Responsive Ad Slot

ചിതറ, കുമ്മിൾ, കടയ്ക്കൽ പഞ്ചായത്തുകളിൽ നിയന്ത്രണം കർശനമാക്കി

കടയ്ക്കൽ: കോവിഡ് ബാധിതരുടെ എണ്ണം കൂടിയതോടെ ചിതറ, കുമ്മിൾ, കടയ്ക്കൽ പഞ്ചായത്തുകളിൽ നിയന്ത്രണം കർശനമാക്കി. കടയ്ക്കൽ പഞ്ചായത്ത് രണ്ടാം തവണയാണ് കണ്ടെയ്ൻമെന്റ് സോണാകുന്നത്. 

പഞ്ചായത്തുകളുടെ അതിർത്തി അടച്ച് ഗതാഗതം തടഞ്ഞിട്ടുണ്ട്. അവശ്യ സാധന വിൽപന കടകൾ അല്ലാതെ മറ്റൊന്നും തുറക്കരുതെന്നു പൊലീസ് നിർദേശം നൽകി. പഞ്ചായത്ത് പ്രദേശത്ത് നിന്നു പുറത്തു പോകുന്നതിനും വരുന്നതിനും വിലക്കുണ്ട്. കടയ്ക്കൽ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ചിതറ, കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകൾ.

ചടയമംഗലത്ത് 9 പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്; സ്ഥിതി അതീവ ഗുരുതരം

Chadayamangalam
ചടയമംഗലം: ചടയമംഗലത്ത് മൊത്തം ഒൻപത് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ചടയമംഗലത്തെ മൽസ്യ മൊത്ത വ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ടവരും ഒരു ഓട്ടോറിക്ഷാ തൊഴിലാളിയും അതുപോലെ തന്നെ KSEB ഓഫീസിനു മുന്നിൽ ചായക്കച്ചവടം നടത്തിയിരുന്നവരും ഉൾപ്പെടുന്നു. 

ഏകദേശം 350 ഓളം വ്യക്തികൾ ആണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തി നിരീക്ഷണത്തിൽ ആക്കിയിട്ടുള്ളത്. 50 ഓളം വ്യക്തികളുടെ ശ്രവ പരിശോധന നടത്തിക്കഴിഞ്ഞു. സമ്പർക്ക പട്ടിക ഉയരാനുള്ള സാഹചര്യം നിലവിൽ ഉണ്ട് അതുകൊണ്ട് തന്നെ അതീവ ഗുരുതരമായ ഒരു സാഹചര്യമാണ് നിലവിൽ ഉള്ളത്.

ജൂലൈ ഒന്ന് മുതൽ പതിനാല് വരെ വിജയകൃഷ്ണാ ജൂവലറിയുടെ ചടയമംഗലം ശാഖ സന്ദർശിച്ചവർ, പൂങ്കോട്‌, അക്കോണം, മാടൻനട, മണ്ണാംപറമ്പ് എന്നീ വാർഡുകളിലെ കേബിൾ TV വരിസംഖ്യ യുമായി ബന്ധപ്പെട്ട് രോഗിയുമായി സമ്പർക്കത്തിൽ ഉള്ളവർ, കോവിഡ് പോസിറ്റീവ് റിപ്പോര്ടചെയ്ത് ഓട്ടോ ഡ്രൈവറുടെ വാഹനത്തിൽ സഞ്ചരിച്ചവരും അദ്ദേഹവുമായി അടുത്തിടപഴകിയവരും, ജൂലൈ 8 മുതൽ 15 വരെ KSEB ഓഫീസിനു മുന്നിലെ ചായക്കടയുമായി സഹകരിച്ചവർ അതുപോലെ രോഗ ലക്ഷണങ്ങൾ കാണിക്കുന്നവരും സ്വയം നിരീക്ഷണത്തിൽ പോകുകയും ഗ്രാമപഞ്ചായത്തുമായോ ആരോഗ്യപ്രവർത്തകരുമായോ ഉടൻ ബന്ധപ്പെടുകയും ചെയ്യേണ്ടതാണ്.

(ഇതുമായി ബന്ധപ്പെട്ടുവരുന്ന മറ്റു വാർത്തകൾ വ്യാജമാണ്.)

