ചിതറയിൽ വാഹനാപകടം ഒരാൾ മരിച്ചു
ചിതറ: കിഴക്കുംഭാഗം മുള്ളിക്കാട് റോഡിൽ പിക്കപ്പ് മുച്ചക്ര ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ ഭിന്നശേഷിയുള്ള യുവാവ് മരണപ്പെട്ടു. കൊല്ലായിൽ chithara news
ചിതറ: കിഴക്കുംഭാഗം മുള്ളിക്കാട് റോഡിൽ പിക്കപ്പ് മുച്ചക്ര ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ ഭിന്നശേഷിയുള്ള യുവാവ് മരണപ്പെട്ടു. കൊല്ലായിൽ സ്വദേശി നൗഷാദ് റഹ്മാൻ (43) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ കൂടി ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
0
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