Responsive Ad Slot

ചടയമംഗലം, ചിതറ, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍, നിലമേല്‍, എല്ലാ വാര്‍ഡുകളും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി

കൊല്ലം: കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍,  നിലമേല്‍,  വെട്ടിക്കവല എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി നിശ്ചയിച്ച് ഉത്തരവായി.

അലയമണ്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, കുളത്തൂപ്പുഴ, തെ•ല, ഏരൂര്‍, വിളക്കുടി, തലവൂര്‍, പരവൂര്‍, ചിറക്കര, തൃക്കരുവ, പൂതക്കുളം, കൊറ്റങ്കര, നെടുമ്പന, മയ്യനാട്, പനയം എന്നീ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡായി പ്രഖ്യാപിച്ചു.

1. ക്രിട്ടിക്കല്‍ കണ്ടയിന്‍മെന്റ് സോണുകളില്‍ അടിയന്തര വൈദ്യസഹായത്തിനും അവശ്യ സാധനങ്ങള്‍ ഏറ്റവും അടുത്ത കടകളില്‍ നിന്ന് വാങ്ങുന്നതിനും മാത്രമേ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കൂ. 

2. അവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം അനുവദിക്കും. 

3. ഹോട്ടലുകളില്‍ പാഴ്‌സല്‍ സര്‍വീസ് രാവിലെ എട്ടു മുതല്‍ രാത്രി ഏഴുവരെ അനുവദിക്കും. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. 

4. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനം നല്‍കുന്ന മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫീസുകള്‍ക്കും മാത്രമേ ഇടവിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. 

5. ക്രിട്ടിക്കല്‍ കണ്ടയിന്‍മെന്റ് സോണുകളിലെ റേഷന്‍ കടകള്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാം. എന്നാല്‍ റേഷന്‍ കടകളിലേക്ക് ചരക്ക് ഇറക്കുന്നതിന് സമയ നിയന്ത്രണം ബാധകമല്ല. 

6. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പ്രവര്‍ത്തിക്കാം. 

7. പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ എഴു മുതല്‍ വൈകിട്ട് ഏഴുവരെയാണ്.

8. സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ പൊതുജന ബന്ധമില്ലാതെ പരിമിത എണ്ണം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.

9. പൊതു ഗതാഗത സംവിധാനത്തിലുള്ള വാഹനങ്ങള്‍ക്ക് കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിലെ ദേശീയപാതയിലൂടെയും സംസ്ഥാന പാതയിലൂടെയും നിര്‍ത്താതെ കടന്നുപോകാം. കണ്ടയിന്‍മെന്റ് സോണുകളില്‍ നിന്നും ആളുകളെ കയറ്റാനോ ഇറക്കുവാനോ പാടില്ല.

കടയ്ക്കലും സമീപ പഞ്ചായത്തുകളിൽ 3 പേർക്ക് രോഗമുക്തി നേടി; ജില്ലയില്‍ ഇന്ന് 50 പേര്‍ കോവിഡ് രോഗമുക്തരായി

ഇന്ന് സമീപ പഞ്ചായത്തുകളിൽ രോഗമുക്തി നേടിയവര്‍

1. കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശിനി(61)
2. നിലമേല്‍ കണ്ണങ്കോട് സ്വദേശി(62),
3. ഇട്ടിവ സ്വദേശി(29),


ജില്ലയില്‍ ഇന്ന് 50 പേര്‍ കോവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8710 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ 753 പേര്‍ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി. 936 പേരെ ഇന്നലെ ഗൃഹനിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 72 പേരെ ആശുപത്രി നിരീക്ഷണത്തിലും പ്രവേശിപ്പിച്ചു. ആകെ ശേഖരിച്ച സാമ്പിളുകള്‍ 25378, രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം 5069, സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം 1691 മാണ്.

രോഗമുക്തി നേടിയവര്‍
1. ചവറ പുതുക്കാട് സ്വദേശി(36),
2. പരവൂര്‍ പൂതക്കുളം സ്വദേശി(39),
3. അഞ്ചല്‍ സ്വദേശി(58),
4. ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി(38),
5. ശാസ്താംകോട്ട അഞ്ഞിലിമൂട് സ്വദേശിനി(53),
6. ശാസ്താംകോട്ട അഞ്ഞിലിമൂട് സ്വദേശി(65),
7. ശാസ്താംകോട്ട മണക്കര സ്വദേശി(65),
8. തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(49),
9. നിലമേല്‍ കണ്ണങ്കോട് സ്വദേശി(62),
10. അഞ്ചല്‍ പനയഞ്ചേരി സ്വദേശിനി(45),
11. തൊടിയൂര്‍ സ്വദേശി(60),
12. പൂയപ്പള്ളി സ്വദേശിനി(63),
13. ആയൂര്‍ കാരാളികോണം സ്വദേശി(41),
14. കരിക്കോട് സ്വദേശി(61),
15. ഈസ്റ്റ് കല്ലട സ്വദേശി(34),
16. തെ•ല ഒറ്റക്കല്‍ സ്വദേശിനി(41),
17. കൊട്ടാരക്കര അംബാപുരം സ്വദേശിനി(50),
18. തൊടിയൂര്‍ സ്വദേശിനി(40),
19. വെളിനല്ലൂര്‍ തേവന്നൂര്‍ സ്വദേശിനി(40),
20. തഴവ സ്വദേശി(48),
21. കടയ്ക്കല്‍ കുറ്റിക്കാട് സ്വദേശിനി(61),
22. പുനലൂര്‍ വാളക്കോട് സ്വദേശി(66),
23. പരവൂര്‍ സ്വദേശിനി(36),
24. പുനലൂര്‍ ഉറുകുന്ന് സ്വദേശി(23),
25. ശാസ്താംകോട്ട മണക്കര സ്വദേശിനി(54),
26. തൃക്കോവില്‍വട്ടം സ്വദേശി(21),
27. തെ•ല ഉറുകുന്ന് സ്വദേശിനി(35),
28. പട്ടാഴി സ്വദേശിനി(55),
29. പ•ന വടക്കുംതല സ്വദേശി(50),
30. നെടുമ്പന നെടുമണ്‍കാവ് സ്വദേശി(31),
31. ഇട്ടിവ സ്വദേശി(29),
32. തെക്കുംഭാഗം സ്വദേശി(4),
33. ഓച്ചിറ സ്വദേശി(28),
34. ചവറ കുളങ്ങരഭാഗം സ്വദേശി(50),
35. പ•ന സ്വദേശി(36),
36. പട്ടാഴി സ്വദേശി(32),
37. പോരുവഴി സ്വദേശി(29),
38. തേവലക്കര സ്വദേശി(52),
39. കരിക്കോട് ആലുംമൂട് സ്വദേശി(36),
40. തേവലക്കര കോയിവിള സ്വദേശി(40),
41. കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് സ്വദേശി(43),
42. ഓടനാവട്ടം സ്വദേശി(49),
43. അലയമണ്‍ സ്വദേശി(54),
44. കുണ്ടറ സ്വദേശി(20),
45. ഉമയനല്ലൂര്‍ സ്വദേശി(23),
46. അഞ്ചല്‍ പടിഞ്ഞാറ്റിന്‍കര സ്വദേശി(18),
47. ആലുംമൂട് സ്വദേശി(31),
48. കൊട്ടിയം സ്വദേശി(27),
49. ശക്തികുളങ്ങര സ്വദേശി(20),
50. സുനാമി കോളനി തമിഴ്‌നാട് സ്വദേശി (39) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

കടയ്ക്കലും സമീപ പഞ്ചായത്തുകളിൽ 16 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു; രോഗവിവരം കാണാം

ഇന്ന് കടയ്ക്കൽ, ഇട്ടിവ, ചടയമംഗലം, ചിതറ പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം

1. കടയ്ക്കൽ സ്വദേശി 64 സമ്പർക്കം
2. കടയ്ക്കൽ സ്വദേശിനി 21 സമ്പർക്കം
3. ചിതറ സ്വദേശി 39 സമ്പർക്കം
4. ചിതറ സ്വദേശി 26 സമ്പർക്കം
5. ചിതറ സ്വദേശി 19 സമ്പർക്കം
6. ചിതറ സ്വദേശി 17 സമ്പർക്കം
7. ചിതറ സ്വദേശിനി 0 സമ്പർക്കം
8. ചിതറ സ്വദേശിനി 40 സമ്പർക്കം
9. ചിതറ സ്വദേശിനി 24 സമ്പർക്കം
10. ചിതറ സ്വദേശിനി 21 സമ്പർക്കം
11. ചടയമംഗലം സ്വദേശി 27 സമ്പർക്കം
12. ചടയമംഗലം സ്വദേശി 76 സമ്പർക്കം
13. ചടയമംഗലം സ്വദേശിനി 36 സമ്പർക്കം
14. ചടയമംഗലം സ്വദേശിനി 23 സമ്പർക്കം
15. ഇട്ടിവ സ്വദേശി 40 സമ്പർക്കം
16 മടത്തറ സ്വദേശി 52 സമ്പർക്കം

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് 80 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.  വിദേശത്ത് നിന്നും വന്ന 12 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 63 പേർക്കും രോഗം സ്ഥിരീകരിച്ചു.  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ, കൊല്ലം സ്വദേശിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സിങ് അസിസ്റ്റന്റ് എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.  ജില്ലയിൽ ഇന്ന് 50 പേർ രോഗമുക്തി നേടി.
 
