കടയ്ക്കൽ: കടയ്ക്കൽ സിവിൽ സ്റ്റേഷന് ഓപ്പോസിറ്റ് സ്ഥിതി ചെയ്യുന്ന ത്രിവേണയിലാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ടയുടൻ കടയ്ക്കൽ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സെത്തി തീയണച്ചു. സമീപത്ത് തന്നെ അഗ്നിശമനസേനയുടെ വാഹനം ഉണ്ടായിരുന്നത് വൻ അപകടം ഒഴിവായി. കടയുടെ പുറക് വശത്ത് കിച്ചണിന്റെ സൈഡിലാണ് തീ പിടിച്ചതെന്നാണ് അറിയാൻ കഴിയുന്നത്. താലൂക്കാശുപത്രി കടയ്ക്കൽ പഞ്ചായത്ത് ഓഫീസ് മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴയ മാർക്കറ്റിന് സമീപം ആണ് തീപിടിത്തം ഉണ്ടായത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