കുമ്മിൾ: പുള്ളിപച്ച തൈകാവ്മുക്കിൽ പൈപ്പ് ലൈൻ ആണ് പൊട്ടി ജലം ഒഴുകാൻ തുടങ്ങിയിട്ട് 30 മണിക്കൂർ. റോഡും സമീപത്തെ പുരയിടങ്ങളും മുഴുവൻ വെള്ളം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ ആണ് പൊട്ടി ഒഴുകുന്നത്. വിവരമറിയിച്ചിട്ടും വാട്ടർ അതോറിറ്റി യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