Responsive Ad Slot

Slider

കടയ്ക്കൽ, കുമ്മിൾ, ചിതറ, ഇട്ടിവാ, നിലമേൽ ഗ്രാമപഞ്ചായത്തിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു

ഇളമ്പഴന്നൂർ - ജനറൽ 2. വെള്ളർവട്ടം - ജനറൽ 5. വടക്കേവയൽ - ജനറൽ 7. പന്തളംമുക്ക് - ജനറൽ 8. മുകുന്നേരി - ജനറൽ 11. ആൽത്തറമൂട് - ജനറൽ 18. കാര്യം - ജനറൽ 19. ഇ
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമീപ പഞ്ചായത്തിലെ വനിതാ, എസ് സി സംവരണ വാർഡുകളുടെ തെരഞ്ഞെടുപ്പു ഇന്ന് കളക്ടറേറ്റിൽ നടന്നു.

കടയ്ക്കൽ

1. ഇളമ്പഴന്നൂർ - ജനറൽ
2. വെള്ളർവട്ടം - ജനറൽ
5. വടക്കേവയൽ - ജനറൽ
7. പന്തളംമുക്ക് - ജനറൽ
8. മുകുന്നേരി - ജനറൽ
11. ആൽത്തറമൂട് - ജനറൽ
18. കാര്യം - ജനറൽ
19. ഇടത്തറ - ജനറൽ

3. കോട്ടപ്പുറം - വനിത
4. കുറ്റിക്കാട് - വനിത
9. പാലയ്ക്കൽ - വനിത
10. ചിങ്ങേലി - വനിത
14. ഗോവിന്ദമംഗലം - വനിത
13. കടയ്ക്കൽ ടൌൺ -വനിത
15. മാറ്റിടാംപാറ - വനിത
16. പുല്ലുപണ - വനിത
17. ആറ്റുപുറം - വനിത

6. കാരക്കാട് - പട്ടികജാതി
12. തുമ്പോട് - പട്ടികജാതി വനിത

കുമ്മിൾ 

വനിതാ സംവരണ വാർഡുകൾ
1.കുമ്മിൾ ടൗൺ
2.മുക്കുന്നം
3.പുതുക്കോട് (SC)
4.ആനപ്പാറ
5.ദർപ്പക്കാട്
6.വട്ടത്താമര
7.തച്ചോണം

ജനറൽ വാർഡുകൾ
1.കുമ്മിൾ നോർത്ത്
2.മങ്കാട്
3.ഇയ്യക്കോട് (SC)
4.കൊണ്ടോടി
5.പാങ്ങലുകാട്
6.സംബ്രമം
7.മുല്ലക്കര

ചിതറ 

1.ഐരക്കുഴി ➖ ജനറൽ
2.ചിതറ ➖ വനിത
3.വേങ്കോട് ➖ വനിത
4.വളവുപച്ച ➖ ജനറൽ
5.അരിപ്പൽ ➖ ജനറൽ
6.കാരറ ➖ വനിത
7.മടത്തറ ➖ SC ജനറൽ
8.മുള്ളിക്കാട് ➖ ജനറൽ
9.കൊല്ലായിൽ ➖ വനിത
10.സത്യമംഗലം ➖ SC വനിത
11.ചക്കമല ➖ ജനറൽ
12.കിളിത്തട്ട് ➖ SC ജനറൽ
13.കുറക്കോട് ➖ ജനറൽ
14.ചിറവൂർ ➖ വനിത
15.മാങ്കോട് ➖ ജനറൽ
16.ഇരപ്പിൽ ➖ ജനറൽ
17.വട്ടമുറ്റം ➖ വനിത
18.പുതുശ്ശേരി ➖ വനിത
19. മതിര ➖ വനിത
20.മന്ദിരംകുന്ന് ➖ SC വനിത
21.കനകമല ➖ വനിത
22.തൂറ്റിക്കൽ ➖ വനിത
23.മുതയിൽ ➖ ജനറൽ

ഇട്ടിവാ 

1.മലപ്പേരുർ -ജനറൽ
2.ത്രാങ്ങോട് -വനിത
3.കോട്ടുക്കൽ -ജനറൽ
4.വടക്കേ കോട്ടുക്കൽ -എസ് സി വനിത
5.നെടുപുറം -വനിത
6.പാടി. വയല -വനിത
7.തോട്ടംമുക്ക് -ജനറൽ
8.കിഴക്കേ വയല -വനിത
9.വെളുന്തറ -വനിത
10.മണ്ണൂർ -വനിത
11.തുടയന്നൂർ -വനിത
12.മണലുവട്ടം -ജനറൽ
13-ചാണപ്പാറ -വനിത
14.ആണപ്പാട് -ജനറൽ
15.ചരിപ്പറമ്പ് -വനിത
16.ചുണ്ട -എസ് സി ജനറൽ
17.വയ്യാനം -ജനറൽ
18.കീഴുത്തോണി -ജനറൽ
19.ഇട്ടിവ -ജനറൽ
20.ഫിൽഗിരി -വനിത
21.മഞ്ഞപ്പാറ -ജനറൽ

നിലമേൽ

05 - മുതക്കുമൺ -വനിത
06 - പുതുശ്ശേരി -വനിത
09 - ചേറാട്ടുകഴി -വനിത
11 - ബംഗ്ലാന്ന് -വനിത
12 - വയ്ക്കൽ -വനിത
13 - കൊട് സി -വനിത
01 - എലിക്കുന്നാംമുകൾ - പട്ടികജാതി സ്ത്രീ
02 - വലിയവഴി - പട്ടികജാതി

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com