ബന്ധപ്പെടേണ്ട നമ്പർ :  
ഗ്രാമപഞ്ചായത്ത് : 9496041830 (പ്രസിഡണ്ട് ) 9496041831 (സെക്രട്ടറി )
ആരോഗ്യവിഭാഗം: 9446320579, 9447352327, 8547032614 

സമ്പർക്കത്തിലൂടെ 3 കടയ്ക്കല്‍ സ്വദേശികൾക്ക് കോവിഡ് സ്ഥിതീകരിച്ചു; ഉറവിടം അറിയാത്ത ഒരു നിലമേല്‍ സ്വദേശി

ഉറവിടം അറിയാത്തവര്‍
1. നിലമേല്‍ കണ്ണങ്കോട് സ്വദേശി(65)

സമ്പര്‍ക്കം
1. കടയ്ക്കല്‍ സ്വദേശി(34)
2. കടയ്ക്കല്‍ പുല്ലുപണ സ്വദേശി(65)
3. കടയ്ക്കൽ സ്വദേശിനി(48),
4. കുമ്മിൾ വട്ടത്താമര സ്വദേശി(26)

കൊല്ലം: ജില്ലയില്‍ ഇന്ന് (ജൂലൈ 20) 79 പേര്‍ക്ക് കോവിഡ് രോഗബാധിതരില്‍ ബി എസ് എഫ് ജവാനും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ക്ലോസ്ഡ് സമ്പര്‍ക്ക വിഭാഗത്തില്‍പ്പെട്ട ബി എസ് എഫ് ജവാനും(തമിഴ്‌നാട്) കുന്നത്തൂര്‍, കാവനാട് സ്വദേശിനികളായ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പടെ ജില്ലയില്‍ 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും എത്തിയ അഞ്ചുപേരില്‍ മൂന്നുപേര്‍ യു എ ഇ യില്‍ നിന്നും രണ്ടുപേര്‍ ഖത്തറില്‍ നിന്നുമാണ്.

സമ്പര്‍ക്കം 71 പേര്‍ക്ക്. രണ്ടുപേരുടെ ഉറവിട വിശദാംശങ്ങള്‍ ലഭ്യമല്ല. 

ജൂലൈ 19 ന് 75 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂലൈ 18 ന് 53 പേര്‍ക്കും. നിലവില്‍ ആകെ രോഗബാധിതര്‍ 467 പേരാണ്. ഇന്നലെ(ജൂലൈ 20) 12 പേര്‍ രോഗമുക്തി നേടി. 8181 പേര്‍ ആകെ നിരീക്ഷണത്തിലുണ്ട്. ഇന്നലെ ഗൃഹനിരീക്ഷണം  പൂര്‍ത്തിയാക്കിയവര്‍  - 742. ആകെ 7749 പേര്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. 600 പേരാണ് ഇന്നലെ ഗൃഹനിരീക്ഷണത്തിലായത്. 90 പേര്‍ ആശുപത്രി നിരീക്ഷണത്തിലായി. ആകെ 23,089 സാമ്പിളുകള്‍ ശേഖരിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ 4,336 പേരും                   സെക്കന്ററി സമ്പര്‍ക്കത്തില്‍ 1,604 പേരുമാണുള്ളത്.

വിദേശത്ത് നിന്നും എത്തിയവര്‍
കൃഷ്ണപുരം സ്വദേശി(22), 
അയിരക്കുഴ സ്വദേശി(44), 
കൃഷ്ണപുരം സ്വദേശി(22) 
എന്നിവര്‍ യു എ ഇ യില്‍ നിന്നും ഉമയനല്ലൂര്‍ സ്വദേശി(41), 
മുക്കോട് സ്വദേശി(48)  എന്നിവര്‍ ഖത്തറില്‍ നിന്നും എത്തിയവരാണ്.

ഉറവിടം അറിയാത്തവര്‍ - രണ്ടുപേര്‍ 
(നിലമേല്‍ കണ്ണങ്കോട് സ്വദേശി(65), പൂയപ്പള്ളി പയ്യക്കോട് സ്വദേശി(42) എന്നവരാണ്. ബി എസ് എഫ് ജവാന്‍(42, തമിഴ്‌നാട്)

