ചടയമംഗലം: ചടയമംഗലം ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഡി / സിവില്‍, സര്‍വ്വേയര്‍ എന്നീ ട്രേഡുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് നവംബര്‍ നാലിന് രാവിലെ 10 ന് ഐ ടി ഐ യില്‍ നടക്കും. വിശദ വിവരങ്ങള്‍ www.itichadayamangalam.kerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2448855.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