Responsive Ad Slot

Slider

കടയ്ക്കൽ മങ്കാട് ഏലയിൽ ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി

കടയ്ക്കൽ മങ്കാട് ഏലയിൽ ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം 31.03.2024 ഞായറാഴ്ച‌ നടത്തി
കുമ്മിൾ: മങ്കാട് വായനശാല & ഗ്രന്ഥശാല, വനിത വേദി, ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ്, ബാലവേദി പ്രവർത്തകർ മങ്കാട് ഏലയിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 31.03.2024 ഞായറാഴ്ച‌ രാവിലെ 9 മണിക്ക് താലൂക്കു ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീJC. അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ. KBമുരളീകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പ്രൊഫസർ B ശിവദാസൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ദീപക്ചന്ദ്രൻ, രാജേന്ദ്രപ്രസാദ്,മഞ്ജഷഎന്നിവർ സംസാരിച്ചു
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com