വിദേശത്ത് നിന്നുമെത്തിയവർ
1 കന്നിമേൽചേരി സ്വദേശി 53 ഖത്തറിൽ നിന്നുമെത്തി
2 അഷ്ടമുടി സ്വദേശി 28 ഐവറി കോസ്റ്റിൽ നിന്നുമെത്തി
3 ഇടമൺ സ്വദേശി 32 യു.എ.ഇ യിൽ നിന്നുമെത്തി.
4 എഴുകോൺ സ്വദേശി 37 യു.എ.ഇ യിൽ നിന്നുമെത്തി.
5 കരിക്കോട് സ്വദേശിനി 47 സൗദിയിൽ നിന്നുമെത്തി.
6 കാഞ്ഞാവെളി സ്വദേശി 52 സൗദിയിൽ നിന്നുമെത്തി.
7 കൊല്ലം വിഷ്ണത്തുകാവ് സ്വദേശി 36 സൗദിയിൽ നിന്നുമെത്തി.
8 തേവളളി സ്വദേശി 42 സൗദിയിൽ നിന്നുമെത്തി.
9 പളളിക്കൽ സ്വദേശി 48 സൗദിയിൽ നിന്നുമെത്തി.
10 വാടി സ്വദേശി 53 ഖത്തറിൽ നിന്നുമെത്തി
11 ശക്തികുളങ്ങര സ്വദേശി 34 സൗദിയിൽ നിന്നുമെത്തി.
12 ശൂരനാട് വടക്ക് സ്വദേശി 35 യു.എ.ഇ യിൽ നിന്നുമെത്തി.

ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
13 നീണ്ടകര സ്വദേശി 28 ഒഡീഷയിൽ നിന്നുമെത്തി.
14 കൊട്ടിയം സ്വദേശി 44 കർണ്ണാടകയിൽ നിന്നുമെത്തി.
15 കന്യാകുമാരി സ്വദേശി 52 തമിഴ് നാട്ടിൽ നിന്നുമെത്തി.

സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവർ
16 അഞ്ചൽ സ്വദേശി 24 സമ്പർക്കം
17 അഞ്ചൽ സ്വദേശിനി 18 സമ്പർക്കം
18 ആദിച്ചനല്ലൂർ സ്വദേശി 33 സമ്പർക്കം
19 ആയൂർ സ്വദേശിനി 21 സമ്പർക്കം
20 ആയൂർ സ്വദേശിനി 47 സമ്പർക്കം
21 ആലപ്പാട് സ്വദേശി 40 സമ്പർക്കം
22 ആലപ്പാട് പണ്ടാരത്തുരുത്ത് സ്വദേശി 40 സമ്പർക്കം
23 ഇട്ടിവ സ്വദേശി 40 സമ്പർക്കം
24 ഉമ്മന്നൂർ സ്വദേശിനി 17 സമ്പർക്കം
25 എഴുകോൺ സ്വദേശി 31 സമ്പർക്കം
26 എഴുകോൺ സ്വദേശി 4 സമ്പർക്കം
27 ഓയൂർ സ്വദേശിനി 6 സമ്പർക്കം
28 കടയ്ക്കൽ സ്വദേശി 64 സമ്പർക്കം
29 കടയ്ക്കൽ സ്വദേശിനി 21 സമ്പർക്കം

30 കരീപ്ര സ്വദേശി 18 സമ്പർക്കം
31 കരുനാഗപ്പളളി സ്വദേശി 70 സമ്പർക്കം
32 കരുനാഗപ്പളളി സ്വദേശി 46 സമ്പർക്കം
33 കുലശേഖരപുരം സ്വദേശി 55 സമ്പർക്കം
34 കുലശേഖരപുരം സ്വദേശിനി 46 സമ്പർക്കം
35 കുലശേഖരപുരം സ്വദേശിനി 46 സമ്പർക്കം
36 കുളത്തപ്പുഴ സാംനഗർ സ്വദേശിനി 22 സമ്പർക്കം
37 കുളത്തൂപ്പുഴ സാംനഗർ സ്വദേശിനി 56 സമ്പർക്കം
38 കുളത്തൂപ്പുഴ സ്വദേശി 1 സമ്പർക്കം
39 കുളത്തൂപ്പുഴ സ്വദേശിനി 16 സമ്പർക്കം
40 കുളത്തൂപ്പുഴ സ്വദേശിനി 56 സമ്പർക്കം
41 ചടയമംഗലം സ്വദേശി 27 സമ്പർക്കം
42 ചടയമംഗലം സ്വദേശി 76 സമ്പർക്കം
43 ചടയമംഗലം സ്വദേശിനി 36 സമ്പർക്കം
44 ചടയമംഗലം സ്വദേശിനി 23 സമ്പർക്കം

45 ചവറ സ്വദേശി 58 സമ്പർക്കം
46 ചവറ സ്വദേശി 45 സമ്പർക്കം
47 ചവറ സ്വദേശിനി 50 സമ്പർക്കം
48 ചിതറ സ്വദേശി 39 സമ്പർക്കം
49 ചിതറ സ്വദേശി 26 സമ്പർക്കം
50 ചിതറ സ്വദേശി 19 സമ്പർക്കം
51 ചിതറ സ്വദേശി 17 സമ്പർക്കം
52 ചിതറ സ്വദേശിനി 0 സമ്പർക്കം
53 ചിതറ സ്വദേശിനി 40 സമ്പർക്കം
54 ചിതറ സ്വദേശിനി 24 സമ്പർക്കം
55 ചിതറ സ്വദേശിനി 21 സമ്പർക്കം

56 തലച്ചിറ സ്വദേശി 4 സമ്പർക്കം
57 തലച്ചിറ സ്വദേശി 46 സമ്പർക്കം
58 തലച്ചിറ സ്വദേശിനി 88 സമ്പർക്കം
59 തലച്ചിറ സ്വദേശിനി 30 സമ്പർക്കം
60 തെക്കുംഭാഗം സ്വദേശി 60 സമ്പർക്കം
61 തെക്കുംഭാഗം സ്വദേശിനി 38 സമ്പർക്കം
62 തെന്മല സ്വദേശി 27 സമ്പർക്കം
63 തെന്മല സ്വദേശി 10 സമ്പർക്കം
64 നെടുവത്തൂർ സ്വദേശി 28 സമ്പർക്കം
65 പണ്ടാരത്തുരുത്ത് സ്വദേശിനി 57 സമ്പർക്കം
66 പരവൂർ കോങ്ങാൽ സ്വദേശി 39 സമ്പർക്കം
67 പരവൂർ സ്വദേശി 87 സമ്പർക്കം
68 പരവൂർ സ്വദേശിനി 46 സമ്പർക്കം
69 പളളിമൺ സ്വദേശി 70 സമ്പർക്കം
70 പുനലൂർ സ്വദേശി 30 സമ്പർക്കം
71 മങ്ങാട് സ്വദേശി 32 സമ്പർക്കം
72 മടത്തറ സ്വദേശി 52 സമ്പർക്കം
73 വയയ്ക്കൽ സ്വദേശിനി 48 സമ്പർക്കം
74 വയയ്ക്കൽ സ്വദേശിനി 42 സമ്പർക്കം
75 വിളക്കുടി സ്വദേശിനി 45 സമ്പർക്കം
76 വിളക്കുടി സ്വദേശിനി 14 സമ്പർക്കം
77 വിളക്കുടി സ്വദേശിനി 10 സമ്പർക്കം
78 ശാസ്താംകോട്ടയിൽ നിന്നും സ്രവ പരിശോധന നടത്തിയ വ്യക്തി 9 സമ്പർക്കം

ആരോഗ്യ പ്രവർത്തകർ
79 കൊട്ടാരക്കര സ്വദേശി 43 ആരോഗ്യ പ്രവർത്തകൻ. കൊട്ടാരക്കര താലൂക്ക് ആശുപത്രി സ്റ്റാഫ്
80 കൊല്ലം വടക്കേവിള സ്വദേശിനി 54 ആരോഗ്യ പ്രവർത്തക. MCH സ്റ്റാഫ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 240 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്; ഇവരുടെ വിവരം ചുവടെ.

