Responsive Ad Slot

Slider

കടയ്ക്കൽ വില്ലേജ് ഓഫിസിന് ലാൻഡ് റവന്യു അനുമോദനം

2024-25 സാമ്പത്തിക വർഷത്തിൽ ലാൻഡ് റവന്യു ഇനത്തിൽ മികച്ച പ്രവർത്തനത്തിന് കടയ്ക്കൽ വില്ലേജ് ഓഫിസിനും സ്റ്റാഫുകൾക്കും അനുമോദനം.
കടയ്ക്കൽ: 2024-25 സാമ്പത്തിക വർഷത്തിൽ ലാൻഡ് റവന്യു ഇനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കടയ്ക്കൽ വില്ലേജ് ഓഫീസിനും സ്റ്റാഫുകൾക്കും കൊട്ടാരക്കര താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ അനുമോദനം നൽകി. കടയ്ക്കൽ വില്ലേജ് ഓഫീസർ അനിൽ അനുമോദനം ഏറ്റുവാങ്ങി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com