Responsive Ad Slot

Slider

നിലമേൽ കുരിയോട് നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച് അപകടം

നിലമേൽ കുരിയോട് വാഹനാപകടം, അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കൊട്ടാരക്കരയിലേക്ക് പോയ വാഹനം നിയന്ത്രണവിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായി
നിലമേൽ: നിലമേൽ കുരിയോട് വാഹനാപകടം, അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കൊട്ടാരക്കരയിലേക്ക് പോയ വാഹനം നിയന്ത്രണവിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മഴ ആയതിനാൽ MC റോഡിൽ അനവധി അപകടങ്ങളാണ് ദിനംപ്രതിയുണ്ടാകുന്നത്. റോഡിൽ നനഞ്ഞു കിടക്കുന്നത് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോൾ സ്കിഡ് ആയി നിയന്ത്രണം പോകുന്നതാണ് പകടത്തിന്റെ പ്രധാന കാരണം. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com