കുമ്മിൾ: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുമ്മിൾ പഞ്ചായത്തിലെ എൽ.ഡി.എഫ് യു.ഡി.എഫ് മുന്നണികളുടെ സ്ഥാനാർഥി നിർണയം പൂർത്തിയായി.
സ്ഥാനാർഥികൾ.
ഈയ്യക്കോഡ്
ബിനു ഈയ്യക്കോഡ്(യു.ഡി.എഫ്)
സുമേഷ്.എം.എസ് (എൽ.ഡി.എഫ്)
മുക്കുന്നം
അഞ്ജു മനോജ്(യു.ഡി.എഫ്)
രജിത കുമാരി (എൽ.ഡി.എഫ്)
ആനപ്പാറ
കെ.കെ.വത്സ (എൽ.ഡി.എഫ്)
അശ്വതി.പി(യു.ഡി.എഫ്)
പാങ്ങലുകാട്
കെ.മധു (എൽ.ഡി.എഫ്)
ഷാനവാസ് മുക്കുന്നം (യു.ഡി.എഫ്)
ദർപ്പക്കാട്
എസ്.ജലീല(യു.ഡി.എഫ്)
കെ.റസീന (എൽ.ഡി.എഫ്)
കൊണ്ടോടി
കുമ്മിൾ ഷമീർ (യു.ഡി.എഫ്)
കമറുദീൻ (എൽ.ഡി.എഫ്)
മങ്കാട്
എ.എം.ഇർഷാദ് (യു.ഡി.എഫ്)
സജീർ മുക്കുന്നം (എൽ.ഡി.എഫ്)
കുമ്മിൾ നോർത്ത്
എ.സഫറുള്ളാക്കാൻ (എൽ.ഡി.എഫ്)
ബി.എച്ച്.നിഫാൽ (യു.ഡി.എഫ്)
കുമ്മിൾ ടൌൺ
സജീന.കെ.എൽ (യു.ഡി.എഫ്)
ജ്യോതി.എം.എസ് (എൽ.ഡി.എഫ്)
തച്ചോണം
രജി കുമാരി (എൽ.ഡി.എഫ്)
രുക്മിണിയമ്മ (യു.ഡി.എഫ്)
മുല്ലക്കര
ബൈജു എസ് പ്ലാൻകീഴ് (യു.ഡി.എഫ്)
കൃഷ്ണ പിള്ള (എൽ.ഡി.എഫ്)
വട്ടത്താമര
B.വിന്ധ്യ (യു.ഡി.എഫ്)
R.ബീന (എൽ.ഡി.എഫ്)
സംബ്രമം
എസ്.നൗഫൽ (യു.ഡി.എഫ്)
ശശികുമാർ (എൽ.ഡി.എഫ്)
പുതുക്കോട്
ശാലിനി.വി (യു.ഡി.എഫ്)
ആർ. ഷൈല (എൽ.ഡി.എഫ്)
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