Responsive Ad Slot

Slider

സമീപ പഞ്ചായത്തുകളിൽ ഇന്നലെ പ്രബല്യത്തിൽ വന്ന കണ്ടൈൻമെന്റ് സോൺ‌ മേഖലകൾ - 20-10-2020

വാർഡ് നാം. 11,14 എന്നിവയിൽ ഉൾപ്പെടുന്ന കിഴങ്ങുവിള പ്രദേശം ====================================== താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടൈൻമെന്റ് സോൺ നിയന്ത്രങ്ങ
കൊല്ലം: ജില്ലയിൽ കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യുകയും, നിലവിൽ ഉണ്ടായിരുന്ന പോസിറ്റീവ് കേസ് നെഗറ്റീവ് ആകുകയും ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ന് സമീപ പഞ്ചായത്തുകളിൽ പ്രബല്യത്തിൽ വന്ന കണ്ടൈൻമെന്റ്‌ മേഖലകൾ ഇവയൊക്കെയാണ്. 

താഴെ പറയുന്ന പ്രദേശങ്ങളെ സമീപ പഞ്ചായത്തുകളിൽ പുതുതായി കണ്ടൈൻമെന്റ് സോണുകളിൽ ഉൾപ്പെടുത്തിയവ

കുമ്മിൾ - 
  1. വാർഡ് നാം. 11,14 എന്നിവയിൽ ഉൾപ്പെടുന്ന കിഴങ്ങുവിള പ്രദേശം
======================================
താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടൈൻമെന്റ് സോൺ നിയന്ത്രങ്ങൾ നിന്നും ഒഴിവാക്കുന്നു

നിലമേൽ
  1. വാർഡ് നാം. 10 പ്ലാച്ചിയൊട്ടു പ്രദേശം മാത്രം 
കുമ്മിൾ - 
  1. വാർഡ് നാം. 4 പുള്ളിപച്ച ലക്ഷംവീട് കോളനി പ്രദേശം
  2. വാർഡ് നാം. 12 പടിഞ്ഞാറ്റതിൽ ജംഗ്ഷൻ പ്രദേശം വാർഡ് 
======================================
നിലവിൽ സമീപ പഞ്ചായത്തുകളിൽ നില നിലനിൽക്കുന്ന കണ്ടൈൻമെന്റ് സോൺകൾ ഇവയൊക്കെ 

ചടയമംഗലം -
1. വാർഡ് നാം. 9 - കലങ്ങാട് പാറയടി കോളനി ഭാഗം
2. വാർഡ് നാം. 5, 12, 13,14, 15 പൂർണമായി

കുമ്മിൾ - 
  1. വാർഡ് നാം. 1 മുക്കട ജംഗ്ഷൻ
  2. വാർഡ് നാം. 2 ഗോവിന്ദ മംഗലം പ്രദേശം
  3. വാർഡ് നാം. 3 വെള്ളൂർഎല പ്രദേശം
  4. വാർഡ് നാം. 5 ദർപ്പക്കാട് എം ജി ജംഗ്ഷൻ
  5. വാർഡ് നാം. 5 കാഞ്ഞിരത്തുംമൂട് ജംഗ്ഷൻ
  6. വാർഡ് നാം. 6, 8, 9 എന്നിവയിൽ ഉൾപ്പെടുന്ന തുളസിക്ക്‌ പ്രദേശം
  7. വാർഡ് നാം. 7 പള്ളിക്കുന്നു പ്രദേശം
  8. വാർഡ് നാം. 11,14 എന്നിവയിൽ ഉൾപ്പെടുന്ന കിഴങ്ങുവിള പ്രദേശം
  9. വാർഡ് നാം. 12 വട്ടത്താമര ജംഗ്ഷൻ 
  10. വാർഡ് നാം. 9 പൂർണമായി
കടയ്ക്കൽ - 
1. വാർഡ് നം. 7 പൂർണ്ണമായും

ഇട്ടിവ - 
  1. വാർഡ് നം. 8 - വയല എൻ.വി.യു.പി.എസ് മുതൽ ആലുമുക്ക് റോഡിന്റെ ഇരുവശവുമുള്ള പ്രദേശവും വയല ജംഗ്ഷൻ മുതൽ ചെമ്മണ്ണുമുകൾ വരെ റോഡിന്റെ ഇരുവശവുമുള്ള പ്രദേശവും.
  2. വാർഡ് നം. 21 മഞ്ഞപ്പാറ മുതൽ കോട്ടുക്കൽ വരെ റോഡിന്റെ ഇരുവശവും ഉള്ള പ്രദേശം
ചിതറ - 
  1. വാർഡ് നം. 5 വഞ്ചിയോട് കോളനി പ്രദേശം
  2. വാർഡ് നം. 10 കൊലയിൽ ജംഗ്ഷൻ മുതൽ നാലുസെന്റ് കോളനി, കിളിത്തട്ട്, കുറക്കോട് ജംഗ്ഷൻ ഉൾപ്പെടുന്ന ക്ലാവരെയുള്ള പ്രദേശം
  3. വാർഡ് നം. 19  തോട്ടുമുക്ക്, മതിര ജംഗ്ഷൻ, ചെക്കിട്ടുമുക്ക് ഉൾപ്പെടുന്ന പ്രദേശങ്ങൾ
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com