കടയ്ക്കൽ: ഇന്നലെ കടയ്ക്കൽ പാങ്ങലുകാടു വെച്ച് നടന്ന ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു
ചിതറ പള്ളി കുന്നുംപുറം സ്വദേശിയായിരുന്ന ഷിബു ആണ് മരിച്ചത്. പള്ളിക്കുന്നുംപുറം സ്വദേശി ആണെങ്കിലും പാങ്ങലുകാടുള്ള വീട്ടിലായിരുന്നു താമസം.
കടയ്ക്കൽ: ഇന്നലെ കടയ്ക്കൽ പാങ്ങലുകാടു വെച്ച് നടന്ന ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