Responsive Ad Slot

ചിതറ പന്തുവിളയിൽ രാത്രി വീട്ടിൽ കടന്നു കയറി മോഷണ ശ്രമം

ചിതറ: ചിതറ പഞ്ചായത്തിലെ പന്തുവിളയിൽ ഇന്നലെ രാത്രി മോഷണശ്രമം. പന്തുവിള ശ്രീരാഗം ലതികയുടെ വീട്ടിൽ ഇന്നലെ രാത്രിയാണ് മോഷണ ശ്രമം നടന്നത്. പണി പൂർത്തിയാകാത്ത വീടിന്റെ എയർ ഹോളിലൂടെയാണ് കള്ളൻ അകത്തുകടന്നത് എന്ന് കരുതുന്നു. വീട്ടിൽ സ്വർണമോ പണമോ സൂക്ഷിച്ചിട്ടുണ്ടായിരുന്നില്ല. വീട്ടിനുള്ളിലെ മുഴുവൻ അലമാരകളും തുറന്നു പരിശോധിക്കുകയും സാധനങ്ങളും രേഖകളും വാരിവലിച്ച് വീടിന് പുറത്തുകൊണ്ടു ഇടുകയും ചെയ്തു. വീട്ടിലേക്ക് കടക്കുന്ന രണ്ട് വാതിലുകളും തുറന്നിട്ടിരുന്നു. രാത്രി പന്ത്രണ്ടിനും ഒരു മണിക്കും ഇടയിലാണ് മോഷണശ്രമം നടന്നത്. ഒന്നരയോടു കൂടി സമീപത്ത് വെച്ചിരുന്ന ടോർച്ച് ലൈറ്റ് കാണാതായതിനെ തുടർന്ന് റൂമിലെ ലൈറ്റ് ഓണാക്കിയപ്പോഴാണ് മോഷണശ്രമം നടന്നതിനെ കുറിച്ച് അറിഞ്ഞത്. ഈ സമയം വീട്ടിൽ ലതികയുടെ ഭർത്താവും മരുമകളും വീട്ടിൽ ഉണ്ടായിരുന്നു. കടയ്ക്കൽ പോലീസിൽ വിവരം അറിയിച്ചു.

പി.എം.എ.വൈ യുടെ പേരിലെ വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത്

കൊല്ലം: പി.എം.എ വൈ പദ്ധതിയിൽ ആഗസ്റ്റ് 14 വരെ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിലുള്ള വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുതെന്ന് പി.എം.എ.വൈ (ഗ്രാമീൺ) സ്റ്റേറ്റ് നോഡൽ ഓഫീസറും അഡീഷണൽ ഡവലപ്പ്മെന്റ് കമ്മീഷണറുമായ വി.എസ്.സന്തോഷ് കുമാർ അറിയിച്ചു.

സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളെ ആഗസ്റ്റ് ഒന്നു മുതൽ 14 വരെ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നുണ്ട്. ഈ പ്രവർത്തനത്തെ തടസ്സപ്പെടുത്താനാണ് പി.എം.എ.വൈ യുടെ പേരിൽ വ്യാജ വാട്ട്സ്അപ്പ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

പി. എം.എ.വൈ (ജി) യിൽ ആവാസ്പ്ലസ് മൊബൈൽ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിന് 2019 മാർച്ച് എട്ടു വരെയാണ് കേന്ദ്ര സർക്കാർ അനുമതി തന്നിരുന്നത്. അങ്ങനെ ചേർത്ത ഗുണഭോക്താക്കളുടെ ആധാർ പരിശോധനയ്ക്കു ശേഷമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂ. ആവാസ് പ്ലസിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ വ്യാജ പ്രചാരണങ്ങൾ കണ്ട് തെറ്റിദ്ധരിച്ച് വി.ഇ.ഒമാരെയോ, ജനപ്രതിനിധികളെയോ സമ്മർദ്ദത്തിലാക്കരുതെന്ന് അഭ്യർത്ഥിക്കുന്നതായും പി.എം.എ.വൈ (ഗ്രാമീൺ) സ്റ്റേറ്റ് നോഡൽ ഓഫീസർ അറിയിച്ചു.

ലൈഫ് പദ്ധതിയിൽ ഉൾപ്പെടാതെ പോയ അർഹർക്ക് അപേക്ഷിക്കാൻ 14 വരെ അവസരമുണ്ട്. ശനിയാഴ്ച (ആഗസ്റ്റ് ഒന്ന്) രജിസ്ട്രേഷൻ ആരംഭിച്ചതുമുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശനിയാഴ്ച രാവിലെ 10.30 ഓടെ തന്നെ 500 ൽ അധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 14 വരെ സമയമുള്ളതിനാൽ അപേക്ഷകർ തിരക്കുകൂട്ടാതെ കോവിഡ് പ്രോട്ടോകോൾ പാലിച്ച് രജിസ്ട്രേഷൺ പൂർത്തിയാക്കണം.

കണ്ടൈൻമെൻറ് സോണിലുള്ളവർക്ക് ആവശ്യമെങ്കിൽ സമയം നീട്ടികൊടുക്കുന്നകാര്യം പരിഗണിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.

നേരിട്ടോ, തദ്ദേശസ്ഥാപനങ്ങളിലെ ഹെൽപ് ഡെസ്‌കുകൾ വഴിയോ അക്ഷയ കേന്ദ്രം മുഖേനയോ അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാൻ 40 രൂപയാണ് ഫീസ്. വിശദവിവരങ്ങളും അപേക്ഷ ഫോറവും www.life2020.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഐ ഐ ഐ സി; പുതിയ കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി

കൊല്ലം: ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനില്‍(ഐ ഐ ഐ സി) കോഴ്‌സുകള്‍ തുടങ്ങുന്നു. വിശദ വിവരങ്ങള്‍ www.iiic.ac.in വെബ്‌സൈറ്റില്‍ ലഭിക്കും. പ്രവേശനത്തിനായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

സ്ഥാപനത്തിന് നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, കണ്‍സ്ട്രക്ഷന്‍ സ്‌കില്‍ ഡെവലപ്‌മെന്‍ര് കൗണ്‍സില്‍ എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. കോഴ്‌സുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ അംഗീകൃതവുമാണ്.
രാജ്യാന്തര നിലവാരമുള്ള കമ്പനികളായ ഗ്ലാസ്‌ഗോ കെല്‍വിന്‍ കോളജ്, കേംബ്രിഡ്ജ് യൂണിവെഴ്‌സിറ്റി, ഇന്റര്‍നാഷണല്‍ ഫെസിലിറ്റി മാനേജ്‌മെന്റ് അസോസിയേഷന്‍, ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ തുടങ്ങിയവയുമായി വിവിധ കോഴ്‌സുകള്‍ നടത്താന്‍ ഐ ഐ ഐ സി ധാരണ ഉണ്ടാക്കി കഴിഞ്ഞതായി ഡയറക്ടര്‍ കെ രാഘവന്‍ അറിയിച്ചു. ആധുനിക സൗകര്യങ്ങളുള്ള 38 ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍-ടെസ്റ്റിംഗ് ലാബുകള്‍, വര്‍ക് ഷോപ്പുകള്‍ എന്നിവയും 240 വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യവും കാമ്പസില്‍ ഉണ്ട്.