സമ്പര്‍ക്കം - 71 പേര്‍
മയ്യനാട് സ്വദേശി(34), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(23), കൊല്ലം വട്ടത്താമര സ്വദേശി(26), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(12), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(25), ചടയമംഗലം പാങ്ങോട് സ്വദേശി(27), കൊട്ടാരക്കര അര്‍ക്കന്നൂര്‍ സ്വദേശി(26), ചടയമംഗലം പാങ്ങോട് സ്വദേശി(21), കേരളപുരം സ്വദേശിനി(26), ഇടമുളയ്ക്കല്‍ സ്വദേശി(32), തെ•ല സ്വദേശി(30), കൊട്ടാരക്കര സ്വദേശി(46), വെളിനല്ലൂര്‍ കാരളികോണം സ്വദേശിനി(48), അലപ്പാട് പണ്ടാരതുരത്ത് സ്വദേശനി(40), വെളിനല്ലൂര്‍ കാരളികോണം സ്വദേശിനി(2), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(23), മേലില സ്വദേശി(48), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശി(8), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(8), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(1), അഞ്ചല്‍ തഴമേല്‍ സ്വദേശി(23), തലച്ചിറ സ്വദേശിനി(2), മേലില സ്വദേശിനി(47), കുണ്ടറ സ്വദേശിനി(50), വെളിനല്ലൂര്‍ സ്വദേശി(39), കൊട്ടാരക്കര സ്വദേശി(50),  ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(46), ശാസ്താംകോട്ട സ്വദേശി(45), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(44), അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശി(50), വിളക്കുടി സ്വദേശിനി(29), വെളിനല്ലൂര്‍ റോഡുവിള സ്വദേശി(0), വിളക്കുടി സ്വദേശി(10), ആലപ്പാട് വെള്ളനാതുരുത്ത് സ്വദേശി(16), വെളിനല്ലൂര്‍ റോഡുവിള സ്വദേശി(44), വെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശി(35), കുടവട്ടൂര്‍ സ്വദേശിനി(25), ഏരൂര്‍ പത്തടി സ്വദേശിനി(60), ചടയമംഗലം ഇടയ്ക്കാട് സ്വദേശി(31), കൊട്ടാരക്കര അവന്നൂര്‍ സ്വദേശിനി(24), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(43), ഇടമുളയ്ക്കല്‍ അര്‍ക്കന്നൂര്‍ സ്വദേശിനി(30), വെളിയം സ്വദേശി(20), ആലപ്പാട് പണിക്കരുകടവ് സ്വദേശി(53), തലച്ചിറ സ്വദേശിനി(50), വെളിനല്ലൂര്‍ സ്വദേശി(29), തലച്ചിറ സ്വദേശി(33), മുണ്ടയ്ക്കല്‍ സ്വദേശി(47), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(50), ആലപ്പാട് പണിക്കരുകടവ് സ്വദേശിനി(1), ആലപ്പാട് സ്വദേശിനി(68), കടയ്ക്കല്‍ സ്വദേശി(34), കേരളപുരം സ്വദേശി(35), ശാസ്താംകോട്ട സ്വദേശി(38), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(53), കൊട്ടാരക്കര സ്വദേശി(46), കുടവട്ടൂര്‍ സ്വദേശി(60), വെളിനല്ലൂര്‍ റോഡുവിള സ്വദേശി(28), വെളിനല്ലൂര്‍ മീയ്യന സ്വദേശി(38), മേലില സ്വദേശി(40), കടയ്ക്കല്‍ പുല്ലുപണ സ്വദേശി(65), പയ്യക്കോട് സ്വദേശി(31), ശാസ്താംകോട്ട സ്വദേശി(39), ആലപ്പാട് സ്വദേശി(60), ആലപ്പാട് പണ്ടാരതുരുത്ത് സ്വദേശിനി(62), മയ്യനാട് സ്വദേശി(58), തേവന്നൂര്‍ സ്വദേശി(65),വാളത്തുംഗല്‍ മയ്യനാട് സ്വദേശിനി(63), ആലപ്പാട്  പണ്ടാരതുരുത്ത് സ്വദേശിനി(30), ആരോഗ്യപ്രവര്‍ത്തകരായ കുന്നത്തൂര്‍ മണമ്പുഴ സ്വദേശിനി(46), കാവനാട് സ്വദേശിനി(35)എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
(പി.ആര്‍.കെ നമ്പര്‍ 1937/2020)

