Responsive Ad Slot

Slider

കുമ്മിൾ കൊണ്ടോടിയിൽ പതിനഞ്ചു വയസുകാരി തൂങ്ങിമരിച്ചു | Kummil News

കുമ്മിൾ: കുമ്മിൾ കൊണ്ടോടിയിൽ പതിനഞ്ചു വയസുകാരിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടിയിൽ kummil news
കുമ്മിൾ: കുമ്മിൾ കൊണ്ടോടിയിൽ പതിനഞ്ചു വയസുകാരിയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടിയിൽ വീട്ടിൽ ക്യഷ്ണേന്ദു ആണ് മരിച്ചത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com