ഇന്ന് കൊല്ലം ജില്ലക്കാരായ 35 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

കൊല്ലം: കൊല്ലം  ജില്ലയിൽ ഇന്ന് 35 പേർക്ക് കോവിഡ് പോസിറ്റീവ്. വിദേശത്ത് നിന്ന് വന്ന 5 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കംമൂലം 27 പേർക്കും  രോഗം സ്ഥിരീകരിച്ചു. കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനിയായ കൊല്ലം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന്  53 പേർ  രോഗമുക്തി നേടി.   

വിദേശത്ത് നിന്നും എത്തിയവർ

1 തൊടിയൂർ മുഴങ്ങോടി സ്വദേശി  36 യു.എ.ഇ യിൽ നിന്നുമെത്തി
2 പന്മന മുല്ലക്കേരി സ്വദേശി  58 യു.എ.ഇ യിൽ നിന്നുമെത്തി
3 പന്മന മുല്ലക്കേരി സ്വദേശി  29 സൗദിഅറേബ്യയിൽ നിന്നുമെത്തി
4 ഇരവിപുരം സെന്റ് ജോസഫ് നഗർ സ്വദേശി  41 സൗദിഅറേബ്യയിൽ നിന്നുമെത്തി
5 ചവറ കുരിശുംമൂട്  സ്വദേശി  23 ഖത്തറിൽ നിന്നുമെത്തി

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ

6 കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി  35 നാഗലാന്റിൽ നിന്നുമെത്തി 
7 പന്മന ചോല സ്വദേശി  18 രാജസ്ഥാനിൽ നിന്നുമെത്തി 

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

8 തേവലക്കര സ്വദേശി  75 സമ്പർക്കം മൂലം
9 നീണ്ടക്കര പുത്തൻതുറ സ്വദേശി  84 സമ്പർക്കം മൂലം
10 നീണ്ടക്കര പുത്തൻതുറ സ്വദേശി  10 സമ്പർക്കം മൂലം
11 ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി  45 സമ്പർക്കം മൂലം
12 തഴവ മണപ്പള്ളി സ്വദേശി  66 സമ്പർക്കം മൂലം
13 കുളക്കട  മലപ്പാറ സ്വദേശി  40 സമ്പർക്കം മൂലം
14 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി  45 സമ്പർക്കം മൂലം
15 ഏരുർ പത്തടി സ്വദേശി 49 സമ്പർക്കം മൂലം
16 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 83 സമ്പർക്കം മൂലം
17 കരവാളൂർ തൊളിക്കോട്  സ്വദേശി  40 സമ്പർക്കം മൂലം
18 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി 20 സമ്പർക്കം മൂലം
19 തേവലക്കര അരിനല്ലൂർ സ്വദേശിനി 23 സമ്പർക്കം മൂലം
20 നീണ്ടക്കര പുത്തൻതുറ സ്വദേശിനി 3 സമ്പർക്കം മൂലം
21 നീണ്ടക്കര പുത്തൻതുറ സ്വദേശി  38 സമ്പർക്കം മൂലം
22 കൊറ്റംക്കര സ്വദേശിനി 32 സമ്പർക്കം മൂലം
23 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 27 സമ്പർക്കം മൂലം
24 കുളത്തുപ്പുഴ സാം നഗർ സ്വദേശി  65 സമ്പർക്കം മൂലം
25 തിരുവനന്തപുരം ചീറയിൻകീഴ് പാലംകുന്ന് സ്വദേശി (തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അഞ്ചൽ സ്വദേശിയുമായി സമ്പർക്കം)  24 സമ്പർക്കം മൂലം
26 ശൂരാനാട് സൗത്ത് ആയിക്കുന്നം സ്വദേശിനി 45 സമ്പർക്കം മൂലം
27 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 34 സമ്പർക്കം മൂലം
28 ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശി  49 സമ്പർക്കം മൂലം
29 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 35 സമ്പർക്കം മൂലം
30 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 59 സമ്പർക്കം മൂലം
31 അതിരമ്പുഴ ശ്രീകണ്ഠമംഗലം  സ്വദേശിനി 40 സമ്പർക്കം മൂലം
32 നീണ്ടക്കര പുത്തൻതുറ സ്വദേശിനി 76 സമ്പർക്കം മൂലം
33 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 47 സമ്പർക്കം മൂലം
34 തൃക്കോവിൽവട്ടം ഡിസന്റ് ജംഗ്ക്ഷൻ സ്വദേശിനി 52 സമ്പർക്കം മൂലം

ആരോഗ്യപ്രവർത്തക
35 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനി 32 ആരോഗ്യപ്രവർത്തക

കടയ്ക്കലില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ആരംഭിച്ചു

കടയ്ക്കല്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. 120 കിടക്കകളോടെ കാഞ്ഞിരത്തുംമൂട് എ എം ജെ ഓഡിറ്റോറിയത്തിലാണ് ചികിത്സാ കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. ഡോക്ടര്‍മാരും സ്റ്റാഫുകളും ഉള്‍പ്പെടെ 18 പേരുടെ സേവനം ഇവിടെ ലഭ്യമാകും. ഇവിടെയുള്ള രോഗികള്‍ ഡോക്ടര്‍മാരുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ടെലി മെഡിസിന്‍ മുഖാന്തരം ലഭ്യമാക്കും.

ചികിത്സയ്ക്ക് എത്തുന്നവര്‍ക്കായി വായനാമുറി, സോപ്പ്, ബക്കറ്റ്, കപ്പ്, ടൂത്ത് ബ്രഷ്, പേസ്റ്റ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സന്നദ്ധസംഘടനകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, റോട്ടറി ക്ലബ് എന്നിവരുടെ നേതൃത്വത്തില്‍ കേന്ദ്രത്തിലേക്ക് ആവശ്യമായ എയര്‍ കൂളര്‍, വാഷിംഗ് മെഷീന്‍ തുടങ്ങിയവയും ലഭ്യമാക്കി. കടയ്ക്കല്‍ അബ്ദുള്ളയാണ് കേന്ദ്രത്തിന് ആവശ്യമായ 125 ബെഡുകളും തലയിണകളും നല്‍കിയത്.

ഡെപ്യൂട്ടി കലക്ടര്‍ എം എ റഹീം അധ്യക്ഷനായി. ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ എസ് ബിജു, വൈസ് പ്രസിഡന്റ് ആര്‍ ലത, കൊട്ടാരക്കര താലൂക്ക് തഹസില്‍ദാര്‍ ജി നിര്‍മല്‍കുമാര്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജില്ലയിൽ ഇന്നലെ 94 പേർക്ക് രോഗമുക്തി നേടി; രോഗമുക്തി നേടിയവര്‍

കൊല്ലം: പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി-18, വാളകം മേഴ്‌സി ഹോസ്പിറ്റല്‍-4, അസീസിയ വനിതാ ഹോസ്റ്റല്‍-25, ശാസ്താംകോട്ട സെന്റ് മേരിസ്-5, ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-36, വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍-3, ഇളമാട് ഹംദാന്‍-2, എറണാകുളത്ത് നിന്നും രോഗമുക്തി നേടിയ കൊല്ലം സ്വദേശി ഉള്‍പ്പടെ 94 പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

മടത്തറ ചന്തയ്ക്ക് സമീപം സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനം അപകടത്തിൽ പെട്ടു

മടത്തറ: മടത്തറ ചന്തയ്ക്ക് സമീപം സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനം അപകടത്തിൽ പെട്ടു. ആളപായമില്ല. ഇന്ന് പുലർച്ചെ ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ടോറസ് വാഹനമാണ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണത്. എതിരെ വന്ന വാഹനത്തിനു സൈഡ് കൊടുക്കുമ്പോഴാണ് ചന്തയ്ക്ക് അടുത്തുള്ള വളവിൽ വെച്ച് വാഹനം അപകടത്തിൽ പെട്ടത്. പാലോട് സ്വദേശിയായ ഡ്രൈവറും ക്ളീനറും നിസാര പരിക്കുകളോടെ രക്ഷപെട്ടു. കോന്നിയിലേയ്ക്ക് ലോഡ് കയറ്റുന്നതിനായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്.

