Responsive Ad Slot

ചലച്ചിത്ര താരം അനിൽ മുരളി അന്തരിച്ചു


ചലച്ചിത്ര താരം അനിൽ മുരളി (56) അന്തരിച്ചു. ഉച്ചയ്ക്ക് 12.45നായിരുന്നു അന്ത്യം. കരൾ രോഗത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ 22നാണ് കൊച്ചിയിലെ ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധകരെ നേടിയത്. ടെവിഷന്‍ സീരിയലുകളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളിൽ അഭിനയിച്ചു. മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ടിവി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു. കലാഭവൻ മണി നായകനായ വാൽക്കണ്ണാടി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു.

വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു. ഭാര്യ: സുമ. മക്കൾ: ആദിത്യ, അരുന്ധതി.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനം

കൊല്ലം: കടപ്പാക്കടയിലെ ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് ഓഗസ്റ്റ് ആറുവരെ അപേക്ഷിക്കാം. www.fcikerala.org വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ 0474-2767635, 8089561251, 9946320222 എന്നീ നമ്പരുകളില്‍ ലഭിക്കും.

ഐ എച്ച് ആര്‍ ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

കൊല്ലം: ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടത്തുരുത്തി(0482-9264177, 8547005049), കട്ടപ്പന(0486-8250160, 8547005053), കാഞ്ഞിരപ്പള്ളി(0482-8206480, 8547005075), കോന്നി(0468-2382280, 8547005074), മല്ലപ്പള്ളി(0469-2681426, 8547005033), മറയൂര്‍(0486-5253010, 8547005072), നെടുംകണ്ടം(0486-8234472, 8547005067), പയ്യപ്പാടി(പുതുപ്പള്ളി 0481-2351631, 8547005040), പീരുമേട്(0486-9232373, 8547005041), തൊടുപുഴ(0486-2257447, 8547005047), പുത്തന്‍വേലിക്കര(0484-2487790, 8547005069) എന്നിവിടങ്ങളിലെ 11 അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അധ്യയന വര്‍ഷം ഡിഗ്രി കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് http://ihrd.kerala.gov.in/cascap വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ www.ihrd.ac.in വെബ്‌സൈറ്റില്‍.

ചിതറയിൽ കൊവിഡ് രോഗിയായ വയോധികയ്ക്ക് തുണയായി എ.ഐ.വൈ.എഫ്

കൊവിഡ് ബാധിതയായ വയോധികയെ എ.ഐ.വൈ.എഫ് പ്രവർത്തകർ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നു
ചിതറ: കൊവിഡ് ബാധിച്ച വയോധികയെ എടുത്തുകൊണ്ട് മുന്നൂറ് മീറ്ററോളം നടന്നും പിന്നീട് വാഹനത്തിലും ആശുപത്രിയിലെത്തിച്ച എ.ഐ.വൈ.എഫ് പ്രവർത്തകർ നാടിന് മാതൃകയായി. 

എ.ഐ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റി അംഗം റോയി തോമസ്, മടത്തറ മേഖലാ കമ്മിറ്റി അംഗം നിതിൻ എന്നിവരാണ് കൊവിഡ് ബാധിച്ചതിനാൽ ആരും സഹായിക്കാനെത്താതിരുന്ന വയോധികയ്ക്ക് തുണയായത്. മടത്തറ കൊച്ചുകലുങ്കിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 

എൻപത്തിയഞ്ചുകാരിയായ വയോധിക മത്സ്യക്കച്ചവടക്കാരനായ കൊച്ചുമകനും ഭാര്യയ്ക്കുമൊപ്പം കൊച്ചുകലുങ്കിലുള്ള വീട്ടിലാണ് താമസം. കൊച്ചുമകനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായതോടെയാണ് വയോധിക വീട്ടിൽ ഒറ്റയ്ക്കായത്. കഴിഞ്ഞ ദിവസമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

ഇവരുടെ വീട്ടിൽ നിന്ന് മുന്നൂറ് മീറ്റർ അകലെയുള്ള റോഡു വരെ മാത്രമേ വാഹനം എത്തുകയുള്ളു. നടക്കാൻ കഴിയാത്ത വയോധികയെ റോഡിലെത്തിക്കാൻ ആരും തയ്യാറായില്ല. വിവരം അറിഞ്ഞെത്തിയ റോയി തോമസും നിതിനും പി.പി.ഇ കിറ്റ് ധരിച്ച് വയോധികയെ കസേരയിൽ ഇരുത്തി ചുമന്ന് റോഡിൽ എത്തിച്ചു. ആംബുലൻസ് എത്താൻ വൈകിയതോടെ റോയി സ്വന്തം വാഹനത്തിൽ ഇവരെ മടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ആംബുലൻസിൽ കയറ്റി വിട്ടു. വാളകത്തെ സർക്കാർ കൊവിഡ് ചികിത്സാ കേന്ദ്രത്തിലാണ് ഇവരിപ്പോൾ.

ജില്ലയില്‍146 പേര്‍ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു

കൊല്ലം: ജില്ലയില്‍ ബുധനാഴ്ച വിവിധ ആശുപത്രികളില്‍ നിന്നായി 146 പേര്‍ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി(42), വാളകം മേഴ്‌സി ഹോസ്പിറ്റല്‍(15), അസീസിയ ഹോസ്റ്റല്‍(2), ശാസ്താംകോട്ട ബി എം സി(21), ശാസ്താംകോട്ട സെന്റ് മേരീസ്(16), ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം(17), വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി(11), ഇളമാട് ഹംദാന്‍(22) എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ കണക്കുകള്‍.

അതിജീവനത്തിന്റെ പാഠമായി അഞ്ചല്‍കാരിയായ മുതുമുത്തശ്ശി

അഞ്ചല്‍: കോവിഡ് രോഗം ആശങ്കപരത്തുന്നതും കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്യുന്നതും വാര്‍ത്തകളാകുമ്പോള്‍ അതിജീവനത്തിന്റെ പാഠമാവുകയാണ് അഞ്ചല്‍കാരിയായ മുതുമുത്തശ്ശി. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഇന്നലെ(ജൂലൈ 29) കോവിഡ് മുക്തയായി ഈ 105 വയസുകാരി ആശങ്കയുടെ പടിയിറങ്ങുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നത് അതിയായ ആത്മവിശ്വാസം. ജൂലൈ 20 നാണ് അഞ്ചല്‍ സ്വദേശിനി പനിയും ചുമയും ഉള്‍പ്പടെ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തിയത്. 

