ചിതറ: ചിതറ കൊല്ലായിൽ സത്യമംഗലത്ത് ബുധൻ രാത്രി നടന്ന ബൈക്ക് അപകടത്തിൽ പ്രദേശവാസി മരണപ്പെട്ടു. കുഴിവിള വീട്ടിൽ റഹീം (51) ആണ് മരണപ്പെട്ടത്. ബുധൻ രാത്രി 10. 30 ന് സത്യമംഗലം പാലം കയറ്റത്തിൽ വെച്ച് നിയന്ത്രണംവിട്ട ബൈക്ക് റോഡ് സൈഡിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം കോളേജിലേക്ക് കൊണ്ട് പോകുന്ന വഴി മരണം സംഭവിച്ചു.
district
Kilimanoor
local
Thiruvananthapuram
കിളിമാനൂർ ജംഗ്ഷനിൽ നടപ്പാത കൈയ്യേറ്റം വ്യാപകമാകുന്നു
കിളിമാനൂർ: സംസ്ഥാന പാതയിൽ കെഎസ്ടിപി നവീകരണം പൂർത്തിയാക്കിയ കിളിമാനൂർ ജംഗ്ഷനിൽ സ്വകാര്യ സ്ഥാപനങ്ങൾ നടപ്പാത കയ്യേറുന്നത് വ്യാപകമാകുന്നു. ജംഗ്ഷനിൽ റോഡിനോട് ചേർന് സ്വകാര്യ വ്യക്തികൾ കയ്യേറിയിരുന്ന സ്ഥലങ്ങൾ ഒഴിപ്പിച്ചാണ് നവീകരണം പൂർത്തിയാക്കിയത്. ട്രാഫിക് ഐലൻറ്, സിഗ്നൽ ലൈറ്റുകൾ, മുന്നറിയിപ്പ് ബോർഡുകൾ, ഹൈമാസ്റ്റ് ലൈറ്റ് തുടങ്ങിയ മാറ്റി സ്ഥാപിക്കുകയും റോഡിന് ഇരുവശവും ടൈലുകൾ പാകി നടപ്പാത നിർമ്മിച്ച് വേലികൾ സ്ഥാപിക്കുകയും ചെയ്തു.
ഈ നടപ്പാതയാണ് സാകാര്യ സ്ഥാപനങ്ങളും വഴി വാണിഭക്കാരും വീണ്ടും കയ്യേറുന്നത്. ജംഗ്ഷനിൽ പുറമ്പോക്ക് ഒഴിപ്പിച്ച് വാഹനപാർക്കിംഗിനായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന സ്ഥലത്ത് മിനുക്ക് പണികൾ പൂർത്തിയാകും മുമ്പേ ഇവിടെ സ്ഥാപനങ്ങളുടെ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. നടപ്പാതകൾ കയ്യേറിയതോടെ കാൽ നടക്കാർക്ക് സുഗമമായി സഞ്ചരിയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്.ഇതെല്ലാം കണ്ടിട്ടും പോലീസോ,തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരോ, കെ എസ് ടി പി യോ നടപടിയെടുക്കിന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
അടൂർ മുതൽ കഴക്കൂട്ടം വരെ അപകടരഹിത മാത്യകാ പാതയായി നവീകരണം പൂർത്തിയാക്കി കഴിഞ്ഞയാഴ്ച ഉത്ഘാടനം കഴിഞ്ഞിഞ്ഞെങ്കിലും കിളിമാനൂരിലും പരസരങ്ങളിലും ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
chadayamangalam
chithara
district
Kollam
local
ഇന്ന് കൊല്ലം ജില്ലയില്‍ 8 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; സ്ഥിതികരിച്ചതിൽ ചിതറ സ്വദേശിയും
കൊല്ലം: ഇന്ന് കൊല്ലം ജില്ലയിൽ 8 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 7 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ മുംബൈയിൽ നിന്നെത്തിയ ആളുമാണ്. ഇന്ന് ജില്ലയില്‍ 23 പേര്‍ രോഗമുക്തി നേടി.
P 428 ചിതറ ബൗണ്ടർമുക്ക് സ്വദേശിയായ 39 വയസുളള യുവാവ്. ജൂൺ 25 ന് ല്‍ സൗദി അറേബ്യയില്‍ നിന്നും FG 9204 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. C 32) കോഴിക്കോട്ടും തുടർന്ന് ടാക്സിയിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ ആരംഭിക്കുകയും ചെയ്തു.