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 320 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്; ഇവരുടെ വിവരം ചുവടെ

1. കിളിമാനൂർ സ്വദേശി(37), സമ്പർക്കം.
2. കിളിമാനൂർ സ്വദേശി(41), സമ്പർക്കം.
3. കിളിമാനൂർ സ്വദേശി(33), സമ്പർക്കം.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് 320 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.

1. പാറശ്ശാല കോഴിവിള സ്വദേശി(7), സമ്പർക്കം.
2. തൈക്കാട് സ്വദേശി(29), സമ്പർക്കം.
3. നെയ്യാറ്റിൻകര വഴുതുർ സ്വദേശി(64), സമ്പർക്കം.
4. നെയ്യാറ്റിൻകര വഴുതുർ സ്വദേശി(6), സമ്പർക്കം.
5. നെയ്യാറ്റിൻകര വഴുതുർ സ്വദേശിനി(21), സമ്പർക്കം.
6. നെയ്യാറ്റിൻകര വഴുതുർ സ്വദേശി(43), സമ്പർക്കം.
7. കന്യാകുമാരി സ്വദേശിനി(55), ഉറവിടം വ്യക്തമല്ല.
8. വിഴിഞ്ഞം പുരയിടം സ്വദേശി(24), സമ്പർക്കം.
9. അഞ്ചുതെങ്ങ് കടയ്ക്കാവൂർ സ്വദേശി(57), സമ്പർക്കം.
10. കാക്കാവിള കുന്നിയോട് സ്വദേശി(20), സമ്പർക്കം.
11. അരുവിക്കര മൈലാമൂട് സ്വദേശിനി(41), സമ്പർക്കം.
12. അഞ്ചുതെങ്ങ് സ്വദേശി(48), സമ്പർക്കം.
13. അഞ്ചുതെങ്ങ് സ്വദേശി(65), സമ്പർക്കം.
14. വലിയതുറ സ്വദേശിനി(26), സമ്പർക്കം.
15. കാരക്കോണം നിലമാമൂട് സ്വദേശി(35), സമ്പർക്കം.
16. പൂഴനാട് സ്വദേശിനി(4), സമ്പർക്കം.
17. അഞ്ചുതെങ്ങ് സ്വദേശിനി(17), സമ്പർക്കം.
18. ആക്കുളം ചെറുവയ്ക്കൽ സ്വദേശിനി(40), സമ്പർക്കം.
19. കൊച്ചുതോപ്പ് സ്വദേശിനി(53), സമ്പർക്കം.
20. വലിയതുറ സ്വദേശിനി(20), സമ്പർക്കം.
21. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി(59), സമ്പർക്കം.
22. കാരക്കോണം സ്വദേശി(46), സമ്പർക്കം.
23. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 46 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)
24. പൂവച്ചൽ സ്വദേശിനി(65), സമ്പർക്കം.
25. തെറ്റിമൂല സ്വദേശി(40), സമ്പർക്കം.
26. അഞ്ചുതെങ്ങ് സ്വദേശിനി(44), സമ്പർക്കം.
27. വഞ്ചിയൂർ കുന്നുകുഴി സ്വദേശിനി(63), സമ്പർക്കം.
28. പെരുമാതുറ സ്വദേശിനി(31), സമ്പർക്കം.
29. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 47 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)
30. കോട്ടപ്പുറം സ്വദേശിനി(43), സമ്പർക്കം.
31. കഴിവൂർ സ്വദേശി(45), സമ്പർക്കം.
32. വലിയതുറ സ്വദേശി(8), സമ്പർക്കം.
33. വലിയതുറ സ്വദേശിനി(36), സമ്പർക്കം.
34. വർക്കല സ്വദേശിനി(52), സമ്പർക്കം.
35. വലിയതുറ സ്വദേശി(2), സമ്പർക്കം.
36. പാറശ്ശാല സ്വദേശി(28), സമ്പർക്കം.
37. അഞ്ചുതെങ്ങ് സ്വദേശി(75), സമ്പർക്കം.
38. അയനിക്കാട് സ്വദേശിനി(38), സമ്പർക്കം.
39. വലിയതുറ സ്വദേശിനി(24), സമ്പർക്കം.
40. പേട്ട സ്വദേശിനി(43), സമ്പർക്കം.
41. മുണ്ടുതുറ മമ്പള്ളി സ്വദേശി(10), സമ്പർക്കം.
42. മുണ്ടുതുറ മമ്പള്ളി സ്വദേശിനി(32), സമ്പർക്കം.
43. വള്ളക്കടവ് സ്വദേശി(58), സമ്പർക്കം.
44. വലിയതുറ സ്വദേശി(38), സമ്പർക്കം.
45. തെറ്റിമൂല സ്വദേശി(51), സമ്പർക്കം.
46. തേക്കുമൂട് സ്വദേശിനി(30), സമ്പർക്കം.
47. വള്ളക്കടവ് സ്വദേശി(21), സമ്പർക്കം.
48. മെഡിക്കൽ കോളേജ് സ്വദേശി(25), സമ്പർക്കം.
49. മമ്പള്ളി സ്വദേശി(55), സമ്പർക്കം.
50. തുമ്പ സ്വദേശിനി(31), സമ്പർക്കം.
51. പൂവച്ചൽ ഉണ്ടപ്പാറ സ്വദേശിനി(10), സമ്പർക്കം.
52. തുമ്പ പുരയിടം സ്വദേശി(22), സമ്പർക്കം.
53. തുമ്പ പുരയിടം സ്വദേശി(67), സമ്പർക്കം.
54. തുമ്പ പുരയിടം സ്വദേശി(13), സമ്പർക്കം.
55. ഉണ്ടപ്പാറ സ്വദേശി(13), സമ്പർക്കം.
56. തുമ്പ സ്വദേശി(17), സമ്പർക്കം.
57. മേക്കുംകര സ്വദേശിനി(9), സമ്പർക്കം.
58. തുമ്പ സ്വദേശിനി(41), സമ്പർക്കം.
59. പൂവച്ചൽ സ്വദേശിനി(49), സമ്പർക്കം.
60. തുമ്പ പുരയിടം സ്വദേശിനി(40), സമ്പർക്കം.
61. തുമ്പ പുരയിടം സ്വദേശിനി(45), സമ്പർക്കം.
62. മേക്കുംകര സ്വദേശിനി(26), സമ്പർക്കം.
63. പൂവൻകോട് നേർകലമ്പി സ്വദേശി(48), സമ്പർക്കം.
64. കണ്ണംകോട് സ്വദേശി(45), സമ്പർക്കം.
65. പൂന്തുറ സ്വദേശി(20), സമ്പർക്കം.
66. തിരുമല മങ്കാട് സ്വദേശി(38), സമ്പർക്കം.
67. മാണിക്യവിളാകം ന്യൂകോളനി സ്വദേശി(26), സമ്പർക്കം.
68. പൂന്തുറ ആറ്റിൻപുറം സ്വദേശി(46), സമ്പർക്കം.
69. പൂന്തുറ സ്വദേശി(24), സമ്പർക്കം.
70. ആറ്റിൻപുറം സ്വദേശി(17), സമ്പർക്കം.
71. പൂന്തുറ സ്വദേശി(19), സമ്പർക്കം.
72. പൂന്തുറ ആറ്റിൻപുറം സ്വദേശിനി(41), സമ്പർക്കം.
73. ബീമാപള്ളി സ്വദേശിനി(23), സമ്പർക്കം.
74. പൂന്തുറ സ്വദേശി(41), സമ്പർക്കം.
75. മാണിക്യവിളാകം സ്വദേശിനി(56), സമ്പർക്കം.
