Responsive Ad Slot

ഇന്ന് കൊല്ലം ജില്ലയിൽ 41 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; രോഗവിവരം കാണാം

ഇന്ന് സമീപ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം

1. ചടയമംഗലം കണ്ണൻകോട് സ്വദേശി  23 സമ്പർക്കം മൂലം
2. നിലമേൽ കൈതോട് സ്വദേശി  20 സമ്പർക്കം മൂലം
3. ചടയമംഗലം കുരിയോട്  സ്വദേശി  52 ഉറവിടം വ്യക്തമല്ല

കൊല്ലം: ജില്ലയിൽ ഇന്ന് 41 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 30 പേർക്കും  രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്. കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലെ 3 ആരോഗ്യ പ്രവർത്തർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്ന് 38 പേർ  രോഗമുക്തി നേടി. 

കൊല്ലം ജില്ലാ ആശുപത്രിയിൽ  ചികിത്സയിലിരിക്കെ ആഗസ്റ്റ് 5-ന്  മരണപ്പെട്ട കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ കുഴികണ്ടത്തിൽ  സ്വദേശി  60 വയസുള്ള ചെല്ലപ്പന്  കൊവിഡ് സ്ഥിരീകരിച്ചു. 

വിദേശത്ത് നിന്നും എത്തിയവർ
1 നെടുവത്തൂർ ചാലൂക്കോണം സ്വദേശി  39 യു.എ.ഇ യിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
2 പെരിനാട് നാന്തിരിക്കൽ സ്വദേശി  23 തെലുങ്കാനയിൽ നിന്നുമെത്തി
3 ശാസ്താംകോട്ട കരിതോട്ടുവ സ്വദേശിനി 43 ഹരിയാനയിൽ നിന്നുമെത്തി 
4 ശാസ്താംകോട്ട കരീതോട്ടുവ സ്വദേശി  17 ഹരിയാനയിൽ നിന്നുമെത്തി 
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
5 പത്തനാപുരം കുണ്ടയം സ്വദേശിനി 24 സമ്പർക്കം മൂലം
6 ചടയമംഗലം കണ്ണൻകോട് സ്വദേശി  23 സമ്പർക്കം മൂലം
7 ചവറ പുതുക്കാട് സ്വദേശിനി 47 സമ്പർക്കം മൂലം
8 ചവറ പട്ടത്താനം സ്വദേശിനി 47 സമ്പർക്കം മൂലം
9 പത്തനാപുരം കുണ്ടയം സ്വദേശിനി 24 സമ്പർക്കം മൂലം
10 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി  19 സമ്പർക്കം മൂലം
11 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി  13 സമ്പർക്കം മൂലം
12 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി  17 സമ്പർക്കം മൂലം
13 കൊല്ലം കോർപ്പറേഷൻ കാവനാട് കണിയാംകടവ്  സ്വദേശി  46 സമ്പർക്കം മൂലം
14 പത്തനാപുരം കുണ്ടയം സ്വദേശി  1 സമ്പർക്കം മൂലം
15 കുളത്തുപ്പുഴ സാം നഗർ സ്വദേശി  46 സമ്പർക്കം മൂലം
16 കൊല്ലം കോർപ്പറേഷൻ കാവനാട് കണിയാംകടവ്  സ്വദേശിനി 42 സമ്പർക്കം മൂലം
17 ചവറ പള്ളിയാടി സ്വദേശി  35 സമ്പർക്കം മൂലം
18 തൃക്കോവിൽവട്ടം താഹമുക്ക് സ്വദേശിനി 54 സമ്പർക്കം മൂലം
19 ആലപ്പാട്  ആഴീക്കൽ സ്വദേശിനി 70 സമ്പർക്കം മൂലം
20 ഇളമാട് ചന്ദനപുരം സ്വദേശിനി 46 സമ്പർക്കം മൂലം
21 നിലമേൽ കൈതോട് സ്വദേശി  20 സമ്പർക്കം മൂലം
22 പത്തനാപുരം കുണ്ടയം സ്വദേശി  20 സമ്പർക്കം മൂലം
23 ജില്ലാ ജയിൽ അന്തേവാസി  22 സമ്പർക്കം മൂലം
24 നീണ്ടകര സ്വദേശി  42 സമ്പർക്കം മൂലം
25 പരവൂർ തെക്കുംഭാഗം സ്വദേശിനി 93 സമ്പർക്കം മൂലം
26 കൈതോട് സ്വദേശി  40 സമ്പർക്കം മൂലം
27 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി  40 സമ്പർക്കം മൂലം
28 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി  50 സമ്പർക്കം മൂലം
29 ഇളമാട് ചന്ദനപുരം സ്വദേശി  20 സമ്പർക്കം മൂലം
30 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി  12 സമ്പർക്കം മൂലം
31 തൃക്കോവിൽവട്ടം താഹമുക്ക് സ്വദേശിനി 15 സമ്പർക്കം മൂലം
32 കുളത്തുപ്പുഴ സാം നഗർ സ്വദേശി 14 സമ്പർക്കം മൂലം
33 കൊല്ലം കോർപ്പറേഷൻ ഇരവിപുരം തെക്കേവിള സ്വദേശി  43 സമ്പർക്കം മൂലം
34 മൈലം കോട്ടാത്തല സ്വദേശിനി 50 സമ്പർക്കം മൂലം
ഉറവിടം വ്യക്തമല്ല
35 നെടുവത്തൂർ തേവലപ്പുറം സ്വദേശിനി 24 ഉറവിടം വ്യക്തമല്ല
36 ചടയമംഗലം കുരിയോട്  സ്വദേശി  52 ഉറവിടം വ്യക്തമല്ല
37 ഇളമ്പള്ളൂർ  പെരുമ്പുഴ  സ്വദേശിനി 42 ഉറവിടം വ്യക്തമല്ല
38 പാരിപ്പള്ളി കടമ്പാട്ടുകോണം സ്വദേശി  29 ഉറവിടം വ്യക്തമല്ല
ആരോഗ്യപ്രവർത്തകർ 
39 ചാത്തന്നൂർ ഇടനാട് സ്വദേശിനി 43 കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക
40 പൂയപ്പള്ളി മീയണ്ണൂർ  സ്വദേശിനി 33 കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക
41 പനയം ചെമ്മകാട് സ്വദേശിനി 43 കൊല്ലം ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക

നിലമേൽ പൊള്ളലേറ്റ വിദ്യാർത്ഥിനി മരണപെട്ടു

നിലമേൽ: ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥിനി മരണപെട്ടു. നിലമേൽ കൈതോട് സ്വദേശി നാസിമുദ്ദീന്റെ മകൾ നജ്മിയ (16) ആണ് മരിച്ചത്. നിലമേൽ എം എം എച് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു. ഇക്കഴിഞ്ഞ എസ് എസ് എൽ.സി പരീക്ഷയിൽ 9 എ പ്ലസുകൾ കരസ്ഥമാക്കിയിരുന്നു നജ്മിയ .

കടയ്ക്കലിൽ ഇ-കോം കമ്പനിൽ സ്റ്റാഫ് ഒഴിവ്

#Status: Close

Shop Name: 
 E Com Delivery 

Category: 
Courier 

Job Location: 
Azhanthazhi, Kadakkal

Total No. of Vacancies: 
6

Name of the Post: 
Courier Boy [6 Post] 

Gender: 
Male

Qualification: 
SSLC & Above & Two Wheeler Licence 

Age Limit: 
18 - 25 

Last Date:
Close

Pay Scale: 
₹10000 Fixed Salary + 2.90 Paisa Per Kilometre. Above 50 Delivery Box 1 Price ₹10 Extra 

Contact: 
9645704732

NOTICE: kadakkalNews.com is not a recruitment agency. We just sharing available job in Kadakkal from different sources, so KadakkalNews.com is not directly or indirectly involve in any stage of recruitment.

