Responsive Ad Slot

Slider

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്‌സിൻ വിതരണം

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ്
കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് സമയം. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്കാണ് വാക്‌സിൻ നൽകുക. 60 വയസ്സ് കഴിഞ്ഞവർക്കും, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർക്കും വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാം. 
രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് : https://selfregistration.cowin.gov.in/
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com