chithara
district
kadakkal
Kollam
Kummil
Nilamel
SSLC പരീക്ഷയിൽ മികച്ച വിജയം നേടി നമ്മുടെ പ്രദേശത്തെ സ്കൂളുകൾ
കടയ്ക്കൽ: SSLC പരീക്ഷയിൽ മികച്ച വിജയം നേടി നമ്മുടെ പ്രദേശത്തെ സ്കൂളുകളിലെ വിജയശതമാനം ഇങ്ങനെ ചിതറ 99.02%, കടയ്ക്കൽ 96.3965%, പരുത്തി 98.51%, കുറ്റിക്കാട് 99.16667%, കുമ്മിൾ 99.15254%, നിലമേൽ 98.62385%. സമീപ പ്രദേശത്തിൽ ഏറ്റവും കൂടുതൽ എപ്ലസ് നേടിയത് ചിങ്ങേലി സ്കൂളാണ്.
ചിതറ സ്കൂളിൽ 204 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 202 പേർ വിജയം കണ്ടു. 34 ഫുൾ എ പ്ലസ് നേടി. കടയ്ക്കൽ ചിങ്ങേലി സ്കൂളിൽ 555 പരീക്ഷ എഴുതിയതിൽ 535 വിജയയിച്ചു, 107 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. SNHSS പരുത്തി സ്കൂളിൽ 134 വിദ്യാർത്ഥികൾ എഴുതിയതിൽ 132 പേർക്ക് വിജയം, 15 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. CP കുറ്റിക്കാട് സ്കൂളിൽ 240 വിദ്യാർത്ഥികൾ എഴുതിയതിൽ 238 വിജയിച്ചു. 39 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. കുമ്മിൾ HSS സ്കൂളിൽ 118 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 117 വിജയം നേടി, 20 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. നിലമേൽ MMHSS സ്കൂളിൽ 218 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 215 വിജയം നേടി. 43 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി.

local
ചിതറ പഞ്ചായത്തിലെ റോഡ് നിർമാണത്തിനായി രണ്ടു കോടി 60 ലക്ഷം രൂപ അനുവദിച്ചു
ചിതറ: ചിതറ പഞ്ചായത്തിലെ ഐരക്കുഴി -പേഴുംമുക്ക് പെരിങ്ങാട് - കുഞ്ഞിമുക്ക് റോഡിന്റെ നിർമ്മാണത്തിനായി നബാർഡിൽ നിന്നും രണ്ടു കോടി 60 ലക്ഷം രൂപ അനുവദിച്ചു. റോഡിന്റെ അലൈന്മെന്റ്റ് പ്രവർത്തനങ്ങളുടെ ഉൽഘടനം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാദേവി നിർവഹിച്ചു. കരകുളം ബാബു, സുജിത കൈലാസ് തുടങ്ങിയവർ പങ്കെടുത്തു
district
Kollam
local
ഇന്ന് കൊല്ലം ജില്ലയില്‍ 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്; ഇന്നത്തെ രോഗ വിവരം കാണാം
കൊല്ലം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11 പേർക്കാണ്. 9 പേര്‍ വിദേശത്ത് നിന്നും ഒരാൾ ഹരിയാനയിൽ നിന്നും എത്തി. ഒരാളുടെ യാത്രാചരിതം വ്യക്തമായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും 7 പേർ രോഗമുക്തി നേടി.
