻ.
36. തമിഴ്നാട്ടിൽ നിന്നെത്തിയ വിളവംകോട് സ്വദേശി(37).
37. വഞ്ചിയൂർ സ്വദേശിനി(1), ഉറവിടം വ്യക്തമല്ല.
38. മരിയനാട് പുരയിടം സ്വദേശി(36), സമ്പർക്കം.
39. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 30 കാരൻ.
40. ചിറ്റാറ്റുമുക്ക് സ്വദേശി(18), സമ്പർക്കം.
41. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 22 കാരൻ.
42. വഞ്ചിയൂർ സ്വദേശി(3), ഉറവിടം വ്യക്തമല്ല.
43. പുരയിടം പുതുവൽ സ്വദേശി(7), സമ്പർക്കം.
44. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 22 കാരൻ.
45. മരിയനാട് സ്വദേശി(28), സമ്പർക്കം.
46. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 27 കാരൻ.
47. മരിയനാട് സ്വദേശിനി(46), സമ്പർക്കം.
48. വിതുര സ്വദേശിനി(62), സമ്പർക്കം.
49. നെടുംതോപ്പ് സ്വദേശി(57), സമ്പർക്കം.
50. മരിയനാട് സ്വദേശി(47), സമ്പർക്കം.
51. നെയ്യാറ്റിൻകര മഞ്ചിവിളാകം സ്വദേശിനി(41), സമ്പർക്കം.
52. കരിക്കകം സ്വദേശിനി(58), സമ്പർക്കം.
53. പാങ്ങോട് സ്വദേശിനി(38), സമ്പർക്കം.
54. അഞ്ചുതെങ്ങ് സ്വദേശിനി(33), സമ്പർക്കം.
55. വിഴിഞ്ഞം സ്വദേശിനി(51), വീട്ടുനിരീക്ഷണം.
56. പേട്ട സ്വദേശിനി(60), സമ്പർക്കം.
57. അഞ്ചുതെങ്ങ് സ്വദേശിനി(48), സമ്പർക്കം.
58. പാങ്ങോട് സ്വദേശിനി(27), സമ്പർക്കം.
59. പാങ്ങോട് സ്വദേശിനി(52), സമ്പർക്കം.
60. വിഴിഞ്ഞം സ്വദേശിനി(42), സമ്പർക്കം.
61. വിത്തടം സ്വദേശിനി(59), സമ്പർക്കം.
62. ചിറയിൽ സ്വദേശി(59), സമ്പർക്കം.
63. നെടുമങ്ങാട് സ്വദേശി(29), സമ്പർക്കം.
64. പുതുക്കുറിച്ചി സ്വദേശിനി(68), സമ്പർക്കം.
65. നെടുമങ്ങാട് സ്വദേശി(26), സമ്പർക്കം.
66. പേയാട് സ്വദേശി(52), സമ്പർക്കം.
67. വഞ്ചിയൂർ സ്വദേശിനി(39), ഉറവിടം വ്യക്തമല്ല.
68. വഞ്ചിയൂർ സ്വദേശി(68), സമ്പർക്കം.
69. പൂന്തുറ സ്വദേശിനി(45), സമ്പർക്കം.
70. പുതിയതുറ സ്വദേശിനി(64), സമ്പർക്കം.
71. വഞ്ചിയൂർ ഋഷിമംഗലം സ്വദേശി(44), ഉറവിടം വ്യക്തമല്ല.
72. നെയ്യാറ്റിൻകര മരുതൂർ സ്വദേശി(31), സമ്പർക്കം.
73. വട്ടവിള കുന്നവിളാകം സ്വദേശി(54), ഉറവിടം വ്യക്തമല്ല.
74. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 56 കാരി.
75. ഗൗരീശപട്ടം സ്വദേശിനി(70), സമ്പർക്കം.
76. വെള്ളറട സ്വദേശിനി(55), സമ്പർക്കം.
77. വടുവർത്തല സ്വദേശിനി(28), സമ്പർക്കം.
78. കുന്നത്തുകാൽ സ്വദേശിനി(36), സമ്പർക്കം.
79. മരിയപുരം മേലംകാവ് സ്വദേശിനി(75), സമ്പർക്കം.
80. യു.എ.ഇയിൽ നിന്നെത്തിയ ഇടവ കാപ്പിൽ സ്വദേശി(49).
81. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 23 കാരൻ.
82. പൊഴിയൂർ സ്വദേശിനി(45), സമ്പർക്കം.
83. സെന്റ്‌സേവിയേഴ്സ് സ്വദേശിനി(48), സമ്പർക്കം.
84. മരിയപുരം മേലംകാവ് സ്വദേശിനി(24), സമ്പർക്കം.
85. തുമ്പ പള്ളിത്തുറ സ്വദേശിനി(64), സമ്പർക്കം.
86. ഖത്തറിൽ നിന്നെത്തിയ ഓടയം സ്വദേശി(60).
87. പള്ളിത്തുറ സ്വദേശി(44), സമ്പർക്കം.
88. മരിയപുരം സ്വദേശിനി(6), സമ്പർക്കം.
89. ചിറ്റാറ്റുമുക്ക് ഫാത്തിമാപുരം സ്വദേശി(42), സമ്പർക്കം.
90. കാലടി കരമന സ്വദേശി(25), ഉറവിടം വ്യക്തമല്ല.
91. പള്ളിത്തുറ തുമ്പ സ്വദേശി(25), സമ്പർക്കം.
