Responsive Ad Slot

Slider

നിലമേൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ ഓഫീസറുടെ അറിയിപ്പ്

22-09-2020 തീയതി രാവിലെ 10:30 ന് ചടയമംഗലത്ത്‌ എത്തുന്ന ത്രിവേണി ബസ്സിൽ ചടയമംഗലം മുതൽ നിലമേൽ വരെ ഒരു കോവിഡ് രോഗിയായ സ്ത്രീ യാത്ര ചെയിതിട്ടുണ്ട് ഈ ബസ്സി
22-09-2020 തീയതി രാവിലെ 10:30 ന് ചടയമംഗലത്ത്‌ എത്തുന്ന ത്രിവേണി ബസ്സിൽ ചടയമംഗലം മുതൽ നിലമേൽ വരെ ഒരു കോവിഡ് രോഗിയായ സ്ത്രീ യാത്ര ചെയിതിട്ടുണ്ട് ഈ ബസ്സിൽ യാത്ര ചെയ്യാൻ ഇടയായവർ അതാത് പ്രദേശത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി അടിയന്തിരാമായി ബന്ധപെടുക
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com