Responsive Ad Slot

Slider

കുളത്തൂപ്പുഴ ഐ ടി ഐ പ്രവേശനം

കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ ടി ഐ യില്‍ എസ് സി വി ടി ഫിറ്റര്‍(മെട്രിക്), പ്ലംബര്‍(നോണ്‍ മെട്രിക്) ട്രേഡുകളില്‍ പ്രവേശനത്തിന് ഫെബ്രുവരി അഞ്ചുവരെ
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ ടി ഐ യില്‍ എസ് സി വി ടി ഫിറ്റര്‍(മെട്രിക്), പ്ലംബര്‍(നോണ്‍ മെട്രിക്) ട്രേഡുകളില്‍ പ്രവേശനത്തിന് ഫെബ്രുവരി അഞ്ചുവരെ അപേക്ഷിക്കാം. അപേക്ഷാ ഫോമും അനുബന്ധ വിവരങ്ങളും കുളത്തൂപ്പുഴ അഅര്‍ പി എല്‍ എസ്റ്റേറ്റ് ഓഫീസിലും ഇളമാട് സര്‍ക്കാര്‍ ഐ ടി ഐ യിലും ലഭിക്കും. ഫോണ്‍: 0474-2671715.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com