ചിതറയിൽ കിണറ്റിൽ വീണ ആടിനെ കടയ്ക്കൽ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി
ചിതറയിൽ ഷാനി നിവാസിൽ ശ്രീ ലക്ഷ്മിയുടെ വീട്ടിലെ ആട്ടിൻ കുട്ടിയാണ് കിണറ്റിൽ വീണത്. വീട്ടകാർ അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ ഫയർ ഫോഴ്സ് എത്തി
ചിതറ: കിണറ്റിൽ വീണ ആടിനെ കടയ്ക്കൽ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ചിതറയിൽ ഷാനി നിവാസിൽ ശ്രീ ലക്ഷ്മിയുടെ വീട്ടിലെ ആട്ടിൻ കുട്ടിയാണ് കിണറ്റിൽ വീണത്. വീട്ടകാർ അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ ഫയർ ഫോഴ്സ് എത്തി ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. കിണറ്റിൽ ഓക്സിജന്റെ അളവ് കുറവായതിനാൽ ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ചാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കിണറ്റിൽ ഇറങ്ങി ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തിയത്. മൂന്ന് മാസം പ്രായമുള്ള ആട്ടിൻ കുട്ടിയാണ് കിണറ്റിൽ വീണത്.
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