ഇവരെ ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിരുന്നു. ദിവസവും ആരോഗ്യനില മെഡിക്കല്‍ സംഘം വിലയിരുത്തിയിരുന്നു. അസാമാന്യമായ മനോബലമായിരുന്നു മുത്തശ്ശി പുലര്‍ത്തിയിരുന്നതെന്ന് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും പ്രായമുള്ള കോവിഡ് രോഗി രോഗമുക്തയായി ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തിന്റെ കോവിഡ് ചികിത്സാ രംഗം ചരിത്രമാവുകയാണ്.

കൊല്ലം മെഡിക്കൽ കോളേജിൽ കോവിഡ് ലാബും ഐസിയുവും മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം നിർവഹിച്ചു

കൊല്ലം: കൊല്ലം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിലെ ആധുനിക കോവിഡ് ലാബ്, നവീകരിച്ച ഐസിയു, പ്ലാസ്മ ഫെറസിസ് മെഷീൻ എന്നിവയുടെ ഉദ്ഘാടനം ഓൺലൈൻ ഫ്‌ളാറ്റ്‌ഫോം വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു.

കോവിഡ് പ്രതിരോധത്തിനായി വലിയ പ്രവർത്തനങ്ങളാണ് കൊല്ലം മെഡിക്കൽ കോളേജിൽ നടക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മെഡിക്കൽ കോളേജിനെ കോവിഡ് ആശുപത്രിയാക്കി പൂർണ സജ്ജമാക്കാൻ 300ൽ നിന്ന് 500 ലേക്ക് കിടക്കകൾ ഉയർത്തി. നവീകരിച്ച ഐസിയുവിൽ 18 കിടക്കകളാണ് ഉള്ളത്. ഈ ഐസിയു കൂടി പ്രവർത്തനസജ്ജമായതോടെ അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ചികിത്സിക്കാൻ സാധിക്കുന്നതാണ്. 42 വെന്റിലേറ്ററുകൾ കോവിഡ് രോഗിക്കൾക്കായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

പ്ലാസ്മ തെറാപ്പി ചികിത്സയ്ക്കായി 20 ലക്ഷം രൂപ മുടക്കി പ്ലാസ്മ ഫെറസിസ് മെഷീൻ ബ്ലഡ് ബാങ്കിൽ സ്ഥാപിച്ചു. ആശുപത്രിയിൽ ഇതുവരെ 8 രോഗികൾക്കാണ് പ്ലാസ്മ തെറാപ്പി നൽകിയത്. കഴിഞ്ഞ ദിവസമാണ് കോവിഡ് ലാബിന് ഐസിഎംആർ അംഗീകാരം ലഭിക്കുന്നത്. ഒന്നര കോടി രൂപയുടെ ഉപകരണങ്ങളാണ് ലാബിൽ സജ്ജീകരിച്ചത്. ഭാവിയിൽ വൈറോളജി റിസർച്ച് ലാബ് ആക്കുവാനുള്ള രീതിയിലുള്ള സ്ഥലസൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജി.എസ്. ജയലാൽ എം.എൽ.എ., ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എൻ. റോയ്, ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബ് നസീം എന്നിവർ പങ്കെടുത്തു.

നിലമേലിൽ വാഹനാപകടം കുമ്മിൾ സ്വദേശി മരിച്ചു

നിലമേൽ: കൊല്ലം നിലമേൽ പുതുശ്ശേരി മുക്കിനു സമീപം നടന്ന വാഹനാപകടം  കാറിന്റെ അമിതവേഗത. ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ജോലി കഴിഞ്ഞ് വീട്ടിലെത്തിച്ചു മടങ്ങിവന്ന് സ്കോർപിയോ വാഹനത്തിലാണ് ചടയമംഗലം ഭാഗത്തുനിന്നു വന്ന സ്വിഫ്റ്റ് കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചതിന് ശേഷം  ഇടിച്ചു കയറിയത്. ഇടിയുടെ  ആഘാതത്തിൽ കാർ പൂർണമായും തകർന്നിട്ടുണ്ട്. 

കാറിൽ യാത്രചെയ്തിരുന്ന കുമ്മിൾ തെറ്റി മുക്ക് സ്വദേശി സുനിൽ  സ്വകാര്യ മെഡിക്കൽ കോളേജ്  ആശുപത്രിയിൽ വെച്ച് മരണപ്പെടുകയും ചെയ്തു.  കാറിലുണ്ടായിരുന്ന മൂന്നു പേർ ചികിത്സയിലാണ്. ഇടമുളയ്ക്കൽ  പഞ്ചായത്തിന്റെ വാഹനത്തിലെ ഡ്രൈവർ മോൻസിയെ നിസ്സാര പരിക്കുകളോടെ അഞ്ചൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 