P 429 കൊല്ലം അലയമൺ സ്വദേശിനിയായ 27 വയസ്സുള്ള യുവതി. ജൂൺ 22 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കോച്ച് നം. S1) കൊല്ലത്തും അവിടെ നിന്നും KSRTC ബസിൽ കൊട്ടാരക്കരയും തുടർന്ന് ആംബുലൻസിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 430 കൊല്ലം അലയമൺ കരുകോൺ സ്വദേശിയായ 39 വയസ്സുള്ള യുവാവ്. ജൂൺ 22 ന് ഖത്തറിൽ നിന്നും 6E 9054 ഫ്ലൈറ്റില്‍ (സീറ്റ് നം. 26D) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിലും തുടർന്ന് ഗൃഹനിരീക്ഷത്തിലും പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 431 കരുനാഗപ്പളളി പടനായർകുടങ്ങര വടക്ക് സ്വദേശിയായ 46 വയസുളള പുരുഷൻ. ജൂൺ 25 ന് കുവൈറ്റില്‍ നിന്നും KU 1351 ഫ്ലൈറ്റില്‍ (സീറ്റ് നം. 38F) കൊച്ചിയിലും അവിടെ നിന്ന് ടാക്സിയിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 432 പോരുവഴി സ്വദേശിയായ 29 വയസുളള യുവാവ്. ജൂലൈ 4 ന് സൗദി അറേബ്യയിൽ നിന്നും SD 3892 ഫ്ലൈറ്റില്‍ (സീറ്റ് നം. 47K) കോഴിക്കോട്ടെത്തുകയും അവിടെ സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 433 കൊല്ലം ശക്തികുളങ്ങര സ്വദേശിയായ 33 വയസുളള യുവാവ്. ജൂലൈ 4 ന് ദമാമിൽ നിന്നും SG 9595 നമ്പർ ഫ്ലൈറ്റില്‍ (സീറ്റ് നം. C27) കണ്ണൂരിലെത്തി അവിടെ തന്നെ സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം അഞ്ചരക്കണ്ടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 434 ചടയമംഗലം സ്വദേശിയായ 32 വയസുളള യുവാവ്. കുവൈറ്റിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 435 കരുനാഗപ്പളളി സ്വദേശിയായ 38 വയസുളള യുവാവ്. സൗദി അറേബ്യയിൽ നിന്നുമെത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിതറയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു
ചിതറ: യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിതറയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം. കിഴക്കുംഭാഗം ടൗണിൽ നിന്നാരംഭിച്ച പ്രകടനം ചിതറ ജംഗ്ഷനിൽ സമാപിച്ചു. ശേഷം പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ചിതറ മുരളി ഉദ്ഘാടനം ചെയ്തു.
district
Kilimanoor
local
Thiruvananthapuram
സൂരജിനും, ശ്രുതിക്കും പഠനസൗകര്യം ഒരുക്കി എ.ബി.വി.പി കിളിമാനൂർ നഗർ സമിതി
കിളിമാനൂർ: കിളിമാനൂർ ആർ.ആർ.വി ബോയ്‌സ് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്ന് ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന സൂരജിനും ശ്രുതിക്കും എബിവിപി കിളിമാനൂർ നഗർ സമിതിയുടെ ആഭിമുഖ്യത്തിൽ പഠനസൗകര്യം ഒരുക്കി കൊടുത്തു, സ്കൂൾ അധ്യാപകരായ വേണു വി പോറ്റി, സ്മിത എബിവിപി ജില്ലാ കമ്മറ്റി അംഗം സന്ദീപ് നഗർ സെക്രട്ടറി അനന്ദു, നഗർ സമിതി അംഗം അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
district
Kollam
Kottarakkara
local
Nilamel
P 417 ഏരൂർ സ്വദേശിയായ 55 വയസുളള പുരുഷന്‍. ജൂലൈ 04 ന് ല്‍ സൗദി അറേബ്യയില്‍ നിന്നും AI 1930 നമ്പര്‍ ഫ്ലൈറ്റില്‍ കണ്ണൂരെത്തി. എയർപോർട്ടിൽ റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവായിരുന്നു. അന്ന് തന്നെ സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.