സമീപ ഗ്രാമപഞ്ചായത്തിലെ പുതുക്കിയ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍

കൊല്ലം: ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 7, 9 വാര്‍ഡുകള്‍, കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്(സംബ്രമം ട്രാന്‍സ്‌ഫോമര്‍ ജംഗ്ഷന്‍-കോലിഞ്ചി-കിഴുനില-കുമ്മിള്‍ അമ്പലമുക്ക് പ്രദേശം), അലയമണ്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9(അഞ്ചല്‍-കടയ്ക്കല്‍ റോഡിന് ഇടതുഭാഗം മാത്രം) എന്നീ പ്രദേശങ്ങളില്‍ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചവ

1. ചിതറ ഗ്രാമപഞ്ചായത്ത്, ചടയമംഗലം ഗ്രാമപഞ്ചായത്തിലെ 6-ാം വാര്‍ഡ്,  
2. കുമ്മിള്‍ ഗ്രാമപഞ്ചായത്തിലെ 11, 14 വാര്‍ഡുകള്‍, 
3. ഇട്ടിവ ഗ്രാമപഞ്ചായത്തിലെ 2, 4, 5, 12, 20 വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റെല്ലാ വാര്‍ഡുകളും ഏര്‍പ്പെടുത്തിയിരുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും

1. ചടയമംഗലം-5, 7, 9, 10, 
2. കുമ്മിള്‍- (മുക്കുന്നം-വാലുപച്ച-ഈയ്യക്കോട് റോഡ്), 
3. (മങ്കാട് ജംഗ്ഷന്‍-മുക്കുന്നം-ഊന്നങ്കല്ല് പ്രദേശം), (സംബ്രമം ട്രാന്‍സ്‌ഫോമര്‍ ജംഗ്ഷന്‍-കോലിഞ്ചി-കിഴുനില-കുമ്മിള്‍ അമ്പലമുക്ക് പ്രദേശം), 
4. ഇടമുളയ്ക്കല്‍-വാര്‍ഡ് 9 ലെ അഞ്ചല്‍-കടയ്ക്കല്‍ റോഡിന് ഇടതുഭാഗം മാത്രം എന്നിവിടങ്ങളില്‍ കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ തുടരും.

റെഡ് കളര്‍ കോഡഡ്

വെട്ടിക്കവല, കുളത്തൂപ്പുഴ, കടയ്ക്കല്‍ എന്നീ ഗ്രാമപഞ്ചായത്തുകളില്‍ റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ തുടരും.

നിലമേൽ ഗ്രാമപഞ്ചായത്ത്‌ കോവിഡ്19 ജാഗ്രത നിർദേശം

നിലമേൽ: നിലമേൽ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ മാസം നാലോളം കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് പഞ്ചായത്ത്‌ റെഡ് കളർ കണ്ടയിൻമെൻറ് സോൺ നിയന്ത്രണങ്ങളിൽ ആയിരുന്നു. ആഗസ്റ്റ് 6ന് കൈതോട് മരണപെട്ട വ്യക്തിയുടെ കുടുംബംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചതിനാൽ അന്ന് മരണ വീട്ടിൽ പോയിട്ടുള്ളവരും, പള്ളിയിൽ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തവരും സ്വയം നീരീക്ഷണത്തിൽ കഴിയേണ്ടതും അവരുമായി സമ്പർക്കം ഉള്ളവർ ജാഗ്രത പുലർത്തേണ്ടതുമാണ്. നമ്മുടെ നാട്ടിൽ രോഗം പകരാതിരിക്കാൻ എല്ലാവരും സ്വയം നിയന്ത്രണം ഏറ്റെടുക്കേണ്ട സാഹചര്യമാണുള്ളത്.
എല്ലാവരും ഒറ്റകെട്ടായി ജാഗ്രത പുലർത്തേണ്ടതും ആരോഗ്യ, പോലീസ് വകുപ്പുകളുടെ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ..
എന്ന്
എ എം റാഫി
പ്രസിഡന്റ്‌ നിലമേൽ ഗ്രാമപഞ്ചായത്ത്

ദേശീയ വിദ്യാഭ്യാസ നയം: ഭാഷാ പഠന അവസരങ്ങൾ നഷ്ടപ്പെടുത്തരുത്- എൻ. കെ പ്രേമചന്ദ്രൻ എംപി

ഫോട്ടോ: ദേശീയ വിദ്യാഭ്യാസ നയത്തിലെ ഭാഷാപഠന ആശങ്കകൾ പങ്കുവെച്ചു കൊണ്ടുള്ള കേരള അറബിക് മുൻഷിസ് അസോസിയേഷന്റെ നിവേദനം സംസ്ഥാന ജനറൽ സെക്രട്ടറി എം, തമീമുദ്ധീൻ, എൻ. കെ പ്രേമചന്ദ്രൻ എംപിക്ക് സമർപ്പിക്കുന്നു
കൊല്ലം: ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഭാഷാപഠന സമ്പ്രദായങ്ങളെ അട്ടിമറിക്കാനുള്ള ശ്രമം അപലപനീയമാണെന്നും, നിലവിലെ ഭാഷാ പഠനാവസരങ്ങൾ നഷ്ടപ്പെടുത്താതെ ആശങ്കകൾ പരിഹരിച്ച് നയം നടപ്പിലാക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് തയ്യാറാകണമെന്നും എൻ കെ പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. കേരള അറബിക് മുൻഷിസ് അസോസിയേഷൻ (കെ. എ. എം. എ ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നയത്തിലെ അറബി ഭാഷാ പഠനത്തിനുണ്ടാകാവുന്ന ആശങ്കകൾ ചൂണ്ടിക്കാട്ടി നൽകിയ നിവേദനം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏക ഭാഷാ സംസ്കാരത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം രാജ്യ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും, ചില ഭാഷകളെ വിദ്യാഭ്യാസ നയത്തിലൂടെ മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നത് ചില അജണ്ടകൾ
നടപ്പിലാക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ ഭാഷാ പഠനങ്ങൾക്ക് തടസ്സം നേരിടാതിരിക്കുവാൻ പാർലമെന്റിന കത്തും പുറത്തും ഭാഷാസ്നേഹികളോടൊപ്പമുണ്ടാകുമെന്നും ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും കേരള അറബിക് മുൻഷിസ് അസോസിയേഷന് അദ്ദേഹം ഉറപ്പു നൽകി. 

കെ. എ. എം. എ സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദ്ദീൻ നിവേദനം നൽകി. സംസ്ഥാന ഭാരവാഹികളായ എസ് നിഹാസ് പാലോട്, മുനീർ കിളിമാനൂർ, അൻസർ, സാജുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.

ഫോട്ടോ: ദേശീയ വിദ്യാഭ്യാസ നയത്തിലെ ഭാഷാപഠന ആശങ്കകൾ പങ്കുവെച്ചു കൊണ്ടുള്ള കേരള അറബിക് മുൻഷിസ് അസോസിയേഷന്റെ നിവേദനം സംസ്ഥാന ജനറൽ സെക്രട്ടറി എം, തമീമുദ്ധീൻ, എൻ. കെ പ്രേമചന്ദ്രൻ എംപിക്ക് സമർപ്പിക്കുന്നു

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാർക്കറ്റുകളിലെ പുതിയ ക്രമീകരണങ്ങൾ നിലവിൽ വന്നു

കടയ്ക്കൽ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാർക്കറ്റുകളിലെ പുതിയ ക്രമീകരണങ്ങൾ നിലവിൽ വന്നു.

