കൊല്ലം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ചെറുകിട വ്യവസായ-സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ആശ്രാമത്തെ ജില്ലാ വ്യവസായ കേന്ദ്രത്തിലോ കൊട്ടാരക്കര, കരുനാഗപ്പള്ളി, കൊല്ലം, പത്തനാപുരം താലൂക്ക് വ്യവസായ ഓഫീസുകളിലോ ലഭിക്കും.
ഫോണ്‍- 9446314448
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