76. അഞ്ചുതെങ്ങ് സ്വദേശിനി(45), സമ്പർക്കം.
77. വള്ളക്കടവ് സ്വദേശി(55), സമ്പർക്കം.
78. പൂന്തുറ ചേരിയമുട്ടം സ്വദേശി(40), സമ്പർക്കം.
79. പൂന്തുറ ആലുകാട് സ്വദേശിനി(22), സമ്പർക്കം.
80. പൂന്തുറ സ്വദേശിനി(30), സമ്പർക്കം.
81. പൂന്തുറ മാണിക്യവിളാകം സ്വദേശിനി(85), സമ്പർക്കം.
82. പൂന്തുറ സ്വദേശി(32), സമ്പർക്കം.
83. തൈവിളാകം സ്വദേശി(69), സമ്പർക്കം.
84. പൂന്തുറ സ്വദേശി(62), സമ്പർക്കം.
85. പൂന്തുറ മാണിക്യവിളാകം സ്വദേശിനി(55), സമ്പർക്കം.
86. പൂന്തുറ ആലുകാട് സ്വദേശിനി(65), സമ്പർക്കം.
87. പൂന്തുറ ആലുകാട് സ്വദേശിനി(15), സമ്പർക്കം.
88. വള്ളക്കടവ് സ്വദേശി(21), സമ്പർക്കം.
89. പള്ളിത്തുറ സ്വദേശി(40), സമ്പർക്കം.
90. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 28 കാരൻ.(കിൻഫ്ര). (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല).
91. ചിറ്റാറ്റുമുക്ക് സ്വദേശിനി(18), സമ്പർക്കം.
92. വലിയവിള സ്വദേശി(48), സമ്പർക്കം.
93. പുന്നകുളം ചിന്നവിള കോളനി സ്വദേശിനി(67), സമ്പർക്കം.
94. തുമ്പ പുരയിടം സ്വദേശി(54), സമ്പർക്കം.
95. ചിറ്റാറ്റുമുക്ക് സ്വദേശി(42), സമ്പർക്കം.
96. പള്ളിത്തുറ സ്വദേശിനി(70), സമ്പർക്കം.
97. തൈവിളാകം തെരുവിൽ സ്വദേശി(17), സമ്പർക്കം.
98. ഫാത്തിമാപുരം പുറംപോക്ക് സ്വദേശിനി(35), സമ്പർക്കം.
99. പുരയിടം സ്വദേശി(59), സമ്പർക്കം.
100. മരിയനാട് സ്വദേശിനി(36), സമ്പർക്കം.
101. പൂവാർ സ്വദേശിനി(72), സമ്പർക്കം.
102. പുരയിടം സ്വദേശി(62), സമ്പർക്കം.
103. ഫാത്തിമാപുരം സ്വദേശി(11), സമ്പർക്കം.
104. മരിയനാട് സ്വദേശിനി(14), സമ്പർക്കം.
105. പള്ളിത്തുറ സ്വദേശി(48), സമ്പർക്കം.
106. പുരയിടം സ്വദേശി(57), സമ്പർക്കം.
107. പുരയിടം സ്വദേശി(36), സമ്പർക്കം.
108. തൈവിളാകം സ്വദേശി(45), സമ്പർക്കം.
109. തൈവിളാകം സ്വദേശി(19), സമ്പർക്കം.
110. തൈവിളാകം സ്വദേശി(20), സമ്പർക്കം.
111. അഞ്ചുതെങ്ങ് സ്വദേശി(72), സമ്പർക്കം.
112. ഫാത്തിമാപുരം സ്വദേശിനി(15), സമ്പർക്കം.
113. പേരൂർക്കട സ്വദേശി(64), സമ്പർക്കം.
114. പേരൂർക്കട സ്വദേശിനി(3), സമ്പർക്കം.
115. പള്ളിത്തുറ സ്വദേശി(21), സമ്പർക്കം.
116. പള്ളിത്തുറ സ്വദേശിനി(50), സമ്പർക്കം.
117. തുമ്പ പുരയിടം സ്വദേശിനി(50, സമ്പർക്കം.
118. തുമ്പ പുരയിടം സ്വദേശിനി(26), സമ്പർക്കം.
119. പള്ളിത്തുറ സ്വദേശി(79), സമ്പർക്കം.
120. പള്ളിത്തുറ സ്വദേശി(42), സമ്പർക്കം.
121. കുഴിയറ ചൂഴ സ്വദേശി(57), സമ്പർക്കം.
122. കുഴിയറ ചൂഴ സ്വദേശി(17), സമ്പർക്കം.
123. കുഴിയറ ചൂഴ സ്വദേശിനി(49), സമ്പർക്കം.
124. മേലേ കുഴിഞ്ഞാൻവിള സ്വദേശി(52), സമ്പർക്കം.
125. കാരോട് സ്വദേശി(24), സമ്പർക്കം.
126. കിളിമാനൂർ സ്വദേശി(37), സമ്പർക്കം.
127. കാരോട് സ്വദേശി(43), സമ്പർക്കം.
128. കാരോട് സ്വദേശി(50), സമ്പർക്കം.
129. നെടുവൻവിള സ്വദേശി(72), സമ്പർക്കം.
130. പള്ളിത്തുറ സ്വദേശി(5), സമ്പർക്കം.
131. കഴക്കൂട്ടം സ്വദേശി(38), സമ്പർക്കം.
132. പുനലാൽ സ്വദേശിനി(28), സമ്പർക്കം.
133. വെങ്ങാനൂർ സ്വദേശി(52), സമ്പർക്കം.
134. ആലുമ്പാറ കണ്ടൻതിട്ട സ്വദേശിനി(25), സമ്പർക്കം.
135. മഞ്ചവിളാകം സ്വദേശി(20), സമ്പർക്കം.
136. മഞ്ചവിളാകം സ്വദേശിനി(52), സമ്പർക്കം.
137. ചെറുപുന്നക്കല സ്വദേശി(36), സമ്പർക്കം.
138. കിളിമാനൂർ സ്വദേശി(41), സമ്പർക്കം.
139. കാരക്കോണം സ്വദേശിനി(17), സമ്പർക്കം.
140. കട്ടച്ചാവിള സ്വദേശിനി(48), സമ്പർക്കം.
141. മഞ്ചവിളാകം സ്വദേശി(20), സമ്പർക്കം.
142. കട്ടച്ചാവിള സ്വദേശിനി(18), സമ്പർക്കം.
143. കല്ലയം മുക്കോലയ്ക്കൽ സ്വദേശി(62), സമ്പർക്കം.
144. കിളിമാനൂർ സ്വദേശി(33), സമ്പർക്കം.
145. നെയ്യാറ്റിൻകര സ്വദേശി(35), സമ്പർക്കം.
146. പന്തലക്കോട് സ്വദേശിനി(26), സമ്പർക്കം.
147. ചാല കമുകുവിളാകം സ്വദേശി(25), സമ്പർക്കം.
148. ഒമാനിൽ നിന്നെത്തിയ പള്ളിപ്പുറം കരിച്ചിറ സ്വദേശി(27).
149. പൂത്തൻകോട്ട സ്വദേശി(19), സമ്പർക്കം.
150. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 40 കാരൻ.(കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
151. കുന്നുകുഴി ഗൗരീശപട്ടം സ്വദേശി(37), സമ്പർക്കം.
152. തേക്കുംമൂട് സ്വദേശി(33), വീട്ടുനിരീക്ഷണം.
153. മാരായമുട്ടം സ്വദേശി(35), സമ്പർക്കം.
154. തമ്പാനൂർ മാഞ്ഞാലിക്കുളം റോഡ് സ്വദേശി(36), ഉറവിടം വ്യക്തമല്ല.
155. താഴമ്പള്ളി സ്വദേശി(43), സമ്പർക്കം.
156. കാട്ടാക്കട സ്വദേശിനി(31), വീട്ടുനിരീക്ഷണം.
157. മെഡിക്കൽ കോളേദജ് സ്വദേശി(64), സമ്പർക്കം.
158. പേട്ട സ്വദേശി(29), സമ്പർക്കം.
159. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 8 വയസുകാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.).
160. കൊച്ചുവേളി സ്വദേശി(36), ഉറവിടം വ്യക്തമല്ല.
161. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 43 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.).
162. കുമാരപുരം സ്വദേശി(33), വീട്ടുനിരീക്ഷണം.
163. പോങ്ങനാട് അളകാപുരി സ്വദേശി(23), സമ്പർക്കം.
164. പാളയം സ്വദേശി(25), സമ്പർക്കം.
165. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 6 മാസം പ്രായമുള്ള ആൺകുട്ടി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
166. വീട്ടുനിരീക്ഷണത്തിലായിരുന്ന 44 കാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)
167. പേരൂർക്കട സ്വദേശി(81), സമ്പർക്കം.
168. പെരുന്താന്നി സ്വദേശിനി(19), സമ്പർക്കം.
169. താഴമ്പള്ളി സ്വദേശി(78), സമ്പർക്കം.
170. തിരുമല വേട്ടമുക്ക് സ്വദേശി(21), സമ്പർക്കം.
171. തിരുപുറം സ്വദേശിനി(49), സമ്പർക്കം.
172. ടെറ്റാനിയം വെട്ടുകാട് സ്വദേശി(21), സമ്പർക്കം.
173. മാറനല്ലൂർ ചെന്നിയോട് സ്വദേശി(39), സമ്പർക്കം.
174. പാറശ്ശാല സ്വദേശിനി(68), സമ്പർക്കം.
175. പൂവാർ സ്വദേശിനി(38), സമ്പർക്കം.
176. പാറശ്ശാല നെടുവൻവിള സ്വദേശി(47), സമ്പർക്കം.
177. കൊല്ലംവിളാകം സ്വദേശിനി(22), സമ്പർക്കം.
178. മെഡിക്കൽ കോളേജ് സ്വദേശിനി(50) , വീട്ടുനിരീക്ഷണം.
179. പേയാട് സ്വദേശിനി(55), സമ്പർക്കം.
180. കുളത്തൂർ സ്വദേശി(65), സമ്പർക്കം.
181. പൂവാർ സ്വദേശി(33), സമ്പർക്കം.
182. കരിംകുളം സ്വദേശിനി(60), സമ്പർക്കം.
183. കാഞ്ഞിരംതോട്ടം സ്വദേശിനി(34), സമ്പർക്കം.
184. കാഞ്ഞിരംതോട്ടം സ്വദേശിനി(12), സമ്പർക്കം.
185. മാണിക്യവിളാകം സ്വദേശി(45), സമ്പർക്കം.
186. കരിംകുളം സ്വദേശിനി(27), സമ്പർക്കം.
187. കാഞ്ഞിരംതോട്ടം സ്വദേശിനി(8), സമ്പർക്കം.
188. കരിംകുളം സ്വദേശിനി(4), സമ്പർക്കം.
189. കരിംകുളം പണ്ടകശാല സ്വദേശിനി(12), സമ്പർക്കം.
190. പുതിയതുറ സ്വദേശിനി(12), സമ്പർക്കം.
191. കരിംകുളം സ്വദേശിനി(57), സമ്പർക്കം.
192. കരിംകുളം സ്വദേശി(10), സമ്പർക്കം.
193. പുതിയതുറ സ്വദേശി(35), സമ്പർക്കം.
194. കരിംകുളം സ്വദേശി(63), സമ്പർക്കം.
195. കരിംകുളം സ്വദേശിനി(25), സമ്പർക്കം.
196. അഞ്ചുതെങ്ങ് മമ്പള്ളി സ്വദേശി(34), സമ്പർക്കം.
197. വെങ്കടമ്പ് കാരക്കോട് സ്വദേശിനി(23), സമ്പർക്കം.
198. കരിംകുളം സ്വദേശി(70), സമ്പർക്കം.
199. അഞ്ചുതെങ്ങ് മമ്പള്ളി സ്വദേശി(40), സമ്പർക്കം.
200. കരിംകുളം സ്വദേശി(50), സമ്പർക്കം.
201. ഉച്ചക്കട സ്വദേശി(24), സമ്പർക്കം.
202. കരിംകുളം സ്വദേശി(33), സമ്പർക്കം.
203. അഞ്ചുതെങ്ങ് സ്വദേശി(70), സമ്പർക്കം.
204. പുല്ലുവിള സ്വദേശി(65), സമ്പർക്കം.
205. ഉച്ചക്കട സ്വദേശി(55), സമ്പർക്കം.
206. പുല്ലുവിള സ്വദേശി(55), സമ്പർക്കം.
207. പ്ലാമൂട്ടുകട സ്വദേശി(44), സമ്പർക്കം.
208. ഡി.പി.ഐ സ്വദേശിനി(38), സമ്പർക്കം.
209. കരിംകുളം സ്വദേശിനി(33), സമ്പർക്കം.
210. കരിംകുളം സ്വദേശിനി(5), സമ്പർക്കം.
211. അഞ്ചുതെങ്ങ് സ്വദേശി(60), സമ്പർക്കം.
212. ബീമാപള്ളി സ്വദേശി(60), സമ്പർക്കം.
213. വിഴിഞ്ഞം സ്വദേശി(38), സമ്പർക്കം.
214. അഞ്ചുതെങ്ങ് സ്വദേശി(68), സമ്പർക്കം.
215. തൊഴുക്കൽ സ്വദേശി(32), സമ്പർക്കം.
216. പുതിയതുറ സ്വദേശിനി(60), സമ്പർക്കം.
217. അഞ്ചുതെങ്ങ് സ്വദേശി(43), സമ്പർക്കം.
218. അഞ്ചുതെങ്ങ് സ്വദേശി(24), സമ്പർക്കം.
219. വലിയതുറ സ്വദേശിനി(13), സമ്പർക്കം.
220. കോട്ടപ്പുറം സ്വദേശിനി(61), സമ്പർക്കം.
221. കരിംകുളം സ്വദേശി(39), സമ്പർക്കം.
222. അഞ്ചുതെങ്ങ് സ്വദേശി(56), സമ്പർക്കം.
223. വലിയതുറ സ്വദേശി(43), സമ്പർക്കം.
224. അഞ്ചുതെങ്ങ് സ്വദേശി(20), സമ്പർക്കം.
225. കോട്ടപ്പുറം സ്വദേശി(24), സമ്പർക്കം.
226. വലിയതുറ സ്വദേശിനി(42), സമ്പർക്കം.
227. വഞ്ചിയൂർ കുന്നുകുഴി സ്വദേശിനി(23), വീട്ടുനിരീക്ഷണം.
228. അഞ്ചുതെങ്ങ് സ്വദേശിനി(70), സമ്പർക്കം.
229. കോട്ടപ്പുറം സ്വദേശിനി(21), സമ്പർക്കം.
230. വലിയതുറ സ്വദേശിനി(44), സമ്പർക്കം.
231. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 19 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല).
232. വലിയതുറ സ്വദേശിനി(21), സമ്പർക്കം.
233. പുളിയറക്കോണം സ്വദേശിനി(62), സമ്പർക്കം.
234. വലിയതുറ സ്വദേശിനി(53), സമ്പർക്കം.
235. കുണ്ടാമൂഴി സ്വദേശിനി(32), സമ്പർക്കം.
236. കൊച്ചുതോപ്പ് സ്വദേശിനി(33), സമ്പർക്കം.
