Responsive Ad Slot

Slider

കടയ്ക്കലില്‍ കൊവിഡ് പരിശോധന നടന്നു

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ പഞ്ചായത്ത് ടൗണ്‍ ഹാളില്‍ കൊവിഡ് പരിശോധന നടന്നു. കടയ്ക്കല്‍ ടൗണിലും പരിസരങ്ങളിലുമുള്ള കടകളിലെ
കടയ്ക്കല്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ പഞ്ചായത്ത് ടൗണ്‍ ഹാളില്‍ കൊവിഡ് പരിശോധന നടന്നു. കടയ്ക്കല്‍ ടൗണിലും പരിസരങ്ങളിലുമുള്ള കടകളിലെ ജീവനക്കാരും നാട്ടുകാരും ഓട്ടോ തൊഴിലാളികളുമടക്കം പരിശോധന നടത്തി.

കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലും വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ജനത്തിരക്ക് അനുഭവപ്പെടുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഹെല്‍പ്പ്ഡെസ്ക് സ്ഥാപിച്ചായിരുന്നു പരിശോധന. ഹെല്‍പ്പ് ഡെസ്കിന് ഷോപ്‌സിന്‍ ആന്‍ഡ്‌ എസ്റ്റാബ്ലിഷ്‌മെന്റ് യൂണിയന്‍ സി.ഐ. ടി .യു പ്രവര്‍ത്തകരടക്കം നേതൃത്വം നല്‍കി
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com