P 418 കൊല്ലം വടക്കേവിള സ്വദേശിയായ 52 വയസ്സുള്ള പുരുഷൻ. സൗദി അറേബ്യയിൽ നിന്നും എത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 419 കൊല്ലം കോർപ്പറേഷനിൽ കാവനാട് സ്വദേശിയായ 62 വയസ്സുള്ള പുരുഷൻ. ജൂലൈ 5 ന് സൗദി അറേബ്യയിൽ നിന്നും സ്പൈസ് ജെറ്റ് ഫ്ലൈറ്റില്‍ (സീറ്റ് നം. 4F) തിരുവനന്തപുരത്ത് എത്തി. എയർപോർട്ടിൽ റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവായിരുന്നു. അവിടെ നിന്നും ആംബുലൻസിൽ സ്രവപരിശോധനയ്ക്ക് എത്തിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 420 തലവൂർ സ്വദേശിയായ 26 വയസുളള യുവാവ്. ജൂലൈ 3 ന് കുവൈറ്റില്‍ നിന്നും G 87232 ഫ്ലൈറ്റില്‍ (സീറ്റ് നം. 3D) കൊച്ചിയിലും അവിടെ നിന്ന് KSRTC ബസിൽ കൊല്ലത്തും തുടർന്ന് ടാക്സിയിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 421 കല്ലുംതാഴം സ്വദേശിയായ 36 വയസുളള യുവാവ്. ജൂൺ 18 ന് എത്യോപ്യയിൽ നിന്നും ET 8941 നമ്പർ ഫ്ലൈറ്റില്‍ ഡൽഹിയിലും അവിടെ നിന്നും എയർഇന്ത്യ A1512 നമ്പർ ഫ്ലൈറ്റില്‍ കൊച്ചിയിലും തുടർന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 422 കടപ്പാക്കട സ്വദേശിയായ 24 വയസുളള യുവാവ്. ജൂലൈ 4 ന് ഹൈദ്രാബാദിൽ നിന്നും കാറിൽ 2 പേരോടൊപ്പം കൊല്ലത്തെത്തുകയും ഗൃഹനിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 423 നിലമേൽ കണ്ണൻകോട് സ്വദേശിനിയായ 34 വയസുളള യുവതി. ജൂലൈ 5 ന് റിയാദിൽ നിന്നും AI 1940 ഫ്ലൈറ്റില്‍ (സീറ്റ് നം. 10E) തിരുവനന്തപുരത്തെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 424 കരുനാഗപ്പളളി തഴവ സ്വദേശിയായ 57 വയസുളള പുരുഷൻ. സൗദി അറേബ്യയിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.
P 425 - കരുനാഗപ്പളളി ആലുംപീടിക സ്വദേശിയായ 25 വയസുളള യുവാവ്. ഒമാനിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം ചികിത്സ ആരംഭിക്കുകയും ചെയ്തു.
P 426 – തലച്ചിറ സ്വദേശിയായ 48 വയസുളള പുരുഷൻ. ഒമാനിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു
P 427 – കൊല്ലം മുണ്ടക്കൽ സ്വദേശിയായ 25 വയസുളള യുവാവ്. കുവൈറ്റിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇന്ന് കൊല്ലം ജില്ലയില്‍ 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; സ്ഥിതികരിച്ചതിൽ നിലമേൽ സ്വദേശിയും
കൊല്ലം: ഇന്ന് കൊല്ലം ജില്ലയിൽ 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാൾ തെലങ്കാനയിൽ നിന്നെത്തിയ നിന്നെത്തിയ ആളുമാണ്. ഇന്ന് ജില്ലയില്‍ 6 പേര്‍ രോഗമുക്തി നേടി.

kadakkal
local
കഴിഞ്ഞ ഇരുപത് വർഷമായി റിയാദിൽ ബിസിനസ് ചെയ്തു കൊണ്ടിരുന്ന നാസർ ഹസ്സൻ പുതിയ വിസയ്ക്ക് വന്നിട്ട് ഒരു വർഷം തികഞ്ഞിരുന്നു.ഭാര്യ ഷാജിറാ ബീവി, മക്കൾ ഷമീം (23) ഷെമീർ (26)
ഇന്ത്യൻ സോഷ്യൽ ഫോറം, റിയാദ് വെൽഫെയർ വോളൻ്റിയർമാരായ അൻസാർ ചങ്ങനാശ്ശേരി, മുനീബ് പാഴൂർ, ഷാനവാസ് കടയ്ക്കൽ, അൻസിൽ മൗലവി എന്നിവരുടെ നേത്യത്വത്തിൽ മൃതദേഹം ഖബറടക്കാനുള്ള രേഖകൾ പൂർത്തിയാക്കി. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് റിയാദിലെ മൻസൂരിയ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് സോഷ്യൽ ഫോറം വെൽഫെയർ കോഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറം അറിയിച്ചു. നാസ്സർ ഹസ്സൻ്റെ ബന്ധുക്കളായ നൗഫൽ, നിദാർ എന്നിവർ രേഖകൾ തയ്യാറാക്കാൻ രംഗത്തുണ്ടായിരുന്നു.
