ചിതറ: ചിതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപമുള്ള സഫ ബുക്സ്റ്റാളിന് തീപിടുത്തം. കട പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായത് എന്നണ് പ്രാഥമിക നിഗമനം. രാവിലെ ആണ് സംഭവം നടന്നത്. സമീപപ്രദേശത്തെ കടകളിലേക്ക് തീ പടർന്നു പിടിക്കാതെ ഇരുന്നതുമൂലം വൻ ദുരന്തം ഒഴിവായി. വിവരം അറിഞ്ഞതിനെ തുടർന്ന് കടയ്ക്കൽ ഫയർഫോഴ്സ് സ്ഥലത്തെത്തുകയും തീപിടുത്തം നിയന്ത്രണ വിധേയമാക്കുകയും ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