രോഗമുക്തി നേടിയവര്‍  12 പേര്‍
ജില്ലയില്‍ ഇന്നലെ(ജൂലൈ 20) 12 പേര്‍ രോഗമുക്തരായി. പ•ന സ്വദേശി(34), കരുനാഗപ്പള്ളി സ്വദേശി(32), കരിക്കോട് സ്വദേശി(42), തൊടിയൂര്‍ സ്വദേശി(37), ഓടനാവട്ടം സ്വദേശി(32), കെ എസ് പുരം സ്വദേശിനി(52), പത്തനാപുരം സ്വദേശിനി(30), പനയം സ്വദേശി(58), മരുത്തടി സ്വദേശി(24), പ•ന സ്വദേശി(33), കരുനാഗപ്പള്ളി പട നോര്‍ത്ത് സ്വദേശി(46), കണ്ണനല്ലൂര്‍ സ്വദേശി(33) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്

കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ കൊവിഡ് സ്ഥിരീകരിച്ചു

കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിലെ ലേബർ റൂം സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. ലേബർ റൂം താൽക്കാലികമായി അടച്ചു. ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഗർഭിണികളെ പുനലൂർ താലൂക്കാശുപത്രിയിലും, കൊല്ലം വിക്ടോറിയ ആശുപത്രിയിലുമായ് മാറ്റി.

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് യോഗം ചേർന്നു

കടയ്ക്കൽ: കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയും, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ ആരംഭിക്കുന്നതിന് വേണ്ടിയുമുള്ള ആലോചനയോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പഞ്ചായത്ത് അധികൃതർ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഗാഗോ കൺവൻഷൻ സെൻ്റർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ആയി ഏറ്റെടുക്കും

കടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്തിലെ ഗാഗോ കൺവൻഷൻ സെൻ്റർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ ആയി ഏറ്റെടുക്കും. 135 പേർക്ക് ചികിത്സ ലഭ്യമാകത്തക്കവിധമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കും. ഈ കെട്ടിടത്തിൽ ട്രീറ്റ്മെന്റ് സെന്റർ സൗകര്യം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിൽ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ പ്രവർത്തനം ആരംഭിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.

നിലമേൽ സി.എച്ച്.സി യിൽ സ്രവപരിശോധന

നിലമേൽ: നിലമേൽ സി.എച്ച്.സിയിൽ തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ സ്രവപരിശോധന നടത്തും. രോഗലക്ഷണങ്ങളോ സംശയമോ ഉള്ളവരും വിദേശ അന്യസംസ്ഥാന യാത്ര നടത്തിയവരോ ക്വാറൻറൈനിൽ ഇരിക്കുന്നരോ, ക്വാറൻറൈൻ കഴിഞ്ഞവരോ, ശസ്ത്രക്രിയ, പ്രസവം എന്നിവയ്ക്ക് പോകേണ്ടവരോ ആവശ്യമെങ്കിൽ പരിശോധന നടത്തുന്നതാണ്. 
ഡോക്ടറുടെ നിർദ്ദേശം നിർബന്ധമില്ല. 

എന്നാൽ മുൻകൂട്ടി ബുക്ക് ചെയ്യണം. സ്വന്തം വാഹനത്തിൽ ഒറ്റയ്‌ക്കോ, ആരോഗ്യവകുപ്പോ പഞ്ചായത്തോ ക്രമീകരിക്കുന്ന വാഹനത്തിലോ മാത്രം വരണം. മാസ്‌ക് നിർബന്ധമായും ധരിച്ചിരിക്കണം. യാത്രക്കിടയിൽ ഒരിടത്തും ഇറങ്ങുവാനോ അന്യരെ കൂടെ കൂട്ടാനോ പാടില്ല. നിലമേൽ ആശുപത്രിക്ക് പിന്നിൽ മൃഗാശുപത്രിക്കടുത്തുള്ള ഗേറ്റിൽ കൂടെ മാത്രമേ പ്രവേശിക്കാവൂ. നാടിന്റെ സുരക്ഷയെ കരുതി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചിരിക്കണമെന്നും കടയ്ക്കൽ സെക്ഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. ബുക്ക് ചെയ്യേണ്ട ഫോൺ നമ്പർ 9400408875 (രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണിവരെ).

