Responsive Ad Slot

Slider

കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷൻ - ബസ് സ്റ്റാൻഡ് റോഡ് പണി ആരംഭിച്ചു

കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷൻ - ബസ് സ്റ്റാൻഡ് റോഡിന് ഒടുവിൽ ശാപമോക്ഷം ലഭിക്കുന്നു.
കടയ്ക്കൽ: കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷൻ - ബസ് സ്റ്റാൻഡ് റോഡിന് ഒടുവിൽ ശാപമോക്ഷം ലഭിക്കുന്നു. വർഷങ്ങളായി തകർന്നു ശോചനീയാവസ്ഥയിൽ കിടക്കുകയായിരുന്ന കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷൻ - ബസ് സ്റ്റാൻഡ് റോഡ് പണി ആരംഭിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ 2022 -2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് റോഡ് പണി ഇന്ന് ആരംഭിച്ചത്. 60 ലക്ഷം രൂപയാണ് ചിലവ്.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com