92. യു.എ.ഇയിൽ നിന്നെത്തിയ ഇടവ കാപ്പിൽ സ്വദേശി(59).
93. കുളത്തൂർ സ്വദേശിനി(52), സമ്പർക്കം.
94. ടൈറ്റാനിയം സ്വദേശി(23), സമ്പർക്കം.
95. പള്ളിത്തുറ തുമ്പ സ്വദേശി(40), സമ്പർക്കം.
96. കൊച്ചുതുറ സ്വദേശിനി(19), സമ്പർക്കം.
97. തുമ്പ പള്ളിത്തുറ സ്വദേശി(54), സമ്പർക്കം.
98. തുമ്പ പള്ളിത്തുറ സ്വദേശി(38), സമ്പർക്കം.
99. പള്ളിത്തുറ സ്വദേശി(24), സമ്പർക്കം.
100. പൊഴിയൂർ സ്വദേശി(48), ഉറവിടം വ്യക്തമല്ല.
101. തുമ്പ പള്ളിത്തുറ സ്വദേശി(45), സമ്പർക്കം.
102. പാറശ്ശാല മണലുവിള സ്വദേശി(30), സമ്പർക്കം.
103. പള്ളിത്തുറ തുമ്പ സ്വദേശി(49), സമ്പർക്കം.
104. നെയ്യാറ്റിൻകര മരുതൂർ സ്വദേശിനി(31), സമ്പർക്കം.
105. നേമം ഇടക്കോട് സ്വദേശിനി(28), വീട്ടുനിരീക്ഷണം.
106. തുമ്പ പള്ളിത്തുറ സ്വദേശി(53), സമ്പർക്കം.
107. തുമ്പ പള്ളിത്തുറ സ്വദേശി(59), സമ്പർക്കം.
108. നേമം ഇടക്കോട് സ്വദേശി(32), സമ്പർക്കം.
109. തുമ്പ പള്ളിത്തുറ സ്വദേശി(24), സമ്പർക്കം.
110. തുമ്പ പള്ളിത്തുറ സ്വദേശി(23), സമ്പർക്കം.
111. മരിയപുരം സ്വദേശിനി(52), സമ്പർക്കം.
112. തുമ്പ പള്ളിത്തുറ സ്വദേശി(36), സമ്പർക്കം.
113. പുത്തൻതോപ്പ് സ്വദേശി(48), സമ്പർക്കം.
114. കരമന കാലടി സ്വദേശി(35), സമ്പർക്കം.
115. കരമന കാലടി സ്വദേശിനി(30), സമ്പർക്കം.
116. മണക്കാട് മുട്ടത്തറ സ്വദേശിനി(68), സമ്പർക്കം.
117. തുമ്പ പള്ളിത്തുറ സ്വദേശി(47), സമ്പർക്കം.
118. വഞ്ചിയൂർ സ്വദേശി(5), സമ്പർക്കം.
119. തുമ്പ പള്ളിത്തുറ സ്വദേശി(47), സമ്പർക്കം.
120. ചിറയ്ക്കൽ സ്വദേശി(23), സമ്പർക്കം.
121. തുമ്പ പള്ളിത്തുറ സ്വദേശി(40), സമ്പർക്കം.
122. കൊല്ലംകോട് സ്വദേശിനി(60), സമ്പർക്കം.
123. വഞ്ചിയൂർ സ്വദേശി(67), സമ്പർക്കം.
124. പേരൂർക്കട ചിത്രാനഗർ സ്വദേശിനി(31), സമ്പർക്കം.
125. വഞ്ചിയൂർ സ്വദേശി(38), വീട്ടുനിരീക്ഷണം.
126. മുട്ടത്തറ സ്വദേശി(37), സമ്പർക്കം.
127. തുമ്പ പള്ളിത്തുറ സ്വദേശി(36), സമ്പർക്കം.
128. തുമ്പ പള്ളിത്തുറ സ്വദേശി(35), സമ്പർക്കം.
129. കടയ്ക്കാവൂർ മൂപ്പൻകുടി സ്വദേശിനി(72), സമ്പർക്കം.
130. കടയ്ക്കാവൂർ മമ്പള്ളി സ്വദേശി(43), സമ്പർക്കം.
131. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശിനി(33), വീട്ടുനിരീക്ഷണം.
132. തുമ്പ പള്ളിത്തുറ സ്വദേശി(20), സമ്പർക്കം.
133. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി(50), സമ്പർക്കം.
134. ചിറ്റാറ്റുമുക്ക് ഫാത്തിമാപുരം സ്വദേശി(22), സമ്പർക്കം.
135. പാളയം സ്വദേശി(66), സമ്പർക്കം.
136. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 17 കാരൻ.
137. കരമന സ്വദേശി(40), ഉറവിടം വ്യക്തമല്ല.
138. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി(63).
139. കാരോട്ടുകോണം സ്വദേശി(48), സമ്പർക്കം.
140. കാരോട്ടുകോണം സ്വദേശി(58), സമ്പർക്കം.
141. കളിപ്പാംകുളം സ്വദേശിനി(74), സമ്പർക്കം.
142. ചാരോട്ടുകോണം സ്വദേശിനി(73), സമ്പർക്കം.
143. കരമന കാലടി സ്വദേശിനി(64), സമ്പർക്കം.
144. മാലിദീപ് സ്വദേശി(39), സമ്പർക്കം.
145. കരമന കാലടി സ്വദേശി(64), സമ്പർക്കം.
146. ചാരോട്ടുകോണം സ്വദേശി(40), സമ്പർക്കം.