ചാറ്റൽമഴയും വാഹനത്തിൻറെ അമിത വേഗതയും ആണ് അപകടത്തിൽപ്പെട്ടതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം .ടാങ്കറിലും പൊലീസ് വാഹനത്തിലും ഇടിച്ചെന്നും  പോലീസ് വാഹനം നിർത്താതെപോയന്നു  സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട് ഇത് വാസ്തവവിരുദ്ധമായ വാർത്തയാണെന്നും ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നും ചടയമംഗലം പോലീസ് പറഞ്ഞു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 213 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്; ഇവരുടെ വിവരം ചുവടെ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് 213 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.
1. പോത്തൻകോട് സ്വദേശി (42), സമ്പർക്കം.
2. പൗഡിക്കേണം സ്വദേശിനി(45), സമ്പർക്കം.
3. നന്ദാവനം സ്വദേശി(35), സമ്പർക്കം.
4. മാർത്താണ്ഡം സ്വദേശി(50), സമ്പർക്കം.
5. വലിയതുറ സ്വദേശി(47), സമ്പർക്കം.
6. പേരൂർക്കട സ്വദേശി(41), സമ്പർക്കം.
7. കല്ലിയൂർ സ്വദേശിനി(29), വീട്ടുനിരീക്ഷകണം.
8. കരകുളം സ്വദേശി(24),വീട്ടുനിരീക്ഷണം.
9. ശ്രീകാര്യം സ്വദേശി(22), സമ്പർക്കം.
10. കരക്കാട് സ്വദേശിനി(38), വീട്ടുനിരീക്ഷണം.
11. സൗദിയിൽ നിെത്തിയ മുരുക്കുംപുഴ സ്വദേശി(36).
12. പരുത്തിക്കുഴി സ്വദേശി(36), സമ്പർക്കം.
13. കുപ്പത്തിൽ സ്വദേശി(54), വീട്ടുനിരീക്ഷണം.
14. ഊരുപൊയ്ക സ്വദേശിനി(26),ഉറവിടം വ്യക്തമല്ല.
15. വെള്ളനാട് സ്വദേശിനി(22), ഉറവിടം വ്യക്തമല്ല.
16. കരിംകുളം സ്വദേശി(78), സമ്പർക്കം.
17. വള്ളക്കടവ് വലിയതുറ സ്വദേശി(35), സമ്പർക്കം.
18. വള്ളക്കടവ് വലിയതുറസ്വദേശിനി(54), സമ്പർക്കം.
19. യു.എ.ഇയിൽ നിന്നെത്തിയ ഞക്കാട് സ്വദേശി(34).
20. സൗദിയിൽ നിന്നെത്തയി ഞക്കാട് കല്ലുമലയിൽ സ്വദേശി(54).
21. കല്ലമ്പലം പുലൂർമുക്ക് സ്വദേശിനി(17), സമ്പർക്കം.
22. കരകുളം സ്വദേശി(18), സമ്പർക്കം.
23. മണക്കാട് പെരുന്താന്നി സ്വദേശിനി(23), സമ്പർക്കം.
24. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി(52), സമ്പർക്കം.
25. മണക്കാട് പെരുന്താന്നി സ്വദേശിനി(1), സമ്പർക്കം.
26. മണക്കാട് പെരുന്താന്നി സ്വദേശിനി(77), സമ്പർക്കം.
27. തൈക്കാട് മൂഴിയിൽ സ്വദേശി(41), സമ്പർക്കം.
28. മലയിൻകീഴ് സ്വദേശി(37), സമ്പർക്കം.
29. മെഡക്കൽ കോളേജ് സ്വദേശിനി(38), വീട്ടുനിരീക്ഷണം.
30. നെടുമങ്ങാട് താന്നിമൂട് സ്വദേശി(55), സമ്പർക്കം.
31. മെഡിക്കൽ കോളേജ് സ്വദേശി(53), വീട്ടുനിരീക്ഷണം.
32. കാട്ടാക്കട മാറനല്ലൂർ സ്വദേശിനി(50), സമ്പർക്കം.
33. ഗോവയിൽനിന്നെത്തിയ മടവൂർ സ്വദേശി(62).
34. മലയിൻകീഴ് അരുവിക്കുഴി സ്വദേശിനി(28), സമ്പർക്കം.
35. ഊരുട്ടമ്പലം സ്വദേശിനി(24), സമ്പർക്കം.
36. ബാലുവിള കഞ്ഞവേലി സ്വദേശിനി(13), ഉറവിടം വ്യക്തമല്ല.
37. വള്ളക്കടവ് സ്വദേശിനി(19), സമ്പർക്കം.
38. കുന്നുകുഴി സ്വദേശി(31), വീട്ടുനിരീക്ഷണം.
39. നെടുമങ്ങാട് മേലാംകോട് സ്വദേശിനി(32), സമ്പർക്കം.
40. നെടുമങ്ങാട് മേലാംകോട് സ്വദേശി(32), സമ്പർക്കം.
41. ബെഹറിനിൽ നിന്നെത്തിയ പൂവാർ സ്വദേശി(55).
42. കല്ലിയൂർ പെരിങ്ങമ്മല സ്വദേശി(50), വീട്ടുനിരീക്ഷണം.
43. തിരുമല സ്വദേശിനി(45), ഉറവിടം വ്യക്തമല്ല.
44. താന്നിമൂട് സ്വദേശിനി(45), , സമ്പർക്കം.
45. താന്നിമൂട് അവണാകുഴി സ്വദേശി(39), സമ്പർക്കം.
46. ചായിക്കോട്ടുകോണം സ്വദേശി(29), സമ്പർക്കം.
47. മെഡിക്കൽ കോളഏജ് പുതുപ്പള്ളിസ്വദേശിനി(47), വീട്ടുനിരീക്ഷണം.
48. കോലൂർകുഴി സ്വദേശിനിു(25), സമ്പർക്കം.
49.കൊച്ചുവേളി മാധവപുരം സ്വദേശി(29), സമ്പർക്കം.
50. ചാല സ്വദേശി(29), സമ്പർക്കം.
51. കിളിമാനൂർ കുന്നുമ്മേൽ സ്വദേശി(37), സമ്പർക്കം.
52. തട്ടത്തുമല സ്വദേശി(20), സമ്പർക്കം.
53. കിളളിപ്പാലം സ്വദേശിനി(45), സമ്പർക്കം.
54. ഒറ്റശേഖരമംഗലം സ്വദേശി(68), സമ്പർക്കം.
55. തുമ്പ സ്വദേശി(63), സമ്പർക്കം.
56. തുമ്പ പള്ളിത്തുറ സ്വദേശി(42), സമ്പർക്കം.
57. തുമ്പ പള്ളിത്തുറ സ്വദേശി(25), സമ്പർക്കം.


