Responsive Ad Slot

കൺവൻഷൻ സെന്റർ ഉടമയ്ക്കെതിരെ പ്രതിഷേധം

കടയ്ക്കൽ: സാമൂഹ്യവ്യാപന മുനമ്പിൽ നിൽക്കുമ്പോഴും സ്വന്തം കെട്ടിടം പ്രാഥമിക ചികിത്സാകേന്ദ്രത്തിന് വിട്ടുനൽകാൻ വിസമ്മതിച്ച് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത കൺവൻഷൻ സെന്റർ ഉടമയ്ക്കെതിരെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രതിഷേധം. 

കോവിഡ് ചികിത്സയ്ക്ക് സൗകര്യപ്രദമായി കണ്ടെത്തിയ ഗാഗോ കൺവെൻഷൻ സെന്റർ കഴിഞ്ഞ ദിവസം കടയ്ക്കൽ പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ, ഡിഎംഒ, തഹസിൽദാർ തുടങ്ങിയവയുടെ നിർദ്ദേശാനുസരണം ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ഉടമ ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തത്. കേസ് വരുന്ന 28ന് കോടതി പരിഗണിക്കും.

ഇതോടെ ഐരക്കുഴി മുസ്ലിം ജമാഅത്ത് ഭാരവാഹികൾ എല്ലാ സൗകര്യങ്ങളുമൊരുക്കി തങ്ങളുടെ നിയന്ത്രണത്തിലുള്ള എ.എം.ജെ ഓഡിറ്റോറിയം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു. തുടർന്ന് കടയ്ക്കൽ പഞ്ചായത്ത് എഎംജെ ഓഡിറ്റോറിയം ഏറ്റെടുത്തു.

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു

ഇട്ടിവ: ഇട്ടിവ കോവിഡ് കേസുകൾ‍ വർ‍ധിക്കുന്ന സാഹചര്യത്തിൽ‍ ഇട്ടിവ ഗ്രാമപഞ്ചായത്ത് കൂടി പ്രത്യേക നിരീക്ഷണ പ്രദേശമായി നിശ്ചയിച്ച് ജില്ലാ കലക്ടർ‍ ഉത്തരവായി. പഞ്ചായത്തിലെ എല്ലാ  കോവിഡ് കേസുകൾ‍ വർ‍ധിക്കുന്ന സാഹചര്യത്തിൽ‍ ഇട്ടിവ ഗ്രാമപഞ്ചായത്ത് കൂടി പ്രത്യേക നിരീക്ഷണ പ്രദേശമായി നിശ്ചയിച്ച് ജില്ലാ കലക്ടർ‍ ഉത്തരവായി. പഞ്ചായത്തിലെ എല്ലാ വാർ‍ഡുകളും റെഡ് കളർ‍ കോഡഡ് ലോക്കൽ‍ സെല്‍ഫ് ഗവൺ‍മെൻ്റായി നിശ്ചയിച്ച് ഇതിൻ പ്രകാരമുള്ള നിയന്ത്രണങ്ങളായിരിക്കും നടപ്പാക്കുക.

കടയ്ക്കലും സമീപ പഞ്ചായത്തുകളിൽ 10 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു; രോഗവിവരം കാണാം

ഇന്ന് കടയ്ക്കൽ, ഇട്ടിവ, കുമ്മിൾ, ചിതറ, ചടയമംഗലം പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചവരുടെ രോഗവിവരം

1. കടയ്ക്കൽ സ്വദേശിനിയും കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ 25 ഉറവിടം വ്യക്തമല്ല
2. ചിതറ സ്വദേശിനി 3 സമ്പർക്കം മൂലം
3. ഇട്ടിവ സ്വദേശി 38 സമ്പർക്കം മൂലം
4. ഇട്ടിവ സ്വദേശി. 18 സമ്പർക്കം മൂലം
5. ചടയമംഗലം സ്വദേശി. 13 സമ്പർക്കം മൂലം
6. ചടയമംഗലം സ്വദേശി. 36 സമ്പർക്കം മൂലം
7. ചടയമംഗലം സ്വദേശി. 62 സമ്പർക്കം മൂലം
8. ചടയമംഗലം സ്വദേശി. 56 സമ്പർക്കം മൂലം
9. ചടയമംഗലം സ്വദേശിനി 25 സമ്പർക്കം മൂലം
10. ചടയമംഗലം സ്വദേശിനി 35 സമ്പർക്കം മൂലം

കൊല്ലം: കൊല്ലം ജില്ലയിൽ ഇന്ന് 106 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു വിദേശത്ത് നിന്നും വന്ന 2 പേർക്കും സമ്പർക്കം മൂലം 94 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 9 കേസുകളുണ്ട്.  കുലശേഖരപുരം സ്വദേശിനി മരണപ്പെട്ടത് കോവിഡ് രോഗം മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.  ജില്ലയിൽ ഇന്ന് 31 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവർ

1 അമ്പലത്തുംഭാഗം സ്വദേശി. 46 സൗദി അറേബ്യയിൽ നിന്നുമെത്തി
2 ഓച്ചിറ സ്വദേശി.  41 സൗദി അറേബ്യയിൽ നിന്നുമെത്തി.
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
3 അഞ്ചൽ സ്വദേശി. 50 സമ്പർക്കം മൂലം
4 അലുംകടവ് സ്വദേശി 42 സമ്പർക്കം മൂലം
5 ആലപ്പാട് സ്വദേശി 7 സമ്പർക്കം മൂലം
6 ആലപ്പാട് സ്വദേശി 55 സമ്പർക്കം മൂലം
7 ആലപ്പാട് സ്വദേശി. 45 സമ്പർക്കം മൂലം
8 ആലപ്പാട് സ്വദേശി. 30 സമ്പർക്കം മൂലം
9 ആലപ്പാട് സ്വദേശി. 34 സമ്പർക്കം മൂലം
10 ആലപ്പാട് സ്വദേശിനി. 46 സമ്പർക്കം മൂലം
11 ആലുംകടവ് സ്വദേശിനി. 32 സമ്പർക്കം മൂലം
12 ഇടമുളയ്ക്കൽ സ്വദേശിനി. 43 സമ്പർക്കം മൂലം
13 ഇട്ടിവ സ്വദേശി 38 സമ്പർക്കം മൂലം
14 ഇട്ടിവ സ്വദേശി. 18 സമ്പർക്കം മൂലം
15 ഇരവിപുരം സ്വദേശിനി. 45 സമ്പർക്കം മൂലം
16 ഇളമാട് സ്വദേശി. 85 സമ്പർക്കം മൂലം
17 ഇളമാട് സ്വദേശിനി 50 സമ്പർക്കം മൂലം
18 ഏരൂർ സ്വദേശി 32 സമ്പർക്കം മൂലം
19 കുലശേഖരപുരം സ്വദേശിനി 54 സമ്പർക്കം മൂലം
20 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 24 സമ്പർക്കം മൂലം
21 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 7 സമ്പർക്കം മൂലം
22 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 37 സമ്പർക്കം മൂലം
23 കൊട്ടാരക്കര സ്വദേശി. 52 സമ്പർക്കം മൂലം
24 കൊല്ലം സ്വദേശി 84 സമ്പർക്കം മൂലം
25 കൊല്ലം സ്വദേശി.  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 38 സമ്പർക്കം മൂലം
26 ചക്കുവരയ്ക്കൽ സ്വദേശി.  34 സമ്പർക്കം മൂലം
27 ചക്കുവരയ്ക്കൽ സ്വദേശി.  19 സമ്പർക്കം മൂലം
28 ചക്കുവരയ്ക്കൽ സ്വദേശി.    24 സമ്പർക്കം മൂലം
29 ചക്കുവരയ്ക്കൽ സ്വദേശി.   P 625 ന്റെ ബന്ധുവാണ്. 57 സമ്പർക്കം മൂലം
30 ചക്കുവരയ്ക്കൽ സ്വദേശി.   P 699 ന്റെ സമ്പർക്കം 53 സമ്പർക്കം മൂലം
31 ചക്കുവരയ്ക്കൽ സ്വദേശി.   P 734 ന്റെ സമ്പർക്കം 3 സമ്പർക്കം മൂലം
32 ചക്കുവരയ്ക്കൽ സ്വദേശി.  P 700 ന്റെ സമ്പർക്കം 63 സമ്പർക്കം മൂലം
33 ചക്കുവരയ്ക്കൽ സ്വദേശി.  ഇന്നേ ദിവസം രോഗം സ്ഥിരീകരിച്ച 34 വയസുകാരന്റെ പിതാവാണ്. 63 സമ്പർക്കം മൂലം
34 ചക്കുവരയ്ക്കൽ സ്വദേശി.  മത്സ്യ വ്യാപാരിയുമായി സമ്പർക്കത്തിൽ വന്നയാളാണ്. 41 ഉറവിടം വ്യക്തമല്ല
35 ചക്കുവരയ്ക്കൽ സ്വദേശിനി.   P699 ന്റെ ബന്ധുവാണ്. 40 സമ്പർക്കം മൂലം
36 ചടയമംഗലം സ്വദേശി. 13 സമ്പർക്കം മൂലം
37 ചടയമംഗലം സ്വദേശി. 36 സമ്പർക്കം മൂലം
38 ചടയമംഗലം സ്വദേശി.  62 സമ്പർക്കം മൂലം
39 ചടയമംഗലം സ്വദേശി.    56 സമ്പർക്കം മൂലം
40 ചടയമംഗലം സ്വദേശിനി 25 സമ്പർക്കം മൂലം
41 ചടയമംഗലം സ്വദേശിനി 35 സമ്പർക്കം മൂലം
42 ചവറ സൗത്ത് സ്വദേശി. 51 സമ്പർക്കം മൂലം
43 ചിതറ സ്വദേശിനി 3 സമ്പർക്കം മൂലം
44 ചെറിയ വെളിനല്ലൂർ സ്വദേശിനി 23 സമ്പർക്കം മൂലം
45 ചെറിയവെളിനല്ലൂർ സ്വദേശി.  5 സമ്പർക്കം മൂലം
46 ചെറിയവെളിനല്ലൂർ സ്വദേശിനി.  48 സമ്പർക്കം മൂലം
47 ചെറിയവെളിനല്ലൂർ സ്വദേശിനി.  4 mo സമ്പർക്കം മൂലം
48 തലച്ചിറ വെട്ടിക്കവല സ്വദേശി. 52 സമ്പർക്കം മൂലം
49 തലച്ചിറ വെട്ടിക്കവല സ്വദേശി.  പുനലൂർ കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ സമ്പർക്കം 47 സമ്പർക്കം മൂലം
50 തലച്ചിറ വെട്ടിക്കവല സ്വദേശി. P 699 ന്റെ സമ്പർക്കം 13 സമ്പർക്കം മൂലം
51 തലച്ചിറ വെട്ടിക്കവല സ്വദേശി. P 699 ന്റെ സമ്പർക്കം 34 സമ്പർക്കം മൂലം
52 തലച്ചിറ വെട്ടിക്കവല സ്വദേശിനി. 65 സമ്പർക്കം മൂലം
53 തലച്ചിറ വെട്ടിക്കവല സ്വദേശിനി. P 774 ന്റെ സമ്പർക്കം 18 സമ്പർക്കം മൂലം
54 തലച്ചിറ വെട്ടിക്കവല സ്വദേശിനി. P 774 ന്റെ സമ്പർക്കം 39 സമ്പർക്കം മൂലം
55 തലച്ചിറ സ്വദേശി.  P 835 ന്റെ സമ്പർക്കം 40 സമ്പർക്കം മൂലം