കോവിഡ് ബാധിച്ച് കടയ്ക്കൽ സ്വദേശി നാസർ ഹസ്സൻകുട്ടി റിയാദില്‍ മരണപെട്ടു
റിയാദ്: കോവിഡ് ബാധയെ തുടർന്ന് കൊല്ലം കടയ്ക്കൽ വളവുപച്ച സ്വദ്ദേശി നാസർ ഹസ്സൻ കുട്ടി (60) റിയാദില്‍ മരണപെട്ടു. കഴിഞ്ഞ പത്ത് ദിവസമായി റിയാദിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. ശ്വാസ തടസം കൂടിയതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ ഇരുപത് വർഷമായി റിയാദിൽ ബിസിനസ് ചെയ്തു കൊണ്ടിരുന്ന നാസർ ഹസ്സൻ പുതിയ വിസയ്ക്ക് വന്നിട്ട് ഒരു വർഷം തികഞ്ഞിരുന്നു.ഭാര്യ ഷാജിറാ ബീവി, മക്കൾ ഷമീം (23) ഷെമീർ (26)
ഇന്ത്യൻ സോഷ്യൽ ഫോറം, റിയാദ് വെൽഫെയർ വോളൻ്റിയർമാരായ അൻസാർ ചങ്ങനാശ്ശേരി, മുനീബ് പാഴൂർ, ഷാനവാസ് കടയ്ക്കൽ, അൻസിൽ മൗലവി എന്നിവരുടെ നേത്യത്വത്തിൽ മൃതദേഹം ഖബറടക്കാനുള്ള രേഖകൾ പൂർത്തിയാക്കി. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് റിയാദിലെ മൻസൂരിയ ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് സോഷ്യൽ ഫോറം വെൽഫെയർ കോഡിനേറ്റർ മുഹിനുദ്ദീൻ മലപ്പുറം അറിയിച്ചു. നാസ്സർ ഹസ്സൻ്റെ ബന്ധുക്കളായ നൗഫൽ, നിദാർ എന്നിവർ രേഖകൾ തയ്യാറാക്കാൻ രംഗത്തുണ്ടായിരുന്നു.
chadayamangalam
kadakkal
local
ചടയമംഗലം-ചിങ്ങേലി റോഡ് നിർമാണം ഉടൻ പൂർത്തീകരിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് PWD ഓഫീസിലേക്ക് മാർച്ച്
ചടയമംഗലം: ചടയമംഗലം - ചിങ്ങേലി റോഡ് നിർമാണം ഉടൻ പൂർത്തീകരിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ചടയമംഗലം PWD ഓഫീസിലേക്ക് sdpi മാർച്ച് നടത്തി.മാർച്ച് പ്രവേശന കവാടത്തിൽ തന്നെ പോലീസ് തടഞ്ഞു. 2016 ഇൽ കിഫ്ബി യിൽ ഉൾപ്പെടുത്തിയ പദ്ധതി 2018 ജൂലൈ യിൽ പൊതുമരാമത്തു വകുപ്പ് മന്ത്രിയും സ്ഥലം എം എൽ എ യും ചേർന്ന് നിർമാണോൽഘാടനം നിർവഹിച്ച ചടയമംഗലം ചിങ്ങേലി പാങ്ങോട് റോഡ് ഒരു വർഷം പിന്നിടുമ്പോഴും എങ്ങുമെത്താത്ത നിലയിലാണ്.
ഈ കാലായാളവിൽ തന്നെ അഴിമതിയും അശാസ്ത്രീയ നിർമാണത്തിലും നിരവധി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും ലഭിച്ചു. ചടയമംഗലവും കടയ്ക്കലും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ യാത്രാ ദുരിതം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. KSRTC സർവീസ് ഉൾപ്പടെ ദിനേന ആയിരക്കണക്കിന് വാഹങ്ങളാണ് ഈ പാതയെ ആശ്രയിക്കുന്നത്.
