Responsive Ad Slot

Slider

കടയ്ക്കൽ ആറ്റുപുറത്ത് ജനസേവനകേന്ദ്രം ആരംഭിച്ചു

കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെ ക്ഷേമ പദ്ധതികളും മറ്റു ഓൺലൈൻ സർവീസുകളും പൊതുജനങ്ങൾക്ക് ചെയ്തു കൊടുക്കുന്നത് വേണ്ടി ജനസേവന കേന്ദ്രം ആരംഭിച്ചു. kadakkal

കടയ്ക്കൽ: കേന്ദ്രസംസ്ഥാന ഗവൺമെന്റുകളുടെ ക്ഷേമ പദ്ധതികളും മറ്റു ഓൺലൈൻ സർവീസുകളും പൊതുജനങ്ങൾക്ക് ചെയ്തു കൊടുക്കുന്നത് വേണ്ടി ജനസേവന കേന്ദ്രം ആരംഭിച്ചു. ആറ്റുപുറത്ത് ആരംഭിച്ച ജനസേവനകേന്ദ്രം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്സ്. ബിജു ഉദ്ഘാടനം നിർവ്വഹിച്ചു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com