1.കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാർക്കറ്റുകളിലേക്ക്  അന്യസംസ്ഥാനങ്ങളിൽനിന്നും ,ഹാർബറിൽ നിന്നും, മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും ക്ലീനറൻ മാരും വാഹനങ്ങളിൽ നിന്നും മാർക്കറ്റിലേക്ക് ഇറങ്ങാൻ പാടുള്ളതല്ല. 

2. മാർക്കറ്റിലേക്ക് ലോഡുമായി വരുന്ന മുഴുവൻ വാഹനങ്ങളും അതാത് പഞ്ചായത്തുകൾ അണു വിമുക്തം ആകേണ്ടതാണ് . 

3,കയറ്റിയിറക്ക്  ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കടയിൽ സാധനം എടുത്തു കൊടുക്കുന്നവർക്കും സാനിറ്റൈസറും ഹാൻഡ് വാഷും കടയുടമയുടെ ഉത്തരവാദിത്വത്തിൽ ക്രമീകരിക്കേണ്ടത് .

4, മാർക്കറ്റിന്റെ പ്രവർത്തനം ഉച്ചയ്ക്ക് രണ്ടുമണി വരെ മാത്രംമായിരിക്കും  

5,മാർക്കറ്റുകളിൽ നിന്നും മറ്റും ചെറിയ മാർക്കറ്റുകളിലെക്ക് സാധനങ്ങൾ കയറ്റിവിടുന്ന കച്ചവടക്കാർ അത്തരം വ്യാപാരം രാവിലെ 7 മണി മുതൽ എട്ടുമണി വരെയുള്ള സമയങ്ങളിൽ ക്രമികരിക്കേണ്ടതാണ്. 

6,എല്ലാ തരത്തിലുമുള്ള മത്സ്യ വ്യാപാരവും മാർക്കറ്റിനോട് ചേർന്ന് ഒരു പൊതുസ്ഥലത്ത് ക്രമീകരിക്കേണ്ടതാണ് അതിനായി വരുന്ന വാഹനങ്ങൾ അതാത് പഞ്ചായത്തുകൾ അണുവിമുക്തമാക്കേണ്ടതും ആവശ്യമായ സാനിറ്റൈസറും ,ഹാൻഡ് വാഷും  ക്രമീകരിക്കേണ്ടതുമാണ്. 

7, മാർക്കറ്റിൽ എത്തുന്ന ആൾക്കാർ കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം ഉള്ള സാമൂഹിക അകലം പാലിക്കുക ഗ്രൂപ്പ് പാലിക്കേണ്ടതും. കോവിഡ്  പ്രോട്ടോക്കോൾ ലംഘിച്ച്  കച്ചവടം നടത്തിയാൽ അത്തരം കടകളുടെ ലൈസൻസ് ഉടൻ പ്രാബല്യത്തിൽ വരും വിധം ക്യാൻസർ ചെയ്യുന്നതും വ്യാപാരം നിർത്തലാക്കുന്നതുമാണ്.   

8,കയറ്റിയിറക്ക് തൊഴിലാളികളോ വ്യാപാരികളോ കടയിലെ തൊഴിലാളികളോ മാർക്കറ്റിൽ ആവശ്യമില്ലാതെ കറങ്ങി നടക്കാൻ പാടില്ലാത്തതാണ്. 

9, വ്യാപാരികൾക്ക് അനുവദിച്ച സമയങ്ങളിൽ അല്ലാതെ വ്യാപാരം നടത്താൻ പാടുള്ളതല്ല. 

10,മാർക്കറ്റുകളിലേക്കും മറ്റും സ്ഥാപനങ്ങളിലേക്കും ലോഡ് കൊണ്ടുവരുന്ന വാഹനങ്ങളിലെ ലോഡ് രാവിലെ 5 മണി മുതൽ 7 മണി വരെയുള്ള സമയങ്ങളിൽ നടത്തേണ്ടതും ടി വാഹനങ്ങൾ അപ്പോൾ തന്നെ മാർക്കറ്റ് വിട്ടു പോകേണ്ടതുമാണ്. 

11,മാർക്കറ്റിലെ കയറ്റിറക്ക് ജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികൾ ലോഡ് ഇറക്കി കഴിഞ്ഞാൽ അവർക്ക് നൽകിയിട്ടുള്ള വിശ്രമ സ്ഥലത്തുതന്നെ ഇരിക്കേണ്ടത് ജോലിക്ക് ആവശ്യം വരുമ്പോൾ മാത്രം പോകേണ്ടതുമാണ്

100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സോടെ ഓണ്‍ലൈന്‍ പരിശീലനം

കൊല്ലം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ഫിനിഷിംഗ് സ്‌കൂളായ റീച്ചില്‍ 100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സോടെ നടത്തുന്ന ഹ്രസ്വകാല ഓണ്‍ലൈന്‍ പരിശീലനത്തിന് 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഇംഗ്ലീഷ് അനായാസം സംസാരിക്കുന്നതിനും വ്യക്തിത്വ വികസനത്തിനും അഭിമുഖം ആത്മവിശ്വാസത്തോടെ നേരിടാം എന്നിവയാണ് കോഴ്‌സുകള്‍. വിശദ വിവരങ്ങള്‍ 0471-2365445, 9496015051 നമ്പരുകളിലും www.reach.org.in വെബ്‌സൈറ്റിലും info@reach.org.in ഇ-മെയില്‍ വിലാസത്തിലും ലഭിക്കും.

ഇന്ന് കൊല്ലം ജില്ലയിൽ 36 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; രോഗവിവരം കാണാം

ഇന്ന് സമീപ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം
1.  ഇട്ടിവ കോട്ടുക്കൽ സ്വദേശി 32 പഞ്ചാബിൽ നിന്നുമെത്തി

കൊല്ലം: കൊല്ലം ജില്ല ഇന്ന്  36 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.  വിദേശത്ത് നിന്നുമെത്തിയ 4 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 22 പേർക്കും  ഇന്ന് രോഗം സ്ഥിരീകരിച്ചു.  ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുമുണ്ട്.

തേവലക്കര പുത്തൻസങ്കേതം സ്വദേശിനിയായ ചവറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  ജില്ലയിൽ ഇന്ന് 32 പേർ രോഗമുക്തി നേടി. 