58. തുമ്പ പള്ളിത്തുറ സ്വദേശി(46), സമ്പർക്കം.(കിൻഫ്ര)
59. തുമ്പ പള്ളിത്തുറ സ്വദേശി(42), സമ്പർക്കം.
60. തുമ്പ പള്ളിത്തുറ സ്വദേശി(55), സമ്പർക്കം.
61.തുമ്പ പള്ളിത്തുറ സ്വദേശി(42), സമ്പർക്കം.(കിൻഫ്ര)
62. തുമ്പ പള്ളിത്തുറ സ്വദേശി(47), സമ്പർക്കം.(കിൻഫ്ര)
63. തുമ്പ പള്ളിത്തുറ സ്വദേശി(40), സമ്പർക്കം.(കിൻഫ്ര)
64. തുമ്പ പള്ളിത്തുറ സ്വദേശി(29), സമ്പർക്കം.(കിൻഫ്ര)
65. ശംഖുമുഖം കണ്ണന്തുറ സ്വദേശി(49), സമ്പർക്കം.(കിൻഫ്ര)
66. തുമ്പ പള്ളിത്തുറ സ്വദേശി(22), സമ്പർക്കം.
67. തുമ്പ പള്ളിത്തുറ സ്വദേശി(44), സമ്പർക്കം.(കിൻഫ്ര)
68. തുമ്പ പള്ളിത്തുറ സ്വദേശി(22), സമ്പർക്കം.(കിൻഫ്ര)
69. തുമ്പ പള്ളിത്തുറ സ്വദേശി(45), സമ്പർക്കം.(കിൻഫ്ര)
70. തുമ്പ പള്ളിത്തുറ സ്വദേശി(59), സമ്പർക്കം.(കിൻഫ്ര)
71. തുമ്പ പള്ളിത്തുറ സ്വദേശി(37), സമ്പർക്കം.(കിൻഫ്ര)
72. തുമ്പ പള്ളിത്തുറ സ്വദേശി(31), സമ്പർക്കം.(കിൻഫ്ര)
73. തുമ്പ പള്ളിത്തുറ സ്വദേശി(44), സമ്പർക്കം.(കിൻഫ്ര)
74. പരുത്തിപ്പാറ സ്വദേശി(40), സമ്പർക്കം.(കിൻഫ്ര)
75. തുമ്പ പള്ളിത്തുറ സ്വദേശി(27), സമ്പർക്കം.(കിൻഫ്ര)
76. തുമ്പ പള്ളിത്തുറ സ്വദേശി(40), സമ്പർക്കം.(കിൻഫ്ര)
77. തുമ്പ പള്ളിത്തുറ സ്വദേശി(36), സമ്പർക്കം.(കിൻഫ്ര)
78. തുമ്പ പള്ളിത്തുറ സ്വദേശി(35), സമ്പർക്കം.(കിൻഫ്ര)
79. തുമ്പ പള്ളിത്തുറ സ്വദേശി(30), സമ്പർക്കം.(കിൻഫ്ര)
80. തുമ്പ പള്ളിത്തുറ സ്വദേശി(38), സമ്പർക്കം.(കിൻഫ്ര)
81. തുമ്പ പള്ളിത്തുറ സ്വദേശി(48), സമ്പർക്കം.(കിൻഫ്ര)
82. തുമ്പ പള്ളിത്തുറ സ്വദേശി(36), സമ്പർക്കം.(കിൻഫ്ര)
83. തുമ്പ പള്ളിത്തുറ സ്വദേശി(23), സമ്പർക്കം.(കിൻഫ്ര)
84. തുമ്പ സ്വദേശി(40), സമ്പർക്കം.(കിൻഫ്ര)
85. തുമ്പ പള്ളിത്തുറ സ്വദേശി(26), സമ്പർക്കം.(കിൻഫ്ര)
86. തുമ്പ പള്ളിത്തുറ സ്വദേശി(24), സമ്പർക്കം.(കിൻഫ്ര)
87. കഠിനംകുളം സ്വദേശി(23),സമ്പർക്കം.(കിൻഫ്ര)
88. തുമ്പ പള്ളിത്തുറ സ്വദേശി(40), സമ്പർക്കം.(കിൻഫ്ര)
89. തുമ്പ പള്ളിത്തുറ സ്വദേശി(22), സമ്പർക്കം.(കിൻഫ്ര)
90. തുമ്പ പള്ളിത്തുറ സ്വദേശി(53), സമ്പർക്കം.(കിൻഫ്ര)
91. പള്ളിത്തുറ തൈവിളാകം സ്വദേശി(49),സമ്പർക്കം.
92. തുമ്പ പള്ളിത്തുറ സ്വദേശി(44), സമ്പർക്കം.(കിൻഫ്ര)
93. കഴക്കൂട്ടം മണക്കാട്ടുവിളാകം സ്വദേശി(42),സമ്പർക്കം.(കിൻഫ്ര)
94. തുമ്പ പള്ളിത്തുറ സ്വദേശി(40), സമ്പർക്കം.(കിൻഫ്ര)
95. തുമ്പ സ്വദേശി(32), സമ്പർക്കം.(കിൻഫ്ര)
96. തുമ്പ പള്ളിത്തുറ സ്വദേശി(41), സമ്പർക്കം.(കിൻഫ്ര)
97. തുമ്പ സ്വദേശി(34),സമ്പർക്കം.(കിൻഫ്ര)
98. തുമ്പ സ്വദേശി(53), സമ്പർക്കം.(കിൻഫ്ര)
99. പള്ളിത്തുറ സ്വദേശി(21),സമ്പർക്കം.(കിൻഫ്ര)
100. തുമ്പ പള്ളിത്തുറ സ്വദേശി(20), സമ്പർക്കം.(കിൻഫ്ര)
101. തുമ്പ പള്ളിത്തുറ സ്വദേശി(19), സമ്പർക്കം.(കിൻഫ്ര)