ചടയമംഗലം പഞ്ചായത്തിനേയും കണ്ടയിന്റ്മെന്റ് സോൺയായി പ്രഖ്യാപിച്ച്

ചടയമംഗലം: കൊല്ലം ജില്ലയിലെ ചടയമംഗലം ഗ്രാമ പഞ്ചായത്തിനേയും കൊട്ടാരക്കര നഗരസഭയേയും ഇന്നലെ പുതുതായി റെഡ് കളർ കോഡഡ് ലോക്കൽ സെൽഫ് ഗവൺമെന്റൊയി പ്രഖ്യാപിച്ച് കണ്ടയിന്റ്മെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൂടാതെ നിലവിൽ കണ്ടയിന്റ്മെന്റ് സോൺ നിയന്ത്രണങ്ങളുള്ള വെളിനല്ലൂർ, ആലപ്പാട്, എന്നീ ഗ്രാമ പഞ്ചായത്തുകളെ റെഡ് കളർ കോഡഡ് സെൽഫ് ഗവൺമെന്റായി നിശ്ചയിച്ച് നിലവിലുള്ള കണ്ടയിന്റ്മെന്റ് സോൺ നിയന്ത്രണങ്ങൾ കർക്കശമാക്കി. കരവാളൂർ, പനയം എന്നിവയാണ്നി യന്ത്രണങ്ങൾ ഏർപ്പെടുത്തിയ മറ്റ് പഞ്ചായത്തുകൾ .

ഇന്ന് കൊല്ലം ജില്ലക്കാരായ 75 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; സമ്പർക്കത്തിലൂടെ 8 ചിതറ സ്വദേശികൾക്ക് സ്ഥിതീകരിച്ചു

കൊല്ലം: ജില്ലയില്‍ ഇന്ന് (ജൂലൈ 19) 75 പേര്‍ക്ക് കോവിഡ്
ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഇന്നലെ(ജൂലൈ 19) 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ആദ്യമായാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. 61 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെന്ന് സംശയിക്കുന്നത്. ഏഴുപേര്‍ ഇതര സംസ്ഥാനത്ത് നിന്നും ഏഴുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്.  ജൂലൈ 18 ന് 50.9 ശതമാനമായിരുന്നു സമ്പര്‍ക്ക രോഗികളുടെ കണക്ക്, 17 ന് അത് 42 ശതമാനം മാത്രമായിരുന്നു. ചിതറ, വെട്ടിക്കവല, ആലപ്പാട്, അഞ്ചല്‍ എന്നീ പ്രദേശങ്ങളിലാണ് രോഗബാധ കൂടുതല്‍ ഇന്ന് (ജൂലൈ 19) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

