Responsive Ad Slot

Slider

പാരിപ്പള്ളിയിൽ കെഎസ്‌ആര്‍ടിസി ബസ് മറഞ്ഞു; മൂന്നുപേർക്ക് പരിക്ക്

പാരിപ്പള്ളി: കൊല്ലം പാരിപ്പള്ളിക്കു സമീപം കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞു. kollam news
പാരിപ്പള്ളി: കൊല്ലം പാരിപ്പള്ളിക്കു സമീപം കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞു. നെടുമങ്ങാട് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു.

20 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്ക് മാറ്റി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com