102. തുമ്പ പള്ളിത്തുറ സ്വദേശി(41), സമ്പർക്കം.(കിൻഫ്ര)
103. തുമ്പ പള്ളിത്തുറ സ്വദേശി(50), സമ്പർക്കം.(കിൻഫ്ര)
104. തുമ്പ പള്ളിത്തുറ സ്വദേശി(46), സമ്പർക്കം.(കിൻഫ്ര)
105. തുമ്പ പള്ളിത്തുറ സ്വദേശി(44), സമ്പർക്കം.(കിൻഫ്ര)
106. തുമ്പ പള്ളിത്തുറ സ്വദേശി(45), സമ്പർക്കം.(കിൻഫ്ര)
107. തുമ്പ പള്ളിത്തുറ സ്വദേശി(33), സമ്പർക്കം.(കിൻഫ്ര)
108. തുമ്പ പള്ളിത്തുറ സ്വദേശി(22), സമ്പർക്കം.(കിൻഫ്ര)
109. തുമ്പ പള്ളിത്തുറ സ്വദേശി(41), സമ്പർക്കം.(കിൻഫ്ര)
110. തുമ്പ പള്ളിത്തുറ സ്വദേശി(42), സമ്പർക്കം.(കിൻഫ്ര)
111. സെന്റ് സേവിയേഴ്‌സ് ലെയിൻ പുറംപോക്ക് സ്വദേശി(37), സമ്പർക്കം.
112. ഫാത്തിമാപരും ചിറ്റാറ്റുമുക്ക് സ്വദേശി(21),സമ്പർക്കം.(കിൻഫ്ര)
113. തുമ്പ പള്ളിത്തുറ സ്വദേശി(42), സമ്പർക്കം.(കിൻഫ്ര)
114. തുമ്പ പള്ളിത്തുറ സ്വദേശി(38), സമ്പർക്കം.
115. തുമ്പ സ്വദേശി(36), സമ്പർക്കം.(കിൻഫ്ര)
116. തുമ്പ സ്വദേശി(44),സമ്പർക്കം.(കിൻഫ്ര)
117. തുമ്പ സ്വദേശി(40), സമ്പർക്കം.(കിൻഫ്ര)
118. തുമ്പ പള്ളിത്തുറ സ്വദേശി(39), സമ്പർക്കം.(കിൻഫ്ര)
119. തുമ്പ പള്ളിത്തുറ സ്വദേശി(19), സമ്പർക്കം.(കിൻഫ്ര)
120. തുമ്പ പള്ളിത്തുറ സ്വദേശി(36), സമ്പർക്കം.(കിൻഫ്ര)
121. ഫാത്തിമാപുരം ചിറ്റാറ്റുമുക്ക് സ്വദേശി(21), സമ്പർക്കം.(കിൻഫ്ര)
122. തുമ്പ പള്ളിത്തുറ സ്വദേശി(49), സമ്പർക്കം.(കിൻഫ്ര)
123. തുമ്പ പള്ളിത്തുറ സ്വദേശി(28), സമ്പർക്കം.(കിൻഫ്ര)
124. തുമ്പ പള്ളിത്തുറ സ്വദേശി(52), സമ്പർക്കം.(കിൻഫ്ര)
125. തുമ്പ പള്ളിത്തുറ സ്വദേശി(19), സമ്പർക്കം.(കിൻഫ്ര)
126. തുമ്പ പള്ളിത്തുറ സ്വദേശി(49), സമ്പർക്കം.(കിൻഫ്ര)
127. തുമ്പ പള്ളിത്തുറ സ്വദേശി(51), സമ്പർക്കം.(കിൻഫ്ര)
128. തുമ്പ പള്ളിത്തുറ സ്വദേശി(39), സമ്പർക്കം.(കിൻഫ്ര)
129. തുമ്പ പള്ളിത്തുറ സ്വദേശി(40), സമ്പർക്കം.(കിൻഫ്ര)
130. തുമ്പ പള്ളിത്തുറ സ്വദേശി(53), സമ്പർക്കം.(കിൻഫ്ര)
131. തുമ്പ പള്ളിത്തുറ സ്വദേശി(50), സമ്പർക്കം.(കിൻഫ്ര)
132. തുമ്പ കാറ്റാടിത്തോപ്പ് സ്വദേശി(48),സമ്പർക്കം.(കിൻഫ്ര)
133. പുതുവൽ പുരയിടം സ്വദേശി(31),സമ്പർക്കം.(കിൻഫ്ര)
134. തുമ്പ പള്ളിത്തുറ സ്വദേശി(27), സമ്പർക്കം.(കിൻഫ്ര)
135. തുമ്പ പള്ളിത്തുറ സ്വദേശി(28), സമ്പർക്കം.(കിൻഫ്ര)
136. തുമ്പ പള്ളിത്തുറ സ്വദേശി(27), സമ്പർക്കം.(കിൻഫ്ര)
137. തുമ്പ പുരയിടം സ്വദേശി(32),സമ്പർക്കം.(കിൻഫ്ര)
138. തുമ്പ പള്ളിത്തുറ സ്വദേശി(21), സമ്പർക്കം.(കിൻഫ്ര)
139. തുമ്പ ചേതൻവിള പുരയിടം സ്വദേശി(48), സമ്പർക്കം.(കിൻഫ്ര)
140. തുമ്പ കാറ്റാടിത്തോപ്പ് സ്വദേശി(20),സമ്പർക്കം.(കിൻഫ്ര)
141. തുമ്പ പള്ളിത്തുറ സ്വദേശി(55), സമ്പർക്കം.(കിൻഫ്ര)
142. തുമ്പ സ്വദേശി(48),സമ്പർക്കം.(കിൻഫ്ര)