തിരുവനന്തപുരം: കോവിഡ് 19; തിരുവനന്തപുരം ജില്ലയിൽ ജില്ലയിൽ ഇന്ന് 240 പേർക്ക് രോഗം സ്ഥിരീകരിച്ചു

1. കുടപ്പനക്കുന്ന് സ്വദേശിനി(25), സമ്പർക്കം.
2. കാസർകോട് സ്വദേശി(70), സമ്പർക്കം.
3. പൂന്തുറ സ്വദേശി(8), സമ്പർക്കം.
4. ശ്രീകാര്യം സ്വദേശി(21), സമ്പർക്കം.
5. പരശുവയ്ക്കൽ നെടിയാൻകോട് സ്വദേശി(15), സമ്പർക്കം.
6. പട്ടം സ്വദേശി(20), സമ്പർക്കം.
7. കുന്നത്തുകാൽ സ്വദേശി(27), സമ്പർക്കം.
8. കന്യാകുമാരി സ്വദേശി(37), സമ്പർക്കം.
9. ബാലരാമപുരം സ്വദേശി(23), ഉറവിടം വ്യക്തമല്ല.
10. പാറശ്ശാല സ്വദേശിനി(32), സമ്പർക്കം.
11. ബീമാപള്ളി സ്വദേശി(23), സമ്പർക്കം.
12. വലിയതുറ സ്വദേശി(22), സമ്പർക്കം.
13. പാളയം സ്വദേശി(27), സമ്പർക്കം.
14. മുട്ടത്തറ സ്വദേശി(31), സമ്പർക്കം.
15. കരിംകുളം സ്വദേശിനി(5), ഉറവിടം വ്യക്തമല്ല.
16. പൂവാർ സ്വദേശി(72), സമ്പർക്കം.
17. മരിയനാട് സ്വദേശിനി(14), സമ്പർക്കം.
18. പെരുമാതുറ സ്വദേശിനി(14), സമ്പർക്കം.
19. ബീമാപള്ളി സ്വദേശിനി(16), സമ്പർക്കം.
20. പറണ്ടോട് സ്വദേശി(41), സമ്പർക്കം.
21. ചൊവ്വര അമ്പലത്തിൻമൂല സ്വദേശിനി(9), സമ്പർക്കം.
22. പൂന്തുറ സ്വദേശിനി(60), സമ്പർക്കം.
23. പൂന്തുറ സ്വദേശി(15), സമ്പർക്കം.
24. ബാലരാമപുരം സ്വദേശി(19), സമ്പർക്കം.
25. പാറശ്ശാല നെടുവൻവിള സ്വദേശിനി(46), സമ്പർക്കം.
26. കടയ്ക്കാവൂർ സ്വദേശിനി(23, സമ്പർക്കം.
27. വട്ടിയൂർക്കാവ് സ്വദേശിനി(25), വീട്ടുനിരീക്ഷണം.
28. പരശുവയ്ക്കൽ സ്വദേശി(47), സമ്പർക്കം.
29. നെല്ലുകടവ് സ്വദേശിനി(56), സമ്പർക്കം.
30. ബീമാപള്ളി സ്വദേശിനി(19), സമ്പർക്കം.
31. കല്ലംപള്ളി സ്വദേശിനി(27), ഉറവിടം വ്യക്തമല്ല.
32. ആലുകാട് സ്വദേശിനി(19), സമ്പർക്കം.
33. അഞ്ചുതെങ്ങ് സ്വദേശി(65), ഉറവിടം വ്യക്തമല്ല.
34. ചൊവ്വര അടിമലത്തുറ സ്വദേശി(38), സമ്പർക്കം.
35. സൗദിയിൽ നിന്നെത്തിയ ഇളമ്പ സ്വദേശി(35).
36. പുല്ലുവിള പള്ളം സ്വദേശിനി(22), സമ്പർക്കം.
37. ആര്യനാട് സ്വദേശി(15), സമ്പർക്കം.
38. മരിയനാട് സ്വദേശി(50), സമ്പർക്കം.
39. പെരുമാതുറ കടകം സ്വദേശി(26), സമ്പർക്കം.
40. കോട്ടൂർ സ്വദേശി(29), സമ്പർക്കം.
41. മെഡിക്കൽ കോളേജ് സ്വദേശി(26), സമ്പർക്കം.
42. മണക്കാട് സ്വദേശി(41), സമ്പർക്കം.
43. അമരവിള നടൂർകൊല്ല സ്വദേശിനി(23), സമ്പർക്കം.
44. മുറിഞ്ഞപാലം സ്വദേശി(25), സമ്പർക്കം.
45. ശ്രീകാര്യം സ്വദേശിനി(27), വീട്ടുനിരീക്ഷണം.
46. ആലുകാട് സ്വദേശിനി(17), സമ്പർക്കം.
47. വള്ളക്കടവ് സ്വദേശി(35), വീട്ടുനിരീക്ഷണം.
48. പാറശ്ശാല സ്വദേശിനി(63), സമ്പർക്കം.
49. ബീമാപള്ളി സ്വദേശിനി(55), സമ്പർക്കം.
50. പാറശ്ശാല സ്വദേശി(56), ഉറവിടം വ്യക്തമല്ല.
51. തിരുവല്ലം സ്വദേശി(15), സമ്പർക്കം.
52. തിരുവല്ലം സ്വദേശിനി(17), സമ്പർക്കം.
53. പൂന്തുറ സ്വദേശി(39), സമ്പർക്കം.
54. പരശുവയ്ക്കൽ സ്വദേശി(36), സമ്പർക്കം.
55. പൂന്തുറ സ്വദേശി(68), സമ്പർക്കം.
56. ചൊവ്വര അടിമലത്തുറ സ്വദേശിനി(50), സമ്പർക്കം.
57. പൂന്തുറ സ്വദേശിനി(49), സമ്പർക്കം.
58. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(70), സമ്പർക്കം.
59. പൂന്തുറ പള്ളിവിളാകം സ്വദേശി(70), സമ്പർക്കം.
60. ഓച്ചിറ സ്വദേശി(34), സമ്പർക്കം.
61. പെരുമാതുറ കരിങ്ങട സ്വദേശിനി(48), സമ്പർക്കം.
62. നെയ്യാറ്റിൻകര സ്വദേശി(42), സമ്പർക്കം.
63. ഒമാനിൽ നിന്നെത്തിയ കുടവൂർ സ്വദേശി(42), സമ്പർക്കം.
64. പൂന്തുറ മാണിക്യവിളാകം സ്വദേശിനി(27), സമ്പർക്കം.
65. പൊഴിയൂർ സ്വദേശി(8), സമ്പർക്കം.
66. മരിയനാട് സ്വദേശിനി(42), സമ്പർക്കം.
67. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(20), സമ്പർക്കം.
68. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(62), സമ്പർക്കം.
69. പുരയിടം പള്ളം സ്വദേശി(24), സമ്പർക്കം.
70. പാറശ്ശാല സ്വദേശി(15), സമ്പർക്കം.
71. മണക്കാട് സ്വദേശി(27), സമ്പർക്കം.
72. പുതുമണൽ മാമ്പള്ളി സ്വദേശി(26), സമ്പർക്കം.
73. അടിമലത്തുറ ചൊവ്വര സ്വദേശി(42), സമ്പർക്കം.
74. പൂന്തുറ സ്വദേശിനി(25), വീട്ടുനിരീക്ഷണം.
75. മർത്താണ്ഡം സ്വദേശി(35), വീട്ടുനിരീക്ഷണം.
76. പൂവാർ സ്വദേശി(61), സമ്പർക്കം.
77. പൂന്തുറ നടുത്തുറ സ്വദേശിനി(73), സമ്പർക്കം.
78. പരുത്തിയൂർ സ്വദേശി(5), സമ്പർക്കം.
79. മരിയനാട് സ്വദേശി(84), സമ്പർക്കം.
80. പൂന്തുറ മാർക്കറ്റ് ജംഗ്ഷൻ സ്വദേശിനി(1), സമ്പർക്കം.
81. ബീമാപള്ളി സ്വദേശിനി(24), സമ്പർക്കം.
82. യു.എ.ഇയിൽ നിന്നെത്തിയ ഇടവ സ്വദേശി(47).
83. പൂന്തുറ പള്ളിത്തെരുവ് സ്വദേശിനി(12), സമ്പർക്കം.
84. ബീമാപള്ളി സ്വദേശിനി(43), സമ്പർക്കം.
85. പറണ്ടോട് സ്വദേശിനി(15), സമ്പർക്കം.
86. അടിമലത്തുറ ചൊവ്വര സ്വദേശി(36), സമ്പർക്കം.
87. തിരുവല്ലം സ്വദേശിനി(77), സമ്പർക്കം.
88. പെരുമാതുറ സ്വദേശി(16), സമ്പർക്കം.
89. പൂന്തുറ സ്വദേശി(20), സമ്പർക്കം.
90. പാറശ്ശാല സ്വദേശി(25), ഉറവിടം വ്യക്തമല്ല.
91. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(27), സമ്പർക്കം.
92. ഡൽഹിയിൽ നിന്നെത്തിയ ശംഖുമുഖം സ്വദേശി(56).
93. പെരുമാതുറ കടകം സ്വദേശി(46), സമ്പർക്കം.
94. പെരുങ്കടവിള സ്വദേശി(62), ഉറവിടം വ്യക്തമല്ല.
95. കാഞ്ഞിരംകുളം സ്വദേശി(60), സമ്പർക്കം.
96. അഞ്ചുതെങ്ങ് സ്വദേശി(27), സമ്പർക്കം.
97. പാറശ്ശാല സ്വദേശിനി(42), വീട്ടുനിരീക്ഷണം.
98. പൂവാർ സ്വദേശി(35), സമ്പർക്കം.
99. ചൊവ്വര അടിമലത്തുറ സ്വദേശി(52), സമ്പർക്കം.
100. വലിയവേളി സ്വദേശി(40), ഉറവിടം വ്യക്തമല്ല.
101. സൗദിയിൽ നിന്നെത്തിയ ഇടവ പരവൂർ സ്വദേശി(35).
102. തമിഴ്‌നാട് സ്വദേശി(36), സമ്പർക്കം.
103. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(17), സമ്പർക്കം.
104. പെരുമാതുറ കടകം സ്വദേശി(19), സമ്പർക്കം.
105. പൂന്തുറ മാണിക്യവിളാകം സ്വദേശിനി(52), സമ്പർക്കം.
106. ചൊവ്വര അടിമലത്തുറ സ്വദേശി(30), സമ്പർക്കം.
107. പ്ലാമൂട്ടുകട ഇരച്ചല്ലൂർ സ്വദേശി(54), സമ്പർക്കം.
108. മരിയനാട് സ്വദേശി(63), സമ്പർക്കം.
109. അഞ്ചുതെങ്ങ് സ്വദേശി(18), സമ്പർക്കം.
110. താഴമ്പള്ളി സ്വദേശി(52), സമ്പർക്കം.
111. അഞ്ചുതെങ്ങ് സ്വദേശി(19), സമ്പർക്കം.
112. പുതുക്കുറിച്ചി സ്വദേശിനി(40), സമ്പർക്കം.
113. ചൊവ്വര സ്വദേശിനി(6മാസം), സമ്പർക്കം.
114. നെടുമങ്ങാട് പൂവത്തൂർ സ്വദേശിനി(26), സമ്പർക്കം.
115. അമരവിള സ്വദേശിനി(26), സമ്പർക്കം.
116. ചൊവ്വര അമ്പലത്തിൻകര സ്വദേശിനി(48), സമ്പർക്കം.
117. പുത്തൻകുറിച്ചി സ്വദേശി(40), സമ്പർക്കം.
118. പാറശ്ശാല സ്വദേശി(45), സമ്പർക്കം.
119. മാമ്പള്ളി സ്വദേശി(25), സമ്പർക്കം.
120. പുതുക്കുറിച്ചി സ്വദേശിനി(20), സമ്പർക്കം.