തുടർക്കഥയാവുന്ന അപകടങ്ങൾ കാൽനട യാത്രക്കാർക്കുപോലും ഭീഷണി ഉയർത്തുന്നുണ്ട്.ഈ സാഹചര്യം കണക്കിലെടുത്താണ് SDPI ഇത്തരം ഒരു മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിൽ ജില്ലാ പ്രസിഡന്റ് ജോണ്സൻ കണ്ടച്ചിറ ഉൽഘാടനം നിർവഹിച്ചു.ജില്ലാ സെക്രട്ടറി റാഫി ചുണ്ട, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷറാഫത്ത് മല്ലം മണ്ഡലം പ്രസിഡന്റ് നജീം മുക്കുന്നം സെക്രട്ടറി റഹീം എന്നിവർ പങ്കെടുത്തു. ജനങ്ങളുടെ ദുരിതം കാണാൻ അധികാരികൾക്ക് ഉദ്ദേശമില്ലെങ്കിൽ പ്രക്ഷോഭം ജില്ലാ കമ്മിറ്റി ഏറ്റടുത്തു നടത്തുമെന്ന് ജോണ്സന് കണ്ടച്ചിറ അഭിപ്രായപ്പെട്ടു. sdpi മണ്ഡലം കമ്മിറ്റി pwd ഓഫീസർക്ക് നൽകിയ നിവേദനത്തിന് മറുപടിയായി പണി വേഗത്തിൽ ആക്കുമെന്നും മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കും എന്ന് ഉറപ്പും നൽകി.
chithara
local
തിരുവനന്തപുരം ജഗതി ബധിര മൂക വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്. ഗംഗ ഉൾപ്പെടെ ഏഴ് വിദ്യാർഥികളെ പരീക്ഷയെഴുതിച്ച് സ്കൂൾ 100 ശതമാനം വിജയംനേടി.
കലോത്സവങ്ങളിലും ഗംഗ കഴിവ് തെളിയിച്ചിട്ടുണ്ട്. അച്ഛൻ രതീഷിന് കൂലിപ്പണിയാണ്. ഒരു സഹോദരനുണ്ട് സഞ്ജു. മികച്ച വിജയംനേടിയ ഗംഗയെ ചിതറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പൊന്നാടയണിയിച്ച് അനുമോദിച്ചു.
ഗംഗയുടെ എ പ്ലസ് തിളക്കത്തിൽ ആദിവാസിമേഖല
ചിതറ: ബധിരയും മൂകയുമായ ഗംഗയുടെ എ പ്ലസ് നേട്ടം ആഘോഷമാക്കി ആദിവാസി കോളനികൾ. ചിതറ പഞ്ചായത്തിലെ അരിപ്പയിലെ ആദിവാസി കോളനികളായ കൊച്ചരിപ്പ, ഇടപ്പണ നിവാസികളാണ് പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കുമുള്ള ഗംഗയുടെ എ പ്ലസ് നേട്ടം ആഘോഷമാക്കിയത്. കൊച്ചരിപ്പ ഗംഗ വിലാസത്തിൽ രതീഷിന്റെയും സിഞ്ചുവിന്റെയും മകളാണ്.
തിരുവനന്തപുരം ജഗതി ബധിര മൂക വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്. ഗംഗ ഉൾപ്പെടെ ഏഴ് വിദ്യാർഥികളെ പരീക്ഷയെഴുതിച്ച് സ്കൂൾ 100 ശതമാനം വിജയംനേടി.
കലോത്സവങ്ങളിലും ഗംഗ കഴിവ് തെളിയിച്ചിട്ടുണ്ട്. അച്ഛൻ രതീഷിന് കൂലിപ്പണിയാണ്. ഒരു സഹോദരനുണ്ട് സഞ്ജു. മികച്ച വിജയംനേടിയ ഗംഗയെ ചിതറ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി പൊന്നാടയണിയിച്ച് അനുമോദിച്ചു.
chithara
district
Kollam
local
ഇന്ന് കൊല്ലം ജില്ലയില്‍ 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; സ്ഥിതികരിച്ചതിൽ ചിതറ സ്വദേശിയും
കൊല്ലം: കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളിൽ ഉള്ള രണ്ടു പേർക്ക് സമ്പർക്കം മൂലം രോഗ ബാധ. നമ്മൾ ശ്രദ്ധ കൈവിട്ടാൽ കോവിഡ് നമ്മെ കൈവിടില്ല. സമ്പർക്കവ്യാപനം കൂടി വരുന്നത് അപകടം. കൂടുതൽ ജാഗ്രത വേണം. സാമൂഹിക അകലം, കൈ കഴുകൽ, മുഖാവരണം എന്നിവ നിർബന്ധമാണ്.
ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്കാണ്. 7 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്. 2 പേർക്ക് യാത്രാചരിതമില്ല. ഇന്ന് ജില്ലയില്‍ 10 പേര്‍ രോഗമുക്തി നേടി.