143. പൂന്തുറ സ്വദേശിനി(55), സമ്പർക്കം.
144. പൂന്തുറ സ്വദേശിനി(30), സമ്പർക്കം.
145. മുട്ടത്തറ സ്വദേശി(18), ഉറവിടം വ്യക്തമല്ല.
146. പൂന്തുറ സ്വദേശി(75), സമ്പർക്കം.
147. കരിമഠം കോളനി സ്വദേശി(54), സമ്പർക്കം.
148. കരിമഠം കോളനി സ്വദേശി(16), സമ്പർക്കം.
149. കരിമഠം കോളനി സ്വദേശി(16), സമ്പർക്കം.(148, 149 രണ്ടും രണ്ട് വ്യക്തികളാണ്.)
150. കരിമഠം കോളനി സ്വദേശിനി(48), സമ്പർക്കം.
151. കടുക്കറവിള സ്വദേശി(49), സമ്പർക്കം.
152. അമരവിള സ്വദേശി(24), സമ്പർക്കം.
153. അടിമലത്തുറ ചൊവ്വര സ്വദേശിനി(7), സമ്പർക്കം.
154. അടിമലത്തുറ ചൊവ്വര സ്വദേശി(47), സമ്പർക്കം.
155. അടിമലത്തുറ ചൊവ്വര സ്വദേശിനി(60), സമ്പർക്കം.
156. അടിമലത്തുറ ചോവ്വര സ്വദേശിനി(19), സമ്പർക്കം.
157. അടിമലത്തുറ ചൊവ്വര സ്വദേശി(38), സമ്പർക്കം.
158. അടിമലത്തുറ ചൊവ്വര സ്വദേശിനി(31), സമ്പർക്കം.
159. കടകം സ്വദേശി(61), സമ്പർക്കം.
160. അടിമലത്തുറ ചൊവ്വര സ്വദേശി(9), സമ്പർക്കം.
161. അടിമലത്തുറ ചൊവ്വര സ്വദേശിനി(5), സമ്പർക്കം.
162. അടിമലത്തുറ ചൊവ്വര സ്വദേശി(31), സമ്പർക്കം.
163. കടകം സ്വദേശിനി(57), സമ്പർക്കം.
164. അടിമലത്തുറ ചൊവ്വര സ്വദേശിനി(37), സമ്പർക്കം.
165. അടിമലത്തുറ ചൊവ്വര സ്വദേശിനി(17), സമ്പർക്കം.
166. അടിമലത്തുറ ചൊവ്വര സ്വദേശിനി(39), സമ്പർക്കം.
167. കടകം സ്വദേശിനി(52), സമ്പർക്കം.
168. അടിമലത്തുറ ചൊവ്വര സ്വദേശിനി(18), സമ്പർക്കം.
169. അടിമലത്തുറ ചൊവ്വര സ്വദേശിനി(14), സമ്പർക്കം.
170. ചൊവ്വര അമ്പലത്തുമൂല സ്വദേശിനി(18), സമ്പർക്കം.
171. അടിമലത്തുറ ചൊവ്വര സ്വദേശിനി(31), സമ്പർക്കം.
172. അടിമലത്തുറ ചൊവ്വര സ്വദേശിനി(55), സമ്പർക്കം.
173. താഴംവിള സ്വദേശി(16), സമ്പർക്കം.
174. അടിമലത്തുറ ചൊവ്വര സ്വദേശി(42), സമ്പർക്കം.
175. താഴംവിള സ്വദേശിനി(19), സമ്പർക്കം.
176. കടകം സ്വദേശിനി(32), സമ്പർക്കം.
177. കടകം സ്വദേശിനി(11), സമ്പർക്കം.
178. പെരുമാതുറ സ്വദേശി(30), സമ്പർക്കം.
179. കടകം സ്വദേശി(20), സമ്പർക്കം.
180. തത്തിയൂർ മഞ്ചവിളാകംസ്വദേശി(35), സമ്പർക്കം.
181. കരിങ്ങണ്ടത്തോപ്പ് സ്വദേശി(14), സമ്പർക്കം.
182. കാഞ്ഞിരംതോട്ടം സ്വദേശി(42), സമ്പർക്കം.
183. കാട്ടാക്കട അരുവിമുഖം സ്വദേശി(42), സമ്പർക്കം.
184. കരിങ്ങണ്ടത്തോപ്പ് സ്വദേശിനി(12), സമ്പർക്കം.
185. കരിങ്ങണ്ടത്തുകട സ്വദേശിനി(36), സമ്പർക്കം.
186. പൂന്തുറ നടത്തുറ സ്വദേശിനി(19), സമ്പർക്കം.
187. ബീമാപള്ളി സ്വദേശി(40), സമ്പർക്കം.
188. പൂന്തുറ സ്വദേശി(55), സമ്പർക്കം.
189. പൂന്തുറ ആലുകാട് സ്വദേശി(30), സമ്പർക്കം.
190. പൂന്തുറ സ്വദേശിനി(20),വീട്ടുനിരീക്ഷണം.
191. വള്ളക്കടവ് സ്വദേശിനി(76), സമ്പർക്കം.
192. അമരവിള പമയംമൂല സ്വദേശി(22), സമ്പർക്കം.
193. അമരവിള പമയംമൂല സ്വദേശി(39), സമ്പർക്കം.
194. കരിങ്ങണ്ടത്തുതോപ്പ് സ്വദേശിനി(17), സമ്പർക്കം.
195. കരിങ്ങണ്ടത്തുകട സ്വദേശി(16), സമ്പർക്കം.
196. ചിറയിൻകീഴ് ശാർക്കര സ്വദേശി(66), സമ്പർക്കം.
197. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(16), സമ്പർക്കം.
198. ചിറയിൻകീഴ് ശാർക്കര സ്വദേശി(60), സമ്പർക്കം.
199. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(37),സമ്പർക്കം.
200. താഴംപള്ളി സ്വദേശിനി(50), സമ്പർക്കം.
201. നെയ്യാറ്റിൻകര തിരുപുറം സ്വദേശിനി(47), സമ്പർക്കം.
202. അഞ്ചുതെങ്ങ് താഴംപള്ളി സ്വദേശിനി(20), സമ്പർക്കം.
203. കാഞ്ഞിരംകുളം നെല്ലിക്കാകുഴി സ്വദേശി(9), സമ്പർക്കം.
204. അമരവിള മേലേമഞ്ഞാംകുഴി സ്വദേശി(32), സമ്പർക്കം.
205. കടകം കരിങ്ങണ്ടതോപ്പ് സ്വദേശിനി(38), സമ്പർക്കം.
206. കരിങ്ങണ്ടതോപ്പ് സ്വദേശിനി(18), സമ്പർക്കം.
207. കരിയകടത്തുകട സ്വദേശിനി(14), സമ്പർക്കം.
208. കടകം സ്വദേശി(19), സമ്പർക്കം.
209. കടകം സ്വദേശി(48), സമ്പർക്കം.
210. വട്ടവിള സ്വദേശി(55), സമ്പർക്കം.
211. ഉദിയൻകുളങ്ങര സ്വദേശി(37), സമ്പർക്കം.
212. മണലൂർ സ്വദേശി(37), സമ്പർക്കം.
213. കവടിയാർ സ്വദേശിനി(33), സമ്പർക്കം.