237. അഞ്ചുതെങ്ങ് സ്വദേശി(55), സമ്പർക്കം.
238. കുണ്ടാമൂഴി സ്വദേശി(43), സമ്പർക്കം.
239. അഞ്ചുതെങ്ങ് സ്വദേശി(14), സമ്പർക്കം.
240. വലിയതുറ സ്വദേശി(24), സമ്പർക്കം.
241. പുളിയറക്കോണം സ്വദേശി(13), സമ്പർക്കം.
242. അഞ്ചുതെങ്ങ് സ്വദേശി(64), സമ്പർക്കം.
243. പാച്ചല്ലൂർ സ്വദേശി(23), സമ്പർക്കം.
244. പുളിയറക്കോണം സ്വദേശി(63), സമ്പർക്കം.
245. വലിയതുറ സ്വദേശി(62), സമ്പർക്കം.
246. പേയാട് അലക്കുന്നം സ്വദേശി(60), സമ്പർക്കം.
247. അമരവിള ഉദിയൻകുളങ്ങര സ്വദേശി(22), സമ്പർക്കം.
248. വലിയതുറ സ്വദേശിനി(11), സമ്പർക്കം.
249. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശിനി(56), സമ്പർക്കം.
250. പാച്ചല്ലൂർ സ്വദേശിനി(22), സമ്പർക്കം.
251. പുളിയറക്കോണം സ്വദേശിനി(83), സമ്പർക്കം.
252. വലിയതുറ സ്വദേശിനി(6), സമ്പർക്കം.
253. പുളിയറക്കോണം സ്വദേശി(16), സമ്പർക്കം.
254. പാച്ചല്ലൂർ സ്വദേശിനി(20), സമ്പർക്കം.
255. വലിയതുറ സ്വദേശി(65), സമ്പർക്കം.
256. അഞ്ചുതെങ്ങ് സ്വദേശി(65), സമ്പർക്കം.
257. പുളിയറക്കോണം സ്വദേശിനി(36), സമ്പർക്കം.
258. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി(16), സമ്പർക്കം.
259. വലിയതുറ സ്വദേശി(31), സമ്പർക്കം.
260. തിരുവല്ലം സ്വദേശി(18), സമ്പർക്കം.
261. വലിയതുറ സ്വദേശിനി(28), സമ്പർക്കം.
262. വലിയതുറ സ്വദേശി(45), സമ്പർക്കം.
263. വലിയതുറ സ്വദേശിനി(50), സമ്പർക്കം.
264. ചായ്‌ക്കോട്ടുകോണം സ്വദേശി(44), സമ്പർക്കം.
265. മുല്ലൂർ സ്വദേശി(42), സമ്പർക്കം.
266. വലിയതുറ സ്വദേശി(32), സമ്പർക്കം.
267. തിരുവല്ലം സ്വദേശി(49), സമ്പർക്കം.
268. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 41 കാരൻ. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.)
269. വലിയതുറ സ്വദേശി(53), സമ്പർക്കം.
270. തിരുവല്ലം സ്വദേശിനി(59), സമ്പർക്കം.
271. അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി(17), സമ്പർക്കം.
272. തിരുവല്ലം സ്വദേശിനി(43), സമ്പർക്കം.
273. കുന്നുംപുറം സ്വദേശിനി(39), സമ്പർക്കം.
274. വലിയതുറ സ്വദേശി(27), സമ്പർക്കം.
275. വള്ളക്കടവ് സ്വദേശി(28), സമ്പർക്കം.
276. മമ്പള്ളി സ്വദേശി(10), സമ്പർക്കം.
277. മമ്പള്ളി സ്വദേശി(18), സമ്പർക്കം.
278. പച്ച സ്വദേശി(65), സമ്പർക്കം.
279. മമ്പള്ളി മുണ്ടുതുറ സ്വദേശിനി(50), സമ്പർക്കം.
280. വലിയതുറ സ്വദേശി(26), സമ്പർക്കം.
281. മമ്പള്ളി മുണ്ടുതുറ സ്വദേശി(29), സമ്പർക്കം.
282. മമ്പള്ളി സ്വദേശി(60), സമ്പർക്കം.
283. വലിയതുറ സ്വദേശിനി(23), സമ്പർക്കം.
284. മെഡിക്കൽ കോളേജ് സ്വദേശിനി(26), വീട്ടുനിരീക്ഷണം.
285. മമ്പള്ളി പുരയിടം സ്വദേശി(61), സമ്പർക്കം.
286. വലിയതുറ സ്വദേശി(27), സമ്പർക്കം.
287. ധനുവച്ചപുരം മേക്കൊല്ല സ്വദേശിനി(15), സമ്പർക്കം.
288. വെങ്ങാനൂർ സ്വദേശി(63), സമ്പർക്കം.
289. മമ്പള്ളി സ്വദേശിനി(6), സമ്പർക്കം.
290. മേക്കില സ്വദേശിനി(70), സമ്പർക്കം.
291. പുതിയതുറ പുല്ലുവിള സ്വദേശിനി(60), സമ്പർക്കം.
292. വലിയതുറ സ്വദേശിനി(20), സമ്പർക്കം.
293. മമ്പള്ളി സ്വദേശിനി(26), സമ്പർക്കം.
294. ചരിക്കോട്ടുകോണം ചെമ്മൻകല സ്വദേശി(24), സമ്പർക്കം.
295. വലിയതുറ സ്വദേശിനി(37), സമ്പർക്കം.
296. കോട്ടപ്പുറം പുരയിടം സ്വദേശി(24), സമ്പർക്കം.
297. മമ്പള്ളി സ്വദേശിനി(75), സമ്പർക്കം.
298. പൂഴനാട് സ്വദേശി(33), സമ്പർക്കം.
299. വലിയതുറ സ്വദേശി(14), സമ്പർക്കം.
300. മമ്പള്ളി സ്വദേശിനി(42), സമ്പർക്കം.
301.കോട്ടപ്പുറം സ്വദേശി(3), സമ്പർക്കം.
302. പൂഴനാട് സ്വദേശി(29), സമ്പർക്കം.
303.പൂന്തുറ ചേരിയമുട്ടം സ്വദേശിനി(80), സമ്പർക്കം.
304. വലിയതുറ സ്വദേശി(12), സമ്പർക്കം.
305. പൂഴനാട് സ്വദേശി(36), സമ്പർക്കം.
306. മുക്കോല സ്വദേശിനി(40), സമ്പർക്കം.
307. പൂന്തുറ സ്വദേശി(61), സമ്പർക്കം.
308. വലിയതുറ സ്വദേശി(6), സമ്പർക്കം.
309. കോട്ടപ്പുറം സ്വദേശിനി(20), സമ്പർക്കം.
310. തെറ്റിമൂല സ്വദേശി(20), സമ്പർക്കം.
311. ഒറ്റശേഖരമംഗലം സ്വദേശി(26), സമ്പർക്കം.
312. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 4 വയസുകാരി. (കൂടുതൽ വിവരങ്ങൾ ലഭ്യമല്ല)
313. അഞ്ചുതെങ്ങ് സ്വദേശി(24), സമ്പർക്കം.
314. ചെറിയതുറ സ്വദേശിനി(37), വീട്ടുനിരീക്ഷണം.
315. കോട്ടപ്പുറം സ്വദേശി(12), സമ്പർക്കം.
316. വലിയതുറ സ്വദേശി(35), സമ്പർക്കം.
317. വലിയതുറ സ്വദേശി(57), സമ്പർക്കം.
318. പൂഴനാട് സ്വദേശി(70), സമ്പർക്കം.
319. കോട്ടപ്പുറം സ്വദേശിനി(32), സമ്പർക്കം.
320. പൂഴനാട് സ്വദേശിനി(4), സമ്പർക്കം.