P 323 ചവറ സ്വദേശിനിയായ 32 വയസുളള യുവതി. ജൂണ്‍ 16 ന് കുവൈറ്റിൽ നിന്നും GO AIR I7092 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 13 D) കൊച്ചിയിലും അവിടെ നിന്നും കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 324 പെരിനാട് വെളളിമൺ സ്വദേശിയായ 49 വയസുള്ള പുരുഷന്‍. ജൂണ്‍ 22 ന് സൗദി അറേബ്യയിൽ നിന്നും SV 3277 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 59 J) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 325 നെടുവത്തൂർ ആനക്കൊട്ടൂർ സ്വദേശിയായ 44 വയസുളള പുരുഷൻ. ജൂണ്‍ 15 ന് സൗദി അറേബ്യയിൽ നിന്നും 6E 9052 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 28 E ) തിരുവനന്തപുരത്തും തുടർന്ന് അവിടെ നിന്ന് എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 326 ഉമ്മന്നൂർ വാളകം അമ്പലക്കര സ്വദേശിനിയായ 23 വയസുളള യുവതി. ജൂണ്‍ 24 ന് ഹരിയാനയിൽ നിന്നും മംഗള എക്സ്പ്രെസ്സിൽ (കോച്ച് നം. S3, സീറ്റ് നം. 16) എറണാകുളത്തും അവിടെ നിന്നും KSRTC ബസിൽ കരുനാഗപ്പളളിയിലും തുടർന്ന് ടാക്സിയിൽ വാളകത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 327 ചവറ തെക്കുംഭാഗം ദളവാപുരം സ്വദേശിയായ 45 വയസുളള പുരുഷൻ . ജൂണ്‍ 16 ന് ഖത്തറിൽ നിന്നും വന്ദേ ഭാരത് മിഷൻ IX 1576 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 21 A) തിരുവനന്തപുരത്തും അവിടെ നിന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 328 തൊടിയൂർ സ്വദേശിയായ 37 വയസുളള യുവാവ്. ജൂൺ 20 ന് ഒമാനിൽ നിന്നും OV 1426 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 14 C) കണ്ണൂരും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നി ല്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 329 കുലശേഖരപുരം ആദിനാട് തെക്ക് സ്വദേശിയായ 38 വയസുളള യുവാവ്. ജൂണ്‍ 16 ന് അബുദാബിയിൽ നിന്നും IX 1452 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 21 D) കൊച്ചിയിലും തുടർന്ന് അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 330 തൊടിയൂർ ഇടക്കുളങ്ങര സ്വദേശിയായ 55 വയസുളള പുരുഷൻ. ജൂണ്‍ 19 ന് ദമാമിൽ നിന്നും സ്പൈസ് ജെറ്റ് ഫ്ലൈറ്റില്‍ (സീറ്റ് നം. : 25 C) കൊച്ചിയിലും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 331 നെടുമ്പന സ്വദേശിയായ 31 വയസുളള യുവാവ്. ജൂൺ 18 ന് നൈജീരിയയിൽ നിന്നും AI 1906 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 12 F) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി. ഗൃഹനിരീക്ഷണത്തിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 332 കുണ്ടറ അമ്പിപ്പൊയ്ക സ്വദേശിയായ 36 വയസുളള യുവാവ്. ജൂൺ 18 ന് നൈജീരിയയിൽ നിന്നും AI 1906 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 14 C) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
P 333 ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിയായ 65 വയസുളള പുരുഷൻ. ഗുരുതര രോഗാവസ്ഥയിൽ കൊല്ലത്തെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ യാത്രാചരിതം വ്യക്തമല്ല.

കോൺഗ്രസ് പോസ്റ്റാഫീസ് ധർണ്ണ നടത്തി
കടയ്ക്കൽ/കുമ്മിൾ: കടയ്ക്കൽ കുമ്മിൾ .കേന്ദ്ര സർക്കാർ ക്രമാതീതമായി പെട്രോളിൻ്റെയും, ഡീസലിൻ്റെയും വില തുടർച്ചയായി വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച്, കോൺഗ്രസ് കുമ്മിൾ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്മിൾ പോസ്റ്റാഫീസിന് മുന്നിൽ ധർണ്ണാ സമരം നടത്തി. DCC സെക്രട്ടറി അഡ്വക്കേറ്റ്, ജി.മോഹനൻ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുമ്മിൾ മണ്ഡലം പ്രസിഡൻ്റ് ഇർഷാദ്.എ.എം അധ്യക്ഷത വഹിച്ചു. എ.അഹമ്മദ് കബീർ, ബി.ച്ച്.നിഫാൽ, അബ്ദുൽ സലാം, എസ്.എം.ഫൈസൽ, സക്കരിയ കൊണ്ടോടി, സോജൻ, അനസ്, സലാഹുദീൻ, അൻസാരി എന്നിവർ നേതൃത്യം നൽകി.