P 406 കരുനാഗപ്പളളി ആദിനാട് സ്വദേശിനിയായ 52 വയസുളള സ്ത്രീ. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 407 കൊല്ലം ചിതറ സ്വദേശിയായ 21 വയസുള്ള യുവാവ്. ജൂണ്‍ 17 ന് മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രെസ്സിൽ (കോച്ച് നം. D1, സീറ്റ് നം. 11) തിരുവനന്തപുരം റയിൽവേ സ്റ്റേഷനിലെത്തി. ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതിനാൽ അവിടെ നിന്നും ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തുകയും സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഈ പരിശോധനാഫലം നെഗറ്റീവായിരുന്നു. അവിടെ നിന്നും ജൂൺ 21 ന് ആംബുലൻസിൽ വീട്ടിലെത്തുകയും ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കുകയും ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും തുടർന്നും നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 408 പത്തനാപുരം സ്വദേശിനിയായ 30 വയസുളള യുവതി. ജൂണ്‍ 25 ന് യമനിൽ നിന്നും IY 854 നമ്പര്‍ ഫ്ലൈറ്റില്‍ ബാംഗ്ലൂരും അവിടെ നിന്നും ഇന്റിഗോ 6E 463 നമ്പർ ഫ്ലൈറ്റിൽ കൊച്ചിയിലും തുടർന്ന് കാറിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 409 തെന്മല ഉറുകുന്ന് സ്വദേശിയായ 40 വയസുളള പുരുഷൻ. ജൂണ്‍ 26 ന് ഖത്തറില്‍ നിന്നും AI IX-1576 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 20F) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 410 കുളക്കട പുത്തൂർ സ്വദേശിയായ 41 വയസുളള പുരുഷൻ. ജൂണ്‍ 30 ന് സൗദി അറേബ്യയിൽ നിന്നും SV 3892 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ S13) കരിപ്പൂരും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 411 മരുത്തടി കന്നിമേൽചേരി സ്വദേശിയായ 24 വയസുളള യുവാവ്. ജൂലൈ 1 ന് ബാംഗ്ലൂരിൽ നിന്നും 6E 273 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 24 D) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 412 തൊടിയൂർ ഇടക്കുളങ്ങര സ്വദേശിയായ 36 വയസുളള പുരുഷന്‍. ജൂണ്‍ 28 ന് ദുബായിൽ നിന്നും എയർ അറേബ്യ ഫ്ലൈറ്റിൽ (സീറ്റ് നം. 17 E) കോഴിക്കോട്ടും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 413 ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശിയായ 52 വയസുളള പുരുഷന്‍. യാത്രാചരിതമില്ല. ആഞ്ഞിലിമൂട് മാർക്കറ്റിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 414 പന്മന വടുതല സ്വദേശിയായ 36 വയസുളള യുവാവ്. യാത്രാചരിതമില്ല. അരിനല്ലൂർ, ചേന്നൻകര ഭാഗത്ത് ബൈക്കിൽ മത്സ്യവിൽപ്പന നടത്തിയിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 415 ശൂരനാട് സ്വദേശിയായ 63 വയസുളള പുരുഷൻ. ജൂലൈ 5 ന് സൗദി അറേബ്യയിൽ നിന്നും സ്പൈസ് ജെറ്റ് 9987 ഫ്ലൈറ്റിൽ (സീറ്റ് നം. 9C) തിരുവനന്തപുരത്തും അവിടെ നിന്നും ആംബുലൻസിൽ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലുമെത്തി സ്രവപരിശോധന നടത്തി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 416 പെരിനാട് മതിലിൽ സ്വദേശിയായ 47 വയസുളള പുരുഷൻ. ജൂലൈ 5 ന് മസ്ക്കറ്റിൽ നിന്നും സലാം എയർ ഫ്ലൈറ്റിൽ (സീറ്റ് നം. 20E) തിരുവനന്തപുരത്തെത്തി. റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവായിരുന്നു. അവിടെ നിന്നും ആംബുലൻസിൽ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നി ല്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മുരുക്കുമൺ അമ്മണംകോട് റോഡിൽ കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു
കടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്ത് ഇടത്തറ വാർഡിൽ മുരുക്കുമൺ അമ്മണംകോട് റോഡ് കോൺക്രീറ്റ് ജോലികൾ ആരംഭിച്ചു. 2018-19 പ്രളയങ്ങളിൽ തകർന്നതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും പുനർനിർമ്മിക്കേണ്ടതുമായ റോഡുകളുടെ പുനരുദ്ധാരണത്തിനു വേണ്ടി സർക്കാർ ആവിഷ്കരിച്ച മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
district
Kollam
local
Nilamel