കടയ്ക്കലും സമീപ പഞ്ചായത്തുകളിൽ 4 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു; ജില്ലയിൽ ഇന്ന് 53 പേർക്ക്


ഇന്ന് സമീപ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം
1. നിലമേൽ കൈതോട് സ്വദേശി 37 ഖത്തറിൽ നിന്നുമെത്തി
2. കുമ്മിൾ ഊന്നംകല്ല് സ്വദേശി 37 യു.എ.ഇ യിൽ നിന്നുമെത്തി
3. കുമ്മിൾ തച്ചോണം സ്വദേശി 38 സമ്പർക്കം മൂലം
4. കടയ്ക്കൽ ഇളംപഴഞ്ഞൂർ സ്വദേശി 52 സൗദിഅറേബ്യയിൽ നിന്നുമെത്തി

കൊല്ലം: ജില്ലയിൽ ഇന്ന് 53 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 8 പേർക്കും സമ്പർക്കംമൂലം 44 പേർക്കും ഇന്ന്  രോഗം സ്ഥിരീകരിച്ചു. കൊല്ലം  തേവലക്കര മുട്ടയ്ക്കൽ മാംമ്പുഴ വടക്കെത്തറ വീട്ടിൽ  രുഗ്മീണി (56) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിൽ ഇരിക്കെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ജില്ലയിൽ ഇന്ന് 94 പേർക്ക്  രോഗമുക്തി നേടി.  

വിദേശത്ത് നിന്നും എത്തിയവർ

1 പത്തനാപുരം മഞ്ചള്ളൂർ സ്വദേശിനി 35 ഒമാനിൽ നിന്നുമെത്തി 
2 നിലമേൽ കൈതോട് സ്വദേശി 37 ഖത്തറിൽ നിന്നുമെത്തി
3 പരവൂർ പൊഴിക്കര തെക്കുംഭാഗം സ്വദേശി 41 യു.എ.ഇ യിൽ നിന്നുമെത്തി
4 കുമ്മിൾ ഊന്നംകല്ല് സ്വദേശി 37 യു.എ.ഇ യിൽ നിന്നുമെത്തി
5 പടിഞ്ഞാറെ കല്ലട  കരാളി ജംഗ്ക്ഷൻ സ്വദേശി 46 യു.എ.ഇ യിൽ നിന്നുമെത്തി
6 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ ഡിവിഷൻ  സ്വദേശി 60 സൗദിഅറേബ്യയിൽ നിന്നുമെത്തി
7 തിരുവനന്തപുരം മടവൂർ സ്വദേശി 35 സൗദിഅറേബ്യയിൽ നിന്നുമെത്തി
8 കടയ്ക്കൽ ഇളംപഴഞ്ഞൂർ സ്വദേശി 52 സൗദിഅറേബ്യയിൽ നിന്നുമെത്തി

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
9 കുമ്മിൾ തച്ചോണം സ്വദേശി 38 സമ്പർക്കം മൂലം
10 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 32 സമ്പർക്കം മൂലം
11 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 1 സമ്പർക്കം മൂലം
12 നീണ്ടക്കര പുത്തൻതുറ  സ്വദേശി 20 സമ്പർക്കം മൂലം
13 മയ്യനാട് സ്വദേശി 19 സമ്പർക്കം മൂലം
14 ഇളമാട് തോട്ടത്തറ സ്വദേശിനി 15 സമ്പർക്കം മൂലം
15 മൺട്രോതൂരുത്ത് പട്ടംതുരുത്ത് സ്വദേശി 47 സമ്പർക്കം മൂലം
16 നീണ്ടകര പുത്തൻതുറ സ്വദേശി 49 സമ്പർക്കം മൂലം
17 ഇളമാട് അർക്കന്നൂർ  സ്വദേശിനി 24 സമ്പർക്കം മൂലം
18 ഇളമാട് അർക്കന്നൂർ  സ്വദേശി 47 സമ്പർക്കം മൂലം
19 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി 22 സമ്പർക്കം മൂലം
20 പരവൂർ കോങ്ങൽ സ്വദേശി 33 സമ്പർക്കം മൂലം
21 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 9 സമ്പർക്കം മൂലം
22 തൃക്കോവിൽവട്ടം കുടവൂർ ഡിസന്റ് ജംഗ്ക്ഷൻ സ്വദേശിനി 70 സമ്പർക്കം മൂലം
23 പെരിനാട് പനമൂട് സ്വദേശി 25 സമ്പർക്കം മൂലം
24 കൊല്ലം കോർപ്പറേഷൻ ആറുന്നൂറ്റിമംഗലം ഡിവിഷൻ മങ്ങാട് സ്വദേശി 36 സമ്പർക്കം മൂലം
25 നീണ്ടക്കര പുത്തൻതുറ സ്വദേശിനി 42 സമ്പർക്കം മൂലം
26 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 5 സമ്പർക്കം മൂലം
27 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 62 സമ്പർക്കം മൂലം
28 തൃക്കോവിൽവട്ടം തട്ടാർക്കോണം സ്വദേശിനി 78 സമ്പർക്കം മൂലം
29 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 16 സമ്പർക്കം മൂലം
30 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 32 സമ്പർക്കം മൂലം
31 ശാസ്താംകോട്ട  മുതുപിലക്കാട് സ്വദേശി 26 സമ്പർക്കം മൂലം
32 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശി 18 സമ്പർക്കം മൂലം
33 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി 10 സമ്പർക്കം മൂലം
34 കുളത്തുപ്പുഴ സാംനഗർ സ്വദേശി 16 സമ്പർക്കം മൂലം
35 കുളത്തുപ്പുഴ സാംനഗർ സ്വദേശി 12 സമ്പർക്കം മൂലം
36 പരവൂർ കോങ്ങൽ സ്വദേശിനി 28 സമ്പർക്കം മൂലം
37 വട്ടപാറ സ്വദേശിനി 2 സമ്പർക്കം മൂലം
38 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി 39 സമ്പർക്കം മൂലം
39 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 51 സമ്പർക്കം മൂലം
40 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 34 സമ്പർക്കം മൂലം
41 ഓച്ചിറ വല്ലിയകുളങ്ങര സ്വദേശി 66 സമ്പർക്കം മൂലം
42 ശാസ്താംകോട്ട പോരുവഴി സ്വദേശി 24 സമ്പർക്കം മൂലം
43 കൊല്ലം കോർപ്പറേഷൻ കടപ്പാക്കട വൃന്ദാവൻ നഗർ സ്വദേശിനി 40 സമ്പർക്കം മൂലം
44 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി 41 സമ്പർക്കം മൂലം
45 കുളത്തുപ്പുഴ സാംനഗർ സ്വദേശിനി 46 സമ്പർക്കം മൂലം
46 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 64 സമ്പർക്കം മൂലം
47 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 62 സമ്പർക്കം മൂലം
48 തൃക്കോവിൽവട്ടം തട്ടാർക്കോണം സ്വദേശിനി 54 സമ്പർക്കം മൂലം
49 കുണ്ടറ മുളവന സ്വദേശി 38 സമ്പർക്കം മൂലം
50 പേരയം കുമ്പളം  സ്വദേശിനി 32 സമ്പർക്കം മൂലം
51 കുളത്തുപ്പുഴ സാംനഗർ സ്വദേശി 16 സമ്പർക്കം മൂലം
52 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി 35 സമ്പർക്കം മൂലം
മരണം
53 തേവലക്കര മുട്ടയ്ക്കൽ സ്വദേശിനി രുഗ്മിണി 56 മരണം ( മാമ്പുഴ വടക്കെത്തറ മുട്ടയ്ക്കൽ തേവലക്കര) .

