ചിതറ: കൊല്ലം ജില്ലയിലെ ചിതറ യിലെ ഗാന്ധി ഗ്രാമത്തിലെ ആദ്യവീ ട് നല്കാൻ ഫെബ്രുവരി 8 തിങ്കൾ രാവിലെ 9 മണിക്ക് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തുന്നു. ആദ്യ വീട് നൽകുന്നത് ഭിന്ന ശേഷിക്കാരനായ തേജസിനാണ്. ഭൂമിയും, വീടുമില്ലാത്തവർക്കും വേണ്ടി സ്വന്തം സ്ഥലം വിട്ട് കൊടുത്ത നിയാസ് ഭാരതിയാണ് വീട് നിർമ്മിച്ചു നൽകുന്നത്.
ഇരുപതോളം പേർക്കാണ് വീട് ഒരുക്കുന്നത്. മറ്റുള്ളവരുടെ വീടുകളും നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. ഭൂമിയും വീടുമില്ലാത്തവർക്ക് സ്വന്തം ഭൂമി ദാനം ചെയ്ത് മുൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഭാവനം ചെയ്ത പദ്ധതിയാണ് ഗാന്ധിഗ്രാം
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