വിദേശത്ത് നിന്നുമെത്തിയവർ
1 തഴവ മണപ്പളളി സ്വദേശി 36 സൗദി അറേബ്യയിൽ നിന്നുമെത്തി.
2 തൊടിയൂർ മുഴങ്ങോടി സ്വദേശി 29 ദുബായിൽ നിന്നുമെത്തി.
3 അഞ്ചൽ ഠൗൺ സ്വദേശിനി 29 സൗദി അറേബ്യയിൽ നിന്നുമെത്തി.
4 തൊടിയൂർ വേങ്ങറ സ്വദേശി 26 സൗദി അറേബ്യയിൽ നിന്നുമെത്തി.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
5 തഴവ സൗത്ത് ഈസ്റ്റ്  സ്വദേശി 23 തമിഴ് നാട്ടിൽ നിന്നുമെത്തി
6 അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി 27 ഡാർജലിങ്ങിൽ നിന്നുമെത്തി
7 തഴവ സൗത്ത് ഈസ്റ്റ് സ്വദേശി 55 ചെന്നൈയിൽ നിന്നുമെത്തി.
8 തഴവ പാവുമ്പ സ്വദേശി 25 ലഡാക്കിൽ നിന്നുമെത്തി
9 ഇട്ടിവ കോട്ടുക്കൽ സ്വദേശി 32 പഞ്ചാബിൽ നിന്നുമെത്തി

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
10 അഞ്ചൽ ആലഞ്ചേരി സ്വദേശിനി 24 സമ്പർക്കം മൂലം
11 ഏരൂർ കാഞ്ഞവയൽ സ്വദേശിനി 24 സമ്പർക്കം മൂലം
12 കടവൂർ ഇഞ്ചവിള സ്വദേശി 43 സമ്പർക്കം മൂലം
13 കരവാളൂർ വെഞ്ചേമ്പ് സ്വദേശിനി 96 സമ്പർക്കം മൂലം
14 കൊല്ലം കോർപ്പറേഷൻ പനമൂട്  സ്വദേശി 58 സമ്പർക്കം മൂലം
15 കൊല്ലം കോർപ്പറേഷൻ കടപ്പാക്കട സ്വദേശി 39 സമ്പർക്കം മൂലം
16 കൊല്ലം കോർപ്പറേഷൻ കാവനാട് പളളിത്താഴെ സ്വദേശി 75 സമ്പർക്കം മൂലം
17 കൊല്ലം കോർപ്പറേഷൻ കാവനാട് പളളിത്താഴെ സ്വദേശിനി 68 സമ്പർക്കം മൂലം
18 കൊല്ലം കോർപ്പറേഷൻ കാവനാട് പളളിത്താഴെ സ്വദേശിനി 45 സമ്പർക്കം മൂലം
19 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ സ്വദേശി 31 സമ്പർക്കം മൂലം
20 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ സ്വദേശി 39 സമ്പർക്കം മൂലം
21 കൊല്ലം കോർപ്പറേഷൻ പനമൂട്  സ്വദേശി 34 സമ്പർക്കം മൂലം
22 ചവറ പട്ടത്താനം സ്വദേശിനി 53 സമ്പർക്കം മൂലം
23 ചവറ പുതുകാട് സ്വദേശിനി 19 സമ്പർക്കം മൂലം
24 തൃക്കോവിൽവട്ടം ഉമയനല്ലൂർ സ്വദേശിനി 40 സമ്പർക്കം മൂലം
25 തൃക്കോവിൽവട്ടം മൈലപ്പൂർ സ്വദേശിനി 40 സമ്പർക്കം മൂലം
26 തേവലക്കര കോയിവിള സ്വദേശി 64 സമ്പർക്കം മൂലം
27 നീണ്ടകര പുത്തൻതോപ്പ്  സ്വദേശിനി 35 സമ്പർക്കം മൂലം
28 നീണ്ടകര മെരിലാന്റ് സ്വദേശിനി 38 സമ്പർക്കം മൂലം
29 നെടുമ്പന മീയണ്ണൂർ സ്വദേശി 41 സമ്പർക്കം മൂലം
30 മൈലം പളളിക്കൽ സ്വദേശിനി 58 സമ്പർക്കം മൂലം
31 വെളിയം പുലരിമുക്ക് സ്വദേശി 28 സമ്പർക്കം മൂലം
32 ചവറ പട്ടത്താനം സ്വദേശി 61 ഉറവിടം വ്യക്തമല്ല
33 കൊല്ലം കോർപ്പറേഷൻ രാമൻ കുളങ്ങര സ്വദേശി 60 ഉറവിടം വ്യക്തമല്ല
34 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശി 49 ഉറവിടം വ്യക്തമല്ല
35 കൊല്ലം കോർപ്പറേഷൻ ഇളംകുളം മുക്കാട് നഗർ സ്വദേശിനി 28 ഉറവിടം വ്യക്തമല്ല.  
36 തേവലക്കര പുത്തൻസങ്കേതം സ്വദേശിനി 31 ചവറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക .

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 289 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്; ഇവരുടെ വിവരം ചുവടെ


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് 289 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരുടെ വിവരം ചുവടെ.

