ചിതറ: ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ മലയാള സിനിമാ ചിത്രീകരണം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ദുൽഖർ ചിത്രത്തിനു പേരിട്ടിട്ടില്ല. ബോബി സഞ്ജയ് ആണ് തിരക്കഥ. നാളെ രാവിലെ മുതൽ സിനിമാ ചിത്രീകരണം ആരംഭിക്കും. മനോജ് കെ ജയൻ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദേശത്ത് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ല. സിനിമയ്ക്ക് സെറ്റിടുന്ന നടപടികൾ പുരോഗമിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