147. ചാരോട്ടുകോണം സ്വദേശിനി(57), സമ്പർക്കം.
148. ചാരോട്ടുകോണം സ്വദേശിനി(25), സമ്പർക്കം.
149. മെഡിക്കൽ കോളേജ് സ്വദേശിനി(31), വീട്ടുനിരീക്ഷണം.
150. നേമം പള്ളിച്ചൽ സ്വദേശി(38), സമ്പർക്കം.
151. കരമന സ്വദേശിനി(48), സമ്പർക്കം.
152. എണ്ണക്കിടങ്ങ് സ്വദേശിനി(37), സമ്പർക്കം.
153. കാലടി മരുതൂർ സ്വദേശിനി(4), സമ്പർക്കം.
154. കരമന സ്വദേശിനി(47), സമ്പർക്കം.
155. എണ്ണക്കിടങ്ങ് സ്വദേശിനി(18), സമ്പർക്കം.
156. എണ്ണക്കിടങ്ങ് സ്വദേശിനി(67), സമ്പർക്കം.
157. കരമന കാലടി സ്വദേശി(38), സമ്പർക്കം.
158. കരമന കാലടി സ്വദേശി(40), സമ്പർക്കം.
159. ചൊവ്വര സ്വദേശിനി(9), സമ്പർക്കം.
160. പുത്തൻമണ്ണ് സ്വദേശിനി(48), സമ്പർക്കം.
161. കരമന കാലടി സ്വദേശി(64), സമ്പർക്കം.
162. ചൊവ്വര സ്വദേശി(73), സമ്പർക്കം.
163. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 50 കാരി.
164. ഉദിയൻകുളങ്ങര സ്വദേശി(20), സമ്പർക്കം.
165. നെല്ലിമൂട് സ്വദേശിനി(42), സമ്പർക്കം.
166. തമിഴ്നാട് നിന്നെത്തിയ കൊല്ലംകോട് സ്വദേശിനി(24)
167. തൊഴുക്കൽ സ്വദേശി(29), സമ്പർക്കം.
168. തമിഴ്നാട് നിന്നെത്തിയ കൊല്ലംകോട് സ്വദേശി(36).
169. നെല്ലിമൂട് സ്വദേശിനി(24), സമ്പർക്കം.
170. നെല്ലിമൂട് സ്വദേശി(1), സമ്പർക്കം.
171. അരളിമൂട് രാമപുരം സ്വദേശി(72), സമ്പർക്കം.
172. അമരവിള സ്വദേശി(72), സമ്പർക്കം.
173. ചൊവ്വര സ്വദേശി(23), സമ്പർക്കം.
174. ചൊവ്വര അടിമലത്തുറ സ്വദേശിനി(45), സമ്പർക്കം.
175. സമ്പർക്കത്തിലൂടെ രോഗം ബാധഇച്ച 26 കാരൻ.
176. ചൊവ്വര സ്വദേശി(67), സമ്പർക്കം.
177. അമരവിള മച്ചംകുഴി സ്വദേശി(72), സമ്പർക്കം.
178. ചൊവ്വര സ്വദേശി(34), സമ്പർക്കം.
179. ചൊവ്വര സ്വദേശിനി(75), സമ്പർക്കം.
180. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 29 കാരൻ.
181. ബാലരാമപുരം സ്വദേശിനി(27), സമ്പർക്കം.
182. പട്ടായിക്കോണം സ്വദേശിനി(76), സമ്പർക്കം.
183. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(38), സമ്പർക്കം.
184. കോലത്തറ മലവിള സ്വദേശി(22), സമ്പർക്കം.
185. പട്ടായിക്കോണം സ്വദേശി(4), സമ്പർക്കം.
186. ചാലംകോണം സ്വദേശി(21), ഉറവിടം വ്യക്തമല്ല.
187. പട്ടായിക്കോണം സ്വദേശിനി(36), സമ്പർക്കം.
188. കരമന സ്വദേശി(11), സമ്പർക്കം.
189. എണ്ണക്കിടങ്ങ് സ്വദേശി(35), സമ്പർക്കം.
190. ശ്രീകണ്‌ഠേശ്വ സ്വദേശി(22), സമ്പർക്കം.
191. ശ്രീകണ്‌ഠേശ്വരം സ്വദേശി(52), സമ്പർക്കം.
192. എണ്ണക്കിടങ്ങ് സ്വദേശിനി(58), സമ്പർക്കം.
193. പോത്തൻകോട് അയിരൂർപ്പാറ സ്വദേശി(21), ഉറവിടം വ്യക്തമല്ല.
194. പോത്തൻകോട് സ്വദേശി(19), ഉറവിടം വ്യക്തമല്ല.
195. കരമന കാലടി സ്വദേശിനി(84), സമ്പർക്കം.
196. മരിയപുരം മേലംകാവ് സ്വദേശി(27), സമ്പർക്കം.
197. അരുവിക്കര കുമളശ്ശേരി സ്വദേശി(36).
198. മരിയപുരം മേലംകാവ് സ്വദേശി(3), സമ്പർക്കം.
199. മണക്കാട് ആറ്റുകാൽ സ്വദേശി(15), സമ്പർക്കം.
200. പുതുവൽ പുരയിടം സ്വദേശി(19), സമ്പർക്കം.
201. ചൊവ്വര അടിമലത്തുറ സ്വദേശി(31), സമ്പർക്കം.
202. യു.എ.ഇയിൽ നിന്നെത്തിയ പാലച്ചിറ സ്വദേശിനി(36).