1. കാക്കവിള സ്വദേശി(60), സമ്പര്‍ക്കം.
2. കാരോട് മേലേ കടിഞ്ഞാണ്‍വിള സ്വദേശി(62), സമ്പര്‍ക്കം.
3. മേല്‍കൊല്ല സ്വദേശി(48), സമ്പര്‍ക്കം.
4. കാട്ടാക്കട കിള്ളി സ്വദേശി(34), സമ്പര്‍ക്കം.
5. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 29 കാരി. കൂടുതല്‍ വി
വരങ്ങള്‍ ലഭ്യമല്ല.
6. തൈവിളാകം സ്വദേശിനി(25), സമ്പര്‍ക്കം.
7. പുത്തന്‍കുറിച്ചി സ്വദേശി(54), സമ്പര്‍ക്കം.
8. പുതുക്കുറിച്ചി സ്വദേശി(18), സമ്പര്‍ക്കം.
9. പുതുക്കുറിച്ചി തൈവിളാകം സ്വദേശിനി(47), സമ്പര്‍ക്കം.
10. പുതുക്കുറിച്ചി സ്വദേശി(18), സമ്പര്‍ക്കം.
11. കുന്നുകുഴി സ്വദേശിനി(63), സമ്പര്‍ക്കം.
12. ബാലരാമപുരം വഴിമുക്ക് സ്വദേശി(31), സമ്പര്‍ക്കം.
13. പരശുവയ്ക്കല്‍ സ്വദേശി(44), സമ്പര്‍ക്കം.
14. അമരവിള സ്വദേശി(38), സമ്പര്‍ക്കം.
15. ചാനല്‍പാലം സ്വദേശി(65), സമ്പര്‍ക്കം.
16. വരുവിളാകം സ്വദേശി(35), സമ്പര്‍ക്കം.
17. വട്ടവിള സ്വദേശി(70, സമ്പര്‍ക്കം.
18. ചമ്പക്കൂട് സ്വദേശി(21), സമ്പര്‍ക്കം.
19. കോട്ടക്കല്‍ സ്വദേശി (45), സമ്പര്‍ക്കം.
20. ചമ്പക്കൂട് സ്വദേശി(55), സമ്പര്‍ക്കം.
21. ആറാലുമൂട് സ്വദേശിനി(66), സമ്പര്‍ക്കം.
22. വര്‍ക്കല സ്വദേശിനി(41), സമ്പര്‍ക്കം.
23.ബീമാപള്ളി സ്വദേശി(40), സമ്പര്‍ക്കം.
24. മൂപ്പക്കുടി സ്വദേശി(24), സമ്പര്‍ക്കം.
25. പുരയിടം സ്വദേശിനി(42), സമ്പര്‍ക്കം.
26. മുരുക്കുവിളാകം സ്വദേശിനി(65), സമ്പര്‍ക്കം.
27. പൂവര്‍ പറണിയം സ്വദേശി(51), സമ്പര്‍ക്കം.
28. നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശി(7), ഉറവിടം വ്യ
ക്തമല്ല.
29. കുന്നുംപുറം സ്വദേശി(8), സമ്പര്‍ക്കം.
30. ചമ്പക്കൂട് സ്വദേശി(30), സമ്പര്‍ക്കം.
31. പുരയിടം സ്വദേശി(48), സമ്പര്‍ക്കം.
32. കുന്നുംപുറം സ്വദേശിനി(19), സമ്പര്‍ക്കം.
33. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി(36), സമ്പര്‍ക്കം.
34. കോട്ടപ്പുറം സ്വദേശി(5), സമ്പര്‍ക്കം.
35. കുന്നുംപുറം സ്വദേശി(30), സമ്പര്‍ക്കം.
36. കുറ്റിച്ചല്‍ സ്വദേശി(52), സമ്പര്‍ക്കം.
37. കൊപ്രാക്കൂട് സ്വദേശി(80), സമ്പര്‍ക്കം.
38. കുറ്റിച്ചല്‍ പെങ്ങാട് സ്വദേശിനി(49), ഉറവിടം വ്യക്തമല്ല.
39. കുറ്റിച്ചല്‍ കല്ലുവെട്ടാംകുഴി സ്വദേശിനി(57), ഉറവിടം വ്യ
ക്തമല്ല.
40. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി(38), സമ്പര്‍ക്കം.
41. കുറ്റിച്ചല്‍ കുര്യാത്തി സ്വദേശി(27), സമ്പര്‍ക്കം.
42. ചമ്പാക്കൂട് സ്വദശിനി(60), സമ്പര്‍ക്കം.
43. മൂപ്പക്കുടി സ്വദേശിനി(65), സമ്പര്‍ക്കം.
44. കുറ്റിച്ചല്‍ സ്വദേശിനി(47), സമ്പര്‍ക്കം.
45. പൂന്തുറ സ്വദേശി(65), സമ്പര്‍ക്കം.
46. ചമ്പാക്കൂട് സ്വദേശി(12), സമ്പര്‍ക്കം.
47. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 45 കാരി.
48. പുരയിടം സ്വദേശിനി(43), സമ്പര്‍ക്കം.
49. ചമ്പാക്കൂട് സ്വദേശി(62), സമ്പര്‍ക്കം.
50. കുറ്റിച്ചല്‍ സ്വദേശി(63, സമ്പര്‍ക്കം.
51. കുറ്റിച്ചല്‍ സ്വദേശിനി(58), സമ്പര്‍ക്കം.
52. പുത്തന്‍പാലം സ്വദേശി(35), സമ്പര്‍ക്കം.
53. ചെമ്പാക്കൂട് സ്വദേശി(43), സമ്പര്‍ക്കം.
54. കുറ്റിച്ചല്‍ സ്വദേശിനി(49), സമ്പര്‍ക്കം.
55. അട്ടക്കുളങ്ങര സ്വദേശിനി(42), സമ്പര്‍ക്കം.
56. മുരുക്കുവിളാകം സ്വദേശി(55), സമ്പര്‍ക്കം.
57. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 49 കാരന്‍.
58. പുതിയതുറ കരിംകുളം സ്വദേശി(21), ഉറവിടം വ്യക്തമല്ല.
59. കുന്നുംപുറം സ്വദേശി(23), സമ്പര്‍ക്കം.
60. ചിറ്റാറ്റുമുക്ക് സ്വദേശിനി(40), സമ്പര്‍ക്കം.
61. പുതുക്കുറിച്ചി സ്വദേശി(47), സമ്പര്‍ക്കം.
62. ചിറ്റാറ്റുമുക്ക് സ്വദേശിനി(24), ഉറവിടം വ്യക്തമല്ല.
63. മണക്കാട് സ്വദേശിനി(60), സമ്പര്‍ക്കം.
64. പുതുക്കുറിച്ചി സ്വദേശിനി(25), സമ്പര്‍ക്കം.
65. മുരുക്കുവിളാകം സ്വദേശി(25), സമ്പര്‍ക്കം.
66. പുതുക്കുറിച്ചി സ്വദേശിനി(65), സമ്പര്‍ക്കം.
67. വ്‌ളാത്താങ്കര സ്വദേശി(28), സമ്പര്‍ക്കം.
68. 43 വയസുള്ള പുരുഷന്‍. ഉറവിടം വ്യക്തമല്ല.
69. പുതുക്കുറിച്ചി സ്വദേശിനി(25), സമ്പര്‍ക്കം.
70. പാലോട് സ്വദേശിനി(35), സമ്പര്‍ക്കം.
71. പുനലാല്‍ ചെറുപത്തായക്കുന്ന് സ്വദേശിനി(50), സ
മ്പര്‍ക്കം.
72. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 45 കാരി.
73. അഞ്ചുതെങ്ങ് സ്വദേശിനി(8), സമ്പര്‍ക്കം.
74. വെള്ളനാട് ഉറിയാക്കോട് സ്വദേശി(48), ഉറിവടം വ്യ
ക്തമല്ല.
75. 61 വയസുള്ള സ്ത്രീ. ഉറവിടം വ്യക്തമല്ല.
76. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 42 കാരന്‍.
77. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 70 കാരി.
78. ബാലരാമപുരം സ്വദേശി(65), സമ്പര്‍ക്കം.
79. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി(31), സമ്പര്‍ക്കം.
80. കുന്നത്തുകാല്‍ സ്വദേശിനി(1), സമ്പര്‍ക്കം.
81. പുതുവല്‍ സ്വദേശി(39), സമ്പര്‍ക്കം.
82. കാരക്കോണം സ്വദേശി(39), സമ്പര്‍ക്കം.
83. പൊഴിയൂര്‍ സ്വദേശി(72), സമ്പര്‍ക്കം.
84. പേരൂര്‍ക്കട സ്വദേശി(53), സമ്പര്‍ക്കം.
85. എള്ളുവിള ചാമക്കാല സ്വദേശിനി(11), സമ്പര്‍ക്കം.
86. പള്ളിപ്പുറം കരിച്ചറ സ്വദേശിനി(51), സമ്പര്‍ക്കം.
87. മൈലക്കര സ്വദേശി(79), സമ്പര്‍ക്കം.
88. മെഡിക്കല്‍ കോളേജ് സ്വദേശിനി(44), വീട്ടുനിരീക്ഷണം.
89. തമിഴ്‌നാട് സ്വദേശി(28), സമ്പര്‍ക്കം.
90. പള്ളിച്ചല്‍ മണ്ണടി സ്വദേശി(76), സമ്പര്‍ക്കം.
91. വട്ടവിള സ്വദേശിനി(7), സമ്പര്‍ക്കം.
92. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച പെണ്‍കുട്ടി.
93. മണ്ണടി സ്വദേശി(15), സമ്പര്‍ക്കം.
94. കൊഞ്ചിറവിള സ്വദേശിനി(27), സമ്പര്‍ക്കം.
95. ചൊവ്വര സ്വദേശി(61), സമ്പര്‍ക്കം.
