കടയ്ക്കൽ: പാങ്ങലുകാട് - തുളസിമുക്ക് റോഡ് നിർമ്മാണം ആരംഭിച്ചു. 5.5 മീറ്റർ വീതിയിൽ BM&BC നിലവാരത്തിൽ റോഡും അനുബന്ധ പ്രവർത്തികൾക്കും മുല്ലക്കര രത്‌നാകരൻ എം എൽ എയുടെ നിർദ്ദേശ പ്രകാരം ബഡ്ജറ്റിൽ ഉൾപ്പെടുത്തി 4 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