kadakkal
local
ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ വിതരണോദ്ഘാടനം നിർവഹിച്ചു. വി. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ. മധു, ജെ.എം. മർഫി, പ്രഭാകരൻ പിള്ള, ബാങ്ക് സെക്രട്ടറി പി. അശോകൻ എന്നിവർ സംസാരിച്ചു. ഫലവർഗങ്ങളുടെയും പച്ചക്കറിയുടേയും കൃഷി വികസനത്തിനായി ബാങ്ക് നടപ്പിലാക്കിയിട്ടുള്ള നാട്ടുപച്ച പദ്ധതി പ്രകാരം കർഷകർക്ക് ഫലവൃക്ഷതൈകളും വിതരണം ചെയ്തു. ആറാം വർഷ ത്തിലേക്ക് കടക്കുന്ന പദ്ധതിയിൽ ഇത്തവണ ഒട്ടുമാവ്, തേൻവരിക്ക, റംബുട്ടാൻ, റെഡ് ലേഡി പപ്പായ, നാരകം, ആത്തി എന്നിവയുടെ തൈകളടങിയ കിറ്റും ജൈവവളവളവുമാണ് വിതരണം ചെയ്തത്.
കടയ്ക്കൽ സഹ. ബാങ്കിൽ മത്സ്യക്കൃഷി പദ്ധതിക്ക് തുടക്കം
![]() |
ഫോട്ടോ: കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ മത്സ്യകൃഷി പദ്ധതി പ്രസിഡന്റ് എസ്. വിക്രമൻ ഉദ്ഘാടനം ചെയ്യുന്നു |
കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ശുദ്ധജല മത്സ്യകൃഷി പദ്ധതിക്ക് തുടക്കമായി. നീല ജലാശയമെന്ന് പദ്ധതിയനുസരിച്ച് കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത 50 കർഷകർക്ക് മത്സ്യ കുഞ്ഞുങ്ങളേയും തീറ്റയും പി.എച്ച് മൂല്യം അളക്കുന്നതിനുള്ള കിറ്റും വിതരണം ചെയ്തു.
ബാങ്ക് പ്രസിഡന്റ് എസ്. വിക്രമൻ വിതരണോദ്ഘാടനം നിർവഹിച്ചു. വി. ബാബു അദ്ധ്യക്ഷത വഹിച്ചു. കെ. മധു, ജെ.എം. മർഫി, പ്രഭാകരൻ പിള്ള, ബാങ്ക് സെക്രട്ടറി പി. അശോകൻ എന്നിവർ സംസാരിച്ചു. ഫലവർഗങ്ങളുടെയും പച്ചക്കറിയുടേയും കൃഷി വികസനത്തിനായി ബാങ്ക് നടപ്പിലാക്കിയിട്ടുള്ള നാട്ടുപച്ച പദ്ധതി പ്രകാരം കർഷകർക്ക് ഫലവൃക്ഷതൈകളും വിതരണം ചെയ്തു. ആറാം വർഷ ത്തിലേക്ക് കടക്കുന്ന പദ്ധതിയിൽ ഇത്തവണ ഒട്ടുമാവ്, തേൻവരിക്ക, റംബുട്ടാൻ, റെഡ് ലേഡി പപ്പായ, നാരകം, ആത്തി എന്നിവയുടെ തൈകളടങിയ കിറ്റും ജൈവവളവളവുമാണ് വിതരണം ചെയ്തത്.
district
Kilimanoor
local
Thiruvananthapuram
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കിളിമാനൂർ ടൗൺ
കിളിമാനൂർ: സംസ്ഥാന പാത വികസനം, സുരക്ഷാ ഇടനാഴി പദ്ധതി തുടങ്ങി വികസന പദ്ധതികൾ ഒന്നിന് പിറകെ ഒന്നായി വരുമ്പോഴും കിളിമാനൂർ ടൗണിനെ അലട്ടുന്ന പ്രധാന പ്രശ്നം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ലാത്തതാണ്. നൂറു കണക്കിന് വാഹനങ്ങളാണ് കിളിമാനൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്യുന്നത്.
