Responsive Ad Slot

Slider

സമീപ പഞ്ചായത്തുകളിൽ ഇന്ന് പ്രബല്യത്തിൽ വന്ന കണ്ടൈൻമെന്റ് സോൺ‌ മേഖലകൾ - 29-09-2020

കടയ്ക്കൽ - 1. വാർഡ് നം. 7 പൂർണ്ണമായും ഇട്ടിവ - 1. വാർഡ് നം. 4- താങ്ങാട് മുതൽ കൊട്ടാരഴികം വരെ റോഡിന്റെ ഇരുവശങ്ങളും 2. വാർഡ് നം. 12 , 14 പൂർണ്ണമായും
കൊല്ലം: ജില്ലയിൽ കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യുകയും, നിലവിൽ ഉണ്ടായിരുന്ന പോസിറ്റീവ് കേസ് നെഗറ്റീവ് ആകുകയും ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇന്ന് സമീപ പഞ്ചായത്തുകളിൽ പ്രബല്യത്തിൽ വന്ന കണ്ടൈൻമെന്റ്‌ മേഖലകൾ ഇവയൊക്കെയാണ്.

താഴെ പറയുന്ന പ്രദേശങ്ങളെ സമീപ പഞ്ചായത്തുകളിൽ പുതുതായി കണ്ടൈൻമെന്റ് സോണുകളിൽ ഉൾപ്പെടുത്തിയവ

ചിതറ - 
1. വാർഡ് നം. 3, 13, 14 എന്നിവയിൽ ഉൾപ്പെടുന്ന കിഴക്കുഭാഗം ടൌൺ പ്രദേശം
======================================
താഴെ പറയുന്ന പ്രദേശങ്ങളെ കണ്ടൈൻമെന്റ് സോൺ നിയന്ത്രങ്ങൾ നിന്നും ഒഴിവാക്കുന്നു

സമീപ പഞ്ചായത്തുകളിൽ പുതുതായി ഒരു പ്രദേശവും ഒഴിവാക്കില്ല.
======================================
നിലവിൽ സമീപ പഞ്ചായത്തുകളിൽ നില നിലനിൽക്കുന്ന കണ്ടൈൻമെന്റ് സോൺകൾ ഇവയൊക്കെ 

ചടയമംഗലം -
1. വാർഡ് നാം.9 - കലങ്ങാട് പാറയടി കോളനി ഭാഗം
2. വാർഡ് നാം.5, 8, 11, 12, 13,14 പൂർണമായി

കുമ്മിൾ -
1. വാർഡ് നാം.2 വാലുപച്ച പ്രദേശം
2. വാർഡ് നാം.4 - സ്വാമി മുക്ക് , മിച്ചഭൂമി പ്രദേശം
3. വാർഡ് നാം.9 - റേഷൻ കടമുക്ക്, കണ്ണൻകോട് പ്രദേശം
4. വാർഡ് നാം.10 ലക്ഷംവീട് .
5. വാർഡ് നാം.10 - തച്ചോണം പേഴും മൂട് പ്രദേശം
6. വാർഡ് നാം. 12 മുന്ന് കല്ലിൻ മൂട് പ്രദേശം .
7. വാർഡ് നം. 5, 14 പൂർണ്ണമായും.

കടയ്ക്കൽ - 
1. വാർഡ് നം. 7 പൂർണ്ണമായും

ഇട്ടിവ - 
1. വാർഡ് നം. 4- താങ്ങാട് മുതൽ കൊട്ടാരഴികം വരെ റോഡിന്റെ ഇരുവശങ്ങളും
2. വാർഡ് നം. 12 , 14 പൂർണ്ണമായും.

ചിതറ - 
1. വാർഡ് നം. 15
2. വാർഡ് നം. 3, 13, 14 എന്നിവയിൽ ഉൾപ്പെടുന്ന കിഴക്കുഭാഗം പ്രദേശം

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com