203. ചെല്ലപുരം സ്വദേശി(44), സമ്പർക്കം.
204. എണ്ണക്കിടങ്ങ് സ്വദേശി(50), സമ്പർക്കം.
205. അമ്പലത്തിൻമൂല ചൊവ്വര സ്വദേശി(33), സമ്പർക്കം.
206. കരമന സ്വദേശി(51), സമ്പർക്കം.
207. പുതുവൽ പുരയിടം സ്വദേശി(35), സമ്പർക്കം.
208. മലയിൻകീഴ് അന്തിയൂർക്കോണം സ്വദേശി(36), സമ്പർക്കം.
209. കുന്നുംപുറം സ്വദേശി(82), സമ്പർക്കം.
210. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 24 കാരൻ.
211. വലിയപള്ളി സ്വദേശി(28), സമ്പർക്കം.
212. എണ്ണക്കിടങ്ങ് സ്വദേശി(46), സമ്പർക്കം.
213. കരമന സ്വദേശി(65), സമ്പർക്കം.
214. അടിമലത്തുറ എ.കെ.ജി ജംഗ്ഷൻ സ്വദേശി(24), സമ്പർക്കം.
215. കാരിച്ചൽ സ്വദേശി(26), സമ്പർക്കം.
216. അമരവിള മച്ചാംകുഴി സ്വദേശിനി(57), സമ്പർക്കം.
217. നെുടങ്കാട് കോട്ടക്കൽ സ്വദേശി(8), സമ്പർക്കം.
218. കാരിച്ചൽ സ്വദേശിനി(46), സമ്പർക്കം.
219. പൂവാർ സ്വദേശിനി(63), സമ്പർക്കം.
220. കാരിച്ചൽ സ്വദേശിനി(25), സമ്പർക്കം.
221. മമ്പള്ളി പുരയിടം സ്വദേശിനി(22), സമ്പർക്കം.
222. കാരിച്ചൽ കഴിവൂർ സ്വദേശി(43), സമ്പർക്കം.
223. താന്നിവിള കോഴോട് സ്വദേശി(22), സമ്പർക്കം.
224. ചൊവ്വര സ്വദേശി(18), സമ്പർക്കം.
225. ചൊവ്വര സ്വദേശിനി(42), സമ്പർക്കം.
226. താന്നിമൂട് സ്വദേശിനി(82), സമ്പർക്കം.
227. ചൊവ്വര സ്വദേശി(8), സമ്പർക്കം.
228. ആൽത്തറവിളാകം സ്വദേശിനി(63), സമ്പർക്കം.
229. പാപ്പനംകോട് സ്വദേശിനി(80), സമ്പർക്കം.
230. ഉദിയൻകുളങ്ങര സ്വദേശി(12), സമ്പർക്കം.
231. ചൊവ്വര സ്വദേശിനി(13), സമ്പർക്കം.
232. ഉദിയൻകുളങ്ങര സ്വദേശി(42), സമ്പർക്കം.
233. ഉദിയൻകുളങ്ങര സ്വദേശി(32), സമ്പർക്കം.
234. ചൊവ്വര സ്വദേശിനി(65), സമ്പർക്കം.
235. കഞ്ഞപ്പഴിഞ്ഞി സ്വദേശിനി(34), സമ്പർക്കം.
236. കാരിച്ചൽ സ്വദേശി(52), സമ്പർക്കം.
237. ഉദിയൻകുളങ്ങര സ്വദേശി(36), സമ്പർക്കം.
238. മമ്പള്ളി സ്വദേശിനി(27), സമ്പർക്കം.
239. ഉദിയൻകുളങ്ങര സ്വദേശിനി(64), സമ്പർക്കം.
240. വട്ടവിള അഴകിക്കോണം സ്വദേശിനി(34), സമ്പർക്കം.
241. മമ്പള്ളി പുരയിടം സ്വദേശി(17), സമ്പർക്കം.
242. ചൊവ്വര അടിമലത്തുറ സ്വദേശിനി(28), സമ്പർക്കം.
243. ആൽത്തറവിളാകം സ്വദേശി(36), സമ്പർക്കം.
244. ആൽത്തറവിളാകം സ്വദേശി(38), സമ്പർക്കം.
245. ചൊവ്വര അടിമലത്തുറ സ്വദേശി(32), സമ്പർക്കം.
246. മെഡിക്കൽ കോളേജ് സ്വദേശി(35), സമ്പർക്കം.
247. അമരവിള കൊല്ലയിൽ സ്വദേശി(65), സമ്പർക്കം.
248. മെഡിക്കൽ കോളേജ് സ്വദേശി(60), സമ്പർക്കം.
249. ചൊവ്വര അടിമലത്തുറ സ്വദേശി(9), സമ്പർക്കം.
250. മമ്പള്ളി സ്വദേശി(14), സമ്പർക്കം.
251. മെഡിക്കൽ കോളേജ് സ്വദേശി(38), സമ്പർക്കം.
252. കാട്ടാക്കട കിള്ളി സ്വദേശി(21), ഉറവിടം വ്യക്തമല്ല.
253. പ്ലാമൂട്ടുകട സ്വദേശിനി(18), സമ്പർക്കം.
254. മെഡിക്കൽ കോളേജ് സ്വദേശി(24), സമ്പർക്കം.
255. മമ്പള്ളി പുരയിടം സ്വദേശി(46), സമ്പർക്കം.
256. മെഡിക്കൽ കോളേജ് സ്വദേശി(36), സമ്പർക്കം.