56 നെടുമൺകാവ് സ്വദേശിനി. 52 സമ്പർക്കം മൂലം
57 നെടുമൺകാവ് സ്വദേശിനി. 28 സമ്പർക്കം മൂലം
58 നെടുമൺകാവ് സ്വദേശിനി. 84 സമ്പർക്കം മൂലം
59 മൈലം സ്വദേശി. 6 സമ്പർക്കം മൂലം
60 മൈലം സ്വദേശി. 32 സമ്പർക്കം മൂലം
61 മൈലം സ്വദേശിനി 16 സമ്പർക്കം മൂലം
62 മൈലം സ്വദേശിനി 36 സമ്പർക്കം മൂലം
63 വാളത്തുംഗൽ സ്വദേശിനി. 39 സമ്പർക്കം മൂലം
64 വാളത്തുംഗൽ സ്വദേശിനി. 22 സമ്പർക്കം മൂലം
65 വാളത്തുംഗൽ സ്വദേശിനി. 77 സമ്പർക്കം മൂലം
66 വെട്ടിക്കവല സ്വദേശി. 63 സമ്പർക്കം മൂലം
67 വെട്ടിക്കവല സ്വദേശി. 18 സമ്പർക്കം മൂലം
68 വെട്ടിക്കവല സ്വദേശി.  8 സമ്പർക്കം മൂലം
69 വെട്ടിക്കവല സ്വദേശി.  ആരോഗ്യ പ്രവർത്തകനായ P 720 ന്റെ സമ്പർക്കം 33 സമ്പർക്കം മൂലം
70 വെട്ടിക്കവല സ്വദേശി.  ചികിത്സയിലുളള പിതാവിൽ നിന്നും (P 691)  സമ്പർക്കം 1 സമ്പർക്കം മൂലം
71 വെട്ടിക്കവല സ്വദേശി.  മത്സ്യ ചന്തയ്ക്ക് സമീപം ചായക്കട നടത്തുന്നു.  61 സമ്പർക്കം മൂലം
72 വെട്ടിക്കവല സ്വദേശി. രോഗം സ്ഥിരീകരിച്ച P 645 മകനാണ്.
55 സമ്പർക്കം മൂലം
73 വെട്ടിക്കവല സ്വദേശിനി 12 സമ്പർക്കം മൂലം
74 വെട്ടിക്കവല സ്വദേശിനി  9 സമ്പർക്കം മൂലം
75 വെട്ടിക്കവല സ്വദേശിനി. 44 സമ്പർക്കം മൂലം
76 വെട്ടിക്കവല സ്വദേശിനി. 46 സമ്പർക്കം മൂലം
77 വെട്ടിക്കവല സ്വദേശിനി. 85 സമ്പർക്കം മൂലം
78 വെട്ടിക്കവല സ്വദേശിനി. 8 സമ്പർക്കം മൂലം
79 വെട്ടിക്കവല സ്വദേശിനി.  P 691 ന്റെ സമ്പർക്കം 22 സമ്പർക്കം മൂലം
80 വെട്ടിക്കവല സ്വദേശിനി.  ഡ്രൈവറാണ്.  പലചരക്ക് കട നടത്തി വരുന്നു. 44 സമ്പർക്കം മൂലം
81 വെട്ടിക്കവല സ്വദേശിനി. ആരോഗ്യ പ്രവർത്തകനായ P 720 ന്റെ സമ്പർക്കം 68 സമ്പർക്കം മൂലം
82 വെട്ടിക്കവല സ്വദേശിനി. പച്ചക്കറിക്കട നടത്തി വരുന്നു.  42 സമ്പർക്കം മൂലം
83 വെട്ടിക്കവല സ്വദേശിനി. മെഡിക്കൽ റെപ്രസെന്റേറ്റീവാണ്. 52 സമ്പർക്കം മൂലം
84 വെളിനല്ലൂർ സ്വദേശി 40 സമ്പർക്കം മൂലം
85 വെളിനല്ലൂർ സ്വദേശി 31 സമ്പർക്കം മൂലം
86 വെളിനല്ലൂർ സ്വദേശിനി 23 സമ്പർക്കം മൂലം
87 വെളിനല്ലൂർ സ്വദേശിനി 17 സമ്പർക്കം മൂലം
88 വെളിനല്ലൂർ സ്വദേശിനി 2 സമ്പർക്കം മൂലം
89 വെളിനല്ലൂർ സ്വദേശിനി 52 സമ്പർക്കം മൂലം
90 ശൂരനാട് സ്വദേശി.  P 641 ന്റെ സമ്പർക്കം 6 സമ്പർക്കം മൂലം
91 ശൂരനാട് സ്വദേശി.  P 641 ന്റെ സമ്പർക്കം 4 സമ്പർക്കം മൂലം
92 ശൂരനാട് സ്വദേശി.  P 641 ന്റെ സമ്പർക്കം 12 സമ്പർക്കം മൂലം
93 ശൂരനാട് സ്വദേശി.  P 641 ന്റെ സമ്പർക്കം 40 സമ്പർക്കം മൂലം
94 ശൂരനാട് സ്വദേശിനി.  P 641 ന്റെ സമ്പർക്കം 68 സമ്പർക്കം മൂലം
95 ശൂരനാട് സ്വദേശിനി.  P 641 ന്റെ സമ്പർക്കം 37 സമ്പർക്കം മൂലം
96 ശൂരനാട് സ്വദേശിനി.  P 641 ന്റെ സമ്പർക്കം 10 സമ്പർക്കം മൂലം
ഉറവിടം വ്യക്തമല്ലാത്തവർ
97 ആലപ്പാട് സ്വദേശിനി 47 ഉറവിടം വ്യക്തമല്ല
98 എഴുകോൺ സ്വദേശി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് 46 ഉറവിടം വ്യക്തമല്ല
99 കടയ്ക്കൽ സ്വദേശിനിയും കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ 25 ഉറവിടം വ്യക്തമല്ല
100 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 70 ഉറവിടം വ്യക്തമല്ല
101 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 17 ഉറവിടം വ്യക്തമല്ല
102 കൊട്ടാരക്കര സ്വദേശി. സെയിൽസ് മാനേജരാണ്. 33 ഉറവിടം വ്യക്തമല്ല.  
103 ചക്കുവരയ്ക്കൽ സ്വദേശി.   രാഷ്ട്രീയ പ്രവർത്തകനാണ്.  46 ഉറവിടം വ്യക്തമല്ല.
104 തടിക്കാട് ഏറം സ്വദേശിനിയായ ഗർഭിണി.  19 ഉറവിടം വ്യക്തമല്ല
105 വെട്ടിക്കവല സ്വദേശിയായ ഓട്ടോ ഡ്രൈവർ.    55 ഉറവിടം വ്യക്തമല്ല. 
മരണം
106 റഹിയാനത്ത്, കുലശേഖരപുരം സ്വദേശിനി 64 മരണപ്പെട്ടു.
ജില്ലാ മെഡിക്കൽ ഓഫീസർ, കൊല്ലം