96. പൂവാര്‍ ഇരിക്കാലവിള സ്വദേശിനി(22), സമ്പര്‍ക്കം.
97. വടശ്ശേരിക്കോണം സ്വദേശി(23), സമ്പര്‍ക്കം.
98. കവടിയാര്‍ സ്വദേശി(54), സമ്പര്‍ക്കം.
99. ഒറ്റശേഖരമംഗലം സ്വദേശിനി(52), സമ്പര്‍ക്കം.
100. പാറശ്ശാല നെടുവന്‍വിള സ്വദേശി(53), സമ്പര്‍ക്കം.
101. പെരുങ്കുഴി അഴൂര്‍ സ്വദേശി(23), സമ്പര്‍ക്കം.
102. പാറ്റൂര്‍ സ്വദേശി(34), സമ്പര്‍ക്കം.
103. പെരുങ്കുഴി സ്വദേശിനി(17), സമ്പര്‍ക്കം.
104. കീഴാറൂര്‍ സ്വദേശിനി(25), സമ്പര്‍ക്കം.
105. വാഴിച്ചല്‍ അരുവിക്കുഴി സ്വദേശി(42), സമ്പര്‍ക്കം.
106. ആറാലുമൂട് സ്വദേശിനി(67), സമ്പര്‍ക്കം.
107. മരിയപുരം സ്വദേശി(66), ഉറവിടം വ്യക്തമല്ല.
108. വട്ടവിള സ്വദേശിനി(37), സമ്പര്‍ക്കം.
109. കുടപ്പനക്കുന്ന് സ്വദേശിനി(26), വീട്ടുനിരീക്ഷണം.
110. അമരവിള സ്വദേശിനി(25), സമ്പര്‍ക്കം.
111. ചെങ്കല്‍ സ്വദേശി(18), സമ്പര്‍ക്കം.
112. നെയ്യാറ്റിന്‍കര സ്വദേശി(31), സമ്പര്‍ക്കം.
113. അമരവിള സ്വദേശിനി(6), സമ്പര്‍ക്കം.
114. വഴയില സ്വദേശിനി(19), സമ്പര്‍ക്കം.
115. കൊല്ലോട് പൊട്ടന്‍കുഴി സ്വദേശിനി(24), വീട്ടുനിരീ
ക്ഷണം.
116. വര്‍ക്കല നടയറ സ്വദേശിനി(65), ഉറവിടം വ്യക്തമല്ല.
117. ബീമാപള്ളി സ്വദേശി(5), ഉറവിടം വ്യക്തമല്ല.
118. പട്ടം കേശവദാസപുരം സ്വദേശി(75), സമ്പര്‍ക്കം.
119. ബീമാപള്ളി സ്വദേശി(60), സമ്പര്‍ക്കം.
120. ബീമാപള്ളി സ്വദേശി(74), സമ്പര്‍ക്കം.
121. ബാലരാമപുരം സ്വദേശി(12), സമ്പര്‍ക്കം.
122. ബീമാപള്ളി സ്വദേശി(70), സമ്പര്‍ക്കം.
123. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 75 കാരന്‍.
124. പെരുമ്പഴുതൂര്‍ സ്വദേശി(65), സമ്പര്‍ക്കം.
125. ബീമാപള്ളി സ്വദേശി(80), സമ്പര്‍ക്കം.
126. ബീമാപള്ളി സ്വദേശിനി(3), സമ്പര്‍ക്കം.
127. ബീമാപള്ളി സ്വദേശി(8), സമ്പര്‍ക്കം.
128. ആറ്റുകാല്‍ സ്വദേശിനി(63), സമ്പര്‍ക്കം.
129. ആറ്റുകാല്‍ സ്വദേശിനി(8), സമ്പര്‍ക്കം.
130. ബീമാപള്ളി സ്വദേശി(8), സമ്പര്‍ക്കം.
131. വര്‍ക്കല ഇലകമണ്‍ സ്വദേശി(75), സമ്പര്‍ക്കം.
132. ആറ്റുകാല്‍ സ്വദേശിനി(39), സമ്പര്‍ക്കം.
133. കുടപ്പനക്കുന്ന് സ്വദേശിനി(37), സമ്പര്‍ക്കം.
134. ആറ്റുകാല്‍ സ്വദേശിനി(65), സമ്പര്‍ക്കം.
135. ബീമാപള്ളി സ്വദേശിനി(27), സമ്പര്‍ക്കം.
136. ബീമാപള്ളി സ്വദേശിനി(20), സമ്പര്‍ക്കം.
137. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 2 വയസുകാരന്‍.
138. ആറ്റുകാല്‍ സ്വദേശിനി(30), സമ്പര്‍ക്കം.
139. ഏണിക്കര സ്വദേശി(51), സമ്പര്‍ക്കം.
140. യു.എ.ഇയില്‍ നിന്നെത്തിയ വര്‍ക്കല എസ്.വി പുരം സ്വ
ദേശി(42).
141. കവടിയാര്‍ സ്വദേശി(65), സമ്പര്‍ക്കം.
142. അയിര സ്വദേശി(18), സമ്പര്‍ക്കം.
143. വെട്ടുകാട് സ്വദേശിനി(50), സമ്പര്‍ക്കം.
144. മെഡിക്കല്‍ കോളേജ് സ്വദേശി(31), വീട്ടുനിരീക്ഷണം.
145. ബീമാപള്ളി സ്വദേശി(34), സമ്പര്‍ക്കം.
146. പാറശ്ശാല ഇഞ്ചിവിള സ്വദേശി(55), സമ്പര്‍ക്കം.
147. ശംഖുമുഖം സ്വദേശി(19), സമ്പര്‍ക്കം.
148. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 30 കാരന്‍.
149. ബീമാപള്ളി സ്വദേശി(33), സമ്പര്‍ക്കം.
150. അഴൂര്‍ പെരുങ്കുഴി സ്വദേശിനി(20), സമ്പര്‍ക്കം.
151. ബീമാപള്ളി സ്വദേശിനി(24), സമ്പര്‍ക്കം.
152. മണനാക്ക് സ്വദേശിനി(70), സമ്പര്‍ക്കം.
153. ആറ്റുകാല്‍ സ്വദേശി(39), സമ്പര്‍ക്കം.
154. പൂവാര്‍ വരവിളത്തോപ്പ് സ്വദേശി(19), സമ്പര്‍ക്കം.
155. പൂവാര്‍ വരവിളത്തോപ്പ് സ്വദേശിനി(20), സമ്പര്‍ക്കം.
156. പൂവാര്‍ വരവിളത്തോപ്പ് സ്വദേശിനി(31), സമ്പര്‍ക്കം.
157. അരയൂര്‍ സ്വദേശി(25), സമ്പര്‍ക്കം.
158. പൂവാര്‍ വരവിളത്തോപ്പ് സ്വദേശി(12), സമ്പര്‍ക്കം.
159. പൂവാര്‍ വരവിളത്തോപ്പ് സ്വദേശിനി(21), സമ്പര്‍ക്കം.
160. അരയൂര്‍ മണലിവിള സ്വദേശി(39), സമ്പര്‍ക്കം.
161. പൂവാര്‍ തെക്കേതെരുവ് സ്വദേശിനി(13), സമ്പര്‍ക്കം.
162. വള്ളക്കടവ് സ്വദേശിനി(74), ഉറവിടം വ്യക്തമല്ല.
163. വെങ്കടമ്പ് വാഴത്തോട്ടുകുഴി സ്വദേശി(34), സമ്പര്‍ക്കം.
164. പൂവാര്‍ തെക്കേ തെരുവ് സ്വദേശി(14), സമ്പര്‍ക്കം.
165. പാറശ്ശാല നെടുങ്കോട് സ്വദേശിനി(24), ഉറവിടം വ്യ
ക്തമല്ല.
166. പൂവാര്‍ തെക്കേതെരുവ് സ്വദേശിനി(21), സമ്പര്‍ക്കം.
167. മെഡിക്കല്‍ കോളേജ് സ്വദേശി(48), സമ്പര്‍ക്കം.
168. പൂവാര്‍ തെക്കേതെരുവ് സ്വദേശിനി(47), സമ്പര്‍ക്കം.
169. കന്യാകുമാരി സ്വദേശിനി(22), സമ്പര്‍ക്കം.
170. വീട്ടുനിരീക്ഷണത്തിലായിരുന്ന 50 കാരന്‍.
171. പൂന്തുറ സ്വദേശി(85), സമ്പര്‍ക്കം.
172. പ്ലാമൂട്ടുകട സ്വദേശി(14), ഉറവിടം വ്യക്തമല്ല.
173. വള്ളക്കടവ് സ്വദേശിനി(37), സമ്പര്‍ക്കം.
174. മണക്കാട് പുത്തന്‍തെരുവ് സ്വദേശി(72), സമ്പര്‍ക്കം.
175. തുുവിള കൊട്ടാരത്തുവിളാകം സ്വദേശി(32), സ
മ്പര്‍ക്കം.
176. ബീമാപള്ളി സ്വദേശിനി(27), സമ്പര്‍ക്കം.
177. കാന്തല്ലൂര്‍ സ്വദേശിനി(77), സമ്പര്‍ക്കം.
178. ബീമാപള്ളി സ്വദേശിനി(22), സമ്പര്‍ക്കം.
179. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 28 കാരന്‍.
180. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 71 കാരന്‍.
181. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 41 കാരന്‍.
182. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 36 കാരന്‍.
183. ചെറിയതുറ സ്വദേശി(4), സമ്പര്‍ക്കം.
184. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 56 കാരന്‍.
185. വഞ്ചിയൂര്‍ സ്വദേശി(49), സമ്പര്‍ക്കം.
186. നെടുങ്കാട് സ്വദേശിനി(35), സമ്പര്‍ക്കം.
187. നെടുങ്കാട് സ്വദേശിനി(13), സമ്പര്‍ക്കം.
188. കഴക്കൂട്ടം സ്വദേശിനി(45), സമ്പര്‍ക്കം.
189. നെടുങ്കാട് സ്വദേശി(51), സമ്പര്‍ക്കം.
190. തൈവിളാകം സ്വദേശി(16), സമ്പര്‍ക്കം.