257. മെഡിക്കൽ കോളേജ് സ്വദേശി(39), സമ്പർക്കം.
258. ഭഗവതിനട സ്വദേശി(23), സമ്പർക്കം.
259. മെഡിക്കൽ കോളേജ് സ്വദേശി(19), സമ്പർക്കം.
260. മമ്പള്ളി സ്വദേശി(32), സമ്പർക്കം.
261. മെഡിക്കൽ കോളേജ് സ്വദേശി(19), സമ്പർക്കം.
262. മെഡിക്കൽ കോളേജ് സ്വദേശി(32), സമ്പർക്കം.
263. കാട്ടാക്കട സ്വദേശിനി(34), സമ്പർക്കം.
264. മമ്പള്ളി സ്വദേശി(58), സമ്പർക്കം.
265. മെഡിക്കൽ കോളേജ് സ്വദേശി(42), സമ്പർക്കം.
266. മെഡിക്കൽ കോളേജ് സ്വദേശി(47), സമ്പർക്കം.
267. മെഡിക്കൽ കോളേജ് സ്വദേശി(35), സമ്പർക്കം.
268. മെഡിക്കൽ കോളേജ് സ്വദേശി(36), സമ്പർക്കം.
269. മമ്പള്ളി സ്വദേശിനി(20), സമ്പർക്കം.
270. മെഡിക്കൽ കോളേജ് സ്വദേശി(53), സമ്പർക്കം.
271. മെഡിക്കൽ കോളേജ് സ്വദേശി(36), സമ്പർക്കം.
272. വെള്ളറട സ്വദേശിനി(33), ഉറവിടം വ്യക്തമല്ല.
273. നെയ്യാർഡാം സ്വദേശി(59), സമ്പർക്കം.
274. ബാലരാമപുരം പതിരിയോട് സ്വദേശി(31), സമ്പർക്കം.
275. മെഡിക്കൽ കോളേജ് സ്വദേശി(50), സമ്പർക്കം.
276. മെഡിക്കൽ കോളേജ് സ്വദേശി(20), സമ്പർക്കം.
277. പാപ്പനംകോട് സ്വദേശി(74), ഉറവിടം വ്യക്തമല്ല.
278. മെഡിക്കൽ കോളേജ് സ്വദേശി(24), സമ്പർക്കം.
279. മമ്പള്ളി പുരയിടം സ്വദേശിനി(35), സമ്പർക്കം.
280. വെടിവച്ചാൻകോവിൽ സ്വദേശിനി(62), സമ്പർക്കം.
281. മെഡിക്കൽ കോളേജ് സ്വദേശി(20), സമ്പർക്കം.
282. ബീമാപള്ളി സ്വദേശിനി(38), സമ്പർക്കം.
283. മെഡിക്കൽ കോളേജ് സ്വദേശി(30), സമ്പർക്കം.
284. മമ്പള്ളി സ്വദേശിനി(26), സമ്പർക്കം.
285. കുന്നത്തുകാൽ സ്വദേശി(8), സമ്പർക്കം.
286. ചാല സ്വദേശി(57), സമ്പർക്കം.
287. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 15 കാരി.
288. നരുവാമൂട് സ്വദേശിനി(63 കാരി.
289. മെഡിക്കൽ കോളേജ് സ്വദേശി(45), സമ്പർക്കം.
290. ബീമാപള്ളി സ്വദേശി(9), സമ്പർക്കം.
291. കുറ്റിച്ചൽ കല്ലുവെട്ടാംകുഴി സ്വദേശി(60), സമ്പർക്കം.
292. അരിവള്ളൂർകോണം സ്വദേശി(12), സമ്പർക്കം.
293. കുന്നത്തുകാൽ അരിവള്ളൂർക്കോണം സ്വദേശി(10), സമ്പർക്കം.
294. ബീമാപള്ളി സ്വദേശിനി(6), സമ്പർക്കം.
295. ചിറയിൻകീഴ് കടകം സ്വദേശി(48), സമ്പർക്കം.
296. ഇടയാർ മൂന്നാറ്റുമുക്ക് സ്വദേശിനി(30), സമ്പർക്കം.
297. കമുകറത്തല സ്വദേശി(54), സമ്പർക്കം.
298. കുറ്റിച്ചൽ സ്വദേശിനി(64), ഉറവിടം വ്യക്തമല്ല.
299. ബീമാപള്ളി സ്വദേശി(29), സമ്പർക്കം.
300. മരിയനാട് സ്വദേശി(30), ഉറവിടം വ്യക്തമല്ല.
301. മമ്പള്ളി പുരയിടം സ്വദേശിനി(5), സമ്പർക്കം.
302. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 3 വയസുകാരൻ.
303. ബീമാപള്ളി സ്വദേശിനി(46), സമ്പർക്കം.
304. കരിംകുളം സ്വദേശി(25), സമ്പർക്കം.
305. പൂന്തുറ സ്വദേശി(34), സമ്പർക്കം.
306. കുറ്റിച്ചൽ സ്വദേശി(27), സമ്പർക്കം.
307. ചായ്‌ക്കോട്ടുകോണം സ്വദേശിനി(75), സമ്പർക്കം.
308. അരയൂർ ആൽത്തറവിളാകം സ്വദേശി(70), സമ്പർക്കം.
309. കരിമണൽ പുല്ലുകാട് സ്വദേശിനി(41), സമ്പർക്കം.
310. ചായ്‌ക്കോട്ടുകോണം മരുതത്തൂർ സ്വദേശിനി(70), സമ്പർക്കം.