P 396 തേവലക്കര അരിനല്ലൂര്‍ സ്വദേശിയായ 1.5 വയസുളള ബാലൻ. ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ (P 390) മകനാണ്. ജൂണ്‍ 27 ന് ഹൈദ്രാബാദില്‍ നിന്നും കാറില്‍ വാളയാര്‍ ചെക്ക്പോസ്റ്റ് വഴി കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 397 കൊല്ലം മൂദാക്കര സ്വദേശിയായ 41 വയസുള്ള പുരുഷന്‍. ജൂണ്‍ 21 ന് ദുബായില്‍ നിന്നും സ്പൈസ് ജെറ്റ് 5096 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 7D) തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊട്ടാരക്കരയിലുമെത്തി. തുടര്‍ന്ന് ആംബുലന്‍സിൽ യാത്ര ചെയ്ത് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 398 തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിയായ 47 വയസുളള പുരുഷന്‍. ജൂണ്‍ 25 ന് കുവൈറ്റില്‍ നിന്നും KA 1651Y നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 34A) കൊച്ചിയിലും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി. ആദ്യം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 399 കൊട്ടിയം മൈലക്കാട് സ്വദേശിയായ 38 വയസുളള യുവാവ്. ജൂണ്‍ 26 ന് ഖത്തറില്‍ നിന്നും IX 1576 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 6F) തിരുവനന്തപുരത്തും അവിടെ നിന്നും കാറിലും കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 400 നിലമേല്‍ സ്വദേശിയായ 21 വയസുളള യുവാവ്. ജൂണ്‍ 16 ന് മോസ്ക്കോയില്‍ നിന്നും AI 1924 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 25D) കൊച്ചിയിലെത്തി. അവിടെ നിന്നും ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്രവ പരിശോധന നടത്തിയതിന് ശേഷം ഗൃഹനിരീക്ഷത്തില്‍ ആയിരുന്നു. ഈ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 3 ന് വീണ്ടും നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 401 കരുനാഗപ്പളളി വടക്കുംതല സ്വദേശിനിയായ 27 വയസുളള യുവതി. ജൂണ്‍ 11 ന് ദമാമില്‍ നിന്നും AI 1938 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെ ങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 402 കുറ്റിവട്ടം വടക്കുംതല സ്വദേശിയായ 40 വയസുളള പുരുഷന്‍. ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്നും KU 1351 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. D 30) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കോതമംഗലത്തുമെത്തി സ്ഥാപനനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 403 പട്ടാഴി വടക്കേക്കര മാലൂർ സ്വദേശിനിയായ 49 വയസുളള സ്ത്രീ. ജൂണ്‍ 16 ന് ഖത്തറില്‍ നിന്നും AI 1576 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 24F) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 404 കരുനാഗപ്പളളി വടക്കുംതല സ്വദേശിനിയായ 2 വയസുളള ബാലൻ. ജൂണ്‍ 11 ന് ദമാമില്‍ നിന്നും AI 1938 നമ്പര്‍ ഫ്ലൈറ്റില്‍ മാതാവിനൊപ്പം കൊച്ചിയിലും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 405 കരുനാഗപ്പളളി വടക്കുംതല സ്വദേശിനിയായ 26 വയസുളള യുവതി. യാത്രാചരിതമില്ല. 2014 ൽ പ്രസവാനന്തരം മസ്തിഷ്ക്കാഘാതം ബാധിച്ച് ഓർമ്മ നഷ്ടപ്പെട്ടിരുന്നു. 2019 ൽ വീണ്ടും മസ്തിഷ്ക്കാഘാതമുണ്ടാകുകയും തുടർന്ന് വൃക്കകൾ തകരാറിലാകുകയും ചെയ്തു. പതിവായി ഡയാലിസിസ് നടത്തി വരികയായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇന്ന് കൊല്ലം ജില്ലയില്‍ 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; സ്ഥിതികരിച്ചതിൽ നിലമേല്‍ സ്വദേശിയും
കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേർക്കാണ്. 8 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഹൈദ്രാബാദില്‍ നിന്നുമെത്തിയ ആളുമാണ്. യാത്രാചരിതമില്ലാത്ത ഒരാളും ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇന്ന് ജില്ലയില്‍ 4 പേര്‍ രോഗമുക്തി നേടി. സംസ്ഥാനതലത്തിൽ ഇന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ രോഗമുക്തിയുടെ എണ്ണം രേഖപ്പെടുത്തിയിരിക്കുന്നത് ഇന്നലെ വൈകി ഡിസ്ചാർജ്ജ് ചെയ്ത ആളുകളുടെ എണ്ണം കൂടി ചേർത്താണ്. ഇന്നലെ വൈകിട്ട് രോഗമുക്തി നേടിയവരുടെ എണ്ണം ജില്ലാ കളക്ടറുടെ ഇന്നലത്തെ പത്രക്കുറിപ്പിൽ തന്നെ ചേർത്തിരുന്നു.