സമ്പര്‍ക്കം

വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശി(4), 
തലച്ചിറ സ്വദേശി(4), 
കരവാളൂര്‍ വെഞ്ചേമ്പ് സ്വദേശി(37), 
അഞ്ചല്‍ താഴമേല്‍ സ്വദേശിനി(4), 
ഇടമുളയ്ക്കല്‍ സ്വദേശി(34), 
വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി(25), 
അഞ്ചല്‍ താഴമേല്‍ സ്വദേശിനി(95), 
അഞ്ചല്‍ കൈതടി സ്വദേശിനി(18), 
ഇടമുളയ്ക്കല്‍ സ്വദേശി(62), 
വെട്ടിക്കവല സ്വദേശി(65), 
അഞ്ചല്‍ താഴമേല്‍ സ്വദേശിനി(55), 
ഏരൂര്‍ പത്തടി സ്വദേശി(60), 
ചിതറ വളവുപച്ച സ്വദേശിനി(16)
ചിതറ വളവുപച്ച സ്വദേശിനി(9)
കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(28), 
വിളക്കുടി ഇളമ്പല്‍ സ്വദേശി(19), 
ഇടമുടയ്ക്കല്‍ നെടുങ്കോട്ട്‌കോണം സ്വദേശി(62), 
പെരിനാട് പെരുമണ്‍ സ്വദേശി(37), 
ശൂരനാട് സൗത്ത് സ്വദേശിനി(8), 
ചെറിയഴീക്കല്‍ സ്വദേശി(28), 
ചിതറ വളവുപച്ച സ്വദേശിനി(1)
ചിതറ വളവുപച്ച സ്വദേശി(16)
വെട്ടിക്കവല കടവുപാറ സ്വദേശി(31), 
പരവൂര്‍ തെക്കുംഭാഗം സ്വദേശിനി(73),
വെളിച്ചിക്കാല സ്വദേശി(43), 
ചിതറ വളവുപച്ച സ്വദേശിനി(56)
ചിതറ വളവുപച്ച സ്വദേശി(42)
ഏരൂര്‍ താഴമേല്‍ സ്വദേശിനി(59), 
മയ്യനാട് ആക്കോലില്‍ സ്വദേശി(52), 
ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(50), 
വാളത്തുംഗല്‍ സ്വദേശി(53), 
വാളത്തുംഗല്‍ സ്വദേശിനി(62), 
ശൂരനാട് സൗത്ത് കിടങ്ങയം സ്വദേശിനി(28), 
ചിതറ വളവുപച്ച സ്വദേശിനി(39)
കരിക്കോട് സ്വദേശി(24), 
ആശ്രാമം സ്വദേശിനി(38), 
കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(6), 
വെട്ടിക്കവല സ്വദേശി(50), 
അഞ്ചല്‍ കൈതടി സ്വദേശി(57), 
നെടുമണ്‍കാവ് സ്വദേശി(30), 
ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശി(23), 
ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(38), 
ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശിനി(80), 
അഞ്ചല്‍ സ്വദേശി(50), 
ചെറിയഴീക്കല്‍ സ്വദേശി(58), 
വെട്ടിക്കവല തലച്ചിറ സ്വദേശി(32), 
ആലപ്പാട് ചെറിയഴീക്കല്‍ സ്വദേശിനി(51), 
മയ്യനാട് ആക്കോലില്‍ സ്വദേശി(70), 
മയ്യനാട് ആക്കോലില്‍ സ്വദേശി(49), 
ചിതറ വളവുപച്ച സ്വദേശിനി(19)
മയ്യനാട് കൂട്ടിക്കട സ്വദേശി(68), 
ചെറിയഴീക്കല്‍ സ്വദേശി(62), 
ഏറ്റുവായിക്കോട് സ്വദേശി(34), 
നെടുമ്പന സ്വദേശിനി(0), തലച്ചിറ സ്വദേശി(43), 
വിളക്കുടി സ്വദേശിനി(23), 
ഏരൂര്‍ സ്വദേശിനി(14),
 വെട്ടിക്കവല തലച്ചിറ സ്വദേശി(20), 
ഏരൂര്‍ പത്തടി സ്വദേശി(18), 
ചെറിയഴീക്കല്‍ സ്വദേശി(14), 
മയ്യനാട് ആക്കോലില്‍ സ്വദേശി(16).  
വിദേശത്ത് നിന്നും എത്തിയവര്‍ ഇടമുളയ്ക്കല്‍ വയ്ക്കല്‍ സ്വദേശി(46), ചെറിയവെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശി(35),  
ചെറിയവെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശി(36), 
കരുനാഗപ്പള്ളി വടക്കുംതല സ്വദേശി(48), 
കുലശേരപുരം ആദിനാട് സ്വദേശി(37) 
എന്നിവര്‍ സൗദിയില്‍ നിന്നും അഞ്ചല്‍ സ്വദേശി(38) 
ഒമാനില്‍ നിന്നും പന സ്വദേശി(36) യു എ ഇ യില്‍ നിന്നും എത്തിയവരാണ്.

ഇതര സംസ്ഥാനത്ത് നിന്നും എത്തിയവര്‍ പിറവന്തൂര്‍ കുമുകുംചേരി സ്വദേശി(42), പിറവന്തൂര്‍ കമുകുംചേരി സ്വദേശിനി(32) - പിറവന്തൂര്‍ കമുകുംചേരി സ്വദേശി(4), പിറവന്തൂര്‍ കുമുകുംചേരി സ്വദേശി(7) എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്നും കൊല്ലം ഏറ്റുവായിക്കോട് സ്വദേശിനി(40), കരീപ്ര വാക്കനാട് സ്വദേശി(27) മഹാരാഷ്ട്രയില്‍ നിന്നും കരുനാഗപ്പള്ളി സ്വദേശിനി(61) ഗുജറാത്തില്‍ നിന്നും എത്തിയവരാണ്.

രോഗമുക്തി നേടിയവര്‍ കല്ലുംതാഴം സ്വദേശി(36), വാളകം സ്വദേശി(47) എന്നിവരാണ് രോഗമുക്തി നേടിയത്.

കടയ്ക്കൽ, ചിതറ, കുമ്മിൾ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും നാളെ മുതൽ സമ്പുർണ ലോക്ക്ഡൌൺ

കടയ്ക്കൽ: കോവിഡ് 19 കേസുകൾ അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിൽ ചിതറ, കുമ്മിൾ, കടയ്ക്കൽ ഗ്രാമ പഞ്ചായത്തുകളിൽ കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ  അഭ്യർത്ഥന സമർപ്പിച്ചിട്ടുണ്ട്.