സമീപ പഞ്ചായത്തുകളിൽ 4 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു; ജില്ലയിൽ ഇന്ന് 84 പേർക്ക് കോവിഡ്

ഇന്ന് സമീപ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം

1. കടയ്ക്കൽ പാലയ്ക്കൽ സ്വദേശിനി 24 മഹാരാഷ്ട്രയിൽ നിന്നുമെത്തി.
2. ഇട്ടിവ സ്വദേശി 27 വെസ്റ്റ് ബംഗാളിൽ നിന്നുമെത്തി
3. ചടയമംഗലം ഇളവക്കോട് സ്വദേശിനി 14 സമ്പർക്കം
4. ചടയമംഗലം പാവൂർ സ്വദേശിനി 57 സമ്പർക്കം

കൊല്ലം:  ജില്ലയിൽ ഇന്ന് 84 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 77 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 146 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവർ
1 ഇളമാട് ചെറുവയ്ക്കൽ സ്വദേശി 57 യു.എ.ഇ യിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിവയർ
2 ഇളമാട് സ്വദേശി 37 ഡൽഹിയിൽ നിന്നുമെത്തി
3 കുളക്കട പൂവാറ്റൂർ സ്വദേശി 46 തമിഴ് നാട്ടിൽ നിന്നുമെത്തി.
4 കടയ്ക്കൽ പാലയ്ക്കൽ സ്വദേശിനി 24 മഹാരാഷ്ട്രയിൽ നിന്നുമെത്തി.
5 ഇട്ടിവ സ്വദേശി 27 വെസ്റ്റ് ബംഗാളിൽ നിന്നുമെത്തി

6 തെന്മല ഇടമൺ സ്വദേശി 31 വെസ്റ്റ് ബംഗാളിൽ നിന്നുമെത്തി


സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
7 തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന കൊല്ലം സ്വദേശി 25 സമ്പർക്കം
8 ആലപ്പാട് അഴീക്കൽ സ്വദേശിനി 39 സമ്പർക്കം
9 ആലപ്പാട് കടത്തൂർ സ്വദേശി 43 സമ്പർക്കം
10 ഇളമാട് കാരാളിക്കോണം സ്വദേശിനി 56 സമ്പർക്കം
11 ഇളമാട് കാരാളിക്കോണം സ്വദേശിനി 32 സമ്പർക്കം
12 ഇളമാട് കാരാളിക്കോണം സ്വദേശിനി 28 സമ്പർക്കം
13 ഇളമാട്, കരളിക്കൊണം സ്വദേശിനി 2 സമ്പർക്കം
14 ഏരൂർ ഭാരതീപുരം സ്വദേശി 62 സമ്പർക്കം
15 ഏരൂർ വിളക്കുപാറ സ്വദേശി 68 സമ്പർക്കം
16 ഓച്ചിറ സ്വദേശി 34 സമ്പർക്കം
17 കന്യാകുമാരി ഉദയമാർത്താണ്ഡം സ്വദേശി 21 സമ്പർക്കം
18 കന്യാകുമാരി കൽക്കുളം സ്വദേശി 39 സമ്പർക്കം
19 കരീപ്ര ഇടക്കിടം സ്വദേശിനി 64 സമ്പർക്കം
20 കരുനാഗപ്പളളി കോഴിക്കോട് സ്വദേശിനി 40 സമ്പർക്കം
21 കരുനാഗപ്പളളി സ്വദേശി 64 സമ്പർക്കം
22 കുലശേഖരപുരം സ്വദേശി 70 സമ്പർക്കം
23 കുലശേഖരപുരം കടത്തൂർ സ്വദേശി 60 സമ്പർക്കം
24 കുലശേഖരപുരം കടത്തൂർ സ്വദേശി 14 സമ്പർക്കം
25 കുലശേഖരപുരം കടത്തൂർ സ്വദേശി 11 സമ്പർക്കം
26 കുലശേഖരപുരം കടത്തൂർ സ്വദേശി 32 സമ്പർക്കം
27 കുലശേഖരപുരം കടത്തൂർ സ്വദേശി 14 സമ്പർക്കം
28 കുലശേഖരപുരം കടത്തൂർ സ്വദേശി 68 സമ്പർക്കം
29 കുലശേഖരപുരം കടത്തൂർ സ്വദേശിനി 62 സമ്പർക്കം
30 കുലശേഖരപുരം കടത്തൂർ സ്വദേശിനി 65 സമ്പർക്കം
31 കുലശേഖരപുരം കടത്തൂർ സ്വദേശിനി 12 സമ്പർക്കം
32 കുലശേഖരപുരം കടത്തൂർ സ്വദേശിനി 35 സമ്പർക്കം
33 കുലശേഖരപുരം കടത്തൂർ സ്വദേശിനി 32 സമ്പർക്കം
34 കുലശേഖരപുരം കടത്തൂർ സ്വദേശിനി 12 സമ്പർക്കം
35 കുലശേഖരപുരം കടത്തൂർ സ്വദേശിനി 58 സമ്പർക്കം
36 കുളക്കട സ്വദേശി 39 സമ്പർക്കം
37 കെ,എസ പുരം, കടത്തൂർ സ്വദേശി 29 സമ്പർക്കം
38 കൊട്ടാരക്കര അമ്പലംകുന്ന് സ്വദേശിനി 45 സമ്പർക്കം
39 കൊട്ടാരക്കര പുലമൺ സ്വദേശി 45 സമ്പർക്കം
40 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 53 സമ്പർക്കം
41 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 20 സമ്പർക്കം
42 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 53 സമ്പർക്കം
43 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 18 സമ്പർക്കം
44 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 20 സമ്പർക്കം
45 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 42 സമ്പർക്കം
46 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 50 സമ്പർക്കം
47 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി 40 സമ്പർക്കം
48 കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശിനി 60 സമ്പർക്കം
49 ക്ലാപ്പന സ്വദേശി 2 സമ്പർക്കം
50 ക്ലാപ്പന സ്വദേശി 29 സമ്പർക്കം
51 ക്ലാപ്പന സ്വദേശിനി 23 സമ്പർക്കം
52 ചടയമംഗലം ഇളവക്കോട് സ്വദേശിനി 14 സമ്പർക്കം
53 ചടയമംഗലം പാവൂർ സ്വദേശിനി 57 സമ്പർക്കം