കൊല്ലം കളക്ടർ സ്വയം നിരീക്ഷണത്തിൽ

കൊല്ലം: കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ സ്വയം നിരീക്ഷണത്തിൽ. കൊവിഡ് രോഗിയുമായി പ്രാഥമിക ബന്ധമുള്ള ആൾ ഓഫീസിൽ എത്തിയതിനെ തുടർന്നാണ് കളക്ടർ സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചത്. കളക്ടറേറ്റ് ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.

സെക്കന്ററി കോണ്‍ടാക്റ്റ് മാത്രമാണെന്നും പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റീനില്‍ പോവുകണെന്ന് കൊല്ലം കളക്ടര്‍ അറിയിച്ചു. കളക്ടറേറ്റില്‍ കൊവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി പ്രാഥമിക ബന്ധമുള്ള വ്യക്തി വന്നത് കൊണ്ട് തത്കാലത്തേക്ക് സ്വയം നിരീക്ഷണത്തില്‍ വീട്ടില്‍ കഴിയുകയാണെന്നാണ് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മറ്റുള്ളവരെ ഡിഎംഒ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

ഇന്നലെ ഇലവുപാലത്തിൽ ഒഴുക്കിൽ പെട്ടയാളുടെ മൃതദേഹം കണ്ടെത്തി

ഇലവുപാലം: ഇരുചക്രവാഹനം പാലത്തിൽ നിന്ന് ആറ്റിലേക്ക് ചരിഞ്ഞു ആറ്റിൽ വീണ് ഒഴുക്കിൽപെട്ട അബ്ദുൽ ഖാദറിന്റെ മൃതശരീരം കരയ്ക്കടുത്തു. ജവഹർ കോളനിക്ക് സമീപംമാണ് ബോഡി കണ്ടെത്തിയത്. ഇന്നലെ രാവിലെ എട്ടരമണിയോടെ ഇലവുപാലത്തിനും സമീപം ഉളള കൈയ്പറ്റ ആറ്റിന് കുറുകെയുള്ള നടപാലത്തിലൂടെ ഇരുചക്രവാഹനത്തിൽ വരവെയാണ് അബ്ദുൽ ഖാദർ അപകടത്തിൽ പെട്ടത്. നാട്ടുകാരും, പോലീസും, ഫയർഫോഴ്സും വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ബോഡി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ജവഹർ കോളനി വൃന്ദാവൻ പാലത്തിന് സമീപത്തായിട്ടാണ് ഇന്ന് രാവിലെ 7.15 ന് കണ്ടെത്തിയത്.

ജില്ലയിൽ ഇന്ന് 22 പേർക്ക് കോവിഡ് കോവിഡ് സ്ഥിതീകരിച്ചു;

ഇന്ന് സമീപ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം

1. ഇട്ടിവ മഞ്ഞപ്പാറ സ്വദേശിനി 44 സമ്പർക്കം മൂലം

കൊല്ലം: ജില്ലയിൽ ഇന്ന്  22 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.  വിദേശത്ത് നിന്നും വന്ന 3 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 11 പേർക്കും ഉറവിടം വ്യക്തമല്ലാതെ 3 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.  കൊല്ലം മയ്യനാട് സ്വദേശിയായ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറും തഴവ പാവുമ്പ സ്വദേശിനിയായ കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയും ഇന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.  ജില്ലയിൽ ഇന്ന് 83 പേർ രോഗമുക്തി നേടി. 

വിദേശത്ത് നിന്നുമെത്തിയവർ
1 പരവൂർ കോങ്ങൽ സ്വദേശി 23 ദുബായിൽ നിന്നുമെത്തി
2 കുളത്തൂപ്പുഴ സ്വദേശി 29 സൗദി അറേബ്യയിൽ നിന്നുമെത്തി.
3 ഓച്ചിറ സ്വദേശിനി 32 യു.എസ്.എ യിൽ നിന്നുമെത്തി

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
4 ആയൂർ ഇടമുളയ്ക്കൽ സ്വദേശി 48 ഹൈദ്രാബാദിൽ നിന്നുമെത്തി
5 ആയൂർ ഇടമുളയ്ക്കൽ സ്വദേശി 35 ഹൈദ്രാബാദിൽ നിന്നുമെത്തി
6 തമിഴ് നാട് സ്വദേശി 18 തമിഴ് നാട്ടിൽ നിന്നുമെത്തി
7 തമിഴ് നാട് സ്വദേശി 41 തമിഴ് നാട്ടിൽ നിന്നുമെത്തി
8 ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശി 67 തമിഴ് നാട്ടിൽ നിന്നുമെത്തി

സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവർ
9 അഞ്ചൽ സ്വദേശിനി 6 സമ്പർക്കം മൂലം
10 ഇട്ടിവ മഞ്ഞപ്പാറ സ്വദേശിനി 44 സമ്പർക്കം മൂലം
11 കൊല്ലം പുന്തലത്താഴം സ്വദേശി 9 സമ്പർക്കം മൂലം
12 കൊല്ലം പുന്തലത്താഴം സ്വദേശിനി 60 സമ്പർക്കം മൂലം
13 കൊല്ലം കോർപ്പറേഷൻ സ്വദേശിനി 1 സമ്പർക്കം മൂലം
14 കൊല്ലം കോർപ്പറേഷൻ സ്വദേശിനി 28 സമ്പർക്കം മൂലം
15 തൃക്കോവിൽവട്ടം മൈലാപ്പൂൂർ സ്വദേശിനി 29 സമ്പർക്കം മൂലം
16 പത്തനാപുരം കുണ്ടയം സ്വദേശി 67 സമ്പർക്കം മൂലം
17 വെട്ടിക്കവല ഉളിയനാട് സ്വദേശി 50 സമ്പർക്കം മൂലം
18 തഴവ പാവുമ്പ സ്വദേശിനി 39 സമ്പർക്കം മൂലം.  കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയാണ്
19 മയ്യനാട് പ്ലാവിള സ്വദേശി 48 സമ്പർക്കം മൂലം.  ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ്.
ഉറവിടം വ്യക്തമല്ലാത്തവർ
20 തേവലക്കര സ്വദേശിനി 72 ഉറവിടം വ്യക്തമല്ല
21 കൊറ്റങ്കര സ്വദേശി 44 ഉറവിടം വ്യക്തമല്ല
22 പരവൂർ പൂതക്കുളം സ്വദേശി 53 ഉറവിടം വ്യക്തമല്ല

© all rights reserved
made with Kadakkalnews.com