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി കാഞ്ഞിരത്തുംമൂട്എ.എം.ജെഓഡിറ്റോറിയം ഏറ്റെടുത്തു

കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി കാഞ്ഞിരത്തുംമൂട്എ.എം.ജെഓഡിറ്റോറിയം ഏറ്റെടുത്തിരിക്കുന്നു.. ഞായറാഴ്ചയോടെ പ്രോട്ടോകോൾ പ്രകാരം സജ്ജീകരിക്കാൻ കഴിയും, ഇതിന്റെ മുന്നോടിയായി കൊട്ടാരക്കര തഹസിൽദാർ, മെഡിക്കൽഓഫീസർ, ഡെപ്യൂട്ടി തഹദീൽമാർ, ബി.ഡി.ഓകടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ്, മറ്റു ഉദ്യോഗസ്ഥർ മദ്രസ്സ ഭാരവാഹികൾ എന്നിവർ സ്ഥലത്തെത്തി. 

കടയ്ക്കൽ പഞ്ചായത്തിലെ അഞ്ചോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി അതിൽ ഏറ്റവും അനുയോജ്യവും, 100 ൽ അധികം കിടക്കകൾ സജീകരിക്കാൻ കഴിയുന്നത് ഗാഗോ കൺവെൻഷൻ സെന്റർ ആയിരുന്നു, എന്നാൽസ്ഥാപനം ബഹുമാനപ്പെട്ട ഹൈ കോടതിയിൽ കേസ് കൊടുത്തതിനാൽ അതിനു ഒരു തീരുമാനം വൈകും എന്നുള്ളതുകൊണ്ട് എ. എം. ജെ മദ്രസ ഭാരവാഹികളെ ബന്ധപ്പെടുകയും അവർ പൂർണ്ണ മനസ്സാലെ സ്ഥാപനം വിട്ടു തരുകയുമായിരുന്നു. നാട് അതി സങ്കീർണ്ണമായ അവസ്ഥയിലൂടെ കടന്നുപോകുകയാണ് നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ ഈ ദുരന്തകാലത്ത് നമ്മെ സഹായിക്കുന്ന എല്ലാവരെയും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുന്നു.......

നിലമേൽ എൻ എസ് എസ് കോളേജിൽ നടക്കാനിരുന്ന പരീക്ഷകൾ മാറ്റി

നിലമേൽ: നിലമേൽ എൻ എസ് എസ് കോളേജിൽ ഇന്ന് നടക്കാനിരുന്ന ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷകൾ മാറ്റി വെച്ചു. മുല്ലക്കര രത്നാകരൻ എം എൽ എയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. നിലമേൽ പഞ്ചായത്തും കണ്ടയിൻമെൻ്റ് സോണായ സാഹചര്യത്തിൽ നിരവധി വിദ്യാർത്ഥികൾ പരീക്ഷക്ക് എത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ സോഷ്യൽ മീഡിയയിലൂടെയും, ഫോണിലൂടെയും എം എൽ എയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇന്ന് രാവിലെ മന്ത്രി കെ ടി ജലീലുമായി എം എൽ എ ഫോണിൽ ബന്ധപ്പെട്ട് പരീക്ഷകൾ മാറ്റി വെക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരീക്ഷകൾ മാറ്റി വെക്കാൻ നടപടി സ്വീകരിച്ച മന്ത്രിക്ക് ഫേസ്ബുക്ക് പേജിലൂടെ എം എൽ എ നന്ദി അറിയിച്ചു.

ചിതറ, ചടയമംഗലം, ഇളമാട് പഞ്ചായത്തുകളെ ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണായി നിശ്ചയിച്ചു

ഇളമാട്, ചിതറ, ചടയമംഗലം, വെളിനല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ വലിയതോതിൽ സമ്പർക്കരോഗവ്യാപനം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ അവയെ ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണായി നിശ്ചയിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളെ Red Colour Coded Local Self Governments-ന്റെ ലിസ്റ്റിൽ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്.

ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണുകളായി നിശ്ചയിച്ച പഞ്ചായത്തുകളിൽ താഴെപ്പറയുന്ന അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.

1. അടിയന്തര വൈദ്യസഹായത്തിനും അവശ്യസാധനങ്ങൾ ഏറ്റവും അടുത്ത കടകളിൽ നിന്ന് വാങ്ങുന്നതിനും മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ അനുവദിക്കുകയുള്ളു.  

2. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം അനുവദനീയമാണ് 

3. ഹോട്ടലുകളിൽ പാഴ്സൽ സർവീസ് രാവിലെ 8 മണി മുതൽ രാത്രി 7 മണി വരെ അനുവദിക്കുന്നതാണ്. ഇവിടങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നതല്ല.
  
4. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള സർക്കാർ ഓഫീസുകളും അവശ്യ സേവനം നൽകുന്ന മറ്റ് സർക്കാർ വകുപ്പുകളുടെയും ഓഫീസുകൾക്ക് മാത്രമേ ഇവിടങ്ങളിൽ പ്രവർത്തനാനുമതി നൽകുകയുള്ളൂ.
 
5.  റേഷൻകടകൾ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ പൊതുജനങ്ങൾക്കായി പ്രവർത്തിപ്പിക്കുവാൻ അനുവദിക്കുകയുള്ളൂ. എന്നാൽ റേഷൻ കടകളിലേക്ക് ചരക്ക് ഇറക്കുന്നതിന് ഈ സമയ നിയന്ത്രണം ബാധകമല്ല.

6. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ പ്രവർത്തിക്കാവുന്നതാണ്.

7. പെട്രോൾ പമ്പുകളുടെ പ്രവർത്തനസമയം രാവിലെ 7 മുതൽ വൈകുന്നേരം 7 മണി വരെ മാത്രമായിരിക്കും

നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുക.

ജീവന്റെ വിലയുള്ള ജാഗ്രതയാണ് ഇന്നിന്റെ ആവശ്യം

#BreakTheChain

നിലമേൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു

നിലമേൽ: നിലമേൽ ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടെയ്ന്മെന്റ് സോൺ. നിലവിൽ ചടയമംഗലം മണ്ഡലത്തിൽ ഇട്ടിവ ഗ്രാമപഞ്ചായത്ത് ഒഴികെയുള്ള മറ്റ് 8 ഗ്രാമപഞ്ചായത്തുകളും കണ്ടയിൻമെൻ്റ് സോണായിരിക്കുകയാണ്. അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 

ഇളമാട്, ചിതറ, ചടയമംഗലം, വെളിനല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ വലിയതോതിൽ സമ്പർക്കരോഗവ്യാപനം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ
അവയെ ക്രിട്ടിക്കൽ കണ്ടെയ്ന്മെന്റ് സോണായി നിശ്ചയിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളെ Red Colour Coded Local Self Governments-ന്റെ ലിസ്റ്റിൽ ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്.

