കുമ്മിള്‍: ഇരുപത്തിയൊന്നുകാരി കുമ്മിളിൽ ആത്മഹത്യ ചെയ്തതില്‍ കാമുകനെതിരെ കുടുംബം. പെണ്‍കുട്ടിയോട് അടുപ്പമുണ്ടായിരുന്ന യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പരാതി.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.ഈ മാസം നാലാം തീയതിയാണ് കുമ്മിള്‍ സ്വദേശി ഷഹിനയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നത്.
എലിവിഷത്തിനൊപ്പം മണ്ണെണ്ണ കുടിച്ചെന്നു പെണ്‍കുട്ടി അപ്പോള്‍ ആരോടും പറഞ്ഞിരുന്നില്ല.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