കടയ്ക്കൽ: കടയ്ക്കൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക സിന്ധു നിര്യാതയായി. ചടയമംഗലം വെള്ളുപ്പാറ സ്വദേശിയും അധ്യാപകനുമായ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ്. ദീർഘകാലമായി ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഏക മകൻ പ്ലസ് ടു വിദ്യാർഥിയാണ് മൃതദേഹം കടയ്ക്കലിലെ വീട്ടിൽ സംസ്‌ക്കരിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