P 396 തേവലക്കര അരിനല്ലൂര്‍ സ്വദേശിയായ 1.5 വയസുളള ബാലൻ. ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ (P 390) മകനാണ്. ജൂണ്‍ 27 ന് ഹൈദ്രാബാദില്‍ നിന്നും കാറില്‍ വാളയാര്‍ ചെക്ക്പോസ്റ്റ് വഴി കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 397 കൊല്ലം മൂദാക്കര സ്വദേശിയായ 41 വയസുള്ള പുരുഷന്‍. ജൂണ്‍ 21 ന് ദുബായില്‍ നിന്നും സ്പൈസ് ജെറ്റ് 5096 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 7D) തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊട്ടാരക്കരയിലുമെത്തി. തുടര്‍ന്ന് ആംബുലന്‍സിൽ യാത്ര ചെയ്ത് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 398 തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിയായ 47 വയസുളള പുരുഷന്‍. ജൂണ്‍ 25 ന് കുവൈറ്റില്‍ നിന്നും KA 1651Y നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 34A) കൊച്ചിയിലും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി. ആദ്യം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 399 കൊട്ടിയം മൈലക്കാട് സ്വദേശിയായ 38 വയസുളള യുവാവ്. ജൂണ്‍ 26 ന് ഖത്തറില്‍ നിന്നും IX 1576 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 6F) തിരുവനന്തപുരത്തും അവിടെ നിന്നും കാറിലും കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 400 നിലമേല്‍ സ്വദേശിയായ 21 വയസുളള യുവാവ്. ജൂണ്‍ 16 ന് മോസ്ക്കോയില്‍ നിന്നും AI 1924 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 25D) കൊച്ചിയിലെത്തി. അവിടെ നിന്നും ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്രവ പരിശോധന നടത്തിയതിന് ശേഷം ഗൃഹനിരീക്ഷത്തില്‍ ആയിരുന്നു. ഈ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 3 ന് വീണ്ടും നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 401 കരുനാഗപ്പളളി വടക്കുംതല സ്വദേശിനിയായ 27 വയസുളള യുവതി. ജൂണ്‍ 11 ന് ദമാമില്‍ നിന്നും AI 1938 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെ ങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 402 കുറ്റിവട്ടം വടക്കുംതല സ്വദേശിയായ 40 വയസുളള പുരുഷന്‍. ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്നും KU 1351 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. D 30) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കോതമംഗലത്തുമെത്തി സ്ഥാപനനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 403 പട്ടാഴി വടക്കേക്കര മാലൂർ സ്വദേശിനിയായ 49 വയസുളള സ്ത്രീ. ജൂണ്‍ 16 ന് ഖത്തറില്‍ നിന്നും AI 1576 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 24F) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 404 കരുനാഗപ്പളളി വടക്കുംതല സ്വദേശിനിയായ 2 വയസുളള ബാലൻ. ജൂണ്‍ 11 ന് ദമാമില്‍ നിന്നും AI 1938 നമ്പര്‍ ഫ്ലൈറ്റില്‍ മാതാവിനൊപ്പം കൊച്ചിയിലും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
P 405 കരുനാഗപ്പളളി വടക്കുംതല സ്വദേശിനിയായ 26 വയസുളള യുവതി. യാത്രാചരിതമില്ല. 2014 ൽ പ്രസവാനന്തരം മസ്തിഷ്ക്കാഘാതം ബാധിച്ച് ഓർമ്മ നഷ്ടപ്പെട്ടിരുന്നു. 2019 ൽ വീണ്ടും മസ്തിഷ്ക്കാഘാതമുണ്ടാകുകയും തുടർന്ന് വൃക്കകൾ തകരാറിലാകുകയും ചെയ്തു. പതിവായി ഡയാലിസിസ് നടത്തി വരികയായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)