ചിതറ: ചിതറ ഹൈസ്‌കൂളിന് സമീപം താമസക്കാരിയായ രാധിക (30) ആണ് മണ്ണെണ്ണ ശരീരത്തിൽ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമ്മയും, ഒരു കുഞ്ഞിനൊപ്പമാണ് താമസം, അമ്മ വീട്ടിലില്ലായിരുന്ന സമയത്താണ് യുവതി കൃത്യം ചെയ്തത്. യുവതിയ്ക്ക് മാനസിക പ്രശ്നമുള്ള ആളാണ് രാധിക.പോലീസും, ഫയർഫോഴ്‌സും, നാട്ടുകാരും ചേർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. സാരമായി പരിക്കെറ്റ ഇവരെ മെഡിക്കൽ കൊളേജിലേക്ക് കൊണ്ടുപോയി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