121. മരിയനാട് സ്വദേശിനി(49), സമ്പർക്കം.
122. ബീമാപള്ളി സ്വദേശി(47), സമ്പർക്കം.
123. കുന്നത്തുകാൽ സ്വദേശിനി(34), സമ്പർക്കം.
124. നേമം സ്വദേശി(44), വീട്ടുനിരീക്ഷണം.
125. ചൊവ്വര അടിമലത്തുറ സ്വദേശിനി(30), സമ്പർക്കം.
126. പൂന്തുറ ചേരിയമുട്ടം സ്വദേശി(84), സമ്പർക്കം.
127. പാറശ്ശാല സ്വദേശിനി(38), സമ്പർക്കം.
128. മരിയനാട് സ്വദേശിനി(39), സമ്പർക്കം.
129. പൂവാർ സ്വദേശി(8), സമ്പർക്കം.
130. പുതുക്കുറിച്ചി സ്വദേശി(65, സമ്പർക്കം.
131. മാമ്പള്ളി പുതുമണൽ സ്വദേശിനി(41), സമ്പർക്കം.
132. ബാലരാമപുരം സ്വദേശി(39), സമ്പർക്കം.
133. പൂന്തുറ പരുത്തിക്കുഴി സ്വദേശി(14), സമ്പർക്കം.
134. ബീമാപള്ളി സ്വദേശിനി(44), സമ്പർക്കം.
135. ബീമാപള്ളി സ്വദേശിനി(13), സമ്പർക്കം.
136. പൂന്തുറ സ്വദേശി(67), സമ്പർക്കം.
137. നാലാഞ്ചിറ സ്വദേശി(23), വീട്ടുനിരീക്ഷണം.
138. ബാലരാമപുരം സ്വദേശി(49), സമ്പർക്കം.
139. കവടിയാർ സ്വദേശിനി(26), സമ്പർക്കം.
140. പരുത്തിയൂർ സ്വദേശി(30), സമ്പർക്കം.
141. നെയ്യാറ്റിൻകര സ്വദേശിനി(20), ഉറവിടം വ്യക്തമല്ല.
142. ചൊവ്വര അടിമലത്തുറ സ്വദേശിനി(27), സമ്പർക്കം.
143. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(42), സമ്പർക്കം.
144. പുതുമണൽ പുരയിടം സ്വദേശിനി(45), സമ്പർക്കം.
145. സൗദിയിൽ നിന്നെത്തിയ പരശുവയ്ക്കൽ സ്വദേശി(48), സമ്പർക്കം.
146. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(19), സമ്പർക്കം.
147. മെഡിക്കൽ കോളേജ് സ്വദേശി(26), സമ്പർക്കം.
148. ബീമാപള്ളി സ്വദേശിനി(53), സമ്പർക്കം.
149. പൂവാർ സ്വദേശി(37), സമ്പർക്കം.
150. വലിയതുറ സ്വദേശി(51), സമ്പർക്കം.
151. കായിക്കര സ്വദേശി(55), സമ്പർക്കം.
152. മരിയപുരം സ്വദേശി(45), സമ്പർക്കം.
153. പൂവാർ വരവിലത്തോപ്പ് സ്വദേശിനി(48), സമ്പർക്കം.
154. നരുവാമൂട് സ്വദേശി(53), സമ്പർക്കം.
155. കീഴാറൂർ പട്ടംചിറ സ്വദേശിനി(46), സമ്പർക്കം.
156. ചൊവ്വര അമ്പലത്തിൻമൂല സ്വദേശിനി(49), സമ്പർക്കം.
157. പൊഴിയൂർ സ്വദേശി(46), സമ്പർക്കം.
158. ഫോർട്ട് കൊച്ചി സ്വദേശിനി(21), സമ്പർക്കം.
159. പുതുക്കുറിച്ചി സ്വദേശിനി(51), സമ്പർക്കം.
160. ആലുകാട് സ്വദേശിനി(43), സമ്പർക്കം.
161. മുട്ടത്തറ സ്വദേശി(55), സമ്പർക്കം.
162. കുറുംകുറ്റി സ്വദേശിനി(36), സമ്പർക്കം.
163. അരുവിപ്പുറം സ്വദേശി(47), ഉറവിടം വ്യക്തമല്ല.
164. പൂന്തുറ സ്വദേശിനി(32), സമ്പർക്കം.
165. മാറനല്ലൂർ സ്വദേശി(40), സമ്പർക്കം.
166. പൂവാർ സ്വദേശിനി(33), സമ്പർക്കം.
167. പെരുമാതുറ കടകം സ്വദേശിനി(39), സമ്പർക്കം.
168. ആനയറ സ്വദേശിനി(20), ഉറവിടം വ്യക്തമല്ല.
169. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(36), സമ്പർക്കം.
170. ആനയറ സ്വദേശിനി(54), സമ്പർക്കം.
171. വലിയതുറ കൊച്ചുതോപ്പ് സ്വദേശിനി(29), സമ്പർക്കം.
172. പാറശ്ശാല ഇഞ്ചിവിള സ്വദേശി(45), സമ്പർക്കം.
173. പെരുമാതുറ താഴമ്പള്ളി സ്വദേശി(14), സമ്പർക്കം.
174. സൗദിയിൽ നിന്നെത്തിയ കല്ലാടിമുഖം സ്വദേശി(35).
175. ചൊവ്വര അടിമലത്തുറ സ്വദേശി(35), സമ്പർക്കം.
176. കവടിയാർ സ്വദേശി(59), സമ്പർക്കം.
177. പൂന്തുറ സ്വദേശി(18), സമ്പർക്കം.
178. കടയ്ക്കാവൂർ സ്വദേശി(1), സമ്പർക്കം.
179. പൂന്തുറ സ്വദേശിനി(37), സമ്പർക്കം.
180. കാട്ടായിക്കോണം സ്വദേശി(60), സമ്പർക്കം.
181. പെരുമ്പഴുതൂർ സ്വദേശിനി(34), സമ്പർക്കം.
182. കാട്ടാക്കട പള്ളിച്ചൽ സ്വദേശിനി(60), സമ്പർക്കം.
183. തിരുവല്ലം സ്വദേശിനി(78), സമ്പർക്കം.
184. താഴമ്പള്ളി സ്വദേശി(40), സമ്പർക്കം.
185. വിഴിഞ്ഞം സ്വദേശിനി(26), സമ്പർക്കം.
186. പറണ്ടോട് സ്വദേശി(43), സമ്പർക്കം.
187. മണക്കാട് സ്വദേശി(24), സമ്പർക്കം.
188. ആനയറ സ്വദേശി(49), സമ്പർക്കം.
189. പരുത്തിക്കുഴി സ്വദേശി(40), സമ്പർക്കം.
190. പരുത്തിക്കുഴി പുത്തൻപള്ളി സ്വദേശി(42), സമ്പർക്കം.
191. വേങ്ങോട് സ്വദേശിനി(45), സമ്പർക്കം.
192. പെരുമാതുറ കടകം സ്വദേശി(44), സമ്പർക്കം.
193. പൂവാർ സ്വദേശി(37), സമ്പർക്കം.
194. സൗദിയിൽ നിന്നെത്തിയ കുട്ടമല സ്വദേശി(38).
195. ചൊവ്വര അടിമലത്തുറ സ്വദേശിനി(3), സമ്പർക്കം.
196. കുന്നത്തുകാൽ സ്വദേശി(38), സമ്പർക്കം.
197. വർക്കല സ്വദേശിനി(73), സമ്പർക്കം.
198. പൂന്തുറ ചേരിയമുട്ടം സ്വദേശിനി(62), സമ്പർക്കം.
199. അഞ്ചുതെങ്ങ് മമ്പള്ളി സ്വദേശി(15), സമ്പർക്കം.
200. പരുത്തിയൂർ സ്വദേശിനി(43), സമ്പർക്കം.
201. വെമ്പായം സ്വദേശി(46), വീട്ടുനിരീക്ഷണം.
202. ചൊവ്വര അമ്പലത്തിൻമൂല സ്വദേശിനി(40), സമ്പർക്കം.
203. തമിഴ്‌നാട്ടിൽ നിന്നെത്തിയ പാറശ്ശാല സ്വദേശിനി(33).
204. ശാന്തിപുരം സ്വദേശി(24), സമ്പർക്കം.
205. കുവൈറ്റിൽ നിന്നെത്തിയ ഇടവ കാപ്പിൽ സ്വദേശി(47).
206. കാരക്കോണം ആലത്തൂർ സ്വദേശിനി(36), സമ്പർക്കം.
207. വേളി സ്വദേശിനി(33), വീട്ടുനിരീക്ഷണം.
208. വലിയതുറ സ്വദേശിനി(44), സമ്പർക്കം.
209. പുരയിടം സ്വദേശിനി(10), സമ്പർക്കം.
210. പരുത്തിയൂർ സ്വദേശിനി(13), സമ്പർക്കം.
211. കുന്നത്തുകാൽ സ്വദേശി(41), സമ്പർക്കം.
212. നെയ്യാറ്റിൻകര സ്വദേശി(60), ഉറവിടം വ്യക്തമല്ല.
213. പൂവാർ സ്വദേശിനി(36), സമ്പർക്കം.
214. പാച്ചല്ലൂർ സ്വദേശിനി(62), സമ്പർക്കം.
215. ഇടയറ സ്വദേശിനി(35), സമ്പർക്കം.
216. സൗദിയിൽ നിന്നെത്തിയ ഇളമ്പ സ്വദേശി(32).
217. കുന്നത്തുകാൽ സ്വദേശി(46), സമ്പർക്കം.
218. പാറശ്ശാല സ്വദേശി(55), സമ്പർക്കം.
219. പൂന്തുറ സ്വദേശിനി(70), സമ്പർക്കം.
220. ശാന്തിപുരം സ്വദേശിനി(19), സമ്പർക്കം.
221. ചൊവ്വര അമ്പലത്തിൻമൂല സ്വദേശിനി(30), സമ്പർക്കം.
222. ചൊവ്വര അമ്പലത്തിൻമൂല സ്വദേശി(53), സമ്പർക്കം.
223. ചൊവ്വര അടിമലത്തുറ സ്വദേശിനി(57), സമ്പർക്കം.
224. പെരുമാതുറ കടകം സ്വദേശി(17), സമ്പർക്കം.
225. പെരുങ്കടവിള സ്വദേശിനി(8), ഉറവിടം വ്യക്തമല്ല.
226. പൂന്തുറ സ്വദേശി(59), സമ്പർക്കം.
227. പൊഴിയൂർ കൊല്ലംകോട് സ്വദേശി(60), സമ്പർക്കം.
228. പൂന്തുറ സ്വദേശി(59), സമ്പർക്കം.
229. വരവിളത്തോപ്പ് സ്വദേശി(54), സമ്പർക്കം.
230. മുട്ടക്കാട് കൊലിയൂർ സ്വദേശിനി(54), വീട്ടുനിരീക്ഷണം.
231. പൂന്തുറ സ്വദേശിനി(57), സമ്പർക്കം.
232. വെള്ളറട സ്വദേശി(27), ഉറവിടം വ്യക്തമല്ല.
233. അഞ്ചുതെങ്ങ് മമ്പള്ളി സ്വദേശി(21), സമ്പർക്കം.
234. പരശുവയ്ക്കൽ സ്വദേശി(26), ഉറവിടം വ്യക്തമല്ല.
235. തിരുവല്ലം മേനിലം സ്വദേശി(40), സമ്പർക്കം.
236. കാട്ടാക്കട സ്വദേശി(24), സമ്പർക്കം.
237. മലയിൻകീഴ് സ്വദേശി(25), ഉറവിടം വ്യക്തമല്ല.
238. സ്റ്റാച്യു സ്വദേശി(33), സമ്പർക്കം.
239. പുരയിടം പള്ളം സ്വദേശി(19), സമ്പർക്കം.
240. കൊച്ചുപള്ളി സ്വദേശി(6), സമ്പർക്കം.

