Responsive Ad Slot

Slider

മകനെ കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പിടിയിൽ

മദ്യപിച്ച് വന്നശേഷം ഉറങ്ങി കിടക്കുകയായിരുന്ന 1 വയസുള്ള മകനെ എടുത്തുകൊണ്ട് പോയി കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ പിതാവ് ചടയമം​ഗംല

ചടയമം​ഗലം: മദ്യപിച്ച് വന്നശേഷം ഉറങ്ങി കിടക്കുകയായിരുന്ന 1 വയസുള്ള മകനെ എടുത്തുകൊണ്ട് പോയി കുളത്തിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ പിതാവ് ചടയമം​ഗംലം എലിക്കുന്നാംമുകൾ, താഹാ മൻസിലിൽ മുഹമ്മദ് ഇബ്രാഹിം മകൻ മുഹമ്മദ് ഇസ്മായിൽ (40) നെ ചടയമം​ഗലം എസ്.ഐ.ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. 

16.10.2020 രാത്രി 10 മണിയോടുകൂടിയായിരുന്നു സംഭവം. മദ്യപിച്ച് വന്ന പിതാവ് ഭര്യയോട് ഫോൺ ചോദിക്കുകയും ഫോണിൽ ചാർജ്ജ് ഇല്ലാത്തതിനാൽ ഫോൺ ചെയ്യാനാകില്ല എന്ന് പറഞ്ഞിതിൽ ദേഷിച്ചാണ് ഈ അതിക്രമത്തിന് മുതിർന്നത്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com