311. വെടിവച്ചാൻകോവിൽ സ്വദേശിനി(60), ഉറവിടം വ്യക്തമല്ല.
312. പാറശ്ശാല സ്വദേശി(34), സമ്പർക്കം.
313. കുറ്റിച്ചൽ കുഴിയംകോണം സ്വദേശി(36), സമ്പർക്കം.
314. മമ്പള്ളി സ്വദേശി(21), സമ്പർക്കം.
315. കുളപ്പരത്തുകോണം സ്വദേശിനി(75), സമ്പർക്കം.
316. കാക്കവിള എണ്ണവിള സ്വദേശിനി(38), സമ്പർക്കം.
317. മമ്പള്ളി സ്വദേശിനി(55), സമ്പർക്കം.
318. ഊരൂട്ടുകാല സ്വദേശി(46), സമ്പർക്കം.
319. നരുവാമൂട് സ്വദേശി(69), ഉറവിടം വ്യക്തമല്ല.
320. മണലൂർ സ്വദേശി(2), സമ്പർക്കം.
321. നരുവാമൂട് സ്വദേശിനി(25), ഉറവിടം വ്യക്തമല്ല.
322. ഉദിയൻകുളങ്ങര സ്വദേശി(8), സമ്പർക്കം.
323. ക ല സ്വദേശിനി(30), സമ്പർക്കം.
324. വ്ളാങ്കമുറി സ്വദേശിനി(45), സമ്പർക്കം.
325. നരുവാമൂട് സ്വദേശി(10), ഉറവിടം വ്യക്തമല്ല.
326. വ്ളാങ്കമുറി സ്വദേശി(19), സമ്പർക്കം.
327. വ്ളാങ്കമുറി സ്വദേശി(16), സമ്പർക്കം.
328. താന്നിമൂട് സ്വദേശി(62), ഉറവിടം വ്യക്തമല്ല.
329. പുതിയതുറ പുരയിടം സ്വദേശി(22), സമ്പർക്കം.
330. നരുവാമൂട് സ്വദേശി(33), സമ്പർക്കം.
331. പുതിയതുറ പുരയിടം സ്വദേശി(9), സമ്പർക്കം.
332. ബീമാപള്ളി സ്വദേശിനി(43), സമ്പർക്കം.
333. പൂന്തുറ സ്വദേശി(31), സമ്പർക്കം.
334. പുതിയതുറ സ്വദേശിനി(22), സമ്പർക്കം.
335. ബീമാപള്ളി സ്വദേശിനി(3), സമ്പർക്കം.
336. പുതിയതുറ സ്വദേശിനി(58), സമ്പർക്കം.
337. പുതിയതുറ സ്വദേശി(30), സമ്പർക്കം.
338. ബീമാപള്ളി സ്വദേശി(1), സമ്പർക്കം.
339. ഹരിപുരം സ്വദേശിനി(60), സമ്പർക്കം.
340. പുല്ലുവിള സ്വദേശി(37), സമ്പർക്കം.
341. മാണിക്യവിളാകം സ്വദേശിനി(25), സമ്പർക്കം.
342. പുതിയതുറ സ്വദേശി(64), സമ്പർക്കം.
343. പൂന്തുറ സ്വദേശി(33), സമ്പർക്കം.
344. പേരൂർക്കട സ്വദേശി(63), സമ്പർക്കം.
345. മാണിക്യവിളാകം സ്വദേശി(31), സമ്പർക്കം.
346. പുതിയതുറ സ്വദേശിനി(34), സമ്പർക്കം.
347. കരിംകുളം സ്വദേശി(55), സമ്പർക്കം.
348. ബീമാപള്ളി സ്വദേശിനി(26), സമ്പർക്കം.
349. പുതിയതുറ സ്വദേശിനി(1), സമ്പർക്കം.
350. കരിംകുളം സ്വദേശി(47), സമ്പർക്കം.
351. മമ്പള്ളി സ്വദേശി(19), സമ്പർക്കം.
352. പുതിയതുറ സ്വദേശി(31), സമ്പർക്കം.
353. മാണിക്യവിളാകം സ്വദേശിനി(24), സമ്പർക്കം.
354. മമ്പള്ളി സ്വദേശി(23), സമ്പർക്കം.
355. കരിംകുളം സ്വദേശി(13), സമ്പർക്കം.
356. പുതിയതുറ സ്വദേശിനി(31), സമ്പർക്കം.
357. പുതിയതുറ സ്വദേശിനി(35), സമ്പർക്കം.
358. കരിംകുളം സ്വദേശി(22), സമ്പർക്കം.
359. കരിംകുളം സ്വദേശിനി(20), സമ്പർക്കം.
360. പൗുകടവ് സ്വദേശി(54), സമ്പർക്കം.
361. കരിംകുളം സ്വദേശിനി(26), സമ്പർക്കം.
362. പൂന്തുറ സ്വദേശി(26), സമ്പർക്കം.
363. പൗുകടവ് സ്വദേശിനി(52), സമ്പർക്കം.
364. മമ്പള്ളി സ്വദേശി(13), സമ്പർക്കം.
365. കരിംകുളം സ്വദേശി(45), സമ്പർക്കം.
366. കല്ലറ തെക്കുംകര സ്വദേശി(29), സമ്പർക്കം.
367. മാണിക്യവിളാകം സ്വദേശിനി(18), സമ്പർക്കം.
368. പൗുകടവ് സ്വദേശിനി(51), സമ്പർക്കം.
