പാലോട്: തിരുവനന്തപുരം - ചെങ്കോട്ട State Highway യിൽ പാലോട് Jn ൽ മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് പൂർണ്ണമായും അടച്ചിട്ടുളളതിനാൽ നാളെ (26/09/2020) മുതൽ താഴെ പറയുന്ന രീതിയിൽ വാഹന ഗതാഗതം തിരിച്ചു വിടുന്നതാണ്
1. നെടുമങ്ങാട് നിന്നും ചെങ്കോട്ട / കുളത്തുപുഴ / മടത്തറ ഭാഗത്തേക്ക് പോകാനുളള എല്ലാ വാഹനങ്ങളും Range Office Jn നിന്നും ഇടത്തേക്ക് തിരിഞ്ഞ് മൈലമൂട് വഴി ചിപ്പൻചിറ പാലത്തിന് സമീപം എത്തി യാത്ര തുടരുക.
2. മടത്തറ നിന്നും തിരുവനന്തപുരത്തേക്കു പോകുന്ന എല്ലാ വാഹനങ്ങളും ചിപ്പൻചിറ Jn ൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മാന്തുരുത്തി - NSS Jn വഴി പെരിങ്ങമല പഞ്ചായത്ത് Jn ൽ എത്തി പാലോട് Jn വഴി യാത്ര തുടരേണ്ടതാണ്
CK മനോജ്, ഇൻസ്പെക്ടർ,
പാലോട് പോലീസ് സ്റ്റേഷൻ
25/09/2020
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