റോഡ് വികസനം കഴിഞ്ഞാൽ ഗതാഗതക്കുരുക്ക് ഒഴിയുന്നതോടൊപ്പം പാർക്കിംഗ് സൗകര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ നിലവിലുണ്ടായിരുന്ന ട്രാഫിക് ഐലന്റുകൾ പൊളിച്ച് മാറ്റി അശാസ്ത്രീയമായ രീതിയിൽ പുതിയ ഐലന്റുകൾ നിർമ്മിച്ചു.വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ ടൗണിൽ ഗതാഗതക്കുരുക്കിന് ഇത് ഇടയാക്കി, നിത്യേന ചെറുതും വലുതുമായ അപകടങ്ങൾക്കും ഇത് കാരണമായി. പുറമ്പോക്കം കൈയേറ്റങ്ങളും ഒഴിപ്പിച്ച സ്ഥലം പാർക്കിംഗിന് ഇടം നൽകാതെ നിലവിൽ ഉണ്ടായിരുന്ന ഓട പുതുക്കി പണിയുകയാണ് കെ.എസ്.ടി.പി ചെയ്തത്.
kadakkal
local
ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ മിന്നൽ സമരം സംഘടിപ്പിച്ചു
കടയ്ക്കൽ: ലോക് ഡൗൺ മറവിൽ പൗരത്വ പ്രക്ഷോഭകർക്കെതിരെ പക പോകുന്ന ഫാഷിസ്റ്റ് വാഴ്ചയ്ക്കും ഡൽഹി - യു പി പോലീസ് നരനായാട്ടിനുമെതിരെ ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ കടയ്ക്കൽ ജംഗ്ഷനിൽ മിന്നൽ സമരം പരിപാടി സംഘടിപ്പിച്ചു. എരിയ പ്രസിഡന്റ് A നിജാമുദ്ദീൻ മൗലവി, സെക്രട്ടറി അയ്യൂബ് ഖാൻ മൗലവി, വയ്യാനം ഷാജഹാൻ മൗലവി, നിസാർ നദ് വി, സജീർ ബാഖവി എന്നിവർ നേതൃത്യം നൽകി. വയ്യാനം ഷാജഹാൻ മന്നാനി ആ മുഖ പ്രഭാഷണം നടത്തി
kadakkal
local
ജല അതോറിട്ടി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികളായി. പദ്ധതി പൂർത്തിയായി കൂടുതൽ ശുദ്ധജലം ലഭിക്കുന്നതോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിലവിലുള്ളതിന്റെ ഇരട്ടി രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും. ജല അതോറിട്ടിയിൽനിന്ന് ലഭിക്കുന്ന വെള്ളമാണ് ഇപ്പോൾ ഡയാലിസിസ് യൂണിറ്റിൽ ഉപയോഗിക്കുന്നത്. 10 ഡയാലിസിസ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. മറുപുറം പദ്ധതി പൂർത്തിയാവുന്നതോടെ 20 പേർക്ക് ദിവസേന ഡയാലിസ് ചെയ്യാനാകും.
കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ജലക്ഷാമം പരിഹരിക്കാൻ എം.എൽ.എ.യുടെ ഫണ്ടിൽ നിന്നും 38.5 ലക്ഷം രൂപ അനുവദിച്ചു
കടയ്ക്കൽ: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിനായി ടൗണിൽ പാട്ടി വളവിനുസമീപമുള്ള മറുപുറം കേന്ദ്രീകരിച്ച് പുതിയ ജലവിതരണ പദ്ധതി വരുന്നു. മറുപുറം കുളം - താലൂക്ക് ആശുപത്രി ജലവിതരണ പദ്ധതി എന്ന പേരിൽ നടപ്പാക്കുന്ന ഈ പദ്ധതിക്ക് മുല്ലക്കര രത്നാകരൻ എം.എൽ.എ.യുടെ വികസന ഫണ്ടിൽനിന്ന് 38.50 ലക്ഷംരൂപ ചെലവഴിക്കും.
ജല അതോറിട്ടി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികളായി. പദ്ധതി പൂർത്തിയായി കൂടുതൽ ശുദ്ധജലം ലഭിക്കുന്നതോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിലവിലുള്ളതിന്റെ ഇരട്ടി രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും. ജല അതോറിട്ടിയിൽനിന്ന് ലഭിക്കുന്ന വെള്ളമാണ് ഇപ്പോൾ ഡയാലിസിസ് യൂണിറ്റിൽ ഉപയോഗിക്കുന്നത്. 10 ഡയാലിസിസ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. മറുപുറം പദ്ധതി പൂർത്തിയാവുന്നതോടെ 20 പേർക്ക് ദിവസേന ഡയാലിസ് ചെയ്യാനാകും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)