369. മമ്പള്ളി പുരയിടം സ്വദേശിനി(65), സമ്പർക്കം.
370. കുന്നത്തുകാൽ സ്വദേശി(17), സമ്പർക്കം.
371. കടുവാകുഴിക്കര സ്വദേശിനി(77), സമ്പർക്കം.
372. ബീമാപള്ളി സ്വദേശി(24), സമ്പർക്കം.
373. എള്ളുവിള കുറ്റിക്കാട് സ്വദേശിനി(24), സമ്പർക്കം.
374. മമ്പള്ളി സ്വദേശി(55), സമ്പർക്കം.
375. പൂവാർ സ്വദേശിനി(23), സമ്പർക്കം.
376. കല്ലറ സ്വദേശിനി(43), വീട്ടുനിരീക്ഷണം.
377. ബദരിയാനഗർ സ്വദേശിനി(2), സമ്പർക്കം.
378. പൂന്തുറ സ്വദേശിനി(28), സമ്പർക്കം.
379. എള്ളുവിള സ്വദേശിനി(51), സമ്പർക്കം.
380. എള്ളുവിള സ്വദേശി(24), സമ്പർക്കം.
381. മമ്പള്ളി പുരയിടം സ്വദേശി(28), സമ്പർക്കം.
382. പള്ളിക്കൽ വെങ്ങാനൂർ തെരുവ് സ്വദേശിനി(70), സമ്പർക്കം.
383. പൂന്തുറ സ്വദേശി(44), സമ്പർക്കം.
384. ആനാവൂർ സ്വദേശി(25), സമ്പർക്കം.
385. മൈലക്കര സ്വദേശിനി(49), സമ്പർക്കം.
386. വാമനപുരം സ്വദേശി(62), സമ്പർക്കം.
387. കന്യാകുമാരി സ്വദേശി(41), ഉറവിടം വ്യക്തലമല്ല.
388. മമ്പള്ളി സ്വദേശിനി(60), സമ്പർക്കം.
389. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 30 കാരൻ.
390. മമ്പള്ളി സ്വദേശി(50), സമ്പർക്കം.
391. ആമച്ചൽ സ്വദേശി(35), സമ്പർക്കം.
392. ബദരിയാനഗർ സ്വദേശിനി(63), സമ്പർക്കം.
393. ബദരിയാനഗർ സ്വദേശിനി(16), സമ്പർക്കം.
394. പൂന്തുറ സ്വദേശി(13), സമ്പർക്കം.
395. മാലിദ്വീപ് സ്വദേശി(28), സമ്പർക്കം.
396. കരിംകുളം സ്വദേശിനി(18), സമ്പർക്കം.
397. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 55 കാരി.
398. പൂന്തുറ സ്വദേശി(14), സമ്പർക്കം.
399. വിളയകുളം സ്വദേശിനി(65), സമ്പർക്കം.
400. വലിയതുറ സ്വദേശി(47), സമ്പർക്കം.
401. കരിംകുളം സ്വദേശിനി(43), സമ്പർക്കം.
402. ചൂഴംപാല സ്വദേശിനി(52), ഉറവിടം വ്യക്തമല്ല.
403. പൂന്തുറ സ്വദേശി(17), സമ്പർക്കം.
404. മുട്ടത്തറ സ്വദേശിനി(65), സമ്പർക്കം.
405. പൂന്തുറ സ്വദേശി(29), സമ്പർക്കം.
406. ഉദിയൻകുളങ്ങര അരയൂർ സ്വദേശിനി(103), സമ്പർക്കം.
407. ബീമാപള്ളി സ്വദേശിനി(1), സമ്പർക്കം.
408. കുളത്തൂർ സ്വദേശി(25), സമ്പർക്കം.
409. ബീമാപള്ളി സ്വദേശിനി(23), സമ്പർക്കം.
410. വിളയിൽക്കുളം സ്വദേശി(33), സമ്പർക്കം.
411. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 52 കാരി.
412. ബദരിയാ നഗർ സ്വദേശിനി(38), സമ്പർക്കം.
413. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 37 കാരൻ.
414. കല്ലറ തെക്കുംകര സ്വദേശിനി(20), സമ്പർക്കം.
415. പൂന്തുറ സ്വദേശിനി(26), സമ്പർക്കം.
416. ബാലരാമപുരം ഇത്തിയൂർ സ്വദേശി(48), സമ്പർക്കം.
417. ബീമാപള്ളി സ്വദേശിനി(72), സമ്പർക്കം.
418. ബദരിയാനഗർ സ്വദേശി(3), സമ്പർക്കം.
419. ബീമാപള്ളി സ്വദേശിനി(4), സമ്പർക്കം.
420. ബീമാപള്ളി സ്വദേശി(6), സമ്പർക്കം.
421. പേരൂർക്കട സ്വദേശിനി(61), സമ്പർക്കം.
422. ബീമാപള്ളി സ്വദേശിനി(27), സമ്പർക്കം.
423. ചെറിയതുറ സ്വദേശിനി(19), സമ്പർക്കം.
424. ചെറിയതുറ സ്വദേശി(52), സമ്പർക്കം.
425. മരുതിക്കുന്ന് സ്വദേശി(47), ഉറവിടം വ്യക്തമല്ല.
426. ബീമാപള്ളി സ്വദേശി(29), സമ്പർക്കം.
427. പേയാട് തച്ചോട്ടുകാവ് സ്വദേശിനി(60), സമ്പർക്കം.
428. ചെറിയതുറ സ്വദേശി(31), സമ്പർക്കം.