കണ്ടെയ്ന്മെന്റ് സോണുകളായ സ്ഥലങ്ങളിൽ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു. സോഷ്യൽമീഡിയ വഴി വ്യാജപ്രചരണങ്ങൾ നടത്തുന്നത് നിയമവിരുദ്ധമാണ്.

കടയ്ക്കലും സമീപ പ്രദേശങ്ങളും സമ്പർക്കത്തിലൂടെ 16 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

സമീപപ്രദേശങ്ങളിലെ രോഗവിവരം
1. കടയ്ക്കൽ സ്വദേശി 74 സമ്പർക്കം
2. കടയ്ക്കൽ സ്വദേശി 82 സമ്പർക്കം
3. ചിതറ സ്വദേശിനി (32) ഉറവിടം വ്യക്തമല്ല.
4. ചിതറ സ്വദേശി (25) സമ്പർക്കം
5. ചിതറ സ്വദേശി (45) സമ്പർക്കം
6. ചിതറ സ്വദേശി (27) സമ്പർക്കം
7. ചിതറ സ്വദേശി (27) സമ്പർക്കം
8. ചിതറ സ്വദേശി (2) സമ്പർക്കം
9. ചിതറ സ്വദേശി (33) സമ്പർക്കം
10. ചിതറ സ്വദേശി (42) സമ്പർക്കം
11. ചിതറ വേങ്കോട് സ്വദേശി (5) സമ്പർക്കം
12. ചിതറ സ്വദേശി (19) സമ്പർക്കം
13. ചിതറ സ്വദേശി (61) സമ്പർക്കം
14. കുമ്മിൾ സ്വദേശിനി 21 സമ്പർക്കം
15. കുമ്മിൾ സ്വദേശിനി 48 സമ്പർക്കം
16. കുമ്മിൾ സ്വദേശി 55 സമ്പർക്കം

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ  133  പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.   11 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്.  116 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു.   ഉറവിടം വ്യക്തമല്ലാത്ത 5 കേസുകളുമുണ്ട്.  സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും രോഗബാധ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 13 പേർ രോഗമുക്തി നേടി. 

ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
ക്രമ നം സ്വദേശം പ്രായം  
1 തമിഴ് നാട് കടയപട്ടണക്കാരനായ അരിനല്ലൂർ സ്വദേശി 31 തമിഴ് നാട്ടിൽ നിന്നുമെത്തി
2 തമിഴ് നാട് കടയപട്ടണക്കാരനായ മൈനാഗപ്പളളി സ്വദേശി 55 തമിഴ് നാട്ടിൽ നിന്നുമെത്തി
3 തമിഴ് നാട് കല്ലുകുളംകാരനായ ശങ്കരപുരം സ്വദേശി 35 തമിഴ് നാട്ടിൽ നിന്നുമെത്തി
4 തമിഴ് നാട് കന്യാകുമാരിക്കാരനായ കൊല്ലം സ്വദേശി 42 തമിഴ് നാട്ടിൽ നിന്നുമെത്തി
5 തമിഴ് നാട് കടലടിക്കാരനായ ചെറിയഴീക്കൽ സ്വദേശി 19 തമിഴ് നാട്ടിൽ നിന്നുമെത്തി
6 തമിഴ് നാട് കന്യാകുമാരിക്കാരനായ തലച്ചിറ സ്വദേശി 22 തമിഴ് നാട്ടിൽ നിന്നുമെത്തി
7 തമിഴ് നാട് കടലടിക്കാരനായ ചെറിയഴീക്കൽ സ്വദേശി 50 തമിഴ് നാട്ടിൽ നിന്നുമെത്തി
8 തേവലക്കര മുളളിക്കാല സ്വദേശി 42 തമിഴ് നാട്ടിൽ നിന്നുമെത്തി
9 തമിഴ് നാട് കടലടിക്കാരനായ ചെറിയഴീക്കൽ സ്വദേശി 44 തമിഴ് നാട്ടിൽ നിന്നുമെത്തി
10 ഈസ്റ്റ് കല്ലട സ്വദേശി 26 വെസ്റ്റ് ബംഗാളിൽ നിന്നുമെത്തി
11 വെളിനല്ലൂർ സ്വദേശി 39 കർണ്ണാടകയിൽ നിന്നുമെത്തി

