Responsive Ad Slot

Slider

ചാണപ്പാറ സന്മാർഗ്ഗദായിനി വായനയുടെ ഇരുപത്തിയേഴാമത് പ്രതിഭാ സംഗമം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉത്ഘാടനം ചെയ്തു

ഇട്ടിവ: ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനയുടെ ഇരുപത്തിയേഴാമത് പ്രതിഭാ സംഗമം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉത്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്ര
ഫോട്ടോ: ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയുടെ പ്രതിഭാ സംഗമം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉത്ഘാടനം ചെയ്യുന്നു
ഇട്ടിവ: ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനയുടെ ഇരുപത്തിയേഴാമത് പ്രതിഭാ സംഗമം മുല്ലക്കര രത്നാകരൻ എം.എൽ.എ ഉത്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജെ.സി.അനിൽ അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി.ദിനേശ് കുമാർ ,പ്രൊഫ: ബി.ശിവദാസൻപിള്ള സി.ആർ.ജോസ് പ്രകാശ് ,ജി.എൻ.ശിവപ്രസാദ് ,എസ്.സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ജി.എസ്. പ്രിജിലാൽ സ്വാഗതവും ടി.എസ്.നിധീഷ് നന്ദിയും രേഖപ്പെടുത്തി. വിദ്യാഭ്യാസ എൻഡോവ്മെൻറുകളുടേയും അവാർഡുകളുടേയും വിതരണം ,വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം എന്നിവ നടന്നു.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com