191. പൂന്തുറ സ്വദേശിനി(54), സമ്പര്‍ക്കം.
192. കുന്നുംപുറം സ്വദേശിനി(55), സമ്പര്‍ക്കം.
193. ചാല സ്വദേശിനി(21), സമ്പര്‍ക്കം.
194. പുതുവല്‍ പുരയിടം സ്വദേശി(18), സമ്പര്‍ക്കം.
195. പൂന്തുറ സ്വദേശി(65), സമ്പര്‍ക്കം.
196. ചാല സ്വദേശിനി(54), സമ്പര്‍ക്കം.
197. മുറിയന്‍കര സ്വദേശി(62), സമ്പര്‍ക്കം.
198. നെടുവന്‍വിള സ്വദേശി(23), സമ്പര്‍ക്കം.
199. തൈവിളാകം സ്വദേശിനി(40), സമ്പര്‍ക്കം.
200. ചെറിയതുറ സ്വദേശി(1), സമ്പര്‍ക്കം.
201. മുറിയന്‍കര സ്വദേശി(65), സമ്പര്‍ക്കം.
202. പാറശ്ശാല പയറുവിള സ്വദേശി(48), സമ്പര്‍ക്കം.
203. മുറിയന്‍കര പയറുവിള സ്വദേശി(18), സമ്പര്‍ക്കം.
204. കിഴക്കിന്‍കര നെടിങ്കോട് സ്വദേശി(28), സമ്പര്‍ക്കം.
205. മുറിയന്‍ക്കര സ്വദേശിനി(62), സമ്പര്‍ക്കം.
206. മുറിയന്‍കര സ്വദേശിനി(14), സമ്പര്‍ക്കം.
207. മുറിയന്‍കര സ്വദേശിനി(57), സമ്പര്‍ക്കം.
208. മുറിയന്‍കര സ്വദേശിനി(27), സമ്പര്‍ക്കം.
209. വണ്ണിയംകോട് സ്വദേശിനി(48), സമ്പര്‍ക്കം.
210. മുറിയന്‍കര സ്വദേശി(45), സമ്പര്‍ക്കം.
211. പറോട് സ്വദേശിനി(46), സമ്പര്‍ക്കം.
212. പുതുവല്‍ പുരയിടം സ്വദേശി(38), സമ്പര്‍ക്കം.
213. പാറശ്ശാല പയറുവിള സ്വദേശി(41), സമ്പര്‍ക്കം.
214. പനച്ചുമൂട് സ്വദേശിനി(5), സമ്പര്‍ക്കം.
215. മുറിയന്‍കര സ്വദേശി(45), സമ്പര്‍ക്കം.
216. പൂവാര്‍ വരവിളത്തോപ്പ് സ്വദേശിനി(33), ഉറവിടം വ്യ
ക്തമല്ല.
217. കൈതമുക്ക് സ്വദേശിനി(37), വീട്ടുനിരീക്ഷണം.
218. മുറിയന്‍കര സ്വദേശി(64), സമ്പര്‍ക്കം.
219. മരുതൂര്‍ സ്വദേശി(40), സമ്പര്‍ക്കം.
220. ചായ്‌ക്കോട്ടുകോണം സ്വദേശി(81), സമ്പര്‍ക്കം.
221. മരുതൂര്‍ സ്വദേശി(55), സമ്പര്‍ക്കം.
222. കുഴിഞ്ഞാന്‍വിള സ്വദേശി(33), സമ്പര്‍ക്കം.
223. വട്ടിയൂര്‍ക്കാവ് സ്വദേശിനി(60), ഉറിവടം വ്യക്തമല്ല.
224. മുറിയന്‍കര സ്വദേശി(25), സമ്പര്‍ക്കം.
225. മുറിയന്‍കര സ്വദേശി(27), സമ്പര്‍ക്കം.
226. അവണാക്കുഴി സ്വദേശിനി(73), സമ്പര്‍ക്കം.
227. കൊല്ലം അരവൂര്‍ സ്വദേശി(22), സമ്പര്‍ക്കം.
228. അവണാക്കുഴി സ്വദേശി(27), സമ്പര്‍ക്കം.
229. അവണാക്കുഴി സ്വദേശി(22), സമ്പര്‍ക്കം.
230. എണ്ണക്കിടങ്ങ് സ്വദേശി(14), സമ്പര്‍ക്കം.
231. അവണാക്കുഴി സ്വദേശിനി(23), സമ്പര്‍ക്കം.
232. പെരുമ്പഴുതൂര്‍ സ്വദേശിനി(68), സമ്പര്‍ക്കം.
233. എണ്ണക്കിടങ്ങ് സ്വദേശി(42), സമ്പര്‍ക്കം.
234. പുതുവല്‍ സ്വദേശി(35), സമ്പര്‍ക്കം.
235. വ്‌ളാങ്കാമുറി സ്വദേശി(46), സമ്പര്‍ക്കം.
236. വിത്തടം സ്വദേശിനി(95), സമ്പര്‍ക്കം.
237. പുതുവല്‍ പുരയിടം സ്വദേശിനി(43), സമ്പര്‍ക്കം.
238. പുതുവല്‍ പുരയിടം സ്വദേശി(26), സമ്പര്‍ക്കം.
239. റസല്‍പുരം സ്വദേശിനി(35), സമ്പര്‍ക്കം.
240. പുതുവല്‍ പുരയിടം സ്വദേശി(59), സമ്പര്‍ക്കം.
241. എണ്ണക്കിടങ്ങ് സ്വദേശിനി(77), സമ്പര്‍ക്കം.
242. വെളിയന്‍കോട് സ്വദേശി(60), സമ്പര്‍ക്കം.
243. എണ്ണക്കിടങ്ങ് സ്വദേശി(35), സമ്പര്‍ക്കം.
244. അഞ്ചുതെങ്ങ് മമ്പള്ളി സ്വദേശിനി(39), സമ്പര്‍ക്കം.
245. മാരായമുട്ടം സ്വദേശി(48), സമ്പര്‍ക്കം.
246. പൂന്തുറ സ്വദേശി(52), സമ്പര്‍ക്കം.
247. കാട്ടാക്കട സ്വദേശിനി(29), സമ്പര്‍ക്കം.
248. അഞ്ചുതെങ്ങ് മമ്പള്ളി സ്വദേശി(19), സമ്പര്‍ക്കം.
249. പട്ടം സ്വദേശിനി(2), സമ്പര്‍ക്കം.
250. എണ്ണക്കിടങ്ങ് സ്വദേശിനി(26), സമ്പര്‍ക്കം.
251. എണ്ണക്കിടങ്ങ് സ്വദേശിനി(26), സമ്പര്‍ക്കം.(250, 251 വെ
വ്വേറെ വ്യക്തികള്‍.)
252. എണ്ണക്കിടങ്ങ് സ്വദേശിനി(48), സമ്പര്‍ക്കം.
253. എണ്ണക്കിടങ്ങ് സ്വദേശി(52), സമ്പര്‍ക്കം.
254. എണ്ണക്കിടങ്ങ് സ്വദേശി(06), സമ്പര്‍ക്കം.
255. പൂന്തുറ ബദരിയാ നഗര്‍ സ്വദേശി(34), സമ്പര്‍ക്കം.
256. പൂന്തുറ സ്വദേശിനി(36), സമ്പര്‍ക്കം.
257. പൂന്തുറ ബദരിയാ നഗര്‍ സ്വദേശി(18), സമ്പര്‍ക്കം.
258. എണ്ണക്കിടങ്ങ് സ്വദേശിനി(5), സമ്പര്‍ക്കം.
259. പൂന്തുറ സ്വദേശി(15), സമ്പര്‍ക്കം.
260. എണ്ണക്കിടങ്ങ് സ്വദേശിനി(45), സമ്പര്‍ക്കം.
261. എണ്ണക്കിടങ്ങ് സ്വദേശിനി(21), സമ്പര്‍ക്കം.
262. പൂനലാല്‍ സ്വദേശി(55), സമ്പര്‍ക്കം.
263. എണ്ണക്കിടങ്ങ് സ്വദേശിനി(43), സമ്പര്‍ക്കം.
264. പൂന്തുറ ബദരിയാനഗര്‍ സ്വദേശിനി(46), സമ്പര്‍ക്കം.
265. എണ്ണക്കിടങ്ങ് സ്വദേശി(18), സമ്പര്‍ക്കം.
266. കുഴിക്കാല കിഴക്കിന്‍കര സ്വദേശി(23), സമ്പര്‍ക്കം.
267. ചെറിയകൊല്ല അമ്പലക്കാല സ്വദേശി(45), സമ്പര്‍ക്കം.
268. ചെറിയകൊല്ല കിഴക്കിന്‍കര സ്വദേശിനി(35), സമ്പര്‍ക്കം.
269. പൂന്തുറ ബദരിയാനഗര്‍ സ്വദേശിനി(1), സമ്പര്‍ക്കം.
270. വലിയതുറ സ്വദേശിനി(22), സമ്പര്‍ക്കം.
271. പൂന്തുറ സ്വദേശി(50), സമ്പര്‍ക്കം.
272. കരിമഠം കോളനി സ്വദേശിനി(65), സമ്പര്‍ക്കം.
273. വലിയതുറ സ്വദേശിനി(21), സമ്പര്‍ക്കം.
274. തെലങ്കാനയില്‍ നിന്നെത്തിയ മുതിയവിള കളിയാക്കോട്
സ്വദേശി(43).
275. ആമച്ചല്‍ കൊല്ലക്കോണം സ്വദേശി(28), സമ്പര്‍ക്കം.
276. പൂന്തുറ സ്വദേശിനി(20), സമ്പര്‍ക്കം.
277. ആമച്ചല്‍ പറോട് സ്വദേശി(53), സമ്പര്‍ക്കം.
278. വലിയതുറ സ്വദേശിനി(23), സമ്പര്‍ക്കം.
279. വലിയതുറ സ്വദേശി(27), സമ്പര്‍ക്കം.
280. പൂന്തുറ ബദരിയാ നഗര്‍ സ്വദേശിനി(40, സമ്പര്‍ക്കം.
281. എള്ളുവിള സ്വദേശി(25), സമ്പര്‍ക്കം.
282. പൂന്തുറ ബദരിയാ നഗര്‍ സ്വദേശിനി(24), സമ്പര്‍ക്കം.
283. ഉച്ചക്കട കുളത്തൂര്‍ സ്വദേശി(58), സമ്പര്‍ക്കം.
284. ടൈറ്റാനിയം മാധവപുരം സ്വദേശിനി(18), സമ്പര്‍ക്കം.
285. കുളപുരം തയ്യാലുമൂട് സ്വദേശിനി(37), സമ്പര്‍ക്കം.
286. ചാലക്കുഴി സ്വദേശിനി(26), സമ്പര്‍ക്കം.
287. ഊരൂട്ടമ്പലം സ്വദേശി(57), സമ്പര്‍ക്കം.
288. കൊല്ലോട് കിള്ളി സ്വദേശി(40), സമ്പര്‍ക്കം.
289. ഉച്ചക്കട സ്വദേശി(60), മരണപ്പെട്ടു.

