Responsive Ad Slot

Slider

നിലമേൽ; കോവിഡ് കാലത്ത് മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് മനഃശാസ്ത്ര സേവനം

കോവിഡ് കാലത്ത് മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് മനഃശാസ്ത്ര സേവനം നിരീക്ഷണത്തിൽ കഴിയുന്നവർ അവരുമായി
കോവിഡ്  കാലത്ത് മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക്  മനഃശാസ്ത്ര സേവനം
  • നിരീക്ഷണത്തിൽ കഴിയുന്നവർ
  • അവരുമായി ബന്ധപ്പെട്ടിരിക്കുന്നവർ
  • കോവിഡ് വന്നു മരണപ്പെട്ടവരുടെ ബന്ധുക്കൾ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർ
  • കുട്ടികൾ
  • ഗർഭിണികൾ
  • വയോധികർ
  • ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്കു
എല്ലാം സൗജന്യമായി ശാസ്ത്രിയമായ മാനസികാരോഗ്യ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്

MrSANTHOSH 
HEALTH INSPECTOR
Ph: 6238657995

Mr.VAISHNU.V 
CLINICAL PSYCHOLOGIST
Ph: 9047317003

ഒരു വിളിപ്പാടകലെ നിങ്ങൾക്ക്ഒപ്പം ഞങ്ങളും
NILAMEL COMMUNITY HEALTH CENTER
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com