Responsive Ad Slot

Slider

നിലമേൽ മടത്തറ റോഡിൽ തടികൾ കൂട്ടിയിടുന്നത് അപകടത്തിന് വഴിയൊരുക്കുന്നു

തിരക്കേറിയ റോഡിൽ തടികൾ കൂട്ടിയിടുന്നത് അപകടത്തിന് വഴിയൊരുക്കുന്നു. നിലമേൽ മടത്തറ റോഡിൽ വിവിധ സ്ഥലങ്ങളിലാണ് ലോറികളിൽ കയറ്റിക്കൊണ്ടു പോകുന്നതിനു തടികൾ ക

തിരക്കേറിയ റോഡിൽ തടികൾ കൂട്ടിയിടുന്നത് അപകടത്തിന് വഴിയൊരുക്കുന്നു. നിലമേൽ മടത്തറ റോഡിൽ വിവിധ സ്ഥലങ്ങളിലാണ് ലോറികളിൽ കയറ്റിക്കൊണ്ടു പോകുന്നതിനു തടികൾ കൂട്ടിയിട്ടിരിക്കുന്നത്. ചില സ്ഥലങ്ങളിൽ ലോറികൾ റോഡിൽ കയറ്റിയിട്ടാണ് തടി കയറ്റുന്നത്. കൂട്ടിയിട്ടിരിക്കുന്ന തടി കയറ്റിക്കൊണ്ടുപ്പോകാൻ കാലതാമസമുണ്ടാവുകയും ചെയ്യുന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com