ജില്ലയിൽ കണ്ടയിന്‍മെന്റ് സോണുകളില്‍ സ്ഥിതിചെയ്യുന്ന കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി

കൊല്ലം: ജില്ലയിലെ കണ്ടയിന്‍മെന്റ് സോണുകളില്‍ സ്ഥിതിചെയ്യുന്ന കശുവണ്ടി ഫാക്ടറികള്‍ക്ക് ആഗസ്റ്റ് 7, 8, 10, 11 തീയതികളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി ജില്ലാ കലക്ടര്‍ ഉത്തരവായി. ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തി അടപ്പിക്കുന്നതിന് പൊലീസിനും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി.

ജില്ലയിൽ ബാങ്കുകളില്‍ നിയന്ത്രണം


കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ സമയക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. കണ്ടയിന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് സ്ഥാപനങ്ങളിലെ ഇടപാടുകാര്‍ക്ക് അവരുടെ അക്കൗണ്ട് നമ്പരിന്റെ അടിസ്ഥാനത്തില്‍ ഇടപാടുകള്‍ നടത്താം.

അക്കൗണ്ട് നമ്പരിന്റെ 1, 2 അക്കങ്ങളില്‍ അവസാനിക്കുന്ന ഇടപാടുകാര്‍ക്ക് തിങ്കളാഴച്ചയും 3, 4 - ചൊവ്വ, 5, 6 - ബുധന്‍, 7, 8 - വ്യാഴം, 9, 0 - വെള്ളി ദിവസങ്ങളിലും ഇടപാടുകള്‍ നടത്താം.

കണ്ടയിന്‍മെന്റ് സോണുകളില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് അതത് ദിവസങ്ങളിലെ തീയതിയുടെ അക്കങ്ങളുടെ അടിസ്ഥാനത്തില്‍ നടത്താം. (ഉദാ: 3-ാം തീയതി എല്ലാ ഒറ്റയക്കത്തില്‍ അവസാനിക്കുന്ന അക്കൗണ്ട് ഇടപാടുകളും 4-ാം തീയതി എല്ലാ ഇരട്ടയക്കത്തില്‍ (പൂജ്യം ഉള്‍പ്പടെ) അവസാനിക്കുന്ന അക്കൗണ്ട് ഇടപാടുകളും).
© all rights reserved
made with Kadakkalnews.com