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് 100000 രൂപ വില വരുന്ന 125 ബെഡുകളും തലയിണകളും വാങ്ങി മാതൃകയായി കടയ്ക്കൽ അബ്ദുള്ള

കടയ്ക്കൽ: ഈ പ്രതിസന്ധിഘട്ടത്തിലും നമുക്ക് താങ്ങായി മനുഷ്യസ്നേഹികൾ വീണ്ടും മാതൃകയാകുന്നു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കാഞ്ഞിരത്തുംമൂട് എ.എം.ജെ ആഡിറ്റോറിയത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആവശ്യമായ 100000 രൂപ വില വരുന്ന 125 ബെഡുകളും തലയിണകളും വാങ്ങി മാതൃകയാവുകയാണ് കടയ്ക്കൽ അബ്ദുള്ളയും (കടയ്ക്കൽ പഞ്ചായത്തിൽ വീടും വാസുവുമില്ലാത്തവർക്കു ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ ഒരേക്കർ സ്ഥലം വാങ്ങിനൽകിയ വ്യെക്തി) ബിസ്മില്ലാ സാലി മരയ്ക്കാരും.

കൊല്ലം ജില്ലയിൽ ഇന്നലെ 54 രോഗമുക്തി; രോഗമുക്തി നേടിയതിൽ നിലമേല്‍ സ്വദേശിനിയും

ഇന്നലെ സമീപ പഞ്ചായത്തുകളിൽ രോഗമുക്തി നേടിയവര്‍
1. നിലമേല്‍ കണ്ണങ്കോട് സ്വദേശിനി(34), 

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്നലെ രോഗമുക്തി നേടിയവര്‍ 54.

ഭാരതീപുരം പത്തടി സ്വദേശി(34),
ഭാരതീപുരം സ്വദേശി(42),
അഞ്ചല്‍ തഴമേല്‍ സ്വദേശി(56),
പുനലൂര്‍ കാര്യറ(53),
പരവൂര്‍ തെക്കുംഭാഗം സ്വദേശി(48),
തമിഴ്‌നാട് കടയപട്ടണം സ്വദേശി(38),
തമിഴ്‌നാട് കന്യാകുമാരി സ്വദേശി(46),
അഞ്ചല്‍ മാങ്കോട് സ്വദേശി(42),
പുതക്കുളം സ്വദേശി(35),
പെരിനാട് സ്വദേശി(66),
തേവലക്കര സ്വദേശിനി(2),
അഞ്ചല്‍ തഴമേല്‍ സ്വദേശി(47),
ഏരൂര്‍ സ്വദേശി(45),
അഞ്ചല്‍ ആനപ്പുഴയ്ക്കല്‍ സ്വദേശി(36),
ചവറ സ്വദേശിനി(32),
കൊട്ടാരക്കര സ്വദേശി(23),
കൊല്ലം ആലുംമൂട് സ്വദേശി(44),
കരുനാഗപ്പള്ളി കുളങ്ങര സ്വദേശി(56),
വെട്ടിക്കവല തലച്ചിറ സ്വദേശി(55),
വെട്ടിക്കവല തലച്ചിറ സ്വദേശി(44),
കൊല്ലം കാരാളികോണം സ്വദേശി(39),
കൊല്ലം കാരാളികോണം സ്വദേശി(47),
അര്‍ക്കന്നൂര്‍ സ്വദേശി(43),
വെളിനല്ലൂര്‍ സ്വദേശി(38),
പുനലൂര്‍ സ്വദേശി(28),
ഇടവ സ്വദേശി(33),
പിറവന്തൂര്‍ സ്വദേശി(36),
ഭാരതീപുരം പത്തടി സ്വദേശി(32),
തെ•ല സ്വദേശി(48),
കൊല്ലം സ്വദേശി(58),
തേവലക്കര അരിനല്ലൂര്‍ സ്വദേശി(28),
തഴവ സ്വദേശി(65),
പോളയത്തോട് പട്ടത്താനം സ്വദേശി(35),
കോയിവിള സ്വദേശി(42),
വടക്കുംതല സ്വദേശി(3),
തെ•ല ഉറുകുന്ന് സ്വദേശിനി(43),
തെ•ല ഉറുകുന്ന് സ്വദേശിനി(17),
ഇടമണ്‍ സ്വദേശിനി(33),
അരിനല്ലൂര്‍ സ്വദേശി(49),
ശാസ്താംകോട്ട സ്വദേശിനി(64),
കാരംകോട് സ്വദേശി(40),
അരിനല്ലൂര്‍ സ്വദേശി(60),
കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി(45),
ചവറ സ്വദേശിനി(32),
ഭാരതീപുരം പത്തടി സ്വദേശിനി(36),
പ•ന പുത്തന്‍ചന്ത സ്വദേശിനി(31),
ഇടനാട് വലിയോട് സ്വദേശിനി(54), 40,
18 വയസുള്ള കൊല്ലം സ്വദേശിനികള്‍,
ഇളമ്പല്‍ വിളക്കുടി സ്വദേശിനി(28),
താഴം സ്വദേശിനി(21),
തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(34),
നിലമേല്‍ കണ്ണങ്കോട് സ്വദേശിനി(34),
അഞ്ചല്‍ ചണ്ണപ്പേട്ട സ്വദേശിനി(27) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും ഭാഗമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻററുകൾ ഒരുക്കുന്നതിനായി സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്.