ഉറവിടം വ്യക്തമല്ലാത്തവർ
12 വെളിനല്ലൂർ വട്ടപ്പാറ സ്വദേശി 48 ഉറവിടം വ്യക്തമല്ല
13 വേങ്ങോട് സ്വദേശി 32 ഉറവിടം വ്യക്തമല്ല
14 ചിതറ സ്വദേശിനി 37 ഉറവിടം വ്യക്തമല്ല
15 തലച്ചിറ സ്വദേശി 13 ഉറവിടം വ്യക്തമല്ല
16 പളളിമൺ സ്വദേശിനി 75 ജൂലൈ 10 ന് മുങ്ങി മരിച്ചു.  അന്തിമ പരിശോധന ഫലം പോസറ്റീവായി ഇന്നേ ദിവസം സ്ഥിരീകരിച്ചു.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
17 വെളിനല്ലൂർ സ്വദേശി 38 സമ്പർക്കം
18 ചെറിയ വെളിനല്ലൂർ സ്വദേശി 43 സമ്പർക്കം
19 വെളിനല്ലൂർ സ്വദേശി 57 സമ്പർക്കം
20 ചിതറ സ്വദേശി 61 സമ്പർക്കം
21 ചവറ സ്വദേശി 26 സമ്പർക്കം
22 ഇടമുളയ്ക്കൽ സ്വദേശി 25 സമ്പർക്കം
23 ഉമ്മന്നൂർ സ്വദേശി 30 സമ്പർക്കം
24 വെട്ടിക്കവല തലച്ചിറ സ്വദേശിനി 1 സമ്പർക്കം
25 വെട്ടിക്കവല സ്വദേശി 14 സമ്പർക്കം
26 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 6 സമ്പർക്കം
27 വെട്ടിക്കവല സ്വദേശി 13 സമ്പർക്കം
28 ആലപ്പാട് സ്വദേശി 16 സമ്പർക്കം
29 കൊട്ടാരക്കര സ്വദേശി 36 സമ്പർക്കം
30 ചിതറ സ്വദേശി 19 സമ്പർക്കം
31 ആലപ്പാട് സ്വദേശി 23 സമ്പർക്കം
32 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 23 സമ്പർക്കം
33 ഇട്ടിവ കോട്ടുക്കൽ സ്വദേശി 15 സമ്പർക്കം
34 തലച്ചിറ സ്വദേശിനി 12 സമ്പർക്കം
35 വെട്ടിക്കവല സ്വദേശി 18 സമ്പർക്കം
36 വെട്ടിക്കവല സ്വദേശിനി 15 സമ്പർക്കം
37 ആലപ്പാട് സ്വദേശി 46 സമ്പർക്കം
38 കുമ്മിൾ സ്വദേശിനി 21 സമ്പർക്കം
39 ഇളമാട് അർക്കന്നൂർ സ്വദേശി 21 സമ്പർക്കം
40 ചടയമംഗലം സ്വദേശി 53 സമ്പർക്കം
41 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 19 സമ്പർക്കം
42 ചടയമംഗലം സ്വദേശിനി 14 സമ്പർക്കം
43 കുലശേഖരപുരം സ്വദേശിനി 11 സമ്പർക്കം
44 വെട്ടിക്കവല സ്വദേശിനി 72 സമ്പർക്കം
45 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 20 സമ്പർക്കം
46 ആലപ്പാട് സ്വദേശി 19 സമ്പർക്കം
47 വെളിനല്ലൂർ സ്വദേശിനി 38 സമ്പർക്കം
48 കടയ്ക്കൽ സ്വദേശി 74 സമ്പർക്കം
49 ആലപ്പാട് സ്വദേശി 66 സമ്പർക്കം
50 ചിതറ വേങ്ങോട് സ്വദേശി 5 സമ്പർക്കം
51 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 8 സമ്പർക്കം
52 കൊല്ലം പുളിയില സ്വദേശിനി 19 സമ്പർക്കം
53 കൊട്ടാരക്കര സ്വദേശിനി 27 സമ്പർക്കം
54 ആലപ്പാട് സ്വദേശിനി 16 സമ്പർക്കം
55 ആലപ്പാട് സ്വദേശി 48 സമ്പർക്കം
56 ആലപ്പാട് സ്വദേശിനി 47 സമ്പർക്കം
57 വെളിനല്ലൂർ വേങ്ങോട് സ്വദേശി 8 സമ്പർക്കം
58 വെട്ടിക്കവല സ്വദേശി 55 സമ്പർക്കം
59 വെട്ടിക്കവല സ്വദേശി 55 സമ്പർക്കം
60 ഇടമുള്ക്കൽ തടിക്കാട് സ്വദേശിനി 46 സമ്പർക്കം
61 ചടയമംഗലം സ്വദേശി 69 സമ്പർക്കം
62 ആലപ്പാട് സ്വദേശിനി 20 സമ്പർക്കം
63 തലച്ചിറ സ്വദേശിനി 35 സമ്പർക്കം
64 വെളിനല്ലൂർ മരുതമൺപളളി സ്വദേശിനി 24 സമ്പർക്കം
65 വെളിനല്ലൂർ സ്വദേശി 37 സമ്പർക്കം
66 തെക്കുംഭാഗം സ്വദേശി 19 സമ്പർക്കം
67 വെട്ടിക്കവല പനവേലി സ്വദേശിനി 40 സമ്പർക്കം
68 വെട്ടിക്കവല സ്വദേശി 16 സമ്പർക്കം
69 വെളിനല്ലൂർ വേങ്ങോട് സ്വദേശി 63 സമ്പർക്കം
70 കുളത്തൂപ്പുഴ വില്ലുമല സ്വദേശി 20 സമ്പർക്കം
71 കുമ്മിൾ സ്വദേശിനി 48 സമ്പർക്കം
72 ഓച്ചിറ പായിക്കുഴി സ്വദേശി 70 സമ്പർക്കം
73 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 59 സമ്പർക്കം
74 കുളത്തൂപ്പുഴ സ്വദേശി 53 സമ്പർക്കം
75 കൊല്ലം വട്ടപ്പാറ സ്വദേശി 49 സമ്പർക്കം
76 വെളിനല്ലൂർ കാരാളിക്കോണം സ്വദേശി 42 സമ്പർക്കം
77 ചിതറ സ്വദേശി 42 സമ്പർക്കം
78 ആലപ്പാട് സ്വദേശിനി 63 സമ്പർക്കം
79 തൊടിയൂർ മുഴങ്ങോടി സ്വദേശി 20 സമ്പർക്കം
80 ഓടനാവട്ടം സ്വദേശിനി 32 സമ്പർക്കം
81 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 62 സമ്പർക്കം
82 ചടയമംഗലം പോരേടം സ്വദേശി 56 സമ്പർക്കം
83 ഇട്ടിവ സ്വദേശിനി 19 സമ്പർക്കം
84 ആലപ്പാട് സ്വദേശി 58 സമ്പർക്കം
85 കടയ്ക്കൽ സ്വദേശി 82 സമ്പർക്കം
86 ഇട്ടിവ സ്വദേശിനി 52 സമ്പർക്കം
87 ഇളമാട് സ്വദേശി 54 സമ്പർക്കം
88 ഇളമാട് സ്വദേശി 60 സമ്പർക്കം
89 ഇളമാട് സ്വദേശിനി 40 സമ്പർക്കം
90 ഇളമാട് സ്വദേശി 13 സമ്പർക്കം
91 ചിതറ സ്വദേശി 33 സമ്പർക്കം
92 ഏരൂർ സ്വദേശി 46 സമ്പർക്കം
93 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 32 സമ്പർക്കം
94 കൊട്ടാരക്കര സ്വദേശിനി 40 സമ്പർക്കം
95 വെളിനല്ലൂർ റോഡുവിള സ്വദേശിനി 52 സമ്പർക്കം
96 ചവറ സ്വദേശിനി 19 സമ്പർക്കം
97 ചിതറ സ്വദേശി 2 സമ്പർക്കം
98 കുലശേഖരപുരം സ്വദേശി 38 സമ്പർക്കം
99 കുലശേഖരപുരം സ്വദേശിനി 4 സമ്പർക്കം
100 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 41 സമ്പർക്കം
101 തലച്ചിറ സ്വദേശി 54 സമ്പർക്കം
102 തലച്ചിറ സ്വദേശി 32 സമ്പർക്കം
103 കുളത്തൂപ്പുഴ സ്വദേശി 54 സമ്പർക്കം
104 കൊട്ടാരക്കര സ്വദേശിനി 62 സമ്പർക്കം
105 ചടയമംഗലം സ്വദേശിനി 67 സമ്പർക്കം
106 ആലപ്പാട് സ്വദേശിനി 7 സമ്പർക്കം
107 പൂയപ്പളളി സ്വദേശി 26 സമ്പർക്കം
108 ഏരൂർ സ്വദേശി 35 സമ്പർക്കം
109 ചിതറ സ്വദേശി 27 സമ്പർക്കം
110 ചിതറ സ്വദേശി 27 സമ്പർക്കം
111 ചിതറ സ്വദേശി 45 സമ്പർക്കം
112 വെളിനല്ലൂർ സ്വദേശി 42 സമ്പർക്കം
113 കുലശേഖരപുരം സ്വദേശിനി 31 സമ്പർക്കം
114 ഇളമാട് സ്വദേശിനി 40 സമ്പർക്കം
115 കുളത്തൂപ്പുഴ സ്വദേശി 27 സമ്പർക്കം
116 ഇളമാട് സ്വദേശി 57 സമ്പർക്കം
117 ഏരൂർ സ്വദേശിനി 44 സമ്പർക്കം
118 ഇട്ടിവ സ്വദേശി 35 സമ്പർക്കം
119 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 38 സമ്പർക്കം
120 തലച്ചിറ സ്വദേശിനി 17 സമ്പർക്കം
121 ആലപ്പാട് സ്വദേശി 47 സമ്പർക്കം
122 കുമ്മിൾ സ്വദേശി 55 സമ്പർക്കം
123 ആലപ്പാട് സ്വദേശിനി 68 സമ്പർക്കം
124 ചടയമംഗലം സ്വദേശി 24 സമ്പർക്കം
125 ഇടമുളയ്ക്കൽ സ്വദേശി 23 സമ്പർക്കം
126 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 22 സമ്പർക്കം
127 വെട്ടിക്കവല സ്വദേശി 58 സമ്പർക്കം
128 ശാസ്താംകോട്ട സ്വദേശിനി 54 സമ്പർക്കം
129 ചടയമംഗലം സ്വദേശി 54 സമ്പർക്കം
130 ചടയമംഗലം സ്വദേശി 54 സമ്പർക്കം
131 ചിതറ സ്വദേശി 25 സമ്പർക്കം
132 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 60 സമ്പർക്കം
ആരോഗ്യ പ്രവർത്തക
133 പെരിനാട് സ്വദേശിനി, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ  32  

നിലമേൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്രവപരിശോധനാ ഫലം വൈകുന്നു

നിലമേൽ: നിലമേൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്രവ പരിശോധനാ ഫലം വൈകുന്നതായി പരാതി. കഴിഞ്ഞ 11 മുതൽ നടത്തിയ പരിശോധനയുടെ ഫലമാണ് ലഭിക്കാത്തത്. കടയ്ക്കൽ, ചിതറ, ഇട്ടിവ, കുമ്മിൾ പഞ്ചായത്തുകളിൽ നിന്നുള്ളവരുടെ ഫലം ലഭിക്കാനുണ്ട്.

കടയ്ക്കലും സമീപ പ്രദേശങ്ങളും സമ്പർക്കത്തിലൂടെ 5 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു; കടയ്ക്കല്‍ സ്വദേശിക്ക് ഉറവിടം ലഭ്യമല്ല

സമീപപ്രദേശങ്ങളിലെ രോഗവിവരം
1. കടയ്ക്കല്‍ ഇയ്യക്കോട് സ്വദേശി (48) (ഉറവിടം ലഭ്യമല്ല).
2. ചിതറ സ്വദേശി (52) 
3. കുമ്മിള്‍ മങ്ങാട് സ്വദേശിനി (23) 
4. നിലമേല്‍ സ്വദേശി (52) 
5. നിലമേല്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (28)

കൊല്ലം: ഇന്ന് കൊല്ലം ജില്ലക്കാരായ 85 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേര്‍  വിദേശത്ത് നിന്നുമെത്തി. നിലമേല്‍, ചിറക്കര സ്വദേശിനികളായ 2 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയുണ്ടായി.  ഉറവിടം വ്യക്തമല്ലാത്ത 3 കേസുകളുമുണ്ട്.  ഇന്ന് 76 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.   

വിദേശത്ത് നിന്നുമെത്തിയവര്‍ 
1. പോരുവഴി സ്വദേശി (19)  കിര്‍ഗിസ്ഥാന്‍
2. മൈനാഗപ്പളളി സ്വദേശി (21) താജികിസ്ഥാന്‍
3. ഓച്ചിറ വലിയകുളങ്ങര സ്വദേശി (38)  സൗദി അറേബ്യ
4. കൊല്ലം ഉമയനല്ലൂര്‍ സ്വദേശി (41) യു.എ.ഇ 

