കടയ്ക്കൽ: ടൗൺ കിംസാറ്റ് റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെടുത്തി ഏപ്രിൽ 21 മുതൽ ഒരു മാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കും. കടയ്ക്കൽ നിന്ന് ഈ റോഡ് വഴി കിളിമാനൂർ-ലേക്കു പോകുന്ന വാഹനങ്ങൾ കടയ്ക്കൽ ജങ്ഷനിൽ നിന്നും ആനപ്പാറ ഈയക്കോട് വഴി പോകണമെന്ന് അറിയിപ്പ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