കൊല്ലം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും ഭാഗമായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻററുകൾ ഒരുക്കുന്നതിനായി സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്. സന്നദ്ധ സേവന താല്പരരായ യുവജനങ്ങൾ അവരുടെ ക്രയശേഷി ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ക്രിയാൽമകമായി ഉപയോഗപ്പെടുത്തുന്നതിനു സന്നദ്ധമാവണമെന്നു അഭ്യർത്തിക്കുന്നു. 

വ്യത്യസ്ത അഭിരുചികളും യോഗ്യതകളും പ്രാപ്തിയും ശേഷിയും വൈദഗ്ധ്യവും ഉള്ളവരും ഇല്ലാത്തവരും താത്പര്യമുള്ളവരും ആയ 55 വയസ്സിൽ താഴെ പ്രായമുള്ള ആരോഗ്യമുള്ള എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും സന്നദ്ധത ക്ഷണിക്കുകയാണ്. പ്രധാനമായും അവരവരുടെ സൗകര്യങ്ങളും സമയവും പരിഗണിച്ചു കൊണ്ടു പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും മറ്റു കോവിഡ് മാനേജ്മെന്റ് ഇടങ്ങളിലുമാണ് പ്രവർത്തകരെ അവശ്യമായിട്ടുള്ളത്.

നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾക്ക് കൈമാറുവാൻ ഒരു ഗൂഗീൾ ഫോം തയ്യാറാക്കിയിട്ടുണ്ട്.

സർക്കാരിന്റെ സന്നദ്ധം പോർട്ടലിൽ https://sannadhasena.kerala.gov.in// രെജിസ്റ്റർ ചെയ്തു ആ നമ്പർ കൂടി അപേക്ഷഫോമിൽ കാണിക്കേണ്ടതാണ്.

മൊബൈൽ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് താഴെ👇👇👇 നൽകുന്നു. താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക... ഒപ്പം നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ സന്ദേശം ഷെയർ ചെയ്യുക. https://forms.gle/SC3Xex3R1FhfMMJi8

കടയ്ക്കലിൽ ഉറവിടം അറിയാത്തതുമായ കൊവിഡ് രോഗികളുടെ വർദ്ധനവ് ആശങ്ക ഉളവാക്കുന്നു

കടയ്ക്കൽ: സമ്പർക്കത്തിലൂടെയും ഉറവിടം അറിയാത്തതുമായ കൊവിഡ് രോഗികളുടെ വർദ്ധന കടയ്ക്കൽ, ചിതറ, കുമ്മിൾ, ഇട്ടിവ, നിലമേൽ, ചടയമംഗലം പഞ്ചായത്തുകളിൽ ആശങ്ക ഉളവാക്കുന്നു. ഉറവിടം അറിയാതെ രോഗം ബാധിച്ചവരിൽ കുമ്മിൾ പി.എച്ച് സെന്ററിലെയും ചിതറയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും ഉൾപ്പെടുന്നു. 

ചടയമംഗലത്തും സ്ഥിതി സങ്കീർണമാണ്. കഴിഞ്ഞ 12ാം തീയതിക്ക് ശേഷം ചിതറ എൻ.എൻ.ആശുപത്രിയിൽ ചികിത്സ തേടിയവർ മാങ്കോട്, മടത്തറ കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പിൽ നിന്നും അറിയിച്ചു.ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് പരിശോധന ആരംഭിച്ചു. 

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഡോക്ടറന്മാരുടേയും നിർദ്ദേശം അനുസരിച്ചുള്ളവരുടെ സ്രവമാണ് ഇവിടെ പരിശോധിക്കുന്നത്.  ചടയമംഗലത്ത് മൊബൈൽ സ്രവ പരിശോധന യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആരോഗ്യ വകുപ്പിൽ നിന്നും അനുമതി ലഭിച്ചവർക്കാണ് ഇവിടെ പരിശോധന

കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് തുടർച്ചയായ രണ്ടാംതവണയും സംസ്ഥാന പുരസ്കാരം

കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന് രണ്ടാമതും സംസ്ഥാന പുരസ്കാരം. മൂന്നാംസ്ഥാനമാണ് രണ്ടാമതും ബാങ്കിന് ലഭിച്ചത്. ബാങ്കിങ്‌ ഇടപാടുകൾക്ക് പുറമേ നിരവധി മാതൃകാപദ്ധതികൾ നടപ്പാക്കിയാണ് ബാങ്ക് നേട്ടങ്ങളിലേക്ക്‌ കുതിക്കുന്നത്.

കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളെ തരിശുരഹിതമാക്കാൻ 4270 ഏക്കർ നിലത്തിൽ നെൽക്കൃഷി വ്യാപിപ്പിച്ചു. ഗുരുതര രോഗബാധിതരെ സഹായിക്കുന്നതിനായി നടപ്പാക്കിയ കനിവ് പദ്ധതിപ്രകാരം ഇതിനോടകം 72 ലക്ഷം രൂപയോളം നൽകി. പാൽ ഉത്‌പാദനത്തിൽ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ മുന്നൂറോളം ക്ഷീരകർഷകർകൂടി രംഗത്തുവന്നു. ഇതോടെ ബാങ്കിന്റെ സഹായത്തോടെ കൃഷിചെയ്യുന്ന ക്ഷീരകർഷകർ ആയിരത്തോളമായി.

മലയോരമേഖലയിലെ ജനങ്ങൾക്ക് മികച്ച ചികിത്സയ്ക്കായി ഒൻപതേക്കറിൽ 40 കോടി രൂപ ചെലവിൽ അഞ്ചുനിലകളിലായി 16 ഡിപ്പാർട്ട്മെന്റുകളോടുകൂടി ബാങ്ക് നിർമിക്കുന്ന ആശുപത്രി അടുത്തവർഷം പൂർത്തീകരിക്കും.

കടയ്ക്കലും സമീപ പഞ്ചായത്തുകളിൽ 24 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു; രോഗവിവരം കാണാം

ഇന്ന് കടയ്ക്കൽ, ഇട്ടിവ, ചടയമംഗലം പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം
1. കടയ്ക്കൽ സ്വദേശി 35 യു.എ.ഇ യിൽ നിന്നുമെത്തി
2. കടയ്ക്കൽ സ്വദേശി 24 യു.എ.ഇ യിൽ നിന്നുമെത്തി
3. കടയ്ക്കൽ സ്വദേശി 32 സമ്പർക്കം മൂലം
4. കടയ്ക്കൽ സ്വദേശി 34 സമ്പർക്കം മൂലം
5. കടയ്ക്കൽ സ്വദേശി 82 സമ്പർക്കം മൂലം
6. കടയ്ക്കൽ സ്വദേശിനി 60 സമ്പർക്കം മൂലം
7. കടയ്ക്കൽ സ്വദേശിനി 22 സമ്പർക്കം മൂലം
8. ചടയമംഗലം സ്വദേശി 42 സമ്പർക്കം മൂലം
9. ചടയമംഗലം സ്വദേശി 44 സമ്പർക്കം മൂലം
10. ചടയമംഗലം സ്വദേശി 49 സമ്പർക്കം മൂലം
11. ചടയമംഗലം സ്വദേശി 25 സമ്പർക്കം മൂലം
12. ചടയമംഗലം സ്വദേശി 34 സമ്പർക്കം മൂലം
13. ചടയമംഗലം സ്വദേശി 50 സമ്പർക്കം മൂലം
14. ചടയമംഗലം സ്വദേശി 36 സമ്പർക്കം മൂലം
15. ചടയമംഗലം സ്വദേശി 50 സമ്പർക്കം മൂലം
16. ചടയമംഗലം സ്വദേശി 49 സമ്പർക്കം മൂലം
17. ചടയമംഗലം സ്വദേശി 47 സമ്പർക്കം മൂലം
18. ചടയമംഗലം സ്വദേശി 20 സമ്പർക്കം മൂലം
19. ചടയമംഗലം സ്വദേശി 32 സമ്പർക്കം മൂലം
20. ചടയമംഗലം സ്വദേശി 38 സമ്പർക്കം മൂലം
21. ഇട്ടിവ സ്വദേശി 54 സമ്പർക്കം മൂലം
22. ഇട്ടിവ സ്വദേശിനി 47 സമ്പർക്കം മൂലം
23. തിരുവനന്തപുരം കല്ലറ സ്വദേശിനി.  ചിതറ സ്വകാര്യ ആശുപത്രിയിലെ നഴ്സ് 48 ആരോഗ്യ പ്രവർത്തക
24. വളവുപച്ച സ്വദേശി 17 സമ്പർക്കം മൂലം