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍
1) കൊല്ലം കോര്‍പ്പറേഷന്‍ സ്വദേശി (37) 
2) കൊല്ലം കോര്‍പ്പറേഷന്‍ സ്വദേശി (42) 
3) കൊല്ലം കോര്‍പ്പറേഷന്‍ സ്വദേശി (26) 
4) ആയൂര്‍ ഇടമുളയ്ക്കല്‍ സ്വദേശി (78)
5) അഞ്ചല്‍ സ്വദേശി (55) 
6) അഞ്ചല്‍ അരിപ്ലാച്ചി സ്വദേശി (44)
7) അഞ്ചല്‍ താഴമേല്‍ സ്വദേശി (43) 
8) കൊട്ടാരക്കര സ്വദേശി (67)   
9) കൊട്ടാരക്കര സ്വദേശി (9) 
10) കൊട്ടാരക്കര സ്വദേശി (42) 
11) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (53)
12) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (44)
13) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (58)
14) കൊട്ടാരക്കര സ്വദേശിനി (25) 
15) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (20)
16) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (14)
17) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (57)
18) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (20)
19) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (58)
20) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (40)
21) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (48)
22) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (49)
23) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (8)
24) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (28)
25) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (51)
26) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (27)
27) കൊട്ടാരക്കര സ്വദേശി (34)
28) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (38)
29) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (74)
30) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (33)
31) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (12)
32) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി (31)
33) കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി (14)
34) ഏരൂര്‍ സ്വദേശി (13) 
35) ഏരൂര്‍ വിളക്കുപാറ സ്വദേശി (58) 
36) ഏരൂര്‍ സ്വദേശിനി (64) 
37) ഏരൂര്‍ വിളക്കുപാറ സ്വദേശി (30) 
38) ഭാരതീപുരം പത്തടി സ്വദേശിനി (26) 
39) കുമ്മിള്‍ മങ്ങാട് സ്വദേശിനി (23) 
40) ഭാരതീപുരം പത്തടി സ്വദേശി (3) 
41) പുനലൂര്‍ സ്വദേശി (58) 
42) വെട്ടിക്കവല സ്വദേശിനി (29) 
43) ചടയമംഗലം സ്വദേശി (41) 
44) വിളക്കുടി എലിക്കോട് സ്വദേശി (40) 
45) ചവറ സ്വദേശിനി (55)  (ഉറവിടം ലഭ്യമല്ല).
46) പത്തനാപുരം മാങ്കോട് സ്വദേശി (37) 
47) പുനലൂര്‍ സ്വദേശി (46). 
48) ഇട്ടിവ ശങ്കരപുരം സ്വദേശി (54) 
49) പുനലൂര്‍ സ്വദേശി (47) 
50) ശൂരനാട് വടക്ക് സ്വദേശി (46) 
51) ഇടമുളയ്ക്കല്‍ തടിക്കാട് സ്വദേശി (56) 
52) ചവറ സ്വദേശി (24) 
53) വെളിനല്ലൂര്‍ റോഡുവിള സ്വദേശിനി (30) 
54) തലച്ചിറ സ്വദേശിനി (23) 
55) മൈലം പളളിക്കല്‍ സ്വദേശിനി (41) 
56) മൈലം പളളിക്കല്‍ സ്വദേശിനി (36) 
57) പുനലൂര്‍ 34 വയസുളള യുവാവ്.  
58) കടയ്ക്കല്‍ ഇയ്യക്കോട് സ്വദേശി (48) (ഉറവിടം ലഭ്യമല്ല).
59) പുനലൂര്‍ സ്വദേശി (43)
60) ചടയമംഗലം സ്വദേശി (46) 
61) കുന്നത്തൂര്‍ പുത്തനമ്പലം സ്വദേശി (31) 
62) പുനലൂര്‍ മണിയാര്‍ സ്വദേശിനി (34) 
63) പെരുമ്പുഴ സ്വദേശിനി (32) (ഉറവിടം ലഭ്യമല്ല).
64) വെളിനല്ലൂര്‍ റോഡുവിള സ്വദേശിനി (22) 
65) തലച്ചിറ സ്വദേശി (45) 
66) നിലമേല്‍ സ്വദേശി (52) 
67) പുനലൂര്‍ സ്വദേശി (50).   
68) പുനലൂര്‍ സ്വദേശി  (44).  
69) പുനലൂര്‍ സ്വദേശി  (43).
70) ഇടമുളയ്ക്കല്‍ സ്വദേശിനി (46)
71) തലച്ചിറ സ്വദേശിനി (52) 
72) ഇട്ടിവ ശങ്കരപുരം സ്വദേശിനി (47) 
73) പുനലൂര്‍ സ്വദേശി (45). 
74) വിളക്കുപാറ സ്വദേശി (30)
75) ശങ്കരപുരം സ്വദേശിനി(47)
76) പുനലൂര്‍ മണിയാര്‍ സ്വദേശിനി (34) 
77) ഇടമുളയ്ക്കല്‍ തടിക്കാട് സ്വദേശിനി (61) 
78) പ•ന തടിക്കാട് സ്വദേശിനി (60) 
79) ചിതറ സ്വദേശി (52) 
80) നിലമേല്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (28)
81) ചിറക്കര ഇടവട്ടം സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (42)

16 കാരിയെ തട്ടിക്കൊണ്ട് പോയി പീഢനം പ്രതികൾ പിടിയിൽ

ചടയമംഗലം: ഇടയ്ക്കോട് സ്വദേശിനിയായ 16 കാരിയായ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയി ഒന്നാം പ്രതിയുടെ ഓയൂരിലുള്ള വസതിയിലൂ തുടർന്ന് പരവൂർ ബീച്ചിനടുത്തുള്ള ലോഡ്ജിലും കൊണ്ട് പോയി പീഢിപ്പിച്ച കേസിലെ പ്രതികളായ ഓയൂർ ചുങ്കത്തറ കൊക്കാട്ട് പൊയ്കവിള വീട്ടിൽ നാസർ മകൻ അച്ചു എന്ന് വിളിക്കുന്ന 21 വയസ്സുള അസറുദ്ദീൻ ഓയൂർ ചുങ്കത്തറ നൗഫൽ മൻസിലിൽ ജാഫർ മകൻ 25 വയസ്സുള്ള അഫ്സൽ എന്നിവരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം എസ് ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ചിതറ, കുമ്മിൾ, കടയ്ക്കൽ പഞ്ചായത്തുകളിൽ നിയന്ത്രണം കർശനമാക്കി

കടയ്ക്കൽ: കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ ചിതറ, കുമ്മിൾ, കടയ്ക്കൽ പഞ്ചായത്തുകളിൽ നിയന്ത്രണം കർശനമാക്കി. കടയ്ക്കൽ പഞ്ചായത്ത് രണ്ടാം തവണയാണ് കണ്ടെയ്ൻമെന്റ് സോണാകുന്നത്. 

പഞ്ചായത്തുകളുടെ അതിർത്തി അടച്ച് ഗതാഗതം തടഞ്ഞിട്ടുണ്ട്. അവശ്യ സാധന വിൽപന കടകൾ അല്ലാതെ മറ്റൊന്നും തുറക്കരുതെന്നു പൊലീസ് നിർദേശം നൽകി. പഞ്ചായത്ത് പ്രദേശത്ത് നിന്നു പുറത്തു പോകുന്നതിനും വരുന്നതിനും വിലക്കുണ്ട്. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ചിതറ, കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകൾ.
© all rights reserved
made with Kadakkalnews.com