ജില്ലയിലെ ചിതറ, കുമ്മിൾ, കടയ്ക്കൽ ഗ്രാമ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടയിൻമെന്റ് സോണുകളായി നിശ്ചയിച്ച് അവയെ Red Colour Coded Local Self Governments- ന്റെ നിർവചനത്തിൽ ഉൾപ്പെടുത്തി ഉത്തരവാകുന്നു.

നിയന്ത്രണങ്ങൾ 

1. പ്രദേശങ്ങളിൽ പാൽസല്യങ്ങളിലും നാനാലങ്ങളുടെ നിർവചനത്തിൽ വരുന്ന സ്ഥലങ്ങളിലും 3 പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടുള്ളതല്ല.

2. പൊതു സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാല് ച്ച് രിക്കേണ്ടതാണ്.

3. വ്യാപാര സ്ഥാപനങ്ങളിൽ ഒരേ ടൈം രണ്ട് ഉഭാക്താക്കളിൽ കൂടുതൽ  പ്രവേശിപ്പിക്കാൻ പാടുള്ളതല്ല . 

4. വഴിയോര കച്ചവടം , ചായക്കടകൾ , ന്യൂസ് സ്റ്റാളുകൾ എന്നിവ ഒഴികെ മറ്റ് അവശ്യ സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മുതൽ  വൈകുന്നേരം 7 മണി വരെ പ്രവർത്തിക്കാവുന്നതാണ്. 

5. പ്ലാന്റേഷൻ, മേഖലകളിൽ പ്രവർത്തിക്കുവാനായി അന്യ സംസ്ഥാനത്തു  നിന്നും യാതൊരു കാരണവശാലും തൊഴിലാളികളെ കൊണ്ടു വരാൻ പാടില്ല.

6. വീടുകൾ തോറും കയറി ഇറങ്ങി കച്ചവടം നടത്തുന്നത് കർശനമായും നിരോചിരിക്കുന്നു . 

കണ്ടയിൻമെന്റ് സോണുകളിൽ ഉൾപ്പെട്ട വീടുകളിൽ അവശ്യ സാമഗ്രികൾ എത്തിച്ചു കൊടുക്കുവാൻ ജില്ലയിലെ തദ്ദേശ സ്ഥാപന സെക്രട്ടറിമാര ചുമതലപ്പെടുത്തുന്നു. ഇതിനായി സന്നദ്ധ സേവകരെ പ്രയോജനപ്പെടുത്താവുന്നതാണ്. പോലീസ് സേന ഗ്രാമ വികസന വകുപ്പുകളുടെ സഹകരണം ഇതിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേടാവുന്നതും ബന്ധപ്പെട്ട് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർമാർ ഈ പ്രക്രിയയ്ക്ക് നേതൃപരമായ പങ്ക് വഹിക്കേണ്ടതുമാണ്. ജില്ലാ ഭരണകൂടം വീകസിപ്പിച്ചടുത്ത Door to Door മൊബൈൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്താവുന്നതുമാണ്

ഇന്ന് കൊല്ലം ജില്ലക്കാരായ 53 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; 33 പേര്‍ക്ക് സമ്പര്‍ത്തിലൂടെ രോഗബാധ സംശയിക്കുന്നു

കൊല്ലം: ജില്ലയില്‍ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ജില്ലയില്‍ ഇന്നലെ(ജൂലൈ 18) 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 പേര്‍ തമിഴ്‌നാട് സ്വദേശികളാണ്. നാലുപേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 33 പേര്‍ക്ക് സമ്പര്‍ത്തിലൂടെ രോഗബാധ സംശയിക്കുന്നത്. എട്ടുപേരുടെ യാത്രാചരിതം ഇപ്പോൾ ലഭ്യമല്ല.

