Responsive Ad Slot

Slider

പാരിപ്പള്ളി മെഡിക്കല്‍ കോളജ്; താത്കാലിക നിയമനം

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ് തസ്‌കകകളില്‍ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒക്‌ടോബര്‍ അഞ്ചിന്

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ് തസ്‌കകകളില്‍ താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 9.30 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍ 0474-2575717 നമ്പരില്‍ ലഭിക്കും.പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ എട്ട്. വിശദ വിവരങ്ങള്‍ www.gmckollam.edu.in സൈറ്റില്‍ ലഭിക്കും.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com