54 ചവറ കാട്ടിൽക്കടവ് സ്വദേശിനി 75 സമ്പർക്കം
55 ചവറ താന്നിമൂട് സ്വദേശി 77 സമ്പർക്കം
56 ചവറ പുതുക്കാട് സ്വദേശി 9 സമ്പർക്കം
57 ചവറ പുതുക്കാട് സ്വദേശി 6 സമ്പർക്കം
58 ചവറ പുതുക്കാട് സ്വദേശിനി 36 സമ്പർക്കം
59 ചവറ പുതുക്കാട് സ്വദേശിനി 42 സമ്പർക്കം
60 ചവറ പുതുക്കാട് സ്വദേശിനി 38 സമ്പർക്കം
61 തഴവ കടത്തൂർ സ്വദേശി 18 സമ്പർക്കം
62 തെന്മല ഒറ്റക്കൽ സ്വദേശി 41 സമ്പർക്കം
63 തൊടിയൂർ കല്ലേലിഭാഗം സ്വദേശി 33 സമ്പർക്കം
64 പട്ടാഴി ചെളിക്കുഴി സ്വദേശി 25 സമ്പർക്കം
65 പുനലൂർ കലയനാട് സ്വദേശി 40 സമ്പർക്കം
66 പുനലൂർ വാങ്ങോട് സ്വദേശിനി 57 സമ്പർക്കം
67 മൈലം പളളിക്കൽ സ്വദേശി 38 സമ്പർക്കം
68 മൈലം പളളിക്കൽ സ്വദേശിനി 61 സമ്പർക്കം
69 വെട്ടിക്കവല കരിക്കം സ്വദേശിനി 24 സമ്പർക്കം
70 വെട്ടിക്കവല തലച്ചിറ സ്വദേശി 24 സമ്പർക്കം
71 വെട്ടിക്കവല തലച്ചിറ സ്വദേശിനി 10 സമ്പർക്കം
72 വെട്ടിക്കവല തലച്ചിറ സ്വദേശിനി 6 സമ്പർക്കം
73 വെട്ടിക്കവല തലച്ചിറ സ്വദേശിനി 2 സമ്പർക്കം
74 വെട്ടിക്കവല തലച്ചിറ സ്വദേശിനി 49 സമ്പർക്കം
75 വെളിനല്ലൂർ സ്വദേശിനി 60 സമ്പർക്കം
76 വെളിനല്ലൂർ കരിങ്ങന്നൂർ സ്വദേശിനി 4 സമ്പർക്കം
77 വെളിനല്ലൂർ കരിങ്ങന്നൂർ സ്വദേശിനി 48 സമ്പർക്കം
78 വെളിനല്ലൂർ പെരുപുറം സ്വദേശി 54 സമ്പർക്കം
79 വെളിനല്ലൂർ വട്ടപ്പാറ സ്വദേശിനി 30 സമ്പർക്കം
80 ശക്തികുളങ്ങര സ്വദേശി 39 സമ്പർക്കം
81 ശാസ്താംകകോട്ട പളളിശ്ശേരിക്കൽ സ്വദേശി 24 സമ്പർക്കം
82 ശൂരനാട് തെക്ക് പതാരം സ്വദേശി 26 സമ്പർക്കം
83 ശൂരനാട് തെക്ക് സ്വദേശി 17 സമ്പർക്കം
ആരോഗ്യ പ്രവർത്തകൻ
84 തിരുവനന്തപുരം സ്വദേശി 31 കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ.

വിവാഹ വാ​ഗ്ദാനം നൽകി പീഢനം പ്രതി പിടിയിൽ

ചടയമം​ഗംലം: ചടയമം​ഗംലം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പീഢനത്തിന് വിധേയയാക്കിയ കേസിലെ പ്രതിയായ ചടയമം​ഗലം വില്ലേജിൽ വേലം മുക്ക് എന്ന സ്ഥലത്ത് കാർത്തിക ഭവനിൽ പ്രേംദാസ് മകൻ പ്രവീൺദാസ് (21) ചടയമം​ഗംലം പോലീസിന്റെ പിടിയിലായി. ചടയമം​ഗലം എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതിജീവനത്തിന്റെ കടയ്ക്കൽ മാതൃക

കടയ്ക്കൽ: കോവിഡ് കാലത്തും കടയ്ക്കൽ നാട് വേറിട്ടു നിൽക്കുന്നു.നാടിനെ കാക്കാൻ എല്ലാവരും ഒറ്റ മനസ്സോടെ അണിനിരക്കുമ്പോൾ നമ്മുടെ നാട് അതി ജീവിക്കുക തന്നെ ചെയ്യും. കടയ്ക്കൽ പഞ്ചായത്ത് ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ഒഴുകിയെത്തുന്ന സഹായങ്ങൾ നമ്മുടെനാടിനെ ഒരു പോറലുപോലുമേൽക്കാതെ കാത്തു സൂക്ഷിക്കുമെന്നുറപ്പാണ്. 

സെന്ററിലേക്കാവശ്യമായ ഫുൾ ഓട്ടോമാറ്റിക് വാഷിംഗ്‌മെഷീൻ വാങ്ങി നൽകി മാതൃകയാവുകയാണ് കടയ്ക്കൽ ഈട്ടി മൂട്ടിൽ ബ്രദേഴ്‌സ് എന്ന കൂട്ടായ്മ, കടയ്ക്കലിലെ ജീവ കരുണ്യ മേഖലയിൽ സജീവ സാന്നിധ്യമായ ഈ കൂട്ടായ്മ കഴിഞ്ഞ കാലങ്ങളിലെന്നപോലെ ഈ കോവിഡ് കാലത്തും നാടിനെ കാക്കാൻ മുന്നിൽ തന്നെയുണ്ട്. സെന്ററിലെത്തി വാഷിംഗ്‌ മെഷീൻ ഈട്ടിമൂട്ടിൽ ബ്രാദേഴ്സ് പ്രസിഡന്റ് ബിജു, സെക്രട്ടറി അനീഷ്, വൈസ് പ്രസിഡണ്ട് സിബി, മറ്റ്‌ അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ രക്ഷാധികാരികൂടിയായ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് ശ്രീ. ആർ. എസ്.ബിജുപഞ്ചായത്ത്അംഗം സുജീഷ് ലാലിനെ ഏൽപ്പിച്ചു, 
© all rights reserved
made with Kadakkalnews.com