1. വിളക്കുടി കുന്നിക്കോട് സ്വദേശി(32)
2. വെട്ടിക്കവല തലച്ചിറ സ്വദേശി(22)
3. വെട്ടിക്കവല തലച്ചിറ സ്വദേശി(42)
4. ഏരൂര്‍ പത്തടി സ്വദേശിനി(26)
5. പത്താനാപുരം സ്വദേശിനി(30)
6. ഉമ്മന്നൂര്‍ സ്വദേശിനി(45)
7. നെടുമണ്‍കാവ് മേലില കുടിക്കോട് സ്വദേശി(27)
8. വെട്ടിക്കവല തലച്ചിറ സ്വദേശി(27)
9. ഏരൂര്‍ പത്തടി സ്വദേശി(3)
10. കാഞ്ഞാവെളി സ്വദേശി(47)
11. പുനലൂര്‍ സ്വദേശി(27)
12. കൊല്ലം വാണിക്കുടി സ്വദേശി(48)
13. പത്താനാപുരം സ്വദേശി(50)
14. നെടുമണ്‍കാവ് കുടിക്കോട് സ്വദേശി(18)
15. ഏരൂര്‍ ഇളവരംകുഴി സ്വദേശി(45)
16. ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(40)
17. വെട്ടിക്കവല തലച്ചിറ സ്വദേശി(44)
18. ചടയമംഗലം ഇലവങ്കോട് സ്വദേശി(26)
19. ശാസ്താംകോട്ട പല്ലിശ്ശേരിക്കല്‍ സ്വദേശി(61)
20. പെരിനാട് സ്വദേശി(31)
21. നീണ്ടകര പരിമണം സ്വദേശി(49)
22. ചവറ കുളങ്ങരഭാഗം സ്വദേശി(71)
23. കാഞ്ഞാവെളി സ്വദേശിനി(28)
24. വെട്ടിക്കവല ചിരട്ടക്കോണം സ്വദേശി(42)
25. ചടയമംഗലം മന്നംപറമ്പ് സ്വദേശി(48)
26. പൂയപ്പള്ളി നെടുമണ്‍കാവ് സ്വദേശി(24)
27. വെട്ടിക്കവല പനവേലി സ്വദേശിനി(21)
28. വെട്ടിക്കവല തലച്ചിറ സ്വദേശി(47)
29. അഞ്ചല്‍ മാവിള സ്വദേശിനി(39)
30. വെട്ടിക്കവല തലച്ചിറ സ്വദേശി(42)
31. വെട്ടിക്കവല തലച്ചിറ സ്വദേശി(28)
32. വെട്ടിക്കവല തലച്ചിറ സ്വദേശി(53)
33. വെളിനല്ലൂര്‍ ആലുംമൂട് സ്വദേശി(31)
34. വെളിച്ചിക്കാല കുണ്ടമണ്‍ സ്വദേശിനി(4)
35. അഞ്ചല്‍ തടിക്കാട് സ്വദേശി(39)
36. തമിഴ്‌നാട് സ്വദേശി(20)
37. തമിഴ്‌നാട് സ്വദേശി(21)
38. തമിഴ്‌നാട് സ്വദേശി(47)
39. തമിഴ്‌നാട് സ്വദേശി(21)
40. തമിഴ്‌നാട് സ്വദേശി(59)
41. തമിഴ്‌നാട് സ്വദേശി(46)
42. തമിഴ്‌നാട് സ്വദേശി(30)
43. തമിഴ്‌നാട് സ്വദേശി(27)
44. തമിഴ്‌നാട് സ്വദേശി(31)
45. തമിഴ്‌നാട് സ്വദേശി(39)
46. തമിഴ്‌നാട് സ്വദേശി(25)
47. തമിഴ്‌നാട് സ്വദേശി(38)
48. തമിഴ്‌നാട് സ്വദേശി(20)
49. തമിഴ്‌നാട് സ്വദേശി(45)
50. പെരിനാട് വെള്ളിമണ്‍ സ്വദേശി(50) - യു എ ഇ
51. നെടുമ്പന സ്വദേശി(37) - യു എ ഇ
52. നീണ്ടകര സ്വദേശി(35) - യു എ ഇ
53. കൊട്ടിയം സ്വദേശി(27) - യു എ ഇ

എസ്. ഡി .പി . ഐ അനുമോദിച്ചു

ചിതറ: എസ്.ഡി .പി .ഐ വളവുപച്ച ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ് .എസ് .എൽ .സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു. ചിതറ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി നാസിമുദ്ദീൻ മഹാദേവർകുന്ന്, ബ്രാഞ്ച് സെക്രട്ടി നൗഷാദ് വളവുപച്ച, പഞ്ചായത്ത് കമ്മറ്റിയംഗം ജവാദ് കാനൂർ എന്നിവർ പങ്കെടുത്തു
© all rights reserved
made with Kadakkalnews.com