![]() |
Photo: Google Image |
മടത്തറ: കഴിഞ്ഞദിവസങ്ങളിൽ മേലെ മുക്ക് മേഖലയാകെ ഭീതി പടർത്തിയ കാട്ടുപന്നിയെ ഇന്ന് രാവിലെയോട് കൂടി ഫോറസ്റ്റ് അധികൃതരെത്തി പിടികൂടുകയായിരുന്നു. പിടികൂടാൻ ശ്രമിക്കുമ്പോൾ ഓടിയ പന്നി ഇനി വീട് ആവശ്യങ്ങൾക്കായി എടുത്തിട്ടിരുന്ന കുഴിയിൽ വീഴുകയും തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി മാറ്റുകയുമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