കൊല്ലം: ജില്ലയിൽ ഇന്ന് 133 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.  വിദേശത്ത് നിന്നും വന്ന 7 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും നിസമ്പർക്കം മൂലം 119 പേർക്കും രോഗം സ്ഥിരീകരിച്ചു.  ഉറവിടം വ്യക്തമല്ലാത്ത 4 കേസുകളുണ്ട്.  തിരുവനന്തപുരം സ്വദേശിനിയായ ചിതറ സ്വകാര്യ ആശുപത്രിയിലെ നഴ്സിനും ഇന്ന് രോഗം സ്ഥിരീകരിച്ചു.  ജില്ലയിൽ ഇന്ന് 54 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവർ
1 എഴുകോൺ സ്വദേശി 28 സൗദി അറേബ്യയിൽ നിന്നുമെത്തി
2 അഞ്ചൽ സ്വദേശി 29 ഖത്തറിൽ നിന്നുമെത്തി
3 കടയ്ക്കൽ സ്വദേശി 35 യു.എ.ഇ യിൽ നിന്നുമെത്തി
4 തേവലക്കര സ്വദേശി 38 യു.എ.ഇ യിൽ നിന്നുമെത്തി
5 അഞ്ചാലുംമൂട് സ്വദേശി 60 ഖത്തറിൽ നിന്നുമെത്തി
6 നെടുവത്തൂർ സ്വദേശി 60 കുവൈറ്റിൽ നിന്നുമെത്തി
7 കടയ്ക്കൽ സ്വദേശി 24 യു.എ.ഇ യിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
8 കരുനാഗപ്പളളി സ്വദേശി 25 വെസ്റ്റ് ബംഗാളിൽ നിന്നുമെത്തി
9 പൂതക്കുളം സ്വദേശി 25 ആന്ധ്രാപ്രദേശിൽ നിന്നുമെത്തി

ഉറവിടം വ്യക്തമല്ലാത്തവർ
10 കുടവട്ടൂർ സ്വദേശിനി 23 ഉറവിടം വ്യക്തമല്ല
11 വെളിനല്ലൂർ സ്വദേശി 23 ഉറവിടം വ്യക്തമല്ല
12 പാരിപ്പളളി സ്വദേശി 30 ഉറവിടം വ്യക്തമല്ല
13 അഞ്ചൽ സ്വദേശിനി 6 ഉറവിടം വ്യക്തമല്ല