429. വെള്ളറട സ്വദേശിനി(32), സമ്പർക്കം.
430. പൂവാർ സ്വദേശി(48), സമ്പർക്കം.
431. അമരവിള സ്വദേശി(15), സമ്പർക്കം.
432. ആലുംമൂട് സ്വദേശി(19), ഉറവിടം വ്യക്തമല്ല.
433. ഒറ്റശേഖരമംഗലം സ്വദേശി(49), സമ്പർക്കം.
434. തിരുപുറം സ്വദേശിനി(22), സമ്പർക്കം.
435. ഒറ്റശേഖരമംഗലം സ്വദേശിനി(45), സമ്പർക്കം.
436. വെള്ളനാട് സ്വദേശി(52), സമ്പർക്കം.
437. ആറ്റുകാൽ സ്വദേശിനി(90), സമ്പർക്കം.
438. ഖത്തറിൽ നിന്നെത്തിയ വർക്കല സ്വദേശി(30)
439. പേരൂർക്കട സ്വദേശിനി(45), ഉറവിടം വ്യക്തമല്ല.
440. പകൽക്കുറി സ്വദേശിനി(16), സമ്പർക്കം.
441. ആറ്റുകാൽ സ്വദേശിനി(29), സമ്പർക്കം.
442. തമലം സ്വദേശി(37), ഉറവിടം വ്യക്തമല്ല.
443. കിളിമാനൂർ പകൽക്കുറി സ്വദേശിനി(48), സമ്പർക്കം.
444. തിരുമല പെരുകാവ് സ്വദേശിനി(48), സമ്പർക്കം.
445. ഇടവ വെൺകുളം സ്വദേശി(3), സമ്പർക്കം.
446. കരമന കാലടി സ്വദേശിനി(33), സമ്പർക്കം.
447. ധനുവച്ചപുരം സ്വദേശി(47), സമ്പർക്കം.
448. പറണിയം സ്വദേശി(24), സമ്പർക്കം.
449. വെങ്ങാനൂർ സ്വദേശി(32), സമ്പർക്കം.
450. മഞ്ചിവിളാകം സ്വദേശി(26), ഉറവിടം വ്യക്തമല്ല.
451. ധനുവച്ചപുരം സ്വദേശി(26), സമ്പർക്കം.
452. അമരവിള സ്വദേശി(65), സമ്പർക്കം.
453. അമരവിള സ്വദേശിനി(60), സമ്പർക്കം.
454. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 17 കാരൻ.
455. പള്ളിച്ചൽ സ്വദേശി(44), ഉറവിടം വ്യക്തമല്ല.
456. മലയിൻകീഴ് തച്ചോട്ടുകാവ് സ്വദേശി(55), സമ്പർക്കം.
457. പൂവൻപാറ മേലാറ്റിങ്ങൽ സ്വദേശി(25), സമ്പർക്കം.
458. അമരവിള പണയംമൂല സ്വദേശി(30), സമ്പർക്കം.
459. കുറ്റിച്ചൽ സ്വദേശി(33), സമ്പർക്കം.
460. കുറ്റിച്ചൽ കുര്യാത്തി സ്വദേശിനി(49), സമ്പർക്കം.
461. മേനംകുളം സ്വദേശിനി(25), സമ്പർക്കം.
462. കഴക്കൂട്ടം സ്വദേശി(23), സമ്പർക്കം.
463. കഴക്കൂട്ടം സ്വദേശി(27), സമ്പർക്കം.
464. കാക്കവിള കാരോട് സ്വദേശി(49), സമ്പർക്കം.
465. ചെറിയതുറ സ്വദേശി(91), സമ്പർക്കം.
466. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 345 കാരൻ.
467. വിളയിൽക്കുളം സ്വദേശിനി(58), സമ്പർക്കം.
468. ഇരിക്കാലുവിള സ്വദേശി(36), സമ്പർക്കം.
469. ഇരിക്കാലുവിള സ്വദേശി(31), സമ്പർക്കം.
470. കുറ്റിച്ചൽ കുര്യാത്തി സ്വദേശി(60), സമ്പർക്കം.
471. കോട്ടപ്പുറം തുലവിള സ്വദേശി(85), സമ്പർക്കം.
472. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി(59), സമ്പർക്കം.
473. വെളിയംകോട് സ്വദേശി(34), വീട്ടുനിരീക്ഷണം.
474. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 44 കാരൻ.
475. പൂന്തുറ പള്ളിവിളാകം സ്വദേശി(24), സമ്പർക്കം.
476. മരിയനാട് പുരയിടം സ്വദേശിനി(55), സമ്പർക്കം.
477. കരകുളം സ്വദേശിനി(23), സമ്പർക്കം.
478. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 19 കാരൻ.
479. ഇ.എം.എസ് കോളനി സ്വദേശിനി(36), സമ്പർക്കം.
480. തൈവിലാസം സ്വദേശി(20), സമ്പർക്കം.
481. ഏണിക്കര പുരവൂർക്കോണം സ്വദേശി(23), ഉറവിടം വ്യക്തമല്ല.
482. പൈപ്പിൻമൂട് സ്വദേശി(54), സമ്പർക്കം.
483. വെള്ളറട സ്വദേശി(17), ഉറവിടം വ്യക്തമല്ല.
484. വെള്ളറട സ്വദേശി(42), ഉറവിടം വ്യക്തമല്ല.
485. പള്ളിത്തുറ തുമ്പ സ്വദേശി(27), സമ്പർക്കം.
© all rights reserved
made with Kadakkalnews.com