ചിതറ: ചിതറ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനവും പഠനോപകരണ വിതരണവുമായി ചിതറ ഗ്രാമപ്പഞ്ചായത്ത് ഇരപ്പിൽ വാർഡ് മെമ്പർ അൻസർ തലവരമ്പ്. ഇരപ്പിൽ, വട്ടമുറ്റം വാർഡുകളിലെ കുട്ടികളെ വീട്ടിൽ സന്ദർശനം നടത്തിയാണ് പുരസ്‌കാര വിതരണം നടത്തിയത്.
ചിതറ ഗ്രാമപ്പഞ്ചായത്ത് അംഗം SSLC വിജയികൾക്ക് പഠനോപകരണ വിതരണം നടത്തി
ചിതറ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനവും പഠനോപകരണ വിതരണവുമായി
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