കടയ്ക്കൽ: കടയ്ക്കൽ തിരുവനന്തപുരം കെ.എസ് .ആർ .ടി .സി ബോണ്ട് സർവീസ് ബഹുമാനപ്പെട്ട എം.എൽ.എ മുല്ലക്കര രത്നാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. കടയ്ക്കൽ നിവാസികളായ തിരുവനന്തപുരം യാത്രികരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചു കൊണ്ട്,കിളിമാനൂർ KSRTC ഡിപ്പോയിൽ നിന്നും കടയ്ക്കൽ - തിരുവനന്തപുരം "BOND (Bus On Demand) സർവീസ് ആരംഭിച്ചു. വിശദവിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനുമായി വിളിക്കുക.
ഫോൺ: 9188526720, 9447471660
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