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
14 അഞ്ചൽ സ്വദേശി 61 സമ്പർക്കം മൂലം
15 അഞ്ചൽ സ്വദേശി 38 സമ്പർക്കം മൂലം
16 അഞ്ചൽ സ്വദേശി 57 സമ്പർക്കം മൂലം
17 അഞ്ചൽ സ്വദേശിനി 60 സമ്പർക്കം മൂലം
18 അമ്പലംകുന്ന് സ്വദേശി 37 സമ്പർക്കം മൂലം
19 അമ്പലംകുന്ന് സ്വദേശി 28 സമ്പർക്കം മൂലം
20 അമ്പലംകുന്ന് സ്വദേശി 40 സമ്പർക്കം മൂലം
21 ആലപ്പാട് സ്വദേശി 56 സമ്പർക്കം മൂലം
22 ആലപ്പാട് സ്വദേശി 38 സമ്പർക്കം മൂലം
23 ആലപ്പാട് സ്വദേശി 12 സമ്പർക്കം മൂലം
24 ആലപ്പാട് സ്വദേശി 73 സമ്പർക്കം മൂലം
25 ആലപ്പാട് സ്വദേശി 37 സമ്പർക്കം മൂലം
26 ആലപ്പാട് സ്വദേശി 49 സമ്പർക്കം മൂലം
27 ആലപ്പാട് സ്വദേശിനി 10 സമ്പർക്കം മൂലം
28 ആലപ്പാട് സ്വദേശിനി 5 സമ്പർക്കം മൂലം
29 ആലപ്പാട് സ്വദേശിനി 29 സമ്പർക്കം മൂലം
30 ആലപ്പാട് സ്വദേശിനി 62 സമ്പർക്കം മൂലം
31 ആലപ്പാട് സ്വദേശിനി 31 സമ്പർക്കം മൂലം
32 ഇട്ടിവ സ്വദേശി 54 സമ്പർക്കം മൂലം
33 ഇട്ടിവ സ്വദേശിനി 47 സമ്പർക്കം മൂലം
34 ഉമ്മന്നൂർ സ്വദേശി 51 സമ്പർക്കം മൂലം
35 എഴുകോൺ സ്വദേശി 26 സമ്പർക്കം മൂലം
36 എഴുകോൺ സ്വദേശിനി 38 സമ്പർക്കം മൂലം
37 ഏനാത്ത് സ്വദേശി 54 സമ്പർക്കം മൂലം
38 ഓടനാവട്ടം സ്വദേശിനി 13 സമ്പർക്കം മൂലം
39 കടയ്ക്കൽ സ്വദേശി 32 സമ്പർക്കം മൂലം
40 കടയ്ക്കൽ സ്വദേശി 34 സമ്പർക്കം മൂലം
41 കടയ്ക്കൽ സ്വദേശി 82 സമ്പർക്കം മൂലം
42 കടയ്ക്കൽ സ്വദേശിനി 60 സമ്പർക്കം മൂലം
43 കടയ്ക്കൽ സ്വദേശിനി 22 സമ്പർക്കം മൂലം
44 കടുവപ്പാറ സ്വദേശിനി 27 സമ്പർക്കം മൂലം
45 കരുനാഗപ്പളളി സ്വദേശി 49 സമ്പർക്കം മൂലം
46 കുളത്തൂപ്പുഴ സ്വദേശി 36 സമ്പർക്കം മൂലം
47 കുളത്തൂപ്പുഴ സ്വദേശി 44 സമ്പർക്കം മൂലം
48 കുളത്തൂപ്പുഴ സ്വദേശി 30 സമ്പർക്കം മൂലം
49 കുളത്തൂപ്പുഴ സ്വദേശി 39 സമ്പർക്കം മൂലം
50 കുളത്തൂപ്പുഴ സ്വദേശി 23 സമ്പർക്കം മൂലം
51 കൊറ്റങ്കര സ്വദേശി 59 സമ്പർക്കം മൂലം
52 കൊറ്റങ്കര സ്വദേശിനി 24 സമ്പർക്കം മൂലം
53 വെളിനല്ലൂർ സ്വദേശി.  28 സമ്പർക്കം മൂലം
54 ചക്കുവരയ്ക്കൽ സ്വദേശി 65 സമ്പർക്കം മൂലം
55 ചക്കുവരയ്ക്കൽ സ്വദേശി 61 സമ്പർക്കം മൂലം
56 ചക്കുവരയ്ക്കൽ സ്വദേശി 65 സമ്പർക്കം മൂലം
57 ചക്കുവരയ്ക്കൽ സ്വദേശിനി 20 സമ്പർക്കം മൂലം
58 ചടയമംഗലം സ്വദേശി 42 സമ്പർക്കം മൂലം
59 ചടയമംഗലം സ്വദേശി 44 സമ്പർക്കം മൂലം
60 ചടയമംഗലം സ്വദേശി 49 സമ്പർക്കം മൂലം
61 ചടയമംഗലം സ്വദേശി 25 സമ്പർക്കം മൂലം
62 ചടയമംഗലം സ്വദേശി 34 സമ്പർക്കം മൂലം
63 ചടയമംഗലം സ്വദേശി 50 സമ്പർക്കം മൂലം
64 ചടയമംഗലം സ്വദേശി 36 സമ്പർക്കം മൂലം
65 ചടയമംഗലം സ്വദേശി 50 സമ്പർക്കം മൂലം
66 ചടയമംഗലം സ്വദേശി 49 സമ്പർക്കം മൂലം
67 ചടയമംഗലം സ്വദേശി 47 സമ്പർക്കം മൂലം
68 ചടയമംഗലം സ്വദേശി 20 സമ്പർക്കം മൂലം
69 ചടയമംഗലം സ്വദേശി 32 സമ്പർക്കം മൂലം
70 ചടയമംഗലം സ്വദേശി 38 സമ്പർക്കം മൂലം
71 ചവറ സ്വദേശി 57 സമ്പർക്കം മൂലം
72 ചവറ സ്വദേശി 47 സമ്പർക്കം മൂലം
73 ചവറ സ്വദേശി 32 സമ്പർക്കം മൂലം
74 ചവറ സ്വദേശി 25 സമ്പർക്കം മൂലം
75 ചവറ സ്വദേശി 21 സമ്പർക്കം മൂലം
76 ചവറ സ്വദേശിനി 1 സമ്പർക്കം മൂലം
77 ചവറ സ്വദേശിനി 35 സമ്പർക്കം മൂലം
78 ചവറ സ്വദേശിനി 24 സമ്പർക്കം മൂലം
79 ചിറക്കര സ്വദേശിനി 32 സമ്പർക്കം മൂലം
80 തച്ചൻകോണം സ്വദേശി 49 സമ്പർക്കം മൂലം
81 തലച്ചിറ സ്വദേശി 13 സമ്പർക്കം മൂലം
82 തലച്ചിറ സ്വദേശി 41 സമ്പർക്കം മൂലം
83 തലച്ചിറ സ്വദേശി 19 സമ്പർക്കം മൂലം
84 തലച്ചിറ സ്വദേശി 18 സമ്പർക്കം മൂലം
85 തലച്ചിറ സ്വദേശി 51 സമ്പർക്കം മൂലം
86 തലച്ചിറ സ്വദേശി 53 സമ്പർക്കം മൂലം
87 തലച്ചിറ സ്വദേശി 44 സമ്പർക്കം മൂലം
88 തലച്ചിറ സ്വദേശി 67 സമ്പർക്കം മൂലം
89 തലച്ചിറ സ്വദേശി 80 സമ്പർക്കം മൂലം
90 തലച്ചിറ സ്വദേശി 51 സമ്പർക്കം മൂലം
91 തലച്ചിറ സ്വദേശി 43 സമ്പർക്കം മൂലം
92 തലച്ചിറ സ്വദേശിനി 10 സമ്പർക്കം മൂലം
93 തലച്ചിറ സ്വദേശിനി 28 സമ്പർക്കം മൂലം
94 തലച്ചിറ സ്വദേശിനി 10 സമ്പർക്കം മൂലം
95 തലച്ചിറ സ്വദേശിനി 2 സമ്പർക്കം മൂലം
96 തലച്ചിറ സ്വദേശിനി 27 സമ്പർക്കം മൂലം
97 തലച്ചിറ സ്വദേശിനി 28 സമ്പർക്കം മൂലം
98 തലച്ചിറ സ്വദേശിനി 38 സമ്പർക്കം മൂലം
99 തലച്ചിറ സ്വദേശിനി 31 സമ്പർക്കം മൂലം
100 തലച്ചിറ സ്വദേശിനി 46 സമ്പർക്കം മൂലം
101 തലച്ചിറ സ്വദേശിനി 15 സമ്പർക്കം മൂലം
102 തലവൂർ സ്വദേശി 58 സമ്പർക്കം മൂലം
103 തൊടിയൂർ സ്വദേശി 27 സമ്പർക്കം മൂലം
104 തൊടിയൂർ സ്വദേശി 58 സമ്പർക്കം മൂലം
105 തൊടിയൂർ സ്വദേശി 22 സമ്പർക്കം മൂലം
106 തൊടിയൂർ സ്വദേശി 23 സമ്പർക്കം മൂലം
107 പളളിക്കൽ സ്വദേശിനി 36 സമ്പർക്കം മൂലം
108 പേരൂർ സ്വദേശി 52 സമ്പർക്കം മൂലം
109 പേരൂർ സ്വദേശി 35 സമ്പർക്കം മൂലം
110 മയ്യനാട് സ്വദേശിനി 57 സമ്പർക്കം മൂലം
111 വടക്കേക്കര സ്വദേശി 38 സമ്പർക്കം മൂലം
112 വയയ്ക്കൽ സ്വദേശി 52 സമ്പർക്കം മൂലം
113 വയയ്ക്കൽ സ്വദേശി 38 സമ്പർക്കം മൂലം
114 വയയ്ക്കൽ സ്വദേശി 56 സമ്പർക്കം മൂലം
115 വയയ്ക്കൽ സ്വദേശി 52 സമ്പർക്കം മൂലം
116 വയയ്ക്കൽ സ്വദേശിനി 14 സമ്പർക്കം മൂലം
117 വയയ്ക്കൽ സ്വദേശിനി 9 സമ്പർക്കം മൂലം
118 വളവുപച്ച സ്വദേശി 17 സമ്പർക്കം മൂലം
119 വാളകം സ്വദേശി 48 സമ്പർക്കം മൂലം
120 വെട്ടിക്കവല സ്വദേശി 48 സമ്പർക്കം മൂലം
121 വെട്ടിക്കവല സ്വദേശിനി 5 സമ്പർക്കം മൂലം
122 വെളിനല്ലൂർ സ്വദേശി 52 സമ്പർക്കം മൂലം
123 വെളിനല്ലൂർ സ്വദേശി 55 സമ്പർക്കം മൂലം
124 വെളിനല്ലൂർ സ്വദേശി 56 സമ്പർക്കം മൂലം
125 വെളിനല്ലൂർ സ്വദേശി 30 സമ്പർക്കം മൂലം
126 വെളിനല്ലൂർ സ്വദേശിനി 27 സമ്പർക്കം മൂലം
127 വെളിയം സ്വദേശിനി 30 സമ്പർക്കം മൂലം
128 ശാസ്താംകോട്ട സ്വദേശിനി 24 സമ്പർക്കം മൂലം
129 ശാസ്താംകോട്ട സ്വദേശിനി 62 സമ്പർക്കം മൂലം
130 ശാസ്താംകോട്ട സ്വദേശിനി 80 സമ്പർക്കം മൂലം
131 ചക്കുവരയ്ക്കൽ സ്വദേശിനി 60 സമ്പർക്കം മൂലം
132 വയയ്ക്കൽ സ്വദേശി 26 സമ്പർക്കം മൂലം ആരോഗ്യ പ്രവർത്തക
133 തിരുവനന്തപുരം കല്ലറ സ്വദേശിനി.  ചിതറ സ്വകാര്യ ആശുപത്രിയിലെ നഴ്സ് 48 ആരോഗ്യ പ്രവർത്തക


ഈ തീയതികളിൽ ചിതറ N N ആശുപത്രിയിൽ ചികിത്സക്ക് പോയവർ എത്രയും പെട്ടന്ന് താഴെ പറയുന്ന നമ്പറിൽ വിളിക്കുക

പ്രത്യേക അറിയിപ്പ് 
ചിതറ: ചിതറ തടത്തിൽ ഇംങ്ഷനിലുള്ള നാസർ ഡോക്ടറുടെ N N ഹോസ്പിറ്റലിലെ ഒരു നെഴ്സിന് കോവിഡ്- 19 സ്ഥിതീകരിച്ച സാഹചര്യത്തിൽ ജൂലൈ മാസം - 12 ,14, 16, 18, 20, 21, 22, 23, 24 തീയതികളിൽ ഈ ആശുപത്രിയിൽ ചികിത്സക്ക് പോയവർ എത്രയും പെട്ടന്ന് താഴെ പറയുന്ന നമ്പറിൽ അറിയിച്ച് നിർദ്ദേശപ്രകാരം കോറണ്ടയിനിൽ (നിരീക്ഷണത്തിൽ) പോകേണ്ടതാണ്.
HI: 9447558880
JHI: 9447554648
JPHN: 8129860795
ആശാവർക്കർ: 7025457581
മെമ്പർ: 9846519872
എന്ന്.
കുളത്തറ ഷൈജു
വാർഡ് മെമ്പർ
ചിറവൂർ-14

ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പരിശോധന ആരംഭിച്ചു

ചിതറ: ചിതറ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കോവിഡ് പരിശോധന ആരംഭിച്ചു.ഇന്ന് രാവിലെ മുതലാണ് കോവിഡ് ടെസ്റ്റ് ആരംഭിച്ചത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഡോക്ടർമാരുടെയും നിർദ്ദേശമനുസരിച്ചുള്ളവരുടെ സ്രവമാണ് പരിശോധിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ 3 ദിവസം മടത്തറ ആരോഗ്യ കേന്ദ്രത്തിൽ ഇരുനൂറോളം പേർക്ക് കോവിഡ് പരിശോധന നടത്തുകയും അതിൽ ചിലർക്ക് പോസിറ്റീവ്‌ ആവുകയും ചെയ്തിരുന്നു.
© all rights reserved
made with Kadakkalnews.com