ചിതറ: ചിതറ കാഞ്ഞിരത്തും മൂട്ടിൽ ഓട്ടോറിക്ഷയും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. ഓട്ടോ ഡ്രൈവറായ സുനിൽ( 48) ചിതറ സ്വദേശിയായ അരുൺ( 32) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്താണ് ടിപ്പുവുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ യുടെ മുൻഭാഗം പൂർണമായും തകർന്നു. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